ടൊ​യോ​ട്ട​ യാ​രി​സ് കേ​ര​ള​ വിപണിയിൽ
ടൊ​യോ​ട്ട​ യാ​രി​സ് കേ​ര​ള​ വിപണിയിൽ
Friday, March 2, 2018 4:47 PM IST
കൊ​​​ച്ചി: ടൊ​​​യോ​​​ട്ട​​​യു​​​ടെ സെ​​​ഡാ​​​ൻ യാ​​​രി​​​സ് കാ​​​ർ കേ​​ര​​ള വി​​പ​​ണി​​യി​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ മാ​​​രി​​​യ​​​റ്റ് ഹോ​​​ട്ട​​​ലി​​​ലി​​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ലാ​​ണു വി​​പ​​ണി അ​​വ​​ത​​ര​​ണം ന​​ട​​ന്ന​​ത്. ടൊ​​​യോ​​​ട്ട​​​യു​​​ടെ ക്യു​​​ഡി​​​ആ​​​ർ ടെ​​​ക്നോ​​​ള​​​ജി പ്ര​​​കാ​​​ര​​​മാ​​​ണു യാ​​​രി​​​സി​​​ന്‍റെ നി​​​ർ​​​മാ​​​ണം.

പ​​​വ​​​ർ ഡ്രൈ​​​വ​​​ർ സീ​​​റ്റ്, ഏ​​​ഴ് എ​​​സ്ആ​​​ർ​​​എ​​​സ് എ​​​യ​​​ർ​ ബാ​​​ഗു​​​ക​​​ൾ, റൂ​​​ഫ് മൗ​​​ണ്ട​​​ഡ് എ​​​യ​​​ർ വെ​​​ന്‍റ്സ്, ട​​​യ​​​ർ പ്ര​​​ഷ​​​ർ മോ​​​ണി​​​റ്റ​​​റിം​​​ഗ് സം​​​വി​​​ധാ​​​നം, ഫ്ര​​​ണ്ട് പാ​​​ർ​​​ക്കിം​​​ഗ് സെ​​​ൻ​​​സ​​​റു​​​ക​​​ൾ, നാ​​​ലു വീ​​​ലി​​​ലും ഡി​​​സ്ക് ബ്രേ​​​ക്കു​​​ക​​​ൾ തു​​​ട​​​ങ്ങി സെ​​​ഗ്‌​​മെ​​​ന്‍റി​​​ലെ ഫീ​​​ച്ച​​​റു​​​ക​​​ളി​​​ൽ മി​​​ക​​​വു പു​​​ല​​​ർ​​​ത്തു​​​ന്ന​​​താ​​​ണു പു​​​തി​​​യ മോ​​​ഡ​​​ലെ​​​ന്നു ടൊ​​​യോ​​​ട്ട കി​​​ർ​​​ലോ​​​സ്ക​​​ർ മോ​​​ട്ടോ​​​ർ സെ​​​യി​​​ൽ​​​സ് ആ​​​ൻ​​​ഡ് സ​​​ർ​​​വീ​​​സ് ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​എ​​​ൻ. രാ​​​ജ പ​​​റ​​​ഞ്ഞു. അ​​​ടു​​​ത്ത മാ​​​സം മു​​​ത​​​ൽ യാ​​​രി​​​സ് ബു​​​ക്ക് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കും.


മേ​​യി​​​ൽ കാ​​​ർ ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യും. നി​​​പ്പോ​​​ണ്‍ മോ​​​​ട്ടോ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​എ.​​​എം ബാ​​​ബു മൂ​​​പ്പ​​​ൻ, അ​​​മാ​​​ന ടൊ​​​യോ​​​ട്ട മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ബ്ദു​​​ൾ ജ​​​ബ്ബാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.