Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home


അർബുദസാധ്യത കുറയ്ക്കാൻ വെളുത്തുള്ളി
പ്രായമായവരുടെ ആരോഗ്യജീവിതത്തിനു വെളുത്തുളളി സഹായകം. ഇൻസുലിന്റെ ഉത്പാദനം വർധിപ്പിച്ച് രക്‌തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിനു വെളുത്തുളളി സഹായകമെന്നു പഠനം. റുമാറ്റോയിഡ് ആർത്രൈറ്റിസ് രോഗ ലക്ഷണങ്ങളായ സന്ധിവേദനയും നീർവീക്കവും മറ്റും കുറയ്ക്കുന്നതിനു വെളുത്തുളളി സഹായകം. അതുപോലെ തന്നെ ദഹനവ്യവസ്‌ഥയുടെ ആരോഗ്യത്തിനും വെളുത്തുളളി ഉത്തമം. ശരീരത്തിൽ നിന്നു വിഷ്യമാലിന്യങ്ങളെ പുറന്തളളുന്നതിനു കരളിനെ സഹായിക്കുന്നു.കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.

ബാക്ടീരിയ, വേദന എന്നിവയെ തടയുന്ന വെളുത്തുളളിയുടെ ഗുണങ്ങൾ പല്ലുവേദനയിൽ നിന്ന് താത്കാലിക ആശ്വാസത്തിനു സഹായകം രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനു വെളുത്തുളളി സഹായകം.വെളുത്തുളളിയിലുളള വിറ്റാമിനുകളായ സി, ബി6, ധാതുക്കളായ സെലിനിയം, മാംഗനീസ് എന്നിവ പ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നു. വൈറസ്, ബാക്ടീരിയ എന്നിവയ്ക്ക് എതിരേ പോരാടുന്നതിനാൽ ചുമ, തൊണ്ടയിലുണ്ടാകുന്ന മറ്റ് ആസ്വസ്‌ഥതകൾ എന്നിവയുടെ ചികിത്സയ്ക്കു വെളുത്തുളളി ഫലപ്രദം. ശ്വസനവ്യവസ്‌ഥയിലെ അണുബാധയുടെ തീവ്രത കുറയ്ക്കുന്നതിനും സഹായകം.വെളുത്തുളളി ചേർത്ത ഭക്ഷണം ശീലമാക്കിയാൽ ഇടയ്ക്കിടെ ജലദോഷം വരുന്നത് ഒഴിവാകും. അതിലുളള ആന്റി ഓക്സിഡന്റുകൾ രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നു. വെളുത്തുളളി ചേർത്ത ചായ ശീലമാക്കുന്നതും ഉചിതം. പനി തടയുന്നതിനും പനിയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായകം. ശ്വസനവ്യവസ്‌ഥയിലെ തടസങ്ങൾ നീക്കി ശ്വസനം സുഗമമാക്കുന്നതിനും വെളുത്തുളളി ഗുണപ്രദം.

വെളുത്തുളളിയിലെ ആന്റിഓക്സിഡന്റുകൾ കാൻസർ പ്രതിരോധത്തിനും സഹായകം.ചിലതരം മുഴകളുടെ വളർച്ച തടയുന്നതിനും വലുപ്പും കുറയ്ക്കുന്നതിനും വെളുത്തുളളി സഹായകം. വെളുത്തുളളിയിലെ മഹഹ്യഹ ൌഹളൗൃ കാൻസർകോശങ്ങളുടെ വളർച്ച തടയുന്നു. കുടൽ, ആമാശയം, സ്തനം, പ്രോസ്റ്റേറ്റ്, ശ്വാസകോശം തുടങ്ങിയവയിലെ കാൻസർ സാധ്യത കുറയ്ക്കുന്നു. ബ്ലാഡർ, പ്രോസ്റ്റേറ്റ് കാൻസർ ചികിത്സയ്ക്കും ഗുണപ്രദം.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്



