Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


ലൈംഗികോത്തേജത്തിൽ വ്യത്യാസമുണ്ടോ?
ലൈംഗികമായ ഉത്തേജനം പുരുഷനിൽ അധികവും സംഭവിക്കുന്നതു കാഴ്ചയിലൂടെയാണ്. സ്ത്രീയുടെ നഗ്നത, ചിത്രങ്ങൾ, വീഡിയോ തുടങ്ങിയവ കാണുമ്പോൾ പുരുഷൻ ഉത്തേജിതനാകുന്നു. എന്നാൽ സ്ത്രീയുടെ കാര്യത്തിൽ കാഴ്ചയിലൂടെ ലഭിക്കുന്ന സംവേദനങ്ങളല്ല ലൈംഗികോത്തേജനത്തിന്റെ പ്രധാന ഉറവിടം.

മറിച്ച് സ്ത്രീയുടെ വിചാരങ്ങളും വികാരങ്ങളുമാണ് ഉത്തേജനത്തിലേക്ക് നയിക്കുന്നത്.
പുരുഷനോട് വൈകാരികമായ അടുപ്പം തോന്നിയാലേ സ്ത്രീ, ലൈംഗികമായ ഉത്തേജിതയാകു. പങ്കാളിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും ആശയവിനിമയം നടത്തുകയും സന്തോഷിപ്പിക്കുകയും സുരക്ഷിതബോധം നൽകുകയും ചെയ്യാൻ തയാറാകുന്ന പുരുഷനോട് സെക്സിന് സ്ത്രീ എളുപ്പം തയാറാകും.ചുവപ്പുനിറം
ചോദ്യം: ഞാൻ 50 വയസുള്ള വ്യക്തിയാണ്. എന്‍റെ ലിംഗാഗ്രത്തിൽ ഇടയ്ക്കിടെ ചുവപ്പുനിറം കാണുന്നു. അല്പദിവസത...
ഗര്‍ഭാവസ്ഥയില്‍ ഭര്‍ത്താവിന്റെ പിന്തുണ വേണം
‘ഐ ആം പ്രഗ്നന്റ്’ എന്ന ചിന്താഗതി മാറി ഇപ്പോൾ ‘വീ ആർ പ്രഗ്നന്റ്’ എന്നു ചിന്തിക്കാൻ സമയമായി. ഒരു ഭാര്യ...
റീകനലൈസേഷൻ ഓപ്പറേഷൻ
37 വയസുള്ള യുവതിയാണ്. രണ്ട് കുഞ്ഞുങ്ങൾ ഉണ്ട്. അഞ്ചുവർഷം മുന്പ് പ്രസവം നിർത്താൻ ശസ്ത്രക്രിയ ചെയ്തതാണ്...
ഗർഭപാത്രത്തിൽ മുഴ
അമ്മയാകുന്പോഴാണ് ഒരു സ്ത്രീ അവളുടെ പൂർണതയിലെത്തുന്നത്. അതുകൊണ്ടു തന്നെ സ്ത്രീ ശരീരത്തിലെ പ്രധാനപ്പ...
പ്രായം ഏറുന്നതിനനുസരിച്ച് ലൈംഗിക സംതൃപ്തിയിൽ കുറവു വരുമോ?
? ഡോക്ടർ, പ്രായം ഏറുന്നതിനനുസരിച്ച് ലൈംഗിക സംതൃപ്തിയിൽ കുറവു വരുമെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ശരിയാണോ...
ലൈംഗികോത്തേജത്തിൽ വ്യത്യാസമുണ്ടോ?
ലൈംഗികമായ ഉത്തേജനം പുരുഷനിൽ അധികവും സംഭവിക്കുന്നതു കാഴ്ചയിലൂടെയാണ്. സ്ത്രീയുടെ നഗ്നത, ചിത്രങ്ങൾ, വീഡ...
താത്പര്യക്കുറവ്
ഞാൻ ഒരു വീട്ടമ്മയാണ്. ലൈംഗിക കാര്യങ്ങളിൽ എനിക്കു താത്പര്യക്കുറവുണ്ട്. ഇതാണോ ഫ്രിജിഡിറ്റി. ഭർത്താവിന്...
ശീഘ്രസ്ഖലനത്തിന് പ്രതിവിധിയുണ്ടോ?
? ഞാൻ 31 വയസുള്ള യുവാവാണ്. നാണക്കേടും മടിയുംകൊണ്ട് ഇതുവരെ പുറത്തുപറയാതിരുന്ന ഒരു പ്രശ്നത്തിൽ ഡോക്ടറ...
