Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


ഉപ്പു കൂടിയാൽ ബിപി കൂടും; കാൽസ്യം നഷ്ടമാകും
നാം ​ദി​വ​സ​വും അ​ക​ത്താ​ക്കു​ന്ന ഉ​പ്പിന്‍റെ അ​ള​വ് ഏ​റെ കൂ​ടു​ത​ലാ​ണ്. 15 മു​ത​ൽ 20 ഗ്രാം ​വ​രെ ഉ​പ്പാ​ണ് ദി​വ​സ​വും നമ്മ​ളി​ൽ പ​ല​രു​ടെ​യും ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്. ബേ​ക്ക​റി വി​ഭ​വ​ങ്ങ​ൾ, അ​ച്ചാ​റു​ക​ൾ, വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ പ​തി​വാ​യും അ​മി​ത​മാ​യും ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് ഉ​പ്പ് ഉ​യ​ർ​ന്ന അ​ള​വി​ൽ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്. പ്രോ​സ​സ് ഫു​ഡ്സി​ൽ(​സം​സ്ക​രി​ച്ചു പാ​യ്ക്ക് ചെ​യ്ത) ഉ​പ്പ് ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ചി​പ്സ്, പ​പ്പ​ടം എ​ന്നി​വ​യി​ൽ നി​ന്നെ​ല്ലാം ധാ​രാ​ളം ഉ​പ്പ് ശ​രീ​ര​ത്തി​നു കിട്ടുന്നു​ണ്ട്. മി​ക്ക​പ്പോ​ഴും ക​റി​ക​ളി​ലും ഉ​പ്പിന്‍റെ തോ​തു കൂ​ടു​ത​ലാ​യി​രി​ക്കും.

ദി​വ​സം ഒ​രാ​ൾ​ക്ക് അ​ഞ്ച് ഗ്രാം ​ഉ​പ്പ്

ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ​റ​യു​ന്ന​തു പ്ര​കാ​രം ഒ​രു ടീ ​സ്പൂ​ണ്‍ ഉ​പ്പു​മാ​ത്ര​മാ​ണ് ഒ​രാ​ൾ​ക്കു ദി​വ​സം ആ​വ​ശ്യ​മു​ള്ള​ത്. അ​താ​യ​ത് അ​ഞ്ച് ഗ്രാം. ​ഒ​രു സ്പൂ​ണ്‍ ഉ​പ്പി​ൽ നി​ന്ന് 2.3 ഗ്രാം ​സോ​ഡി​യം ശ​രീ​ര​ത്തി​നു ല​ഭ്യ​മാ​കും. ഒ​രു വ​യ​സു​ള്ള കുട്ടിക്ക് ദി​വ​സം ഒ​രു ഗ്രാം ​ഉ​പ്പു മ​തി. 2- 3 വ​യ​സാ​കു​ന്പോ​ൾ ര​ണ്ടു ഗ്രാം ​ഉ​പ്പ്. 6-7 വ​യ​സാ​കു​ന്പോ​ൾ മൂ​ന്നു ഗ്രാം ​ഉ​പ്പ്. കൗ​മാ​ര​പ്രാ​യം മു​ത​ൽ അ​ഞ്ചു​ഗ്രാം ഉ​പ്പ്. ന​ന്നാ​യി അ​ദ്ധ്വാ​നി​ച്ചു വി​യ​ർ​ക്കു​ന്ന​വ​ർ​ക്കു​പോ​ലും ദി​വ​സ​വും ആ​റു ഗ്രാ​മി​ൽ താ​ഴെ ഉ​പ്പു മ​തി. അ​ത് ലറ്റു​ക​ൾ, കാ​യി​ക​താ​ര​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഉ​പ്പ് കു​റ​ച്ചു​കൂ​ടി ആ​കാം; അ​വ​ർ ധാ​രാ​ളം വി​യ​ർ​ക്കു​ന്ന​വ​രാ​ണ്.