കുട്ടികൾക്കു കണ്ണട വാങ്ങുമ്പോൾ
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണുകൾ. ശരീരത്തിൽ കണ്ണിന്റെ ഉളളിലുളള രക്‌തധമനികളും നാഡികള...
കംപ്യൂട്ടറിനു മുന്നിൽ അല്പം കരുതൽ
കംപ്യൂട്ടറിൽ ജോലി ചെയ്യുന്നവർക്കു കണ്ണുകൾക്കു പലവിധത്തിലുളള അസ്വസ്‌ഥതകളും ഉണ്ടാകാറുണ്ട്. കണ്ണിൽ നിന്...
മൈദവിഭവങ്ങൾ ഒഴിവാക്കാം
പ്രമേഹരോഗിയുടെ ഭക്ഷണക്രമം എന്നു കേൾക്കുമ്പോൾത്തന്നെ മിക്കവർക്കും ആശങ്കയേറും. എന്തു കഴിക്കാം, എന്തു ക...
തൊട്ടാൽ പകരില്ല സോറിയാസിസ്
സോറിയാസിന് ചൊറിച്ചിൽ പൊതുവെ കുറവാണ്. വ്യക്‌തമായി തിരിച്ചറിയാവുന്ന അരികുകളും അതിരുകളോടും കൂടിയാണ് സ്ക...
സുരക്ഷിതമല്ലാത്ത ലൈംഗികശീലങ്ങൾ ഒഴിവാക്കുക
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം
എച്ച്ഐവി (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്) വൈറസ് ബാധയുടെ അവസാ...
ഹോംവർക്കും രക്ഷാകർത്താക്കളും (ഭാഗം–2)
കൂടെ നില്ക്കാം, ആത്മവിശ്വാസം വളർത്താം

കുട്ടികളെ വാക്കുകൾ പരിചയപ്പെടുത്തുമ്പോൾ വേണ്ടതു ...
അവയവദാനം ശ്രേഷ്ഠമായ ദാനം
മനുഷ്യരാശിയുടെ തുടക്കം മുതൽ തന്നെ കൂട്ടായി അനേകം രോഗങ്ങളും ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ, ജീ...
അമിതവണ്ണത്തെ ചെറുത്തുതോൽപ്പിക്കാം
നവംബർ 26– അമിതവണ്ണത്തിനെതിരേയുള്ള ലോകദിനം
മിതവണ്ണം ലോകമെങ്ങും വർധിച്ചുവരികയാണ്. ലാൻസെറ...
നിയന്ത്രിക്കാം കുട്ടികളിലെ പൊണ്ണത്തടി
കേരളം ജീവിതശൈലി രോഗങ്ങളുടെ പിടിയിലമർന്നിരിക്കുകയാണ്. പ്രമേഹത്തിന്റേയും രക്‌താദിമർദത്തിന്റേയും ഉദരരോഗ...
വായ്പുണ്ണ് കാരണങ്ങൾ പലത്, അവഗണിക്കരുത്
സ്ത്രീ–പുരുഷഭേദമെന്യേ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇ...
കാലിലെ വ്രണം : എങ്ങനെ പ്രതിരോധിക്കാം?
* രക്‌തസമ്മർദം, രക്‌തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവ നിയന്ത്രണവിധേയമാക്കുക. എച്ച്ബിഎ1സി, ലിപിഡ് പ്...
പ്രമേഹം, ബിപി, കൊളസ്ട്രോൾ നിയന്ത്രിതമാക്കുക
ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്:

* പാദങ്ങളിലെ നീർവീക്കം.
* കാലിലെ നിറവ്യത്യാസം (ചുവപ്പ്, ന...
ബിനൈൻ ബ്രസ്റ്റ് കണ്ടീഷൻസ്
ഇൻട്രാ ഡക്റ്റൽ പാപ്പിലോമ