പൂപ്പൽ ബാധ
ഞാൻ 26 വയസുള്ള അവിവാഹിതയാണ്. എന്റെ പ്രശ്നം പൂപ്പൽ ബാധയാണ്. ആദ്യം തുടയിടുക്കുകളിലും യോനിക്കു ചുറ്റുമാ...
ലൈംഗിക ബന്ധം ഊഷ്മളമാകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
ലൈംഗികബന്ധം എന്നത് കീഴടങ്ങലോ, കീഴ്പ്പെടുത്തലോ അല്ല. പരസ്പരം പങ്കുവയ്ക്കലാണ്. ഒരിക്കലും ഒരാളുടെ ലൈംഗി...
സർജറി പരിഹാരമാണോ?
ഞാൻ 36 വയസുള്ള കുടുംബനാഥനാണ്. ഭാര്യയ്ക്കു 31 വയസ്. രണ്ടു പ്രസവവും സാധാരണ നിലയിലായിരുന്നു. ഇപ്പോൾ യോന...
ആസ്വാദ്യകരമായ സെക്സിനുവേണ്ട മുൻഗണനാക്രമം
ഫൊർപ്ലേ, പ്ലേ, ആഫ്റ്റർപ്ലേ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് സെക്സിനുള്ളത്. ഫൊർപ്ലേ എന്ന പൂർവലീല സെക്സി...
ഒരുദിവസം എത്ര തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടാം?
സംഭോഗവിഷയത്തിൽ ഒരാൾ മറ്റൊരാളിൽ നിന്ന് വ്യത്യസ്തനായിരിക്കുമെന്ന നിഗമനത്തിൽ എത്താമെന്നല്ലാതെ എത്രതവണ സ...
ലൈംഗിക സംതൃപ്തി ഒരുപോലാണോ?
1. ലൈംഗിക സംതൃപ്തി പുരുഷനും സ്ത്രീയും അനുഭവിക്കുന്നതിൽ വ്യത്യാസമുണ്ടോ ?

ആർ. കൊയിലാണ്ടി
നാൽപ്പതിനുശേഷം കുട്ടികളുണ്ടാകുന്നത് റിസ്കാണോ?
എന്റെ മാതാപിതാക്കളെ പരിപാലിക്കേണ്ടതിനാൽ എന്റെ വിവാഹം മാറ്റിവയ്ക്കേണ്ടിവന്നു. ഞാൻ വിവാഹം കഴിച്ചത് 42–...
ഗർഭനിരോധന ഗുളിക അമിതവണ്ണത്തിന് ഇടയാക്കുമോ?
? എന്റെ മകൾക്ക് 30 വയസുണ്ട്. 24–ാം വയസിലായിരുന്നു ആദ്യപ്രസവം. അതിനുശേഷം ഒരു വർഷത്തോളം ഗർഭനിരോധന ഗുളി...
വിവാഹപൂർവ വൈദ്യപരിശോധന അനിവാര്യം
വിവാഹം സ്വർഗത്തിൽ നടന്നാലും ജീവിതം ഭൂമിയിൽത്തന്നെ ജീവിച്ചു തീർക്കണമല്ലോ. നമ്മുടെ നാട്ടിൽ ഏറെയും, മാത...
ടോക്സോപ്ലാസ്മോസിസ്
? ഡോക്ടർ, ഞാൻ 30 വയസുള്ള യുവതിയാണ്. കല്യാണം കഴിഞ്ഞിട്ട് മൂന്നുവർഷമായി. ഇതുവരെയായിട്ടും കുട്ടികൾ ഉണ്ട...
ലൈംഗീക ആരോഗ്യത്തിന് മധുരവും കാപ്പിയും ഒഴിവാക്കണം
സന്തോഷകരമായ ലൈംഗീക ജീവിതമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഭക്ഷണത്തിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ലൈംഗീക...
പുരുഷൻമാർ പതിവായി ചൂടുവെളളത്തിൽ കുളിക്കുന്നത് ഒഴിവാക്കണം
* ശക്‌തിയേറിയ ആന്റി ഓക്സിഡന്റായ വിറ്റാമിൻ ഇ അടങ്ങിയ സൂര്യകാന്തി എണ്ണ, സസ്യഎണ്ണ, നട്സ്എന്നിവ ലൈംഗികാര...
പ്രൊലാക്ടിൻ അളവ് ഉയരുന്നത് വന്ധ്യതയ്ക്ക് കാരണമാകാം
തലച്ചോറിലെ പിറ്റുവേറ്ററി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമാൺ ആണ് പ്രൊലാക്ടിൻ. സ്ത്രീകളിലും പുരുഷൻമാരില...