ബി​പി കൂ​ടും, കാ​ൽസ്യം ന​ഷ്ട​മാ​കും

ര​ക്ത​സമ്മ​ർ​ദ​വും ഉ​പ്പു​മാ​യി ഏ​റെ ബ​ന്ധ​മു​ണ്ട്. ഉ​പ്പ് ക​ഴി​ച്ചാ​ൽ ര​ക്ത​സ​മ്മർ​ദം പെ​ട്ടെന്നു കൂ​ടും. ഉ​പ്പ് കൂ​ടു​ത​ൽ ക​ഴി​ച്ചാ​ൽ ശ​രീ​ര​ത്തി​ൽ നി​ന്ന് കാ​ൽ​സ്യം കൂ​ടു​ത​ൽ അ​ള​വി​ൽ ന​ഷ്ട​മാ​കും.

സോ​ഡി​യം വേ​ണം, പ​ക്ഷേ...

സോ​ഡി​യം ശ​രീ​ര​ത്തി​ന് അ​വ​ശ്യം വേ​ണ്ട ധാ​തു​വാ​ണ്. ഉ​പ്പി​ലൂ​ടെ​യാ​ണ് സോ​ഡി​യം മു​ഖ്യ​മാ​യും ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്. എ​ല്ലാ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലും സോ​ഡി​യ​മു​ണ്ട്. പ​ല​പ്പോ​ഴും നാം ​ക​ഴി​ക്കു​ന്ന പ​ല മ​രു​ന്നു​ക​ളി​ലും സോ​ഡി​യ​മു​ണ്ട്.

സോ​യാ​സോ​സി​ലും സോ​ഡി​യം കൂ​ടു​തൽ

അ​ജി​നോ​മോട്ടോ, സോ​യാ​സോ​സ്, ടൊ​മാ​റ്റോ സോ​സ് എ​ന്നി​വ​യി​ലൊ​ക്കെ സോ​ഡി​യം അ​ട​ങ്ങി​യിു​ണ്ട്. കാ​ൻ​ഡ്ഫു​ഡ്, പ്രോ​സ​സ് ഫു​ഡ്, പാ​യ്ക്ക്ഡ് ഫു​ഡ് എ​ന്നി​വ​യി​ലൊ​ക്കെ സോ​ഡി​യം ധാ​രാ​ളം. ഇ​തി​ലൂ​ടെ​യെ​ല്ലം ശ​രീ​ര​ത്തി​ൽ ധാ​രാ​ളം സോ​ഡി​യം എ​ത്തു​ന്നു​ണ്ട്.
സോ​യാ​സോ​സി​ൽ ഉ​പ്പ് ധാ​രാ​ള​മു​ണ്ട്. അ​തി​നും പു​റ​മേ​യാ​ണ് ക​റി​ക​ളി​ൽ അ​മി​ത​മാ​യി ചേ​ർ​ക്കു​ന്ന ഉ​പ്പി​ലൂ​ടെ എ​ത്തു​ന്ന സോ​ഡി​യ​ത്തിെ​ൻ​റ തോ​ത്.

ബി​പി കൂ​ട്ടുന്ന സോ​ഡി​യം

ശ​രീ​ര​ത്തി​ലെ​ത്തു​ന്ന സോ​ഡി​യ​ത്തിെ​ൻ​റ തോ​ത് ബാ​ല​ൻ​സ് ചെ​യ്യു​ന്ന​തു പൊട്ടാസ്യ​മാ​ണ്. പൊട്ടാ​സ്യം കിട്ടുന്ന​തു പ​ച്ച​ക്ക​റി​ക​ളി​ൽ നി​ന്നും പ​ഴ​വ​ർ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ്. മി​ക്ക പ​ച്ച​ക്ക​റി​ക​ളി​ലും സോ​ഡി​യ​വും പൊാ​സ്യ​വും അ​ട​ങ്ങി​യിട്ടുണ്ട്.

