ഡോക്ടറുടെ നിർദേശംകൂടാതെ മരുന്നിന്‍റെ അളവിൽ മാറ്റം വരുത്തരുത്
Thursday, March 23, 2017 2:56 AM IST
* ഇ​ൻ​സു​ലി​ൻ കു​ത്തി​വ​യ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സൂ​ചി​യും സി​റി​ഞ്ചും അ​ണു​വി​മു​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.
* ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്ര​മേ മ​രു​ന്നു​ക​ളു​ടെ അ​ള​വി​ൽ മാ​റ്റം വ​രു​ത്താ​വൂ.
*പ്ര​മേ​ഹ​ബാ​ധി​ത​ർ ഇ​ട​യ്ക്കി​ടെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി പ​ഞ്ച​സാ​ര​യു​ടെ അ​ള​വു നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം.
* പ്ര​മേ​ഹ​ബാ​ധി​ത​രി​ൽ ചി​ല​പ്പോ​ൾ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് താ​ഴാ​നി​ട​യു​ണ്ട്. അ​തി​നാ​ൽ യാ​ത്രാ​വേ​ള​യി​ൽ ഗ്ലൂ​ക്കോ​സ് അ​ട​ങ്ങി​യ ബി​സ്ക​റ്റ് ക​രു​തു​ന്ന​തു ബോ​ധ​ക്കേ​ട് ഒ​ഴി​വാ​ക്കാ​ൻ പ്ര​യോ​ജ​ന​പ്പെ​ടും.
* മ​റ്റു രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്നു ക​ഴി​ക്കു​ന്ന പ്ര​മേ​ഹ​രോ​ഗി​ക​ൾ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റോ​ട് പു​തു​താ​യി ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ വി​വ​രം അ​റി​യി​ക്ക​ണം. ഇ​ത്ത​രം മ​രു​ന്നു​ക​ൾ പ്ര​മേ​ഹ​നി​യ​ന്ത്ര​ണ​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​മേ​ഹ​ത്തി​നു ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ ഡോ​സി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​വു​ന്ന​താ​ണ്.

*പ്ര​മേ​ഹ​രോ​ഗി​ക​ൾ മ​രു​ന്നു ക​ഴി​ച്ച​തി​നു
ശേ​ഷ​മേ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്താ​വൂ.
* രാ​വി​ല​ത്തെ ഭ​ക്ഷ​ണ​ത്തി​നു മു​ന്പും ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് ര​ണ്ട് മ​ണി​ക്കൂ​റി​നു ശേ​ഷ​വു​മു​ള​ള ര​ക്ത​പ​രി​ശോ​ധ​ന​യാ​ണ് ആ​വ​ശ്യം.
*ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​ന് അ​തീ​വ​പ്രാ​ധാ​ന്യം ന​ല്ക​ണം. ഫം​ഗ​സ് ബാ​ധ ഒ​ഴി​വാ​ക്കു​ന്ന​തി​ന് അ​തു സ​ഹാ​യ​കം
*പാ​ദ​സം​ര​ക്ഷ​ണ​ത്തി​ൽ പ്ര​ത്യേ​ക​ശ്ര​ദ്ധ ചെ​ലു​ത്ത​ണം.
*പ്ര​മേ​ഹം കാ​ലു​ക​ളി​ലെ ഞ​ര​ന്പി​നെ ബാ​ധി​ക്കാ​നി​ട​യു​ള​ള​തി​നാ​ൽ ഇ​ട​യ്ക്ക് ഇ​തു സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക​ണം.
*മ​ദ്യ​പാ​നം ഉ​പേ​ക്ഷി​ക്ക​ണം. ബി​യ​ർ പോ​ലും ഉ​പ​യോ​ഗി​ക്ക​രു​ത്.
* ആ​ഹാ​ര​ത്തിന്‍റെ അ​ള​വി​ൽ നി​യ​ന്ത്ര​ണം പാ​ലി​ക്ക​ണം; ക​ഴി​ക്കു​ന്ന​തി​ൽ സ​മ​യ​നി​ഷ്ഠ​യും.
*വ്യാ​യാ​മം എ​ല്ലാ ദി​വ​സ​വും ഒ​രേ​തോ​തി​ൽ
ചെ​യ്യ​ണം. ഹൃ​ദ്രോ​ഗി​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള​ള വ്യാ​യാ​മ​മു​റ​ക​ൾ സ്വീ​ക​രി​ക്ക​ണം.