Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗ...
33 വർഷം പിന്നിട്ട ഉദ്യാന പരിപാല...
ലക്ഷങ്ങൾ തരും മലയിഞ്ചി
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേ...
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊ...
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേ...
കരിമീൻ കൃഷിയിൽ കാശു വാരാം... പ്ര...
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പ...
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകര...
Previous
Next
Karshakan
പാടം പരീക്ഷണശാലയായി; ഗോപിക പിറന്നു
Saturday, February 10, 2018 3:20 PM IST
ഉരുണ്ട മട്ട അരി. പാലക്കാടൻ മട്ടയോടു ചേർത്തുവയ്ക്കാം. രോഗപ്രതിരോധ ശേഷി കൂടുതൽ, വർഷം മൂന്നു വിളവുവരെയെടുക്കാം. തണ്ടിനു ബലമുള്ളതായതിനാൽ കാറ്റു പിടിക്കില്ല. സ്വാദേറിയ അരി. കരനെൽകൃഷിയായും വെള്ളമുള്ള പാടങ്ങളിലും ഒരുപോലെ ഉപയോഗിക്കാം. വരണ്ടഭൂപ്രദേശങ്ങൾക്കും അനുയോജ്യം. 120-130 ദിവസം മൂപ്പ്. മലപ്പുറം പുലാമന്തോൾ ചോലപ്പറന്പത്ത് സി. ശശിധരൻ എന്ന കർഷകൻ വികസിപ്പിച്ചെടുത്ത ഗോപിക എന്ന നെല്ലിന്റെ സവിശേഷതകളാണിവയെല്ലാം. ഇതുകൊണ്ടും തീർന്നില്ല. തണ്ടിന് ഒരു മീറ്റർ വരെ നീളമുണ്ട്. പാലക്കാട്ട് ഒരു ഹെക്ടറിന് എട്ടു ടണ് വിളവുകിട്ടി. കേരളത്തിലെ 12 ജില്ലകളിലും മംഗലാപുരത്തും ഗോപിക കൃഷിചെയ്യുന്ന കർഷകർ ഹാപ്പി. ഒരേക്കർ കൃഷി ചെയ്യാൻ 28 കിലോ വിത്തെന്നാണ് കണക്ക്. ജൈവരീതിയിലും രാസരീതിയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഐശ്വര്യ- ജ്യോതി ഇനങ്ങളുടെ സങ്കര ഇനമാണ് ഗോപിക. ഇന്ന് ശശിധരന്റെ പാടംകണ്ട് കൃഷിപഠിക്കാൻ നിരവധിപേരെത്തുന്നു.
കൈക്കുന്പിളിൽ നിന്ന് കൈയെത്താ ദൂരത്തേക്ക്
2002 ൽ തന്റെ പാടത്തിന്റെ 30 സെന്റിലാണ് ശശിധരന്റെ പരീക്ഷണങ്ങൾക്കു തുടക്കം. പരന്പരാഗതമായി കിട്ടിയ കാർഷിക പാരന്പര്യവും ശാസ്ത്രമനസുമായിരുന്നു മൂലധനം. ഐശ്വര്യ- ജ്യോതി നെല്ലിനങ്ങൾ കൂട്ടിവിതച്ചു. രാവിലെ ആറുമുതൽ കൃത്രിമപരാഗണം നടത്തുന്നതിനായി പാടത്തു തനിച്ചിരിക്കുന്ന ശശിധരന്റെ തലയ്ക്ക് അസുഖമാണെന്നു പരിഹസിച്ചവരും അനവധി. എന്നാൽ ഈ കമന്റുകളിലൊന്നും തളരാതെ സ്വന്തം ലക്ഷ്യം മുന്നിൽകണ്ട് മുന്നേറുകയായിരുന്നു ശശിധരൻ. കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ക്ലാസുകളും ശരിധരന്റെ പ്രയാണത്തിന് ഉൗർജം പകർന്നു. ഒരു കൈക്കുന്പിൾ നെല്ലാണ് ആദ്യം ലഭിച്ചത്. ഇത് 16 തവണ ആവർത്തന കൃഷി ചെയ്ത് വിത്തെണ്ണം വർധിപ്പിച്ചു. 2010-ൽ തനതു ജനിതക ഗുണമുള്ള വിത്തുകൾ ലഭിച്ചു. പീന്നിട് മുന്നര വർഷമെടുത്ത് ഏഴു കൃഷികൾകൂടി നടത്തി ഗോപികയെ സ്വന്തം വ്യക്തിത്വമുള്ള നെല്ലിനമാക്കി മാറ്റുകയായിരുന്നു.
