Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home


വിറ്റാമിൻ ബി9 എന്ന ഫോളിക്കാസിഡ്
വി​റ്റാ​മി​ൻ ബി9 ​ആ​ണു ഫോ​ളി​ക്കാ​സി​ഡ്. ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന ത​രം വി​റ്റാ​മി​നാ​ണ് ഫോ​ളി​ക്കാ​സി​ഡ് അ​ഥ​വാ ഫോ​ളേ​റ്റ്. വി​ള​ർ​ച്ച, ഓ​ർ​മ​ക്കു​റ​വ്, ത​ല​ച്ചോ​റിന്‍റെ​യും ഞ​ര​ന്പു​ക​ളു​ടെ​യും വ​ള​ർ​ച്ച മു​ര​ടി​ക്ക​ൽ, ക്ഷീ​ണം, ച​ർ​മ​ത്തി​ലു​ണ്ടാ​കു​ന്ന വി​ള​ള​ൽ, നാ​ക്കി​ലു​ണ്ടാ​കു​ന്ന വ്ര​ണം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഫോ​ളി​ക്കാ​സി​ഡിന്‍റെ കു​റ​വു​മൂ​ല​വും ഉ​ണ്ടാ​കാം. ജ​ന​ന​വൈ​ക​ല്യ​ങ്ങ​ൾ, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ, ഓ​സ്റ്റി​യോ​പൊ​റോ​സി​സ്, ആ​മാ​ശ​യ കാ​ൻ​സ​ർ, വ​ന്ധ്യ​ത എ​ന്നി​വ​യും ഫോ​ളി​ക്കാ​സി​ഡിന്‍റെ കു​റ​വു മൂ​ലം ഉ​ണ്ടാ​കാ​മെ​ന്നു വി​ദ​ഗ്ധ​ർ.

ര​ക്ത​ത്തി​ലു​ള​ള ഹോ​മോ​സി​സ്റ്റൈ​ൻ എ​ന്ന അ​മി​നോ​ആ​സി​ഡിന്‍റെ തോ​തു കു​റ​ച്ച് ഹൃ​ദ​യ​രോ​ഗ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ഹൃ​ദ​യാ​ഘാ​തം, മ​സ്തി​ഷ്കാ​ഘാ​തം എ​ന്നി​വ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു.

കു​ട​ൽ, സ്ത​നം എ​ന്നി​വ​യി​ലെ അ​ർ​ബു​ദ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. വ​ള​ർ​ച്ച​യ്ക്കും പ്ര​ത്യു​ത്പാ​ദ​ന​ധ​ർ​മ​ങ്ങ​ൾ​ക്കും അ​വ​ശ്യ​പോ​ഷ​കം. പ്ര​സ​വ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്നു. ഗ​ർ​ഭ​സ്ഥ​ശി​ശു​വിന്‍റെ ത​ല​ച്ചോ​റി​നും ന​ട്ടെല്ലി​നും വൈ​ക​ല്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു ഗു​ണ​പ്ര​ദം. ഗ​ർ​ഭ​കാലത്തിന്‍റെ ആ​ദ്യ​ആ​ഴ്ച​ക​ളി​ൽ അ​വ​ശ്യ​പോ​ഷ​കം.

പേ​ശി​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും സ​ഹാ​യ​കം. ചു​വ​ന്ന ര​ക്താ​ണു​ക്ക​ളു​ടെ നി​ർ​മാ​ണ​ത്തി​നു സ​ഹാ​യി​ക്കു​ന്നു. കോ​ശ​ങ്ങ​ളി​ലെ ഡി​എ​ൻ​എ​യു​ടെ നി​ർ​മാ​ണ​ത്തി​ൽ മ​റ്റ് എ​ൻ​സൈ​മു​ക​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്നു. ഹീ​മോ​ഗ്ലോ​ബിന്‍റെ നി​ർ​മാ​ണ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്നു. ഉ​ത്ക​ണ്ഠ, വി​ഷാ​ദ​രോ​ഗം തു​ട​ങ്ങി​യ മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.

