ടാറ്റ ടിയാഗോ: മൈലേജ് 27.28 കിലോമീറ്റർ
ടാറ്റ ടിയാഗോ: മൈലേജ്  27.28 കിലോമീറ്റർ
Friday, July 27, 2018 3:15 PM IST
ടാറ്റ മോട്ടോഴ്സിന്‍റെ ഏറ്റവും മൈലേജുള്ള കാർ . ഇന്ത്യൻ വിപണിയിലെ ഏറ്റവും വിലക്കുറവുള്ള ഡീസൽ ഹാച്ച്ബാക്ക് എന്ന പ്രത്യേകതയും ടിയാഗോയ്ക്ക് സ്വന്തം.

ടാറ്റയുടെ കോംപാക്ട് ഹാച്ച്ബാക്കിന്‍റെ ഒരു ലിറ്റർ , മൂന്ന് സിലിണ്ടർ, ഡീസൽ എൻജിന് 69 ബിഎച്ച്പിയാണ് കരുത്ത്. ഗീയർബോക്സ് അഞ്ച് സ്പീഡ് , കൊച്ചി എക്സ്ഷോറൂം വില 4.34 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.