സ്തനത്തിലെ ഡക്റ്റുകളിൽ (പാൽ പുറത്തേക്ക് എത്തിക്കുന്ന നാളിക...
ഏജ് റിലേറ്റഡ് മാക്കുലാർ ഡീ ജനറേഷൻ
എഎംഡി മാക്കുലയെ ബാധിക്കുന്ന സങ്കീർണവും പ്രായവുമായി ബന്ധമുള്ളതും മാക്കുലക്ക് അധ:പതനം വരുത്തുന്നതുമായ ...
ഡെങ്കിപ്പനി തടയാം
* കൊതുകിന്റെ കടിയേല്ക്കാതെ സൂക്ഷിക്കുക. മഴക്കാലത്തു ശരീരമാകെ മൂടിക്കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കുക. ഉ...
പ്രമേഹ ചികിത്സയ്ക്കു പുത്തൻ സാങ്കേതികവിദ്യകൾ
നവംബർ 14. ലോക പ്രമേഹദിനം. ഈ വർഷത്തെ പ്രമേയം പ്രമേഹത്തിലേക്ക് ഒരു എത്തിനോട്ടം എന്നാണ്. അതോടൊപ്പം ടൈപ്...
തലച്ചോറിനെയും നാഡികളെയും അപകടത്തിലാക്കുന്ന മദ്യം
പഴക്കം ചെന്നതും അമിതവുമായ മദ്യപാനംമൂലം തലച്ചോറിനു നിസാരമായ തകരാറുകൾ മുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ...
ക്ഷയരോഗം പകരുന്നത് വായുവിലൂടെ
രണ്ടാഴ്ചയിലധികം ഉള്ള ചുമയാണ് ശ്വാസകോശ ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണം. ഇവർ ഉടൻ കഫപരിശോധനയ്ക്ക് വിധേയരാ...
മധുരം കഴിക്കുമ്പോൾ: വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്
പഞ്ചസാര എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം ശരീരഭാരവും കൂടും. ഇടയ്ക്കിടെ മധുരം ചേർത്ത ചായ കഴിക്കുന്ന...
പ്രമേഹം നേരത്തേ എത്തുന്നതിനു പിന്നിൽ
60–65 വയസുവരെ ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട്. കരളിനു സമീപമുള്ള ഐ...
സ്തനാർബുദം പലതരം
സ്തനാർബുദം മുഖ്യമായും രണ്ടുതരം

വിഭജനം 1

വിഭജനത്തിന്റെ അടിസ്‌ഥാനം – സ്തനത്തിന്റെ ഏതു ഭാ...
നമുക്കും നടക്കാം ആരോഗ്യജീവിതത്തിലേക്ക്
ആരോഗ്യം വിലമതിക്കാനാകാത്ത സമ്പത്താണ്. അതുളളവർ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. അവരുടെ ആയുസിന്റെ പുസ്ത...
ജനിതകമാറ്റവും സ്തനാർബുദവും
നമ്മുടെ ശരീരകോശങ്ങൾ വിഭജിക്കുന്നതും വളരുന്നതുമൊക്കെ ജീനുകളുടെ നിയന്ത്രണത്തിലാണ്. ജീനുകൾക്ക് യഥാവിധി ...
അനാവശ്യചിന്തകൾ പഠനം മുടക്കുമ്പോൾ
കുറേ വർഷങ്ങൾക്കു മുൻപ് മരുന്നില്ലാത്ത മനഃശാസ്ത്രചികിത്സ തേടി തിരുനെൽവേലിയിൽനിന്ന് എന്നെ കാണാൻവന്ന ഒര...
ആർത്തവ വിരാമവും മാമോഗ്രാം പരിശോധനയും
സ്തന ഘടന – ചില വസ്തുതകൾ
കൊഴുപ്പ്(ഫാറ്റ്), സ്തന കോശങ്ങൾ, നാഡികൾ, രക്‌തക്കുഴലുകൾ, ആർട്ടറി, കണക്ടീവ്...
ഛർദിക്കും ഓക്കാനത്തിനും ശേഷം വയറ് ശാന്തമാക്കാൻ..
ഓക്കാനവും ഛർദിയും സാധാരണയായി കണ്ടുവരാറുള്ള ഒരുപ്രശ്നമാണ്. ഇതുണ്ടാകാൻ പലകാരണങ്ങളുമുണ്ട്. ഛർദിക്കും ഓക...
സ്തനാർബുദം തുടക്കത്തിൽ കണ്ടെത്തിയാൽ അതിജീവനസാധ്യത കൂടും
ഫലപ്രദമായ ചികിത്സയ്ക്കു വിധേയമായ 90 ശതമാനം സ്തനാർബുദബാധിതരിലും സാധാരണയായി ചുരുങ്ങിയത് അഞ്ചു വർഷം വരെ...
വാഹനമോടിക്കുമ്പോൾ ഉറങ്ങാതിരിക്കാൻ..
നമ്മുടെ ഹൈവേകളിൽ അർധരാത്രിക്കു ശേഷമുണ്ടാകുന്ന മിക്ക അപകടങ്ങൾക്കും കാരണം ഡ്രൈവർ ഉറങ്ങിപ്പോകുന്നതാണ്. ...
സ്ത്രീകളുടെ ആരോഗ്യത്തിന് ഫോളിക്കാസിഡ്
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത പോഷകമാണ്. വിറ്റാമിൻ ബി 9 അഥവാ ഫോളിക് ആസിഡ് എന്ന് അറിയപ്പെടുന്നത...
സ്തനാർബുദം നേരത്തേ കണ്ടെത്താൻ സ്ക്രീനിംഗ്
കാൻസർ ചികിത്സയിലും അതിജീവനത്തിലും യഥാസമയത്തുളള രോഗനിർണയത്തിന് വിലമതിക്കാനാവാത്ത പ്രാധാന്യമാണുളളത്. ക...
നേരത്തേ കണ്ടെത്താം, ഫലപ്രദമായ ചികിത്സ തേടാം
സ്തനകോശങ്ങൾ അസാധാരണ തോതിൽ വിഭജിച്ചു വളരുന്നതാണ് സ്്തനാർബുദം(ബ്രസ്റ്റ് കാൻസർ). സ്തനത്തിലെ മുഴകൾ സാവധാ...
സ്തനാർബുദം– തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
തെറ്റിദ്ധാരണ 1 – പ്രായമായ സ്ത്രീകളിൽ മാത്രമാണ് സ്തനാർബുദം കണ്ടുവരുന്നത്