ശ​താ​വ​രി, മ​ധു​ര​നാ​ര​ങ്ങ, സ്ട്രോ​ബ​റി, ബീ​റ്റ്റൂട്ട്, കൂ​ണ്‍, ബീ​ൻ​സ്, പ​യ​ർ, കോ​ളി​ഫ്ള​വ​ർ, ഓ​റ​ഞ്ച്, നാ​ര​ങ്ങ, ത​ക്കാ​ളി, ഏ​ത്ത​പ്പ​ഴം, ചീ​ര പോ​ലെ ഇ​രു​ണ്ട പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ൾ, പാ​ലു​ത്പ​ന്ന​ങ്ങ​ൾ, വെ​ണ്ണ, കാ​ര​റ്റ് തു​ട​ങ്ങി​യ​വ​യി​ൽ ഫോ​ളി​ക്ക്ആ​സി​ഡ് ധാ​രാ​ളം



വിറ്റാമിൻ ബി9 എന്ന ഫോളിക്കാസിഡ്
വി​റ്റാ​മി​ൻ ബി9 ​ആ​ണു ഫോ​ളി​ക്കാ​സി​ഡ്. ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന ത​രം വി​റ്റാ​മി​നാ​ണ് ഫോ​ളി​ക്കാ...
ഉപ്പും കാപ്പിയും എല്ലിന്‍റെ കരുത്തു കുറയ്ക്കും
* ഇ​രു​ണ്ട പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലെ മ​ഗ്നീ​ഷ്യം എ​ല്ലു​ക​ൾ​ക്കു ഗു​ണ​പ്ര​ദം.
* ഓ​റ​...
ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം
മ​നു​ഷ്യ​ശാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ...
ഉ​പ്പ് എ​ന്ന ശീ​ലം!
പ​ല​പ്പോ​ഴും ഉ​യ​ർ​ന്ന അ​ള​വി​ൽ ഉ​പ്പ് നാം ​ശീ​ലി​ക്കു​ന്ന​താ​ണ്. ചോ​റി​നൊ​പ്പം ഉ​പ്പ്, ചോ​റു വാ...
വെള്ളപ്പാണ്ട് ഏതു പ്രായത്തിലും..!
ഇ​ന്ന് സ​മൂ​ഹ​ത്തി​ൽ നി​ര​വ​ധി പേ​രെ മ​നോ​വ്യ​ഥ​യി​ലേ​ക്കും എ​ന്തി​ന് ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു പോ​ലു...
ടാങ്കർവെള്ളത്തിന്‍റെ ശുദ്ധി ഉറപ്പാക്കണം
ടാ​ങ്കു​ക​ൾ അ​ട​ച്ചു​സം​ര​ക്ഷി​ക്കാം

