വിവോ ബജറ്റ് സ്മാർട്ട്ഫോണ്‍
വിവോ ബജറ്റ് സ്മാർട്ട്ഫോണ്‍
Thursday, May 3, 2018 2:47 PM IST
കൊ​ച്ചി: അ​ൾ​ട്രാ എ​ച്ച്ഡി സാ​ങ്കേ​തി​ക​വി​ദ്യ​യും ഫേ​സ് ആ​ക്സ​സ് ഫീ​ച്ച​റു​മു​ള്ള വി​വോ വൈ 53​ഐ സ്മാ​ർ​ട്ട്ഫോ​ൺ വി​പ​ണി​യി​ലെ​ത്തി.

എ​ട്ട് എം​പി പി​ൻ കാ​മ​റ (അ​ൾ​ട്രാ എ​ച്ച്ഡി), അ​ഞ്ച് എം​പി മു​ൻ കാ​മ​റ (സ്ക്രീ​ൻ ഫ്ലാ​ഷോ​ടു​കൂ​ടി), ഫേ​സ് ആ​ക്സ​സ് ഫീ​ച്ച​ർ (അ​ൺ​ലോ​ക്കിം​ഗി​ന്), സ്മാ​ർ​ട്ട് ഐ ​പ്രൊ​ട്ട​ക്‌​ഷ​ൻ സം​വി​ധാ​നം, ആ​പ് ക്ലോ​ണ്‍ സൗ​ക​ര്യം, അ​ഞ്ച് ഇ​ഞ്ച് ഡി​സ്പ്ലേ, ര​ണ്ട് ജി​ബി റാം, 16 ​ജി​ബി ഇ​ന്‍റേ​ണ​ൽ മെ​മ്മ​റി (256 ജി​ബി വ​രെ വ​ർ​ധി​പ്പി​ക്കാം), ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 425 പ്രൊ​സ​സ​ർ. 2500 എം​എ​എ​ച്ച് ബാ​റ്റ​റി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ. വി​ല 7,990 രൂ​പ.