വാസ്തവം– എല്ലാ സ്ത്രീ...
സ്ത്രീകളിൽ വിഷാദം കൂടുതൽ
സ്തീകളിലാണ് വിഷാദരോഗം കൂടുതലായും കാണപ്പെടുന്നത്. പത്തിൽ ഒരാൾക്കു വിഷാദമുണ്ടെന്നാണ് ഏറ്റവും ഖേദകരമായ ...
ഓട്സ് എത്രനേരം തിളപ്പിക്കണം?
ഗ്ലൈസീമിക് ഇൻഡക്സ്(ജിഐ) കുറഞ്ഞ ആഹാരമാണു പ്രമേഹബാധിതർക്കു വേണ്ടത്. ജിഐ –70നു മുകളിലുള്ള ആഹാരസാധനങ്ങൾ...
തെറ്റിദ്ധരിക്കപ്പെടുന്ന വിഷാദം
പലപ്പോഴും മടി, അഹങ്കാരം എന്നിങ്ങനെ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന ഒരു അസുഖമാണ് വിഷാദരോഗം.

മിക്...
മാനസികാരോഗ്യവും പ്രധാനം
എന്താണ് മാനസികാരോഗ്യം
ശാരീരികാരോഗ്യംപോലെതന്നെ മുഖ്യമായ ഒന്നാണ് മാനസികാരോഗ്യവും. എന്നാൽ കൂ...
എല്ലുകളുടെ ആരോഗ്യത്തിന്
* ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെ മഗ്നീഷ്യം എല്ലുകൾക്കു ഗുണപ്രദം.

* ഓറഞ്ച് ജ്യൂസ് കഴിക്കുന്ന...
വെപ്പുപല്ലുകളും നൂതനമാർഗങ്ങളും
വേദനാകരവും ഉറപ്പില്ലാത്തതുമായ വെപ്പുപല്ലുകളോട് എന്നേയ്ക്കുമായ് വിട പറയൂ!