പ​ച്ച​ക്ക​റി​ക​ൾ ഒ​ഴി​വാ​ക്കി പ്രോ​സ​സ് ഫു​ഡ്സ് ശീ​ല​മാ​ക്കു​ന്ന​വ​രാ​ണ് നമ്മ​ളി​ൽ പ​ല​രും. പ​ച്ച​ക്ക​റി​ക​ൾ ക​ഴി​ക്കാ​ത്ത​വ​ർ ഉ​പ്പ് കൂ​ടു​ത​ലാ​യി ക​ഴി​ക്കു​ന്പോ​ൾ ശ​രീ​ര​ത്തി​ൽ സോ​ഡി​യ​ത്തിന്‍റെ അ​ള​വു ക്ര​മാ​തീ​ത​മാ​യി കൂ​ടു​ന്നു. സോ​ഡി​യം ശ​രീ​ര​ത്തി​ൽ വെ​ള്ളം പി​ടി​ച്ചു​നി​ർ​ത്തും. അ​താ​യ​ത് ര​ക്ത​ത്തി​ലെ വെ​ള്ള​ത്തിെ​ൻ​റ അ​ള​വു കൂ​ടും. ര​ക്ത​ത്തിന്‍റെ വ്യാ​പ്തം കൂ​ടും. അ​പ്പോ​ൾ ര​ക്ത​സ​ർ​ദം(​ബി​പി) കൂ​ടും.

ഉ​പ്പ് എ​ന്ന ശീ​ലം

പ​ല​പ്പോ​ഴും ഉ​യ​ർ​ന്ന അ​ള​വി​ൽ ഉ​പ്പ് നാം ​ശീ​ലി​ക്കു​ന്ന​താ​ണ്. ചോ​റി​നൊ​പ്പം ഉ​പ്പ്, ചോ​റു വാ​ർ​ക്കു​ന്പോ​ൾ ഉ​പ്പ്... എ​ന്നി​ങ്ങ​നെ ഉ​പ്പിന്‍റെ ഉ​പ​യോ​ഗം വ​ർ​ഷ​ങ്ങ​ളാ​യി പ​ല​രും ശീ​ലി​ക്കു​ന്ന​താ​ണ്. ചി​പ്സ്, കോ​ണ്‍​ഫ്ളേ​ക്സ് തു​ട​ങ്ങി​യ​വി​ലും ഉ​പ്പ് ധാ​രാ​ളം. അ​ച്ചാ​റി​ലും മ​റ്റും പ്രി​സ​ർ​വേ​റ്റീ​വ് ആ​യും ധാ​രാ​ളം ഉ​പ്പ് ചേ​ർ​ക്കു​ന്നു​ണ്ട്.

ഉ​പ്പു കു​റ​യ്ക്കാം

* പാ​കം ചെ​യ്യു​ന്പോ​ൾ മി​ത​മാ​യി ചേ​ർ​ക്കു​ന്ന​തി​നു പു​റ​മേ വി​ള​ന്പു​ന്പോ​ൾ കൂ​ടു​ത​ൽ അ​ള​വി​ൽ ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്ക​രു​ത്.

* തൈ​ര്, സാ​ല​ഡ് എ​ന്നി​വ ക​ഴി​ക്കു​ന്പോ​ൾ രു​ചി​ക്കു​വേ​ണ്ടി പ​ല​രും ധാ​രാ​ളം ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കാ​റു​ണ്ട്. സാ​ല​ഡി​ൽ ഉ​പ്പി​നു പ​ക​രം നാ​ര​ങ്ങാ​നീ​ര്, വി​നാ​ഗി​രി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നു ചേ​ർ​ത്താ​ലും രു​ചികരമാക്കാം. ​അ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക​മാ​യി ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കു​ന്ന രീ​തി ഒ​ഴി​വാ​ക്കു​ക.

* വി​ഭ​വ​ങ്ങ​ൾ പാ​കം ചെ​യ്യു​ന്പോ​ൾ ഉ​പ്പ് മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ ഉ​പ്പ് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ അ​തു കു​റ​യ്ക്ക​ണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്.