ശാസ്ത്രവഴിയേ
പുതിയ നെല്ലിനമെന്ന് വെറുതേ പറഞ്ഞിട്ടു കാര്യമില്ലെന്നു ശശിധരനറിയാം. അതിന് ശാസ്ത്രീയ അടിത്തറവേണം. ഇതിനായി 2013 ൽ നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷന് അപേക്ഷനൽകി. കർഷകരുടെ കണ്ടുപിടിത്തങ്ങൾക്ക് അംഗീകാരം നൽകുന്ന ദേശീയ ഏജൻസിയാണിത്. ഇവരുടെ നിർദ്ദേശപ്രകാരം കേരള കാർഷിക സർവകലാശാലയുടെ പട്ടാന്പി നെല്ലുഗവേഷണ കേന്ദ്രത്തിൽ നെൽവിത്ത് പരിശോധനയ്ക്കു നൽകി. മൂന്നു വർഷം ഇവരുടെ മേൽനോട്ടത്തിൽ മറ്റുനെല്ലിനങ്ങൾ കൂടി ഉൾപ്പെടുത്തി കൃഷി നടത്തി. മറ്റുനെല്ലിനങ്ങളും ഗോപികയും തമ്മിലുള്ള താരതമ്യത്തിനായിരുന്നു ഇത്. ഐശ്വര്യ, ജ്യോതി, ജയ, നാടൻ ഇനമായ ചേറ്റാടി, മഹാമായ, ഉമ, തമിഴ്നാട് കാർഷിക സർവകലാശാലയുടെ സിഒആർഎച്ച്-4,5, സഹ്യാദ്രി എന്നീ നെല്ലിനങ്ങളും ഗോപികയും ഒരേ പാടത്ത് പല സെക്ടറുകളിലായി കൃഷി ചെയ്തു. ഒരു ചുവട്ടിൽ നിന്നും 40-80 ചിനപ്പുകളും ഒരു കതിരിൽ 120 നെൽമണികളും കതിരിന് 15 സെന്റീമീറ്റർ നീളവുമൊക്കെയായി ഗോപിക മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച് പരീക്ഷ പാസായി. 100 നെൽമണികൾക്ക് 26.31 ഗ്രാം തൂക്കവും ലഭിച്ചു.
അടിവളമായി ജൈവവളം
ജൈവരീതിയിലും രാസരീതിയിലും ഗോപിക കൃഷിചെയ്ത് പരീക്ഷിച്ചെങ്കിലും വിത്തുണ്ടാക്കാനായി ശശിധരൻ ജൈവരീതിയിലാണ് നെല്ല് കൃഷി ചെയ്യുന്നത്. ചാണകപ്പൊടി, കോഴിവളം എന്നിവ ഹെക്ടറിന് 100 കിലോ അടിവളമായി നൽകി. ചാണകപ്പൊടിയും
ോമൂത്രവും കലക്കി തളിക്കുന്നു. ഒപ്പം 10 ലിറ്റർ വെള്ളത്തിൽ 2.5 ഗ്രാം യൂറിയ ലയിപ്പിച്ച് ഇലയിൽ തളിക്കുന്നു.
