സോ​ണി ഹെ​ഡ് ഫോ​ണ്‍, സ്പീ​ക്ക​ർ ശ്രേ​ണി
സോ​ണി  ഹെ​ഡ് ഫോ​ണ്‍,  സ്പീ​ക്ക​ർ ശ്രേ​ണി
Friday, May 18, 2018 2:48 PM IST
ഓ​ഡി​യോ വി​ഭാ​ഗ​ത്തി​ൽ ത​ങ്ങ​ളു​ടെ സാ​ന്നി​ദ്ധ്യം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നാ​യി സോ​ണി ഇ​ന്ത്യ പു​തി​യ ഹെ​ഡ് ഫോ​ണ്‍ ശ്രേ​ണി​യും എ​ക്സ്ട്രാ ബാ​സ് വ​യ​ർ​ല​സ്സ് സ്പീ​ക്ക​ർ നി​ര​യും അ​വ​ത​രി​പ്പി​ച്ചു.

എ​ക്സ്ട്രാ ബാ​സ് ശ്രേ​ണി​യി​ൽ എ​സ് ആ​ർ എ​സ് -എ​ക്സ് ബി 41, ​എ​സ് ആ​ർ എ​സ് -എ​ക്സ് ബി31 , ​എ​സ് ആ​ർ എ​സ് -എ​ക്സ് ബി21 ​എ​ന്നീ മൂ​ന്ന് പു​തി​യ പോ​ർ​ട്ട​ബി​ൾ സ്പീ​ക്ക​റു​ക​ൾ കൂ​ടി​യാ​ണ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്. വാ​ട്ട​ർ പ്രൂ​ഫ്, ഡ​സ്റ്റ് പ്രൂ​ഫ് ആ​ണ് ഈ ​സ്പീ​ക്ക​റു​ക​ൾ.