മുൻനിര പല്ലുകൾക്കിടയിൽ വിടവുകൾ...
‘എ​നി​ക്ക് നാ​ൽ​പ​ത്തി​യ​ഞ്ചു വ​യ​സ്സ് ഉ​ണ്ട്. എ​ന്‍റെ മുൻ നി​ര​യി​ലെ പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വു...
ഉപ്പും കൊളസ്ട്രോളും തമ്മിൽ...
പ​ല​പ്പോ​ഴും ഉ​യ​ർ​ന്ന അ​ള​വി​ൽ ഉ​പ്പ് നാം ​ശീ​ലി​ക്കു​ന്ന​താ​ണ്. ചോ​റി​നൊ​പ്പം ഉ​പ്പ്, ചോ​റു വാ...
ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം
മ​നു​ഷ്യ​രാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ...
തിരുവനന്തപുരം കിംസിൽ ഇന്‍റെൻസീവ് കെയറിനെപ്പറ്റിയുള്ള അന്താരാഷ്ട്ര സിഎംഇ
തിരുവനന്തപുരം: ദക്ഷിണേൻഡ്യയിലെയും, തമിഴ്നാട്ടിലുമുള്ള പ്രമുഖ ഐസിയു കണ്‍സൾട്ടന്‍റുകൾ ഉൾപ്പടെയുള്ള 130...
എംഎസ്ജി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പ്രോ​സ​സ് ചെ​യ്ത് ഏ​റെ​ക്കാ​ലം സൂ​ക്ഷി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്ക​ു ുന്നതിനാണ്...
കാ​ലി​ലെ വ്ര​ണം : എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?
* ര​ക്ത​സ​മ്മർ​ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക...
പ്രമേഹബാധിതരിലെ ചർമ വരൾച്ച
? ചോ​ദ്യം: ഞാ​നൊ​രു പ്ര​മേ​ഹ ബാ​ധി​ത​നാ​ണ്. എ​ന്‍റെ ര​ണ്ടു​ കാ​ൽമു​ട്ടു​ക​ൾ​ക്കു താ​ഴെ​യും അ​സ​ഹ​ന...
പനി: ശ്രദ്ധിക്കുക
പ്ര​തി​രോ​ധിക്കാം

* ഇ​ൻ​ഫ്ളു​വ​ൻ​സ(​പ​ക​ർ​ച്ച​പ്പ​നി)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​...
അമിതവണ്ണം കുറയ്ക്കാൻ ഉലുവ
ഹൃദയാരോഗ്യത്തിന് ഉലുവ