വിത്തുമുളയ്ക്കാൻ ഉപ്പും പുളിയും
വിത്തു വേഗം മുളയ്ക്കുന്നതി ന് വിതയ്ക്കുന്നതിനു മുന്പ് ഉപ്പു കലക്കിയ ലായനിയിലോ മോരു കലക്കിയ വെള്ളത്തിലോ മുക്കി കുതിർത്തശേഷം നടുന്നതു നല്ലതാണെന്നാണ് ശശിയുടെ കൃഷിപാഠം. നെൽവിത്ത് വിളവെടുത്തശേഷം വെയിലും മഞ്ഞുമേൽക്കാൻ പ്ലാസ്റ്റിക്ക് ഷീറ്റിൽ എട്ടു ദിവസത്തോളം പാടത്തുതന്നെയിടും. ഉച്ചവെയിലേൽക്കാതിരിക്കാൻ ഈ സമയങ്ങളിൽ മൂടിയിടുകയും ചെയ്യും.
പാടത്തു വിളപരിക്രമം
ഒരു വിളതന്നെ തുടർച്ചയായി ചെയ്യുന്ന രീതിയല്ല ശശിധരന്േറത്. തന്റെ മൂന്നര ഏക്കറിൽ ജൂണിൽ തുടങ്ങുന്ന ഒന്നാം കൃഷിയും സെപ്റ്റംബറിൽ തുടങ്ങുന്ന രണ്ടാം കൃഷിയും നെല്ലുതന്നെ. ഇതിനിടയിൽ അച്ചിങ്ങ, നാടൻകൂവ, ചെറുപയർ, ഉഴുന്ന് എന്നിവയെല്ലാം കൃഷി ചെയ്യുന്നു. നാടൻ കൂവ പൊടിയാക്കി കിലോ 1000 രൂപയ്ക്ക് വിൽക്കുന്നു. എണ്ണയാട്ടുന്ന മില്ലിൽ ചതച്ചാണ് കൂവപ്പൊടി നിർമിക്കുന്നത്. പാടത്ത് ഒരേക്കറിൽ സൂര്യകാന്തി കൃഷിചെയ്ത് എണ്ണയാക്കി വിൽക്കുകയും ചെയ്തു. ഒരേക്കറിലെ സൂര്യകാന്തികൃഷിയിൽ നിന്നും 40 കിലോ എണ്ണയുണ്ടാക്കി. എള്ളാട്ടുന്ന മെഷീനിലാണ് സൂര്യകാന്തിയും എണ്ണയായത്. ഒരുകിലോ വിത്താട്ടിയാൽ 400-450 മില്ലിലിറ്റർ എണ്ണ ലഭിക്കും. പൂ വെട്ടിയെടുത്ത് ഉണക്കി വടികൊണ്ട് തല്ലിയാണ് വിത്ത് വേർപെടുത്തുന്നത്. വേർപെടുത്തിയ വിത്തുകൾ ഒരു ദിവസം കൂടി വെയിലുകൊള്ളിച്ച ശേഷം ആട്ടാം. ഒരു പൂവിൽ 150 ഗ്രാം വിത്തുണ്ടാകും.
ഇനവൈവിധ്യമുള്ള അടുക്കളത്തോട്ടം
പാവൽ, വഴുതന, ചീര, പച്ചച്ചീര തുടങ്ങിയ പച്ചക്കറികളെല്ലാം വിളവൈവിധ്യമൊരുക്കുന്ന പച്ചക്കറിത്തോട്ടവും ശശിധരൻ പരിപാലിക്കുന്നു. നാടൻ മാവിനങ്ങൾ, കൂർക്ക, തെങ്ങ്, കാന്താരി, നാടൻ മുളകിനങ്ങൾ, നാടൻ കോഴി, കാസർഗോഡ് ഡ്വാർഫ് പശുക്കൾ, വാഴ എന്നിവയെല്ലാം വീട്ടിലുണ്ട്.