ഉ​പ​യോ​ഗ​ത്തി​നു ശേ​ഖ​രി​ച്ച കു​ടി​വെ​ള​ളം അ​ട​ച്ചു​...
പകർച്ചപ്പനി തടയാം
തുമ്മുന്പോഴും ചു​മ​യ്ക്കു​ന്പോ​ഴും മൂ​ക്കും വാ​യും ടി​ഷ്യു പേ​പ്പ​റോ ട​വ്വലോ ഉ​പ​യോ​ഗി​ച്ചു മ​റ​...
കൊതുകു പെരുകുന്നതു തടയാം
* കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീടിന്‍റെ പ​രി​സ​ര​പ്ര​ദേ​...
വ്യക്തിശുചിത്വം പാലിക്കാം; മഞ്ഞപ്പിത്തം തടയാം
മ​ഞ്ഞ​പ്പി​ത്തം വാ​സ്ത​വ​ത്തി​ൽ രോ​ഗ​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​മാ​ണ്. ക​ര​ൾ, പി​ത്താ​ശ​യം തു​ട​ങ്ങി​യ അ​...
രോഗം പകരുന്നത് ശ്വാസകോശക്ഷയരോഗിയിൽ നിന്ന്...
ക്ഷ​യ​രോ​ഗ​മെ​ന്ന വി​പ​ത്ത് മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ സാ​മൂ​ഹ്യ-​സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ൽ അ​തി​ഭീ​മ​മ...
ഡോക്ടറുടെ നിർദേശംകൂടാതെ മരുന്നിന്‍റെ അളവിൽ മാറ്റം വരുത്തരുത്
* ഇ​ൻ​സു​ലി​ൻ കു​ത്തി​വ​യ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സൂ​ചി​യും സി​റി​ഞ്ചും അ​ണു​വി​മു​ക്ത​മാ​ണെ​ന്ന്...
കാ​ലി​ലെ വ്ര​ണം : എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?
* ര​ക്ത​സ​മ്മർ​ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക...
രക്തസമ്മർദം വരുതിയിലാകാൻ കാരറ്റ്
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് ആ​വ​ശ്യ​മാ​യ വി​റ്റാ​മി​നു​ക​ൾ, എ​ൻ​സൈ​മു​ക​ൾ, ധാ​തു​ക്ക​ൾ എ​ന്നി​വ സ​മൃ​ദ...
എല്ലുകളുടെ കരുത്തിന് ചക്കപ്പഴം
വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, ഇ​ല​ക്ട്രോ​ളൈ​റ്റു​ക​ൾ, ഫൈ​റ്റോ ന്യൂ​ട്രി​യ​ൻ​റു​ക​ൾ, കാ​ർ​ബോ​ഹൈ​...
പ്രമേഹം നാഡികളെ ബാധിക്കുന്നത് എങ്ങനെ ‍‍?
പ്ര​മേ​ഹ​രോ​ഗ ബാ​ധി​ത​നാ​യ വ്യ​ക്തി സ്വ​ന്തം ശ​രീ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട അ...
ഒമേഗ 3 ഏറ്റവും കൂടുതൽ കടുകെണ്ണയിൽ
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല...
ചർമരോഗങ്ങൾ അവഗണിക്കരുത്; സ്വയംചികിത്സ വേണ്ട
കു​ഞ്ഞു​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ലെ നേ​രി​യ നി​റം​മാ​റ്റം പോ​ലും മാ​താ​പി​താ​ക്ക​ളെ അ​സ്വ​സ്ഥ​രാ​ക്കു​...
ഒന്നിനോടും ‘നോ’ പറയുന്നില്ല
ശർക്കര ചേർത്തു തയാറാക്കുന്ന അട, കൊഴുക്കട്ട തുടങ്ങിയവ പ്രമേഹരോഗികൾക്കു പാടില്ല. നേരിട്ടുള്ള പഞ്ചസാര പ...
കൊളസ്ട്രോൾ വരുതിയിലാക്കാൻ കറിവേപ്പില
ചീത്ത കൊളസ്ട്രോളായ എൽഡിഎലിൻറെ തോതു കുറയ്ക്കുന്നതിനു കറിവേപ്പില സഹായകമെന്നു പഠനങ്ങൾ പറയുന്നു. കറിവേപ്...
കേരളത്തിൽ ഉദര അർബുദ രോഗികൾ വർധിക്കുന്നു
കൊച്ചി : കേരളത്തിൽ ഉദര അർബുദ രോഗികളുടെ എണ്ണം കൂടി വരികയാണെന്ന് ആരോഗ്യ വിദഗ്ധർ. സംസ്‌ഥാനത്ത് ഇന്നു...
ക്ഷയം ഭേദമാക്കാൻ ഡോട് ചികിത്സ
ക്ഷയരോഗാണു വായുവിലൂടെ മറ്റൊരാളിലേക്കു പകരുന്നത്, അയാൾ ശരിയായി ചികിത്സിക്കപ്പെടാതിരിക്കുമ്പോഴാണ്.
വിളർച്ച തടയാൻ ചക്കപ്പഴം
വിറ്റാമിനുകൾ, ധാതുക്കൾ, ഇലക് ട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയൻറുകൾ, കാർബോഹൈഡ്രറ്റുകൾ, നാരുകൾ, കൊഴുപ്പ്...
ഗ്ലൈസിമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണം
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേവുകൂടിയാൽ ജിഐ കൂടും. ഓട്സ് ...
സ്വയംചികിത്സ വേണ്ട; പരസ്യങ്ങളിൽ വീഴരുത്
ചിലരിൽ ചർമത്തിലുള്ള സോറിയാസിസ് സന്ധികളെയും ബാധിക്കാറുണ്ട്. പത്തുശതമാനം രോഗികളെയാണ് ഇത്തരത്തിൽ സോറിയാ...
അടുത്തിരുന്നതുകൊണ്ടോ ഒന്നിച്ചു ഭക്ഷണം കഴിച്ചതുകൊണ്ടോ സോറിയാസിസ് പകരില്ല
കുട്ടികളിൽ അണുബാധമൂലമാണു സോറിയാസിസ് ഉണ്ടാകുന്നത്. സ്ട്രെപ്റ്റോകോക്കസ് വിഭാഗത്തിൽപ്പെട്ട ബാക്ടീരിയയാണ...
സോറിയാസിസിനു പിന്നിൽ മാനസികസമ്മർദം, ജനിതക തകരാറുകൾ...
ലോകത്തിലെ ആകെ ജനസംഖ്യയുടെ രണ്ടുശതമാനംപേരെ ബാധിക്കുന്ന രോഗമാണ് സോറിയാസിസ്. സോറ എന്ന ഗ്രീക്ക് പദത്തിൽന...
പുകവലിക്കാരിൽ സ്ട്രോക്ക് സാധ്യത കൂടുതൽ
പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ബോൺ ഡെൻസിറ്റി കുറയ്ക്കുന്നതായി പഠനങ്ങൾ. പുകവലി, പ്രായമായവരിൽ എല്ലുകൾ ദു...
പ്രമേഹം: ശരിയായ ഭക്ഷണം, ചിട്ടയായ ജീവിതം, ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ
ചില വസ്തുതകൾ