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ഒ​ഴി...
കാപ്പി അമിതമായാൽ എല്ലുകളുടെ കരുത്തുകുറയുമോ?
* മ​ത്തി, നെ​ത്തോ​ലി എ​ന്നി​വ​യെ​പ്പോ​ലെ ചെ​റു മു​ള​ളു​ള​ള മീ​നു​ക​ൾ കാ​ൽ​സ്യം സ​ന്പ​ന്നം. മീ​ൻ ക...
ആരോഗ്യം കാക്കുന്ന ഒരു അദ്ഭുത പാനീയം
പ​ല ത​ര​ത്തി​ലു​ള്ള ജ്യൂ​സു​ക​ൾ ന​മ്മ​ൾ​ക്കു ചു​റ്റും ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ ആ​രോ​ഗ്യദാ​യ​ക​മാ​യ ഘ​ട...
ക്ഷയരോഗം കണ്ടെത്തുന്നതിലെ കാലതാമസം ഒഴിവാക്കാം
മി​ക്ക ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യും വാ​യു​വി​ലൂ​ടെ ക​ണി​ക​ക​ളാ​യാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഇ​...
ഓട്സ് കുറുക്കുന്പോൾ പച്ചക്കറി അരിഞ്ഞു ചേർക്കാം
ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​ണു പ്ര​ഭാ​ത​ഭ​ക്ഷ​ണം. രാവിലെ കഴിക്കുന്ന ഭക്ഷണം ന​ല്കു...
അയഡിൻ അഴകിനും ആരോഗ്യത്തിനും
വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും അ​വ​ശ്യ​പോ​ഷ​ക​മാ​ണ് അ​യ​ഡി​ൻ. ശ​രീ​ര​ത്തി​ൽ 60 ശ​ത​മാ​നം അ​യ​ഡി...
പകർച്ചപ്പനി തടയാം
തുമ്മുന്പോഴും ചു​മ​യ്ക്കു​ന്പോ​ഴും മൂ​ക്കും വാ​യും ടി​ഷ്യു പേ​പ്പ​റോ ട​വ്വലോ ഉ​പ​യോ​ഗി​ച്ചു മ​റ​...
കൊതുകു പെരുകുന്നതു തടയാം
* കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീടിന്‍റെ പ​രി​സ​ര​പ്ര​ദേ​...
എല്ലുകളുടെ ആരോഗ്യത്തിന്
* ഇ​രു​ണ്ട പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലെ മ​ഗ്നീ​ഷ്യം എ​ല്ലു​ക​ൾ​ക്കു ഗു​ണ​പ്ര​ദം.
* ഓ​റ​...
ഹോമിയോപ്പതിക്കു പാർശ്വഫലമുണ്ടോ ?
ഹോമി​യോ​പ്പ​തി മ​രു​ന്നു​ക​ൾ പ്ര​തി​കൂ​ല​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നി​ല്ല. ഹോ​മി​യോ​ച...
എ​ലി​പ്പ​നി ത​ട​യാം
* കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ള...
ഡയബറ്റിക് റെറ്റിനോപതി: അറിയേണ്ടതെല്ലാം
പ്രമേഹം മൂലം കണ്ണിന്‍റെ നേത്രാന്തരപടലത്തെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപതി. ഇതുകാരണം...
പ്രമേഹ ബാധിതരുടെ ശ്രദ്ധയ്ക്ക്...
* ഇ​ൻ​സു​ലി​ൻ കു​ത്തി​വ​യ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സൂ​ചി​യും സി​റി​ഞ്ചും അ​ണു​വി​മു​ക്ത​മാ​ണെ​ന്ന്...
കൊളസ്ട്രോൾ നിയന്ത്രിതമാക്കാൻ കറിവേപ്പില
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന...
എ​ലി​പ്പ​നി ത​ട​യാം
* കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ള...
കൊതുകു പെരുകുന്നതു തടയാം
* കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീടിന്‍റെ പ​രി​സ​ര​പ്ര​ദേ​...
പല്ലുതേക്കുന്പോൾ ശ്രദ്ധിക്കൂ
* ദി​വ​സ​വും ര​ണ്ടു​നേ​രം ബ്ര​ഷും പേ​സ്റ്റും ഉ​പ​യോ​ഗി​ച്ചു​ള്ള പ​ല്ലു​തേപ്പു ​ത​ന്നെ​യാ​ണ് അ​തി​...
കാൻസർ സാധ്യത കുറയ്ക്കാൻ കരുതലോടെ ജീവിതം
* ​പു​ക​വ​ലി ഒ​ഴി​വാ​ക്കു​ക. ശ്വാ​സ​കോ​ശം, വാ​യ, പാ​ൻ​ക്രി​യാ​സ്, തൊ​ണ്ട, സ്വ​ന​പേ​ട​കം, കി​ഡ്നി, ...
കാ​ലി​ലെ വ്ര​ണം : എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?
* ര​ക്ത​സ​മ്മർ​ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക...
ഉപ്പ് അമിതമായാൽ എല്ലുകളുടെ കരുത്തുകുറയുമോ?
* മ​ത്തി, നെ​ത്തോ​ലി എ​ന്നി​വ​യെ​പ്പോ​ലെ ചെ​റു മു​ള​ളു​ള​ള മീ​നു​ക​ൾ കാ​ൽ​സ്യം സ​ന്പ​ന്നം. മീ​ൻ ക...
ഇഞ്ചി കഴിച്ചാൽ തൊണ്ടവേദന മാറുമോ?
64 ത​രം ക​റി​ക​ൾ​ക്കു പ​ക​രം വ​യ്ക്കാ​ൻ ഇ​ഞ്ചി​ക്ക​റി മ​തി​യെ​ന്നു പ​ഴ​മ​ക്കാ​രു പ​റയും. ഇ​ഞ്ചി​യു​...
പക്ഷാഘാതത്തെ പ്രതിരോധിക്കാനുള്ള മിനിമലി ഇൻവേസീവ് പ്രക്രിയ കിംസിൽ പ്രാവർത്തികമാക്കി
80 വയസുള്ള രോഗിയിൽ പക്ഷാഘാതത്തെ പ്രതിരോധിക്കാനുള്ള അത്യപൂർവ്വമായ മിനിമലി ഇൻവേസീവ് പ്രക്രിയ തിരുവനന...
അയഡിൻ കുറഞ്ഞാൽ എന്താണു പ്രശ്നം‍‍?
വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും അ​വ​ശ്യ​പോ​ഷ​ക​മാ​ണ് അ​യ​ഡി​ൻ. ശ​രീ​ര​ത്തി​ൽ 60 ശ​ത​മാ​നം അ​യ​ഡി...
രക്തദാനം കൊണ്ടു ദോഷങ്ങളുണ്ടോ‍?
ആ​രോ​ഗ്യ​മു​ള്ള ഏ​തൊ​രു വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സം​ഭാ​വ​ന​ക...
പകർച്ചപ്പനി തടയാം
തുമ്മുന്പോഴും ചു​മ​യ്ക്കു​ന്പോ​ഴും മൂ​ക്കും വാ​യും ടി​ഷ്യു പേ​പ്പ​റോ ട​വ്വലോ ഉ​പ​യോ​ഗി​ച്ചു മ​റ​...
അ​ടു​ക്ക​ള​യി​ൽ നി​ന്നു തു​ട​ങ്ങാം കാ​ൻ​സ​ർ പ്ര​തി​രോ​ധം
പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും

പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ...
എ​ലി​പ്പ​നി ത​ട​യാ​ൻ നാം ​ചെ​യ്യേ​ണ്ട​ത്
* മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൂ​ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ഇ​ത്ത​രം...
രക്തദാനം മഹാദാനം
ആ​രോ​ഗ്യ​മു​ള്ള ഏ​തൊ​രു വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സം​ഭാ​വ​ന​ക...
ടെൻഷനടിച്ചാൽ മുടി കൊഴിയുമോ ?
ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും അ​ലട്ടുന്ന പ്ര​ശ്ന​മാ​ണ് മു​ടി​കൊ​ഴി​ച്ചി​ൽ. പ്ര​ത്യേ​കി​ച്ചും കൗ​...
എ​ല്ലു​ക​ളെ ബ​ല​പ്പെ​ടു​ത്താ​ൻ സ​ഹാ​യ​ക​മാ​യ ഭ​ക്ഷ​ണ​ക്ര​മം ശീലിക്കാം
എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക...
ഡെങ്കി തടയാൻ നമുക്കു ചെയ്യാവുന്നത്...
* കെട്ടിക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീ​ടിന്‍റെ പ​രി​സ​ര​പ്ര​ദേ​...
അ​ലു​മി​നി​യം ക​ല​ർന്ന ഉ​പ്പ് ഒഴിവാക്കാം
ഉ​പ്പും കൊ​ള​സ്ട്രോ​ളും