പട്ടാന്പി നെല്ലുഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. എം.സി. നാരായണൻകുട്ടി, പ്ലാന്റ് ബ്രീഡർ ഡോ. ഫസീല, നെല്ല് സ്പെഷലിസ്റ്റ് ഡോ. ഇളങ്കോവൻ, ഡോ. മൂസ, ഡോ. രാജേന്ദ്രൻ, പ്രഫ. രഞ്ചൻ, അസോസിയേറ്റ് പ്രഫസർ ഇസ്രായേൽ തോമസ്, കൃഷി ഓഫീസർമാരായ കെ. പ്രശാന്തി, എ. ഉണ്ണികൃഷ്ണൻ, കൃഷി അസിസ്റ്റന്റ് പി.വി. സുരാജ് എന്നിവരുടെയെല്ലാം ശാസ്ത്രീയ മാർഗനിർദ്ദേശങ്ങൾ നന്ദിയോടെയാണ് ശശിധരൻ ഓർക്കുന്നത്.
മികച്ച ഇനം: പട്ടാന്പി നെല്ലു ഗവേഷണകേന്ദ്രം
പട്ടാന്പി നെല്ലു ഗവേഷണകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ഗോപിക മികച്ച പ്രകടനം കാഴ്ചവച്ചെന്ന് അസോസിയേറ്റ് ഡയറക്ടർ ഡോ. എം.സി. നാരായണൻകുട്ടി. ഒരു കർഷകന്റെ നല്ലശ്രമമാണിത്. ഐശ്വര്യ- ജ്യോതി ഇനങ്ങൾക്ക് തുല്യമായ വിളവു കിട്ടുന്നുണ്ട് ഗോപികയ്ക്ക്. കർഷകർക്ക് കൃഷിചെയ്യാനായി ഇതുപയോഗിക്കുന്നതിൽ തെറ്റില്ല. കാണാൻ നല്ലഭംഗിയുള്ള നെല്ലാണിതെന്നും അദ്ദേഹം പറഞ്ഞു.
ടോം ജോർജ്
ഫോണ്: 93495 99023.
ഫോണ്: ശശിധരൻ- 94953 44237.
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ് ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
കുത്തരിക്ക് വൻ ഡിമാൻഡ്
ഓരോ വിളവെടുപ്പ് കഴിയുന്പോഴും കേരളത്തിലെ നെൽക്കർഷകർ കടത്തിൽ നിന്നു കടക്കെണിയിലേക്കു വീഴു
സുമോ കപ്പയിൽ വിജയം കൊയ്ത് അജിത്
വ്യത്യസ്തങ്ങളായ കൃഷി രീതികൾ സ്വീകരിച്ചു വിജയം നേടിയ യുവ കർഷകനാണ് പാലക്കാട് ഒറ്റപ്പാലം വാണിയ
തൊട്ടാവാടി: പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലി
ആരെങ്കിലും തൊട്ടാൽ ഇലകൾ വാടി കൂന്പിപ്പോകുന്നതുകൊണ്ടാണു തൊട്ടാവാടിക്ക് അങ്ങനെയൊരു പേര് കി
പശുക്കൾക്കില്ലെങ്കിൽ കർഷകർക്ക് എന്ത് "സാന്ത്വനം'
പശുവളർത്തൽ രംഗത്തെ പ്രധാന ഇൻഷ്വറൻസ് പദ്ധതിയായ "ക്ഷീര സാന്ത്വനം’ പദ്ധതിയിൽ നിന്ന് പശുക്കളെ
പശ്ചിമഘട്ടത്തിൽ അസാധാരണ വലുപ്പമുള്ള കുരുമുളക്; ഗണപതി മുളക്
സാധാരണയിനം കുരുമുളക് ഇനങ്ങളുടെ മൂന്നിരട്ടിയോളം വലുപ്പവും എരിവിൽ ഒട്ടും കുറവില്ലാത്തതുമായ
റബർ: നന്നായി ടാപ്പു ചെയ്താൽ ഉത്പാദനം വർധിക്കും
നന്നായി ടാപ്പു ചെയ്യാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
