Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


അമിതവണ്ണം കുറയ്ക്കാൻ ഉലുവ
ഹൃദയാരോഗ്യത്തിന് ഉലുവ

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത സു​ഗ​ന്ധ​ദ്ര​വ്യ​മാ​ണ് ഉ​ലു​വ; ഒ​പ്പം ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും ഉ​ലു​വ സ​ഹാ​യ​കം. ഉ​ലു​വ​യി​ലു​ള​ള പോ​ളി​സാ​ക്ക​റൈ​ഡ് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദം. ഉ​ലു​വ​യി​ലെ നാ​രു​ക​ൾ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ൽ കു​റ​യ്ക്കു​ന്ന​താ​യി ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ഉ​ലു​വ​യി​ൽ പൊട്ടാ​സ്യം ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ​ത്തു​ന്ന സോ​ഡി​യ​ത്തിെ​ൻ​റ പ്ര​വ​ർ​ത്ത​ന​ത്തി​നു ക​ടി​ഞ്ഞാ​ണിട്ടു ര​ക്ത​സ​ർ​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്നു. ബി​പി നി​യ​ന്ത്രി​ത​മാ​യാ​ൽ ഹൃ​ദ​യം സു​ര​ക്ഷി​ത​മാ​കും. മ​ല​ബ​ന്ധം ത​ട​യു​ന്ന​തി​നും ഗ്യാ​സ് സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും ഉ​ലു​വ ഗു​ണ​പ്ര​ദം. ആ​മാ​ശ​യ അ​ൾ​സ​റു​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്നു. ക​ര​ളി​ൽ നി​ന്നു വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കം. ര​ക്തം ശു​ദ്ധ​മാ​ക്കു​ന്ന​തി​നും കട്ടി​യാ​കു​ന്ന​തു ത​ട​യാ​നും സ​ഹാ​യ​കം. അ​ങ്ങ​നെ ര​ക്ത​സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കി ബി​പി കൂ​ടാ​നു​ള​ള സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്നു. ഉ​ലു​വ​യി​ല​ട​ങ്ങി​യ കാ​ൽ​സ്യം, വി​റ്റാ​മി​ൻ എ, ​സി എ​ന്നി​വ​യും പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം.

അസിഡിറ്റി കുറയ്ക്കുന്നു

നെ​ഞ്ചെ​രി​ച്ചി​ൽ, അ​സി​ഡി​റ്റി തു​ട​ങ്ങി​യ​യ്ക്കു പ്ര​തി​വി​ധി​യാ​യും ഉ​ലു​വ ഉ​പ​യോ​ഗി​ക്കാം. ഉ​ലു​വാ​പ്പൊ​ടി വെ​ള​ള​ത്തി​ൽ ക​ല​ർ​ത്തി ആ​ഹാ​ര​ത്തി​നു മു​ന്പ് ക​ഴി​ക്കു​ന്ന​താ​ണ് ഉ​ചി​തം. വി​ഭ​വ​ങ്ങ​ളി​ൽ ഉ​ലു​വാ​പ്പൊ​ടി ചേ​ർ​ക്കാം. പ​നി, തൊ​ണ്ട​പ​ഴു​പ്പ് എ​ന്നി​വ​യ്ക്കു പ്ര​തി​വി​ധി​യാ​യി നാ​ര​ങ്ങാ​നീ​ര്, തേ​ൻ, ഉ​ലു​വാ​പ്പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കാം. ഉ​ലു​വ​യിട്ടു തി​ള​പ്പി​ച്ച വെ​ള​ളം ആ​റി​ച്ച് ക​വി​ൾ​ക്കൊ​ള​ളു​ന്ന​തു തൊ​ണ്ട​വേ​ദ​ന കു​റ​യ്ക്കാ​ൻ സ​ഹാ​യ​കം.


