സാം​സം​ഗ് ഗാ​ല​ക്സി ഓ​ണ്‍ 6
സാം​സം​ഗ്  ഗാ​ല​ക്സി ഓ​ണ്‍ 6
Saturday, July 21, 2018 3:22 PM IST
രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ല​ക്ട്രോ​ണി​ക്സ് മൊ​ബൈ​ൽ ഫോ​ണ്‍ നി​ർ​മ്മാ​താ​ക്ക​ളാ​യ സാം​സം​ഗി​ന്‍റെ പു​തി​യ ഫോ​ണ്‍ ഗാ​ല​ക്സി ഓ​ണ്‍ 6 വി​പ​ണി​യി​ൽ. വി​ല 14490 രൂ​പ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളാ​യ ഫ്ലി​പ്പ്കാ​ർ​ട്ടി​ലും സാം​സം​ഗ് ഓ​ണ്‍​ലൈ​ൻ ഷോ​പ്പി​ലും ഓ​ണ്‍ 6 ല​ഭ്യ​മാ​ണ്.

പ​തി​ന​ഞ്ചു ശ​ത​മാ​നം അ​ധി​കം സ്ക്രീ​ൻ വ​ലു​പ്പും ന​ൽ​കു​ന്ന ഇ​ൻ​ഫി​നി​റ്റി ഡി​സ്പ്ലെ സ​ഹി​ത​മാ​ണ് ഓ​ണ്‍ 6 എ​ത്തി​യി​രി​ക്കു​ന്ന​ത്. ചാ​റ്റിം​ഗി​ന് ഇ​ട​യി​ലും വീ​ഡി​യോ കാ​ണാ​ൻ സ​ഹാ​യി​ക്കു​ന്ന ചാ​റ്റ് ഓ​വ​ർ വീ​ഡി​യോ എ​ന്ന പു​തി​യ സം​വി​ധാ​ന​വും ഫോ​ണി​ലു​ണ്ട്.


4ജി​ബി റാം. 64 ​ജി​ബി ഇ​ന്േ‍​റ​ണ​ൽ സ്റ്റോ​റേ​ജ്, സ്റ്റോ​റേ​ജ് മൈ​ക്രോ എ​സ്ഡി കാ​ർ​ഡ് വ​ഴി 256ജി​ബി​യാ​യി വി​ക​സി​പ്പി​ക്കാം. 13 മെ​ഗാ​പി​ക്സ​ലാ​ണ് ഫോ​ണി​ലെ പ്രൈ​മ​റി കാ​മ​റ. ഫ്ര​ണ്ട് കാ​മ​റ 8 മെ​ഗാ​പി​ക്സ​ലും. 3000 എം​എ​എ​ച്ച് ആ​ണ് ബാ​റ്റ​റി.