വാ​ട്സ് ആപ് മാ​റി​ക്കൊ​ണ്ടേ​യി​രി​ക്കും!
വാ​ട്സ് ആപ് മാ​റി​ക്കൊ​ണ്ടേ​യി​രി​ക്കും!
Monday, March 19, 2018 12:42 PM IST
അ​​​​ടി​​​​മു​​​​ടി​​ മാ​​​​റ്റ​​​​ത്തി​​​​നൊ​​​​രു​​​​ങ്ങി വീ​​ണ്ടും വാ​​​​ട്സാ​​​​പ്. ഗ്രൂ​​​​പ് ചാ​​​​റ്റ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പു​​​​ത്ത​​​​ൻ ഫീ​​​​ച്ച​​​​റു​​​​ക​​​​ളാ​​ണ് പു​​​​തി​​​​യ പ​​തി​​പ്പി​​ൽ വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വാ​​ട്ട്സ് ആ​​പ് ഗ്രൂ​​​​പ്പു​​​ക​​​ളു​​​ടെ സ്വ​​​​ഭാ​​​​വ​​​​വും ല​​​​ക്ഷ്യ​​​​വു​​​​മൊ​​​​ക്കെ വ്യ​​​​ക്ത​​​​മാ​​​​ക്കി ചെ​​​​റി​​​​യൊ​​​​രു വി​​​​വ​​​​ര​​​​ണം ന​​​​ൽ​​​​കാ​​​​ൻ പു​​​​തി​​​​യ വേ​​​​ർ​​​​ഷ​​​​നി​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​മു​​​​ണ്ടാ​​കും. പ​​​​ര​​​​മാ​​​​വ​​​​ധി 512 അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ണ​​​​മേ പാ​​​​ടു​​​​ള്ളൂ. ​ഗ്രൂ​​​​പ്പ് ഇ​​​​ൻ​​​​ഫോ മെ​​​​നു​​​​വി​​​​ൽ ഡി​​​​സ്പ്ലേ പി​​​​ക്ച​​​​റി​​​​നും ഗ്രൂ​​​​പ്പി​​​​ന്‍റെ പേ​​​​രി​​​​നും താ​​​​ഴെ​​​​യാ​​​​യി ഈ ​​​​വി​​​​വ​​​​ര​​​​ണം പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ടും.

ഗ്രൂ​​​​പ്പി​​​​ന്‍റെ പൊ​​​​തു​​​​സ്വ​​​​ഭാ​​​​വം അ​​​​റി​​​​ഞ്ഞി​​​​ട്ടു ചേ​​​​ര​​​​ണ​​​​മോ വേ​​​​ണ്ട​​​​യോ എ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ക്കാം. പേ​​​​രോ ന​​​​ന്പ​​​​റോ ന​​​ൽ​​​കി ഗ്രൂ​​​​പ്പി​​​​ലെ ഏ​​​​തെ​​​​ങ്കി​​​​ലു​​​​മൊ​​​​രം​​​​ഗ​​​​ത്തെ, തെ​​​​ര​​​​യാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് അ​​​​പ്ഡേ​​​​ഷ​​​​നി​​​​ലെ മ​​​​റ്റൊ​​​​രു ശ്ര​​​​ദ്ധേ​​​​യ ഫീ​​​​ച്ച​​​​ർ. നി​​​​ല​​​​വി​​​​ൽ ഗ്രൂ​​​​പ്പി​​​​ലെ മു​​​​ഴു​​​​വ​​​​ൻ അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ലി​​​​സ്റ്റ് പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ആ​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​നേ ത​​​​ര​​​​മു​​​​ള്ളൂ. വോ​​​​യി​​​​സ്കോ​​​​ളി​​​​നി​​​​ന്നു വീ​​​​ഡി​​​​യോ കോ​​​​ളി​​​​​​​​ലേ​​​​ക്ക് കോ​​​​ളിം​​​​ഗ് ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കെ​​​​ത്ത​​​​ന്നെ മാ​​​​റാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​വും പു​​​​തി​​​​യ അ​​​​പ​​​​്ഡേ​​​​ഷ​​​​നി​​​​ലു​​​​ണ്ടെ​​​​ന്ന് വാ​​​​ബീ​​​​റ്റ​​​​ൽ ഇ​​​​ൻ​​​​ഫോ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്നു. ട്ര​​​​യ​​​​ൽ വേ​​​​ർ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലൂ​​​​ടെ ഈ ​​​​ഫീ​​​​ച്ച​​​​റു​​​​ക​​​​ളു​​​​ടെ​​​​യെ​​​​ല്ലാം പ​​​​രീ​​​​ക്ഷ​​​​ണം നേ​​​​ര​​​​ത്തേ​​ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.


​​വൈ​​​​കാ​​​​തെ​​ പു​​​​ത്ത​​​​ൻ ഫീ​​​​ച്ച​​​​റു​​​​ക​​​​ളു​​​​മാ​​​​യി അ​​​​പ്ഡേ​​​​ഷ​​​​നെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.