സ്തനാർബുദ സൂചനകൾ അവഗണിക്കരുത്
Thursday, July 28, 2016 2:34 AM IST
സ്തനാർബുദസാധ്യത സംബന്ധിച്ച സൂചനകൾ എല്ലാ സ്ത്രീകളിലും ഒരുപോലെയല്ല പ്രകടമാകുന്നത്. സ്തനത്തിന്റെ രൂപത്തിലും സ്പർശബോധത്തിലും<ളീിേ ളമരല=്ലൃറമിമ ശ്വെല=2> (വേല ഹീീസ ീൃ ളലലഹ ീള വേല യൃലമെേ) അനുഭവപ്പെടുന്ന മാറ്റം, നിപ്പിൾ ഡിസ്ചാർജ് തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. സ്തനത്തിൽ അസാധാരണവും അസ്വാഭാവികമായ എന്തെങ്കിലും മാറ്റം അനുഭവപ്പെട്ടാൽ വിദഗ്ധനായ ഒരു ഓങ്കോളജിസ്റ്റിനെ എത്രയും പെട്ടെന്ന് സമീപിക്കണം. മിക്കപ്പോഴും സ്തനത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ കാൻസർ ആകണമെന്നില്ല.

സ്തനവേദന – സ്തനവേദന സാധാരണയായി കാൻസർ ലക്ഷണമല്ല. അതു മിക്കപ്പോഴും <ളീിേ ളമരല=്ലൃറമിമ ശ്വെല=2> യലിശഴി (ിീേ രമിരലൃ) യൃലമെേ രീിറശശേീിെ ആണ്. എന്നാൽ അതു കാൻസറല്ല എന്ന് ഉറപ്പുവരുത്തുന്നതിന് വിദഗ്ധ ഓങ്കോളജിസ്റ്റിന്റെ സേവനം തേടുക. സ്തനാർബുദം എത്രയും നേരത്തേ – ആദ്യ സ്റ്റേജിൽത്തന്നെ – കണ്ടെത്തി ചികിത്സിച്ചാൽ അതിജീവനസാധ്യത
കൂടും.

സ്തനത്തിലെ തടിപ്പും കട്ടിയും <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ആൃലമെേ ഹൗാുെ ീൃ ഹൗാുശിലൈ)

സ്തനവീക്കം – മിക്ക സ്ത്രീകൾക്കും സ്്തനങ്ങൾ വീങ്ങിയിരിക്കുന്നതായി തോന്നാറുണ്ട്. സ്തനകോശങ്ങൾക്കു തന്നെ സ്വാഭാവികമായി <ളീിേ ളമരല=്ലൃറമിമ ശ്വെല=2> യൗാു്യ ലേഃേൗൃല ആണ് ഉളളത്. ഇക്കാര്യത്തിൽ ഏറ്റക്കുറച്ചിലുകൾ വരാം. അതു സാധാരണം. ആകുലപ്പെടേണ്ടതില്ല. പലപ്പോഴും ആർത്തവചക്രത്തിന്റെ ഭാഗമായി സംഭവിക്കുന്ന സാധാരണ മാറ്റങ്ങളാവാം. ആർത്തവം ആരംഭിച്ചശേഷം ആർത്തവവിരാമം സംഭവിക്കുന്നതുവരെയുള്ള കാലഘട്ടത്തിൽ എല്ലാ ആർത്തവ ചക്രത്തിലും സ്തനങ്ങളിൽ ഓരോതരം വ്യത്യാസങ്ങളാണു സംഭവിക്കുന്നത്. അതൊക്കെ ശരീരത്തിൽ ഒഴുകുന്ന ഹോർമോണുകളുമായി ബന്ധപ്പെട്ടു സംഭവിക്കുന്നതാണ്. മിക്കപ്പോഴും
<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ുൃല ാലിെേൃൗമഹ ുവമലെ ൽ ആയിരിക്കും അത്തരം മാറ്റങ്ങൾ ശ്രദ്ധയിൽപ്പെടുക. മെനോപോസൽ ഹോർമോണുകൾ ഉപയോഗിക്കുന്ന
ആർത്തവവിരാമം വന്ന സ്ത്രീകളിലും സ്തനത്തിൽ അത്തരം തടിപ്പുകളോ കട്ടിയോ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ഹൗാുശിലൈ) സംഭവിക്കാം.


<ശാഴ െൃര=/ളലമേൗൃല/വലഹവേബ2016ഖൗഹ്യ28ൗയ1.ഷുഴ മഹശഴി=ഹലളേ>

തടിപ്പും കട്ടിയും സ്തനത്തിലുടനീളം അനുഭവപ്പെടുകയും അതു മറ്റേ സ്തനത്തിലും അതേപോലെയായിരിക്കുകയും ചെയ്താൽ സാധാരണയായി അതു നോർമൽ സ്തന കോശങ്ങളാകാനാണു സാധ്യത.
എന്നാൽ തടിപ്പും കട്ടിയും സ്തനത്തിന്റെ ഇതരഭാഗങ്ങളിൽ നിന്നോ മറ്റേ സ്തനത്തിൽ നിന്നോ ഏറെ വ്യത്യാസപ്പെട്ടു കാണപ്പെടുകയാണെങ്കിൽ തീർച്ചയായും വിദഗ്ധ ഓങ്കോളജിസ്റ്റിന്റെ ശ്രദ്ധയിൽപ്പെടുത്തണം. ചിലപ്പോൾ ഇത്തരം തടിപ്പ് സ്തനാർബുദസൂചനയാവാം. അല്ലെങ്കിൽ സിസ്റ്റാവാം.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ളശയൃീമറലിീാമ യ്ക്കുള്ള സാധ്യതയും തളളിക്കളയാനാവില്ല. ഇതുരണ്ടും <ളീിേ ളമരല=്ലൃറമിമ ശ്വെല=2> യലിശഴി യൃലമെേ രീിറശശേീി എന്നറിയപ്പെടുന്നു.

നേരത്തേയുള്ള തടിപ്പിൽ സ്തനത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നു വ്യത്യസ്തമായി ഏതെങ്കിലും വിധത്തിലുളള മാറ്റം അനുഭവപ്പെട്ടാൽ വിദഗ്്ധ ഓങ്കോളജിസ്റ്റിന്റെ ഉപദേശം തേടണം. പുതിയ തടിപ്പു ശ്രദ്ധയിൽപ്പെട്ടാലും അവഗണിക്കരുത്. എന്നാൽ അമിതമായി ആശങ്കപ്പെടേണ്ട ആവശ്യവുമില്ല. കൃത്യമായ പരിശോധനയിലൂടെ സ്തനത്തിലെ തടിപ്പും കട്ടിയും അപകടകാരിയാണോ അല്ലയോ എന്നത് ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം.


<ശാഴ െൃര=/ളലമേൗൃല/വലഹവേബ2016ഖൗഹ്യ28ൗയ3.ഷുഴ മഹശഴി=ഹലളേ>

ഡോ.തോമസ് വർഗീസ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ങട എകഇട(ഛിരീഹീഴ്യ)എഅഇട
സീനിയർ കൺസൾട്ടന്റ് * സർജിക്കൽ ഓങ്കോളജിസ്റ്റ്
<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഞലിമശ ങലറശരശ്യേ, കൊച്ചി. * പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി
ഫോൺ: 9447173088

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്