Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


ഉപ്പും കാപ്പിയും എല്ലിന്‍റെ കരുത്തു കുറയ്ക്കും
* ഇ​രു​ണ്ട പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലെ മ​ഗ്നീ​ഷ്യം എ​ല്ലു​ക​ൾ​ക്കു ഗു​ണ​പ്ര​ദം.
* ഓ​റ​ഞ്ച് ജ്യൂ​സ് ക​ഴി​ക്കു​ന്ന​ത് ഉ​ചി​തം. അ​തു ധാ​രാ​ളം കാ​ൽ​സ്യം ശ​രീ​ര​ത്തി​ലെ​ത്തി​ക്കും.
* 50 വ​യ​സി​നു മേ​ൽ പ്രാ​യ​മു​ള​ള​വ​ർ പാ​ട നീ​ക്കി​യ പാ​ൽ ഡ​യ​റ്റീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്ന അ​ള​വി​ൽ ഉ​പ​യോ​ഗി​ക്ക​ണം. കാ​ൽ​സ്യ​മാ​ണ് എ​ല്ലു​ക​ൾ​ക്കു ഗു​ണ​മു​ള​ള പാ​ലി​ലെ മു​ഖ്യ​പോ​ഷ​കം. പാ​ലു​ത്പ​ന്ന​ങ്ങ​ളും അ​തു​പോ​ലെ ത​ന്നെ. പ​ക്ഷേ, കൊ​ഴു​പ്പു നീ​ക്കി ഉ​പ​യോ​ഗി​ക്ക​ണം.
* മ​ത്തി, നെ​ത്തോ​ലി എ​ന്നി​വ​യെ​പ്പോ​ലെ ചെ​റു മു​ള​ളു​ള​ള മീ​നു​ക​ൾ കാ​ൽ​സ്യം സ​ന്പ​ന്നം. മീ​ൻ ക​റി​വ​ച്ചു ക​ഴി​ക്കു​ക​യാ​ണ് ഉ​ചി​തം.
* ഇ​രു​ണ്ട പ​ച്ച നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലും കാ​ൽ​സ്യം ധാ​രാ​ളം. ഇ​ല​ക്ക​റി​ക​ൾ ശീ​ല​മാ​ക്ക​ണം.
* കാ​ൽ​സ്യം ധാ​രാ​ള​മ​ട​ങ്ങി​യ മ​റ്റൊ​രു ഭ​ക്ഷ്യ​വ​സ്തു​വാ​ണ് സോ​യാ​ബീ​ൻ. ഗോ​ത​ന്പു​മാ​വി​നൊ​പ്പം സോ​യാ പൗ​ഡ​ർ ചേ​ർ​ത്തു ച​പ്പാ​ത്തി ത​യാ​റാ​ക്കാം. സോ​യാ ബീ​ൻ​സ്, സോ​യാ ബോ​ൾ എ​ന്നി​വ​യും വി​പ​ണി​യി​ൽ സു​ല​ഭം. ആ​ർ​ത്ത​വ​വി​രാ​മം വ​ന്ന സ്ത്രീ​ക​ൾ പ​തി​വാ​യി സോ​യാ​ബീ​ൻ ക​ഴി​ക്കു​ന്ന​ത് എ​ല്ലു​ക​ളു​ടെ ക​രു​ത്ത് നി​ല​നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​കം.
* വാ​ൽ​ന് പോ​ലെ​യു​ള​ള ന​ട്സ് ഇ​ന​ങ്ങ​ളി​ൽ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ധാ​രാ​ളം. ഇ​ത് എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം.
* മൂ​ത്ര​ത്തി​ലൂ​ടെ കാ​ൽ​സ്യം ന​ഷ്ട​മാ​കു​ന്ന​തു നി​ല​ക്ക​ട​ല, ബ​ദാം പ​രി​പ്പ് എ​ന്നി​വ​യി​ലെ പൊാ​സ്യം ത​ട​യു​ന്നു. ന​ട്സി​ലെ പ്രോീ​ൻ എ​ല്ലു​ക​ളു​ടെ ക​രു​ത്തു കൂു​ന്ന​തി​നു സ​ഹാ​യ​കം. ചെ​റു​പ​യ​ർ, വ​ൻ​പ​യ​ർ, കൂ​വ​ര​ക് എ​ന്നി​വ​യും ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.​കൂ​വ​ര​ക് ക​ഴു​കി ഉ​ണ​ക്കി പൊ​ടി​ച്ചു കു​റു​ക്കാ​ക്കി ഉ​പ​യോ​ഗി​ക്കാം.
* ഉ​പ്പ് മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക. ഉ​പ്പു കൂ​ടി​യ ഭ​ക്ഷ​ണം അ​മി​ത​മാ​യാ​ൽ മൂ​ത്ര​ത്തി​ലൂ​ടെ കാ​ൽ​സ്യം അ​ധി​ക​മാ​യി ന​ഷ്ട​മാ​വും.

