ആ​മ​സോ​ണി​ൽ മോ​ട്ട​റോ​ള ഫോ​ണു​ക​ൾ​ക്ക് ഡി​സ്കൗ​ണ്ട്
ആ​മ​സോ​ണി​ൽ  മോ​ട്ട​റോ​ള  ഫോ​ണു​ക​ൾ​ക്ക്  ഡി​സ്കൗ​ണ്ട്
Monday, April 16, 2018 5:18 PM IST
മോ​ട്ട​റോ​ള ഫോ​ണു​ക​ളു​ടെ നാ​ല്പ​ത്ത​ഞ്ചാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് അ​ഞ്ചു സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ​ക്ക് ആ​മ​സോ​ണി​ൽ ഡി​സ്കൗ​ണ്ട് സെ​യി​ൽ. മോ​ട്ടോ ജി5, ​ജി5 പ്ല​സ്, ജി5​എ​സ്, ജി5​എ​സ് പ്ല​സ്, മോ​ട്ടോ സെ​ഡ്2 എന്നീ ഫോ​ണു​ക​ൾ​ക്കാ​ണ് വി​ല​ക്കു​റ​വു പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

1973ലാ​ണ് മോ​ട്ട​റോ​ള ആ​ദ്യ​മാ​യി ഹാ​ൻ​ഡ്ഹെ​ൽ​ഡ് പോ​ർ​ട്ട​ബി​ൾ ടെ​ലി​ഫോ​ണ്‍ അ​വ​ത​രി​പ്പി​ച്ച​ത്. അ​തി​ന്‍റെ വാ​ർ​ഷി​ക​വേ​ള​യി​ലാ​ണ് ആ​മ​സോ​ണ്‍ ഡി​സ്കൗ​ണ്ടു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ​മാ​സം 11 വ​രെ സെ​യി​ൽ തു​ട​രും. എ​ക്സ്ചേ​ഞ്ച്, ഇ​എം​ഐ ഓ​പ്ഷ​നു​ക​ളും ആ​മ​സോ​ണി​ൽ ല​ഭ്യ​മാ​ണ്.