സീ​ബ്രോ​ണി​ക്സ് റി​ട്രോ ബൂം ​ബോ​ക്സ്
സീ​ബ്രോ​ണി​ക്സ് റി​ട്രോ  ബൂം ​ബോ​ക്സ്
Wednesday, April 25, 2018 5:40 PM IST
പോ​ർ​ട്ട​ബി​ൾ വ​യ​ർ​ലെ​സ് ബൂം​ബോ​ക്സു​മാ​യി സീ​ബ്രോ​ണി​ക്സ് എ​ത്തി. വീ​ട്ടി​ന​ക​ത്തെ​യും പു​റ​ത്തെ​യും ഉ​പ​യോ​ഗ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ പ​വ​ർ​ഫു​ൾ സ്പീ​ക്ക​റാ​ണ് ആ​ക്സ​ൽ റി​ട്രോ ബൂം​ബോ​ക്സ്.

വ്യ​ത്യ​സ്ത​മാ​യ രൂ​പ​ക​ല്പ​ന​യാ​ണ് ആ​ക്സ​ലി​ന്‍റെ സ​വി​ശേ​ഷ​ത. ശ​ബ്ദ​ത്തി​ൽ അ​തി​ശ​ക്ത​മാ​ണെ​ങ്കി​ലും ഭാ​രം കു​റ​ഞ്ഞ ഒ​തു​ങ്ങി​യ രൂ​പ​മാ​ണ്. ക​ൺ​ട്രോ​ൾ ബ​ട്ട​ണു​ക​ളും ഈ​ക്വ​ലൈ​സ​റും മു​ക​ൾ​ഭാ​ഗ​ത്തു ന​ൽ​കി​യി​രി​ക്കു​ന്നു. ബ്ലൂ​ടൂ​ത്ത് സം​യോ​ജി​പ്പി​ച്ച് ഫോ​ൺ കോ​ളു​ക​ൾ ഇ​തി​ലൂ​ടെ ചെ​യ്യാം. എ​ഫ്എം റേ​ഡി​യോ, കാ​ർ​ഡു​ക​ളി​ൽ​നി​ന്നു​ള്ള പ്ലേ​ബാ​ക്ക്, മ്യൂ​സി​ക് സ്ട്രീ​മിം​ഗ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്.


രൂ​പ​ക​ല്പ​ന​യും പെ​ർ​ഫോ​ർ​മ​ൻ​സും വ​ഴി ഈ ​മോ​ഡ​ലി​ലൂ​ടെ റി​ട്രോ ബൂം​ബോ​ക്സ് സ​ങ്ക​ല്പ​ത്തി​ന് പു​തി​യ മാ​നം ന​ൽ​കു​മെ​ന്ന് സീ​ബ്രോ​ണി​ക്സ് ഡ​യ​റ​ക്ട​ർ പ്ര​ദീ​പ് ജോ​ഷി പ​റ​ഞ്ഞു. സ്പീ​ക്ക​ർ ചു​വ​പ്പ്, ക​റു​പ്പ് നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. എ​ല്ലാ പ്ര​ധാ​ന ഷോ​പ്പു​ക​ളി​ലും ല​ഭി​ക്കും. 2,799 രൂ​പ​യാ​ണ് വി​ല.