അമിതവണ്ണം കുറയ്ക്കുന്നു

വൃ​ക്ക​ക​ളി​ൽ കാ​ൽ​സ്യം അ​ടി​ഞ്ഞു​കൂ​ടു​ന്ന​തിന്‍റെ തോ​തു കു​റ​ച്ച് ക​ല്ലു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തി​നു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. കാ​ൻ​സ​ർ ത​ട​യു​ന്ന​തിനു സഹായകമായ ഘടകം ഉലുവയിൽ ഉള്ളതാ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. സൈ​ന​സ് പ്ര​ശ്ന​ങ്ങ​ൾ, ശ്വ​സ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നും ഉ​ലു​വ ഗു​ണ​പ്ര​ദം. അ​മി​ത​വ​ണ്ണം കു​റ​യ്ക്കു​ന്ന​തി​ന് ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കം. ഉ​ലു​വ​യി​ലെ നാ​രു​ക​ൾ ഭ​ക്ഷ​ണ​ത്തി​ലെ അ​മി​ത​കൊ​ഴു​പ്പിന്‍റെ‌ ആ​ഗി​ര​ണം കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് അ​തു സാ​ധ്യ​മാ​കു​ന്ന​ത്: പ്രോട്ടീ​ൻ, വി​റ്റാ​മി​ൻ സി, ​നാ​രു​ക​ൾ , ഇ​രു​ന്പ്, പൊട്ടാ​സ്യം, തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ ഉ​ലു​വ​യി​ലു​ണ്ട്. ഉ​ലു​വ​യു​ടെ ആ​ൻ​റി​സെ​പ്റ്റി​ക്, ആ​ൻ​റി ഇ​ൻ​ഫ്ള​മേ​റ്റ​റി ഗു​ണ​ങ്ങ​ൾ ച​ർ​മാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം.

മുടിയുടെ ആരോഗ്യത്തിന്

മു​ടി​കൊ​ഴി​ച്ചി​ൽ കു​റ​യ്ക്കു​ന്ന​തി​നും താ​ര​നെ​തി​രേ പോ​രാ​ടു​ന്ന​തി​നും ഉ​ലു​വ സ​ഹാ​യ​കം.ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ന്ന​തും ന​ല്ല​ത്. ഉ​ലു​വ​യി​ല​ട​ങ്ങി​യ പ്രോട്ടീ​നു​ക​ൾ ​മു​ടി​വ​ള​ർ​ച്ച​യ്ക്കു സ​ഹാ​യ​കം. താ​ര​ൻ അ​ക​റ്റു​ന്ന​തി​നും ഉ​ലു​വ കൊ​ണ്ട് ഒ​രു പ്ര​യോ​ഗ​മു​ണ്ട്. രാ​ത്രി മു​ഴു​വ​ൻ കു​തി​ർ​ത്തുവച്ച ഉ​ലു​വ ന​ന്നാ​യ​ര​ച്ചു കു​ഴ​ന്പു രൂ​പ​ത്തി​ലാ​ക്കി ത​ലയിൽ പു​രു​ക. അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷം ക​ഴു​കി​ക്ക​ള​യാം



കൊളസ്ട്രോൾ വരുതിയിലാക്കാൻ കറിവേപ്പില
അ​തി​സാ​രം, വ​യ​റു​ക​ടി തു​ട​ങ്ങി​യ കു​ട​ൽ സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ത​ട​യാ​ൻ ക​റി​വേ​പ...
"ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ടീമിനൊപ്പം ആസ്റ്റർ മെഡ്സിറ്റിയിൽ സ്തനാർബുദത്തെക്കുറിച്ച് ഓപ്പണ്‍ ഫോറം
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ സിനിമാ ടീം അംഗങ്ങൾക്കൊപ്പം സ്തനാർബുദത്ത...
പ​ടി​ക​ട​ത്താം, ക്ഷ​യ​രോ​ഗ​ത്തെ....
കേ​ര​ള​ത്തെ സ​ന്പൂ​ർ​ണ ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​ന സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി ത​യാ​...
കാ​ലി​ലെ വ്ര​ണം : എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?
* ര​ക്ത​സ​മ്മർ​ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക...
എംഎസ്ജി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പ്രോ​സ​സ് ചെ​യ്ത് ഏ​റെ​ക്കാ​ലം സൂ​ക്ഷി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്ക​ു ുന്നതിനാണ്...
രക്തദാനം കൊണ്ടു ദോഷങ്ങളുണ്ടോ‍?
ആ​രോ​ഗ്യ​മു​ള്ള ഏ​തൊ​രു വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സം​ഭാ​വ​ന​ക...
പ്രമേഹബാധിതർ ദിവസവും പാദപരിശോധന നടത്തണം
ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്പോ​ൾ അ​ത് ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ അ...
കാൻസർ പ്രതിരോധം - അടുക്കളവഴി
പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍​സ്റ്റി​ക് പാ​നു​ക​ൾ വേ​ണ്ട

പാ​കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ...
എ​ലി​പ്പ​നി ത​ട​യാം
* കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ള...
ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം
മ​നു​ഷ്യ​രാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ...
കൊതുക് പെരുകുന്നതു തടയാം
കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീടിന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​...
പകർച്ചപ്പനി തടയാം
* ഇ​ൻ​ഫ്ളു​വ​ൻ​സ(​പ​ക​ർ​ച്ച​പ്പ​നി)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
*...
എ​ലി​പ്പ​നി ത​ട​യാം
* കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ള...
പഞ്ചസാരപ്രിയർ ശ്രദ്ധിക്കുക..!
പ​ഞ്ച​സാ​ര​ ഏ​റി​യാ​ൽ അ​മി​ത​ഭാ​രം