* സൂ​ര്യ​പ്ര​കാ​ശ​ത്തിെ​ൻ​റ സാ​ന്നി​ധ്യ​ത്തി​ൽ ശ​രീ​രം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​റ്റാ​മി​ൻ ഡി ​ശ​രീ​രം കാ​ൽ​സ്യം ആ​ഗി​ര​ണം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ത്തെ സ​ഹാ​യി​ക്കു​ന്നു. വി​റ​റാ​മി​ൻ ഡി ​സ​പ്ലി​മെ​ൻ​റു​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം കൂ​ടാ​തെ സ്വി​ക​രി​ക്ക​രു​ത്.
* ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള​ള വ്യാ​യാ​മ​രീ​തി​ക​ളും എ​ല്ലു​ക​ളു​ടെ ക​രു​ത്തു കൂു​ന്നു. എ​ല്ലിെ​ൻ​റ തേ​യ്മാ​നം കു​റ​യ്ക്കു​ന്നു. ക​രു​ത്തു​ള​ള പേ​ശി​ക​ൾ രൂ​പ​പ്പെ​ടു​ന്നു. വീ​ഴ്ച, ഒ​ടി​വ് എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. പ​ക്ഷേ, ക​ടു​ത്ത ഓ​സ്റ്റി​യോ പൊ​റോ​സി​സ് രോ​ഗി​ക​ൾ വ്യാ​യാ​മ​മു​റ​ക​ൾ സ്വ​യം സ്വീ​ക​രി​ക്ക​രു​ത്. ചെ​ടി​ക​ൾ ന​ന​യ്ക്ക​ൽ, ന​ട​ത്തം പോ​ലെ​യു​ള​ള ല​ഘു​വാ​യ പ്ര​വൃ​ത്തി​ക​ളും വ്യാ​യാ​മ​ത്തി​നു​ള​ള വ​ഴി​ക​ൾ ത​ന്നെ. ന​ട​ത്തം ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​കം. സാ​ധ്യ​മാ​യ ജോ​ലി​ക​ൾ ഒ​ഴി​വാ​ക്ക​രു​ത്. ഷോ​പ്പിം​ഗി​നി​ടെ ചെ​റു ന​ട​ത്തം സാ​ധ്യ​മാ​ണ​ല്ലോ. അം​ഗീ​കൃ​ത യോ​ഗ പ​രി​ശീ​ല​ക​നി​ൽ നി​ന്നു യോ​ഗ പ​രി​ശീ​ലി​ക്കു​ന്ന​തും ഉ​ചി​തം.
* കാ​ൽ​സ്യം ഗു​ളി​ക​ക​ൾ ഒ​രു ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ലാ​തെ ക​ഴി​ക്ക​രു​ത്. അ​ള​വി​ൽ അ​ധി​ക​മാ​യാ​ൽ വൃ​ക്ക​യി​ൽ ക​ല്ലു​ണ്ടാ​കു​ന്ന​തി​ന് സാ​ധ്യ​ത​യു​ണ്ട്.
* സം​സ്ക​രി​ച്ച മാം​സ​വി​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക. ശ​രീ​ര​ത്തി​ൽ നി​ന്നു കാ​ൽ​സ്യം ന​ഷ്ട​മാ​കു​ന്ന​തു ത​ട​യാ​ൻ അ​തു സ​ഹാ​യ​കം.
* കാ​പ്പി​യി​ലെ ക​ഫീ​നും കാ​ൽ​സ്യം ശ​രീ​രം ആ​ഗി​ര​ണം ചെ​യ്യു​ന്ന​തു ത​ട​യു​ന്നു. അ​തി​നാ​ൽ അ​മി​ത​മാ​യ കാ​പ്പി​കു​ടി ഒ​ഴി​വാ​ക്കു​ക.
* അ​തു​പോ​ലെ​ത​ന്നെ ആ​ൽ​ക്ക​ഹോ​ളിെ​ൻ​റ(​മ​ദ്യ​ത്തിെ​ൻ​റ) ഉ​പ​യോ​ഗ​വും എ​ല്ലു​ക​ൾ​ക്കു ദോ​ഷ​ക​രം.