പ്രായത്തോ...
ഇലക്കറികൾ ശീലമാക്കാം
പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ ആഹാരക്രമം കാൻസർ തടയുന്നതിനു ഫപ്രദം. വ്യത്യസ്ത ...
അടുക്കളയിൽ നിന്നു തുടങ്ങാം കാൻസർ പ്രതിരോധം
എണ്ണ ആവർത്തിച്ചുചൂടാക്കി ഉപയോഗിക്കരുത്
പാകം ചെയ്യുമ്പോൾ ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടുംവീ...
സ്ത്രീകളുടെ ആരോഗ്യത്തിനു സീതപ്പഴം
സീതപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയ ഇരുമ്പ് വിളർച്ചയിൽ നിന്നു സംരക്ഷിക്കുന്നു. ഗർഭിണികളുടെയും ഗർഭസ്‌ഥ...
പ്രമേഹസാധ്യത കുറയ്ക്കാൻ ആപ്പിൾ
ശുദ്ധമായ ആപ്പിൾ ശീലമാക്കിയാൽ രോഗങ്ങൾക്കു പിടികൊടുക്കാതെ ജിവിക്കാം. ആപ്പിളിൽ കൊഴുപ്പില്ല, സോഡിയമില്ല,...
പരീക്ഷാഭയം മാറ്റാം!
പരീക്ഷയെന്നു കേൾക്കുമ്പോൾ പേടിച്ചു വിറയ്ക്കുകയും പ്രശ്നപരിഹാരത്തിനു പഴുതറിയാതെ വിഷാദത്തിലേക്കു വീഴുക...
കാൻസർ പ്രതിരോധത്തിനു സീതപ്പഴം
വിറ്റാമിൻ സി, എ, ബി6 എന്നീ പോഷകങ്ങൾ ധാരാളമടങ്ങിയ ഫലമാണു സീതപ്പഴം. പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ക...
ശ്രദ്ധിക്കുക..,ഈ ലക്ഷണങ്ങൾ ചിലപ്പോൾ കാൻസറിന്റേതാകാം
ഏറ്റവും നിശബ്ദനായ കൊലയാളിയാണ് കാൻസർ. ലോകത്ത് അടുത്ത കുറച്ചു കാലങ്ങളായി കാൻസർ രോഗികളുടെ എണ്ണം വർധിച്ച...
ചിക്കൻപോക്സ് ബാധിതൻ കുളിക്കുമ്പോഴല്ല രോഗം പകരുന്നത്
വേനൽക്കാലമാകുന്നതോടെ പടരുന്നഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ്. പനിയും കുമിളകളുമാണ് പ്രധാന ലക്ഷണം. ഒപ്പം...
ഹോംവർക്കും കുട്ടികളും– ഭാഗം 1
ശിക്ഷയാകരുത് ഹോംവർക്ക്

പഠനം തുടർച്ചായി നടന്നുകൊണ്ടിരിക്കുന്നതാണ്. സ്കൂളിൽ അധ്യാപകരുടെ മേൽനോട്...
നിഷ്ക്രിയ പുകവലിയുടെ വലിയ അപകടം
പുകവലിക്കാർ പുറത്തുവിടുന്ന പുകയും സിഗരറ്റ്, ബീഡി എന്നിവയുടെ കത്തുന്ന അറ്റത്തുനിന്ന് അന്തരീക്ഷത്തിൽ ക...
വാട്ടറി ഡയേറിയ വില്ലനായി; കുട്ടിക്കു സ്കൂൾ അലർജി!
മനഃശാസ്ത്രജ്‌ഞന്റെ കേസ് ഡയറി

പതിനൊന്നുകാരൻ രാഹുലിനെ അമ്മയും അച്ഛന്റെ ജ്യേഷ്ഠനും ചേർന്ന...
നായക്കുട്ടിക്ക് ആദ്യകുത്തിവയ്പ് മൂന്നാം മാസം
നൂറ്റാണ്ടുകൾക്കു മുമ്പുത്തന്നെ മനുഷ്യരാശിക്ക് അറിവുള്ളതും ഏറെ ഭീതിപരത്തുന്നതുമായ രോഗമാണ് പേവിഷബാധ. ...
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.