വിവോ വി 7 പ്ലസ് ഇൻഫിനിറ്റ് റെഡ് ഫോണ്‍
വിവോ വി 7 പ്ലസ് ഇൻഫിനിറ്റ് റെഡ് ഫോണ്‍
Thursday, February 8, 2018 3:47 PM IST
കൊ​ച്ചി: സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ വി​വോ പു​തി​യ വി 7 ​പ്ല​സ് ഇ​ൻ​ഫി​നി​റ്റ് റെ​ഡ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ഫോ​ണു​ക​ൾ വി​പ​ണി​യി​ലി​റ​ക്കി.

വാ​ല​ന്‍റൈ​ൻ​സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ചു​വ​ന്ന നി​റ​ത്തി​ലു​ള്ള പു​തി​യ മോ​ഡ​ലു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഫോ​ണി​ന്‍റെ പി​ൻ​ക​വ​റി​ൽ ഹൃ​ദ​യ​ചി​ഹ്നം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. 22,990 രൂ​പ​യാ​ണ് പു​തി​യ മോ​ഡ​ലി​ന്‍റെ വി​ല. കേ​ര​ള​ത്തി​ലെ എ​ല്ലാ റീ​ടെയ്ൽ ഷോ​പ്പു​ക​ളി​ലും ല​ഭ്യ​മാ​ണ്. 3000 രൂ​പ എ​ക്സ്ചേ​ഞ്ച് ഓ​ഫ​ർ അ​ട​ക്കം നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി പു​തി​യ മോ​ഡ​ലു​ക​ൾ ആ​മ​സോ​ണി​ലും ല​ഭ്യ​മാ​ണ്.