വിവോ അപെക്സ് ഫുൾ വ്യൂ ഫോൺ
വിവോ അപെക്സ് ഫുൾ വ്യൂ ഫോൺ
Monday, March 5, 2018 3:37 PM IST
കൊ​ച്ചി: സ്മാ​ർ​ട്ട് ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ വി​വോ ഫു​ൾ​വ്യൂ ആ​ശ​യ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ അ​പെ​ക്സ് ക​ൺ​സെ​പ്റ്റ് സ്മാ​ർ​ട്ട് ഫോ​ൺ അ​വ​ത​രി​പ്പി​ച്ചു. നൂ​ത​ന​മാ​യ ഫിം​ഗ​ർ പ്രി​ന്‍റ് സ്കാ​നിം​ഗ് ടെ​ക്നോ​ള​ജി​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഉ​യ​ർ​ന്ന സ്ക്രീ​ൻ ടു ​ബോ​ഡി അ​നു​പാ​ത​വും, ഫോ​ൺ സ്ക്രീ​നി​ൽ ട​ച്ച് ചെ​യ്തു​കൊ​ണ്ടു​ത​ന്നെ അ​ൺ​ലോ​ക്ക് ചെ​യ്യാ​ൻ പ​ര്യാ​പ്ത​മാ​യ ഫിം​ഗ​ർ പ്രി​ന്‍റ് സ്കാ​നിം​ഗ് ടെ​ക്നോ​ള​ജി​യും സ​വി​ശേ​ത​യാ​ണ്. ഡി​സ്പ്ലേ​യു​ടെ പ​കു​തി​യോ​ളം ഭാ​ഗ​ത്ത് ഫിം​ഗ​ർ പ്രി​ന്‍റ് സ്കാ​നിം​ഗ് സാ​ധ്യ​മാ​കും.


8 മെ​ഗാ​പി​ക്സ​ൽ എ​ല​വേ​റ്റിം​ഗ് ക്യാ​മ​റ​യാ​ണ് മ​റ്റൊ​രു സ​വി​ശേ​ഷ​ത. ബാ​ഴ്സ​ലോ​ണ​യി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് മൊ​ബൈ​ൽ കോ​ൺ​ഗ്ര​സി​ലാ​ണ് വി​വോ ഇത് അ​വ​ത​രി​പ്പി​ച്ച​ത്.