പകർച്ചപ്പനി തടയാം
കൈകളിലേക്കു തുമ്മിയ ശേഷം കൈ കഴുകാത്ത രീതി ആരോഗ്യകരമല്ല. തുമ്മുന്പോഴും ചു​മ​യ്ക്കു​ന്പോ​ഴും മൂ​ക്കും...
യാത്രയ്ക്കു മുന്പ് മെഡിക്കൽ ചെക്കപ്പ് ആർക്കെല്ലാം?
ഹൃ​ദ്രോ​ഗം, പ്ര​മേ​ഹം, ര​ക്താ​തി​സമ്മ​ർ​ദ്ദം, ചു​ഴ​ലി ഇ​ത്യാ​ദി​രോ​ഗ​മു​ള്ള​വ​ർ യാ​ത്ര​യ്ക്കു​മു​ന...
ഹോമിയോചികിത്സ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഹോ​മി​യോ​പ്പ​തി രോ​ഗ​ത്തെ മാ​ത്രം ചി​കി​ത്സി​ക്കു​ന്ന ചി​കി​ത്സാ​വി​ധി​യ​ല്ല, മ​റി​ച്ച് ഒ​രു വ...
പ്രമേഹ ബാധിതരുടെ ശ്രദ്ധയ്ക്ക്...
* ഇ​ൻ​സു​ലി​ൻ കു​ത്തി​വ​യ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സൂ​ചി​യും സി​റി​ഞ്ചും അ​ണു​വി​മു​ക്ത​മാ​ണെ​ന്ന്...
ഓസ്റ്റിയോ പൊറോസിസ് സാധ്യത കുറയ്ക്കാം
എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക...
കാൻസർ സാധ്യത കുറയ്ക്കാൻ കരുതലോടെ ജീവിതം
* ​പു​ക​വ​ലി ഒ​ഴി​വാ​ക്കു​ക. ശ്വാ​സ​കോ​ശം, വാ​യ, പാ​ൻ​ക്രി​യാ​സ്, തൊ​ണ്ട, സ്വ​ന​പേ​ട​കം, കി​ഡ്നി, ...
ഒമേഗ 3 ഏറ്റവും കൂടുതൽ കടുകെണ്ണയിൽ
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല...
എണ്ണ ആവർത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വ​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​...
എല്ലുകളുടെ ആരോഗ്യത്തിനു ചെറുമീനുകൾ
പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോട്ടീ​ൻ സ​മൃ​ദ്ധ​ം. ഹൃ​ദ​യാ​രേ...
മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ അവയവങ്ങൾ ദാനം ചെയ്തു
കൊച്ചി: മസ്തിഷ്കാഘാതം മൂലം മസ്തിഷ്ക മരണം സംഭവിച്ച വൈറ്റില മാന്പ്രയിൽ വീട്ടിൽ ബിനുകൃഷ്ണന്‍റെ (34) അവ...
കൊളസ്ട്രോൾ വരുതിയിലാക്കാൻ കറിവേപ്പില
അ​തി​സാ​രം, വ​യ​റു​ക​ടി തു​ട​ങ്ങി​യ കു​ട​ൽ സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ത​ട​യാ​ൻ ക​റി​വേ​പ...
"ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ടീമിനൊപ്പം ആസ്റ്റർ മെഡ്സിറ്റിയിൽ സ്തനാർബുദത്തെക്കുറിച്ച് ഓപ്പണ്‍ ഫോറം
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ സിനിമാ ടീം അംഗങ്ങൾക്കൊപ്പം സ്തനാർബുദത്ത...
പ​ടി​ക​ട​ത്താം, ക്ഷ​യ​രോ​ഗ​ത്തെ....
കേ​ര​ള​ത്തെ സ​ന്പൂ​ർ​ണ ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​ന സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി ത​യാ​...
കാ​ലി​ലെ വ്ര​ണം : എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?
* ര​ക്ത​സ​മ്മർ​ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക...
എംഎസ്ജി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പ്രോ​സ​സ് ചെ​യ്ത് ഏ​റെ​ക്കാ​ലം സൂ​ക്ഷി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്ക​ു ുന്നതിനാണ്...
രക്തദാനം കൊണ്ടു ദോഷങ്ങളുണ്ടോ‍?
ആ​രോ​ഗ്യ​മു​ള്ള ഏ​തൊ​രു വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സം​ഭാ​വ​ന​ക...
പ്രമേഹബാധിതർ ദിവസവും പാദപരിശോധന നടത്തണം
ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്പോ​ൾ അ​ത് ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ അ...
കാൻസർ പ്രതിരോധം - അടുക്കളവഴി
പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍​സ്റ്റി​ക് പാ​നു​ക​ൾ വേ​ണ്ട