പ്രമേഹം ലൈംഗിക ശേഷിയെ ബാധിക്കും
ഡയബെറ്റിക് ലൈംഗിക ശേഷിയെ കാര്യമായി ബാധിക്കും. പ്രമേഹരോഗം രക്‌തധമനികളെയും ഞരമ്പുകളെയും ബാധിക്കുമ്പോൾ...
ലൈംഗികാനന്ദം ലഭിക്കുന്നില്ല
ഹൈസ്കൂൾ അധ്യാപികയായ എന്റെ വൈവാഹികബന്ധം സംതൃപ്തമല്ല. ഡോക്ടറെ കണ്ടപ്പോൾ വജൈനിസ്മസ് എന്നാണ് പറഞ്ഞത്. ലൈ...
മുലയൂട്ടലും ലൈംഗിക വിരക്‌തിയും
പ്രസവശേഷം കുറെ കാലത്തേക്ക് ചില സ്ത്രീകളിൽ ലൈംഗിക താത്പര്യം കുറയുന്നത് കണ്ടുവരുന്നു. കുഞ്ഞിനെ വളർത്തണ...
പ്രമേഹവും ലൈംഗികതയും
പ്രമേഹരോഗികളിൽ ലിംഗാഗ്രത്തിലെ ചർമത്തിലെ നീർക്കെട്ടും വരണ്ടു കീറലും വേദനയും ചിലപ്പോൾ പഴുപ്പും ഉണ്ടാകാ...
ആർത്തവകാലത്തു ലൈംഗികതാൽപര്യം കൂടുന്നു
ആർത്തവകാലത്തു ലൈംഗികതാൽപര്യം ഉണ്ടാവുന്നതു സ്വാഭാവികമാണ്. മാത്രമല്ല, ആർത്തവ ദിവസങ്ങളുടെ മധ്യത്തിലാണ് ...
ഗർഭപാത്രം നീക്കം ചെയ്താൽ ലൈംഗികബന്ധം സാധ്യമാകുമോ?
ഗർഭാശയം നീക്കം ചെയ്തശേഷം മൂന്നുമാസത്തിനുശേഷം ലൈംഗികബന്ധം തുടരാവുന്നതാണ്. എന്നാൽ ഗർഭാശയം നീക്കം ചെയ്ത...
ശുക്ലത്തിന്റെ കുറവും സന്താനോത്പാദന ശേഷിയുമായി ബന്ധമുണ്ടോ?
ഡോക്ടർ, ബന്ധപ്പെടുമ്പോൾ പരമാവധി മൂന്നു തുള്ളി ശുക്ലമേ വരാറുള്ളു. ഇതും സന്താനോത്പാദന ശേഷിയുമായി ബന്ധമ...
ബന്ധപ്പെടുമ്പോൾ വേദന
യോനീസ്രവത്തിൽ നിന്നുണ്ടാകുന്ന അണുബാധ മൂലം ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഭർത്താവിന് അണുബാധയുണ്ടാകുക ...
പ്രൊലാക്ടിനും ഗർഭധാരണവും
തലച്ചോറിലെ പിറ്റുവേറ്ററി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമാൺ ആണ് പ്രൊലാക്ടിൻ. സ്ത്രീകളിലും പുരുഷൻമാരില...
വന്ധ്യതയ്ക്കു ഹോമിയോചികിത്സ
അടുത്തറിയാം ഹോമിയോപ്പതിയെ –9
ഇന്നു നമ്മുടെ സമൂഹത്തിൽ കുട്ടികളില്ലാത്ത ദു:ഖം അനുഭവിക്കുന്ന...
ഗർഭധാരണവും ഭക്ഷണരീതിയും
സ്ത്രീകൾ പ്രത്യേക പരിചരണവും ശ്രദ്ധയും അർഹിക്കുന്ന കാലഘട്ടമാണ് പ്രസവകാലം. ഗർഭധാരണ സമയം മുതൽ പ്രസവം വര...
ഗർഭാവസ്‌ഥയിലെ രക്‌താതിസമ്മർദം
ർഭാവസ്‌ഥയിൽ മാത്രം രക്‌താതിസമ്മർദം വർധിക്കുന്ന അവസ്‌ഥ ചില സ്ത്രീകളിൽ കാണാറുണ്ട്. ഗർഭിണിയായിരിക്കുമ്പ...
ഗർഭിണികളുടെ ആരോഗ്യത്തിന് ഓട്സ്
ഒരു ദിവസത്തെ ഭക്ഷണക്രമത്തിൽ ഒഴിവാക്കാനാവാത്തതാണു പ്രഭാതഭക്ഷണം. പ്രാതൽ നല്കുന്ന ഊർജമാണ് ആ ദിവസത്തെ പ്...

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.