പാദങ്ങളിൽ അൾസർ ഉള്ള പ്രമേഹരോഗികളിൽ ഹൃദ്രോഗബാധ, സ്ട്രോക്ക് എന്നിവയുണ്...
കിംസിൽ ‘മിനിമലി ഇൻവേസീവ്’ ശസ്ത്രക്രിയയിലൂടെ യുവതിയുടെ ജീവൻ രക്ഷിച്ചു
തിരുവനന്തപുരം: പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവം നേരിട്ട 28 കാരിയുടെ ജീവൻ നൂതന ശസ്ത്രക്രിയയിലൂടെ രക...
കരുതാം, പാദങ്ങൾ പൊന്നുപോലെ, മുന്നറിയിപ്പുകൾ അവഗണിക്കരുത്
പ്രമേഹരോഗ ബാധിതനായ ഒരു വ്യക്‌തി ശരീരത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട അവയവം പാദങ്ങൾ തന്നെ. ശരീരത്ത...
കൊതുക് പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം
* ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വാക്സിനുകൾ സ്വീകരിക്കുക.(ഡെങ്കിപ്പനിക്കു ഫലപ്രദമായതും അംഗീകൃതവുമാ...
ബിപി വരുതിയിലാകാൻ ചക്കപ്പഴം
വിറ്റാമിനുകൾ, ധാതുക്കൾ, ഇലകട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, കാർബോഹൈഡ്രറ്റുകൾ, നാരുകൾ, കൊഴുപ്പ്,...
കൈ കഴുകാം; എച്ച്1 എൻ1 തടയാം
രോഗബാധിതർ ചുമയ്ക്കുമ്പോളും തുമ്മുമ്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് എച്ച്1 എൻ1 രോഗാണു...
ഡോക്ടറുടെ നിർദേശമില്ലാതെ ക്രീമുകൾ ഉപയോഗിക്കരുത്
വരണ്ട പാദങ്ങളും വിണ്ടുകീറിയ ഉപ്പൂറ്റിയും– മിക്കവരെയും വിഷമിപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ്.

...
യുവത്വം നിലനിർത്താൻ ഗ്രീൻ ടീ
സാധാരണ ചായയ്ക്ക് ഉപയോഗിക്കുന്ന തേയില നിർമിക്കുന്ന അതേ തേയിലച്ചെടിയിൽ നിന്നാണു ഗ്രീൻ ടീയ്ക്കുളള തേയില...
വെളിച്ചെണ്ണ ആമാശയത്തിന്റെ സുഹൃത്ത്
* ചർമസംരക്ഷണത്തിനു വെളിച്ചെണ്ണ ഫലപ്രദം. ചർമത്തിന് ഈർപ്പം നല്കുന്നു. വരണ്ട ചർമത്തിന് പ്രതിവിധി. ഫംഗസ്...
അടുക്കളയിൽ നിന്നു തുടങ്ങാം കാൻസർ പ്രതിരോധം
ആവർത്തിച്ചു ചൂടാക്കരുത്