പാ​കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ...
എ​ലി​പ്പ​നി ത​ട​യാം
* കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ള...
ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം
മ​നു​ഷ്യ​രാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ...
കൊതുക് പെരുകുന്നതു തടയാം
കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീടിന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​...
പകർച്ചപ്പനി തടയാം
* ഇ​ൻ​ഫ്ളു​വ​ൻ​സ(​പ​ക​ർ​ച്ച​പ്പ​നി)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
*...
എ​ലി​പ്പ​നി ത​ട​യാം
* കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ള...
പഞ്ചസാരപ്രിയർ ശ്രദ്ധിക്കുക..!
പ​ഞ്ച​സാ​ര​ ഏ​റി​യാ​ൽ അ​മി​ത​ഭാ​രം

അ​മി​ത​ഭാ​ര​മാ​ണ് പ​ഞ്ച​സാ​ര കൂ​ടു​ത​ൽ ക​ഴി​ച്...
ഉ​പ്പ് സൂ​ക്ഷി​ക്കുന്പോ​ൾ
* ഉ​പ്പ് തു​റ​ന്നു​വ​യ്ക്ക​രു​ത്. അ​യ​ഡി​ൻ ചേ​ർ​ത്ത ഉ​പ്പ് വാ​യു ക​ട​ക്കാ​ത്ത വി​ധം സൂ​ക്ഷി​ച്ചി​ല്ല...
ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്തിന് ?
ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല...
പനി - ശ്രദ്ധിക്കേണ്ടത്
പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ...
ഉപ്പൂറ്റി വിണ്ടുകീറിയാൽ...
വ​ര​ണ്ട പാ​ദ​ങ്ങ​ളും വി​ണ്ടു​കീ​റി​യ ഉ​പ്പൂ​റ്റി​യും-മി​ക്ക​വ​രെ​യും വി​ഷ​മി​പ്പി​ക്കു​ന്ന ആ​രോ​ഗ്യ...
കുട്ടികളിലെ ദന്തവൈകല്യങ്ങൾ ഒഴിവാക്കാം
കു​ട്ടി​ക​ളി​ൽ പാ​ൽ​പ്പല്ലു​ക​ൾ പോ​യി സ്ഥി​ര​ദ​ന്ത​ങ്ങ​ൾ വ​രു​ന്ന പ്രാ​യം ആ​റി​നും പ​തി​മൂ​ന്നി​നും...
ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം
മ​നു​ഷ്യ​ശാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ഏ...
ഏത്തപ്പഴം ശീലമാക്കിയാൽ പഠനനിലവാരം മെച്ചപ്പെടുമോ‍?
ഹൃ​ദ​യത്തി​ന്‍റെ സുഹൃത്താണ് ഏത്തപ്പഴം. അ​തി​ൽ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യ പൊട്ടാ​സ്യം ര​ക്ത​സമ്മ​ർ​ദം...
അ​ടു​ക്ക​ള​യി​ൽ നി​ന്നു തു​ട​ങ്ങാം കാ​ൻ​സ​ർ പ്ര​തി​രോ​ധം
പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും

പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ...
പല്ലുകൾക്കു റൂട്ട് കനാൽ ചികിത്സ വേണ്ടിവരുന്നത് എപ്പോൾ?
റൂട്ട് ക​നാ​ൽ ചി​കി​ത്സ അ​വ​ശ്യ ചി​കി​ത്സ​യോ? റൂട്ട് ക​നാ​ൽ ചി​കി​ത്സ അ​ഥ​വാ വേ​ര് അ​ട​യ്ക്കു​ന്ന...
കുടലിന്‍റെ ആരോഗ്യത്തിനു കറിവേപ്പില
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന...
ഹോമിയോപ്പതിക്കു പാർശ്വഫലമുണ്ടോ ?
ഹോമി​യോ​പ്പ​തി മ​രു​ന്നു​ക​ൾ പ്ര​തി​കൂ​ല​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നി​ല്ല. ഹോ​മി​യോ​ച...
ദ​ന്ത​ചി​കി​ത്സ​ക​ൾ- മുതിർന്നവരിലും കുട്ടികളിലും
1.പ്രി​വ​ന്‍റീ​വ് ചി​കി​ത്സ​ക​ൾ.
2.ക​ണ്‍​സ​ർ​വേ​റ്റീ​വ് ചി​കി​ത്സ.
3.ക​റ​ക്റ്റീ​വ് ചി​കി​ത്സ...
ഓസ്റ്റിയോ പൊറോസിസ് സാധ്യത കുറയ്ക്കാം
എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക...
മുൻനിര പല്ലുകൾക്കിടയിൽ വിടവുകൾ...
‘എ​നി​ക്ക് നാ​ൽ​പ​ത്തി​യ​ഞ്ചു വ​യ​സ്സ് ഉ​ണ്ട്. എ​ന്‍റെ മുൻ നി​ര​യി​ലെ പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വു...
ഉപ്പും കൊളസ്ട്രോളും തമ്മിൽ...
പ​ല​പ്പോ​ഴും ഉ​യ​ർ​ന്ന അ​ള​വി​ൽ ഉ​പ്പ് നാം ​ശീ​ലി​ക്കു​ന്ന​താ​ണ്. ചോ​റി​നൊ​പ്പം ഉ​പ്പ്, ചോ​റു വാ...
ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം
മ​നു​ഷ്യ​രാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ...
തിരുവനന്തപുരം കിംസിൽ ഇന്‍റെൻസീവ് കെയറിനെപ്പറ്റിയുള്ള അന്താരാഷ്ട്ര സിഎംഇ
തിരുവനന്തപുരം: ദക്ഷിണേൻഡ്യയിലെയും, തമിഴ്നാട്ടിലുമുള്ള പ്രമുഖ ഐസിയു കണ്‍സൾട്ടന്‍റുകൾ ഉൾപ്പടെയുള്ള 130...
എംഎസ്ജി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പ്രോ​സ​സ് ചെ​യ്ത് ഏ​റെ​ക്കാ​ലം സൂ​ക്ഷി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്ക​ു ുന്നതിനാണ്...
കാ​ലി​ലെ വ്ര​ണം : എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?
* ര​ക്ത​സ​മ്മർ​ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക...
പ്രമേഹബാധിതരിലെ ചർമ വരൾച്ച
? ചോ​ദ്യം: ഞാ​നൊ​രു പ്ര​മേ​ഹ ബാ​ധി​ത​നാ​ണ്. എ​ന്‍റെ ര​ണ്ടു​ കാ​ൽമു​ട്ടു​ക​ൾ​ക്കു താ​ഴെ​യും അ​സ​ഹ​ന...
പനി: ശ്രദ്ധിക്കുക
പ്ര​തി​രോ​ധിക്കാം

* ഇ​ൻ​ഫ്ളു​വ​ൻ​സ(​പ​ക​ർ​ച്ച​പ്പ​നി)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​...
അമിതവണ്ണം കുറയ്ക്കാൻ ഉലുവ
ഹൃദയാരോഗ്യത്തിന് ഉലുവ

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ഒ​ഴി...
കാപ്പി അമിതമായാൽ എല്ലുകളുടെ കരുത്തുകുറയുമോ?
* മ​ത്തി, നെ​ത്തോ​ലി എ​ന്നി​വ​യെ​പ്പോ​ലെ ചെ​റു മു​ള​ളു​ള​ള മീ​നു​ക​ൾ കാ​ൽ​സ്യം സ​ന്പ​ന്നം. മീ​ൻ ക...
ആരോഗ്യം കാക്കുന്ന ഒരു അദ്ഭുത പാനീയം
പ​ല ത​ര​ത്തി​ലു​ള്ള ജ്യൂ​സു​ക​ൾ ന​മ്മ​ൾ​ക്കു ചു​റ്റും ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ ആ​രോ​ഗ്യദാ​യ​ക​മാ​യ ഘ​ട...
ക്ഷയരോഗം കണ്ടെത്തുന്നതിലെ കാലതാമസം ഒഴിവാക്കാം
മി​ക്ക ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യും വാ​യു​വി​ലൂ​ടെ ക​ണി​ക​ക​ളാ​യാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഇ​...
ഓട്സ് കുറുക്കുന്പോൾ പച്ചക്കറി അരിഞ്ഞു ചേർക്കാം
ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​ണു പ്ര​ഭാ​ത​ഭ​ക്ഷ​ണം. രാവിലെ കഴിക്കുന്ന ഭക്ഷണം ന​ല്കു...

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.