1. തോട്ടത്തിൽ ആദ്യമായി ടാപ്പിംഗ് തുടങ
കുരുമുളകിന് താങ്ങുമരമായി മലവേപ്പ്; തങ്കച്ചന് ഇത് അധിക വരുമാനം
കുരുമുളക് ചെടിക്ക് താങ്ങുമരമായി മലവേപ്പ് നട്ട് അധികവരുമാനം നേടുകയാണ് ഇടുക്കി മുരിക്കാശേര
ആരോഗ്യത്തിന് സപ്പോർട്ടേകും സപ്പോട്ട
കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന രുചികരവും ആരോഗ്യദായകവുമായ പഴമാണ് സപ്പോട്ട. മെ
കാലിത്തൊഴുത്ത് ഫുൾ, കുട്ടിക്കർഷകൻ ഹാപ്പി
അതിജീവനത്തിനായി ചെറുപ്രായത്തിൽ തന്നെ ക്ഷീരകൃഷിയിലേക്കു കാലെടുത്തു വച്ച ഇടുക്കി വെള്ളിയാമറ്
അക്വേറിയം ക്ലീൻ ചെയ്യുന്പോൾ ശ്രദ്ധിക്കാം
അക്വേറിയം ക്ലീൻ ചെയ്യുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• അക്വേറിയത്തിൽ ഫിൽറ്ററുകളും എയ്റേറ്റ
ചെലവില്ലാതെ പൊന്നുംവിള
സീറോ ബജറ്റ് പ്രകൃതി കൃഷി അഥവാ ചെലവില്ലാ പ്രകൃതി കൃഷി എന്നത് ഒരു ജൈവ കൃഷി രീതിയാണ്. രാസവളങ്ങള
ഇതു വിത്തിന്റെ ദേശം; വിളയറിവുകളുടെ പാഠശാല
കാർഷിക കേരളത്തിന്റെ വിത്തഴകായി, സംയോജിത കൃഷിക്കൊരു പാഠശാലയായി, ആലുവയിൽ ഒരു പ്രകൃതിദത്
നൃത്തത്തിനൊപ്പം രൂപയ്ക്ക് കൃഷിയും അത്രമേൽ പ്രിയം
നൃത്തത്തിലും ചിത്രരചനയിലുമായിരുന്നു തീരെ ചെറുപ്പം മുതൽ കൊച്ചി വികെസി ചെറിയത്തറവീട്ടിൽ രൂപാ
വാഴയിലെ മൂല്യവർധിത ഉത്പന്നങ്ങളും കയറ്റുമതി സാധ്യതകളും
ഇന്ത്യയിൽ ഏറ്റവും അധികം സ്ഥലത്ത് കൃഷിചെയ്യുന്ന വാഴയ്ക്കു കേരളത്തിലും വലിയ പ്രാധാന്യമുണ്ട്. വാഴ
ബഹ്മി; ഔഷധരംഗത്തെ ഒറ്റയാൻ
പൗരാണിക കാലം മുതൽ തന്നെ ബ്രഹ്മി ഔഷധരംഗത്തെ ഒറ്റയാനും സമാനതകളില്ലാത്ത ഉന്നതനുമാണ്. ബ്രഹ്മിയ
ശ്രീജിത്തിന്റെ കൃഷിയിടത്തിൽ വിളയാത്തതൊന്നുമില്ല
കാലം മറക്കുന്ന പരന്പരാഗത കൃഷിരീതികളിലേക്കു സമൂഹത്തെ കൈപിടിച്ചു നടത്തുകയാണ് ആലപ്പുഴ മുഹമ്

Latest News
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില് ഇടതുപക്ഷം
മോദിയുടെ വാഹനത്തിൽ കയറ്റിയില്ല; ഡോ.അബ്ദുൾ സലാമിനെ ബിജെപിക്കാർ അപമാനിച്ചെന്ന് എ.കെ.ബാലൻ
ശ്രീനിവാസൻ വധക്കേസ്; പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് അംഗം അറസ്റ്റിൽ
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top