ഉ​പ്പും കൊ​ള​സ്ട്രോ​ളും തമ്മി​ൽ ബ​ന്ധ​മി​ല്ല. ശ​രീ​ര...
ഉപ്പു കൂടിയാൽ ബിപി കൂടും; കാൽസ്യം നഷ്ടമാകും
നാം ​ദി​വ​സ​വും അ​ക​ത്താ​ക്കു​ന്ന ഉ​പ്പിന്‍റെ അ​ള​വ് ഏ​റെ കൂ​ടു​ത​ലാ​ണ്. 15 മു​ത​ൽ 20 ഗ്രാം ​വ​രെ ഉ...
കുഞ്ഞുങ്ങളെ പ​ഞ്ച​സാ​ര ശീ​ലി​പ്പി​ക്കേണ്ട
ഒ​രു വ​യ​സു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കും മ​റ്റും പ​ഞ്ച​സാ​ര കൊ​ടു​ത്തു ശീ​ലി​പ്പി​ക്കാ​തി​രി​ക്കു​ന്ന​താ...
ട്രൈ ഗ്ലിസ​റൈ​ഡും ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത​യും
മ​ധു​രം ഏ​തു രീ​തി​യി​ൽ ക​ഴി​ച്ചാ​ലും കു​ട​ലി​ൽ അ​ത് ആ​ഗി​ര​ണം ചെ​യ്യ​പ്പെട്ടശേ​ഷം ര​ക്ത​ത്തി​ൽ ഗ്ല...
പാദങ്ങളിലെ ചെറിയ വ്രണങ്ങളും പൂപ്പൽബാധയും അവഗണിക്കരുത്
പ്ര​മേ​ഹ​രോ​ഗ ബാ​ധി​ത​നാ​യ ഒ​രു വ്യ​ക്തി ശ​രീ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട അ​വ​യ​...
ക്ഷയം ഭേദമാക്കാൻ ഡോട് ചികിത്സ
ക്ഷ​യ​രോ​ഗാ​ണു വാ​യു​വി​ലൂ​ടെ മ​റ്റൊ​രാ​ളി​ലേ​ക്കു പ​ക​രു​ന്ന​ത്, അ​യാ​ൾ ശ​രി​യാ​യി ചി​കി​ത്സി​ക്ക...
ഓട്സ് കുറുക്കുന്പോൾ പച്ചക്കറി അരിഞ്ഞു ചേർക്കാം
ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​ണു പ്ര​ഭാ​ത​ഭ​ക്ഷ​ണം. രാവിലെ കഴിക്കുന്ന ഭക്ഷണം ന​ല്കു...
കാ​ലി​ലെ വ്ര​ണം : എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?
* ര​ക്ത​സ​മ്മർ​ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക...
മദ്യപാനം ഉപേക്ഷിക്കാം; ഫാറ്റിലിവർ തടയാം
അ​മി​ത​മ​ദ്യ​പാ​നം കാ​ല​ക്ര​മ​ത്തി​ൽ ക​രളിന്‍റെ ആ​രോ​ഗ്യം ത​ക​ർ​ക്കു​ന്നു. ആ​ൽ​ക്ക​ഹോ​ളി​ക് ലി​വ​ർ...
കേരളത്തിലെ ആദ്യത്തെ അയഡിൻ131 ഉപയോഗിച്ചുള്ള ചികിത്സ കിംസ് ആശുപത്രിയിൽ വിജയകരമായി
കേരളത്തിൽ ആദ്യമായി കരളിലെ ട്യൂമറിന് അയഡിൻ 131 ലിപിയൊഡോൾ ഉപയോഗിച്ചുകൊണ്ടുള്ള ട്രാൻസ് ആർട്ടീരിയൽ എ...
ഹോമിയോമരുന്നുകൾ സൂക്ഷിക്കുന്പോൾ...
1. ഹോ​മി​യോ​പ്പ​തി രോ​ഗ​ത്തെ മാ​ത്രം ചി​കി​ത്സി​ക്കു​ന്ന ചി​കി​ത്സാ​വി​ധി​യ​ല്ല, മ​റി​ച്ച് ഒ​രു വ...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.