ഭാരത് ഗോ വിപണിയിൽ
ഭാരത് ഗോ വിപണിയിൽ
Wednesday, May 23, 2018 3:59 PM IST
ന്യൂ​ഡ​ൽ​ഹി: മൈ​ക്രോ​മാ​ക്സി​ന്‍റെ വി​ല​കു​റ​ഞ്ഞ സ്മാ​ർ​ട്ഫോ​ണാ​യ ഭാ​ര​ത് ഗോ ​വി​പ​ണി​യി​ലെ​ത്തി. എ​യ​ർ​ടെ​ൽ ക​ന്പ​നി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് മൈ​ക്രോ​മാ​ക്സ് ത​ങ്ങ​ളു​ടെ ആ​ദ്യ സ്മാ​ർ​ട്ഫോ​ൺ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. ആ​ൻ​ഡ്രോ​യി​ഡ് ഓ​റി​യോ (ഗോ ​എ​ഡി​ഷ​ൻ) പ്ലാ​റ്റ്ഫോ​മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫോ​ണി​ന് 4399 രൂ​പ​യാ​ണ് വി​ല. എ​ന്നാ​ൽ ഫോ​ണി​ന് എ​യ​ർ​ടെ​ൽ 2000 രൂ​പ​യു​ടെ കാ​ഷ് ബാ​ക്ക് ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ആ​ൻ​ഡ്ര​യി​ഡ് ലൈ​റ്റ് എ​ഡി​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ കു​റ​ഞ്ഞ ഡേ​റ്റാ​യി​ലും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന​താ​ണ് ഭാ​ര​ത് ഗോ ​സ്മാ​ർ​ട്ഫോ​ണി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം‌. ജി​മെ​യി​ൽ, യൂ​ട്യൂ​ബ് അ​ട​ക്ക​മു​ള്ള ജ​ന​പ്രി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഫോ​ണി​ലു​ണ്ട്.


മ​റ്റു​ ഫീ​ച്ച​റു​ക​ൾ: 4.5 ഇ​ൻ​ച് സ്ക്രീ​ൻ, ക്വാ​ഡ് കോ​ർ മീ​ഡി​യ ടെ​ക് പ്രോ​സ​സ​ർ,2000 എം​എ​എ​ച്ച് ബാ​റ്റ​റി, ഒ​രു ജി​ബി റാം, ​എ​ട്ട് ജി​ബി ഇ​ന്‍റേ​ണ​ൽ മെ​മ്മ​റി, അ​ഞ്ച് എം​പി റി​യ​ർ കാ​മ​റ, അ​ഞ്ച് എം​പി മു​ൻ കാ​മ​റ, വൈ​ഫൈ, ബ്ലൂ​ടൂ​ത്ത്, യു​എ​സ്ബി പോ​ർ​ട്.