പാകം ചെയ്യുമ്പോൾ ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടുംവീണ്ടും ...
രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പനി ശ്രദ്ധിക്കേണ്ടത്:

പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാ...
വ്യക്‌തിശുചിത്വം പാലിക്കാം; മഞ്ഞപ്പിത്തം തടയാം
മഞ്ഞപ്പിത്തം വാസ്തവത്തിൽ രോഗമല്ല. രോഗലക്ഷണമാണ്. കരൾ, പിത്താശയം തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനതകരാറിൻ...
വേദനസംഹാരികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം
* വേദനസംഹാരികളുടെ ഉപയോഗം നിയന്ത്രിക്കുക. സ്വയംചികിത്സ പാടില്ല. മരുന്നുകൾ ഡോക്ടറുടെ നിർദേശമനുസരിച്ചു ...
മദ്യപാനം ഉപേക്ഷിക്കാം; കരളിനു കാവലാകാം
അമിതമദ്യപാനം കാലക്രമത്തിൽ കരളിൻറെ ആരോഗ്യം തകർക്കുന്നു. ആൽക്കഹോളിക് ലിവർ ഡിസീസ് എന്നറിയപ്പെടുന്ന ഒരു ...
നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് ചെറുമീനുകൾ
പൂരിതകൊഴുപ്പിെൻറ അളവു കുറഞ്ഞ കടൽ വിഭവമാണു മീൻ. പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത...
പകർച്ചപ്പനിക്കാലത്ത് മറക്കരുതേ...
*തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായയും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്ചു മറച്ചുപിടിക്കുക. <...
ഹോമിയോ മരുന്നുകൾ സൂക്ഷിക്കുമ്പോൾ...
1. ഹോമിയോപ്പതി രോഗത്തെ മാത്രം ചികിത്സിക്കുന്ന ചികിത്സാവിധിയല്ല, മറിച്ച് ഒരു വ്യക്‌തിയുടെ രോഗപ്രതിരോധ...
ഹൃദയാരോഗ്യത്തിന് ഉലുവ
മുടിയഴകിന്

മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും താരനെതിരേ പോരാടുന്നതിനും ഉലുവ സഹായകം. ക...
ടാങ്കർവെള്ളത്തിൻറെ ശുദ്ധി ഉറപ്പാക്കണം
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പലപ്പോഴും വിനോദയാത്രകളുടെ രസംകൊല്ലുന്നത് അസുഖങ്ങളാവാം...
ജലാശയങ്ങളിൽ വാഹനങ്ങൾ കഴുകരുത്
പൈപ്പ് വെള്ളം ഉപയോഗിക്കുമ്പോൾ

ക്ലോറിനേറ്റ് ചെയ്ത ജലം പുർണമായും സുരക്ഷിതമെന്നു കരുതരുത്. കാലപ...
നല്ല ദന്താരോഗ്യത്തിന് ആറു മാസത്തിലൊരിക്കൽ ദന്തപരിശോധന
പല്ലുകളുടെ മറ്റൊരു പ്രധാന ഉപയോഗം ഭക്ഷണം ചവച്ചരയ്ക്കൽ ആണ്. അതുകൊണ്ട് അവ നഷ്‌ടമായാൽ ദഹനം സുഗമമായി നടക്...
പല്ലുകളുടെ രൂപവും സൗന്ദര്യവും വീണ്ടെടുക്കാം
ഏതൊരു ഭാഗത്തിന്റേയും രൂപവും ഘടനയും പ്രവർത്തനവും തിരിച്ച് പൂർവസ്‌ഥിതിയിലേക്ക് കൊണ്ടുവരുന്നതിനെയാണ് <...
മറക്കാതെ കൈ കഴുകാം
സാക്ഷരതയിൽ മുൻനിരയിലെന്നു മലയാളി അഭിമാനിക്കുമ്പോഴും ആരോഗ്യസാക്ഷരതയിൽ നാം പിന്നാക്കമാണ്. കൈകൾ കഴുകി അ...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.