അ​മി​ത​ഭാ​ര​മാ​ണ് പ​ഞ്ച​സാ​ര കൂ​ടു​ത​ൽ ക​ഴി​ച്...
ഉ​പ്പ് സൂ​ക്ഷി​ക്കുന്പോ​ൾ
* ഉ​പ്പ് തു​റ​ന്നു​വ​യ്ക്ക​രു​ത്. അ​യ​ഡി​ൻ ചേ​ർ​ത്ത ഉ​പ്പ് വാ​യു ക​ട​ക്കാ​ത്ത വി​ധം സൂ​ക്ഷി​ച്ചി​ല്ല...
ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്തിന് ?
ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല...
പനി - ശ്രദ്ധിക്കേണ്ടത്
പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ...
ഉപ്പൂറ്റി വിണ്ടുകീറിയാൽ...
വ​ര​ണ്ട പാ​ദ​ങ്ങ​ളും വി​ണ്ടു​കീ​റി​യ ഉ​പ്പൂ​റ്റി​യും-മി​ക്ക​വ​രെ​യും വി​ഷ​മി​പ്പി​ക്കു​ന്ന ആ​രോ​ഗ്യ...
കുട്ടികളിലെ ദന്തവൈകല്യങ്ങൾ ഒഴിവാക്കാം
കു​ട്ടി​ക​ളി​ൽ പാ​ൽ​പ്പല്ലു​ക​ൾ പോ​യി സ്ഥി​ര​ദ​ന്ത​ങ്ങ​ൾ വ​രു​ന്ന പ്രാ​യം ആ​റി​നും പ​തി​മൂ​ന്നി​നും...
ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം
മ​നു​ഷ്യ​ശാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ഏ...
ഏത്തപ്പഴം ശീലമാക്കിയാൽ പഠനനിലവാരം മെച്ചപ്പെടുമോ‍?
ഹൃ​ദ​യത്തി​ന്‍റെ സുഹൃത്താണ് ഏത്തപ്പഴം. അ​തി​ൽ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യ പൊട്ടാ​സ്യം ര​ക്ത​സമ്മ​ർ​ദം...
അ​ടു​ക്ക​ള​യി​ൽ നി​ന്നു തു​ട​ങ്ങാം കാ​ൻ​സ​ർ പ്ര​തി​രോ​ധം
പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും

പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ...
പല്ലുകൾക്കു റൂട്ട് കനാൽ ചികിത്സ വേണ്ടിവരുന്നത് എപ്പോൾ?
റൂട്ട് ക​നാ​ൽ ചി​കി​ത്സ അ​വ​ശ്യ ചി​കി​ത്സ​യോ? റൂട്ട് ക​നാ​ൽ ചി​കി​ത്സ അ​ഥ​വാ വേ​ര് അ​ട​യ്ക്കു​ന്ന...
കുടലിന്‍റെ ആരോഗ്യത്തിനു കറിവേപ്പില
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന...
ഹോമിയോപ്പതിക്കു പാർശ്വഫലമുണ്ടോ ?
ഹോമി​യോ​പ്പ​തി മ​രു​ന്നു​ക​ൾ പ്ര​തി​കൂ​ല​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നി​ല്ല. ഹോ​മി​യോ​ച...
ദ​ന്ത​ചി​കി​ത്സ​ക​ൾ- മുതിർന്നവരിലും കുട്ടികളിലും
1.പ്രി​വ​ന്‍റീ​വ് ചി​കി​ത്സ​ക​ൾ.
2.ക​ണ്‍​സ​ർ​വേ​റ്റീ​വ് ചി​കി​ത്സ.
3.ക​റ​ക്റ്റീ​വ് ചി​കി​ത്സ...
ഓസ്റ്റിയോ പൊറോസിസ് സാധ്യത കുറയ്ക്കാം
എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക...
മുൻനിര പല്ലുകൾക്കിടയിൽ വിടവുകൾ...
‘എ​നി​ക്ക് നാ​ൽ​പ​ത്തി​യ​ഞ്ചു വ​യ​സ്സ് ഉ​ണ്ട്. എ​ന്‍റെ മുൻ നി​ര​യി​ലെ പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വു...
ഉപ്പും കൊളസ്ട്രോളും തമ്മിൽ...
പ​ല​പ്പോ​ഴും ഉ​യ​ർ​ന്ന അ​ള​വി​ൽ ഉ​പ്പ് നാം ​ശീ​ലി​ക്കു​ന്ന​താ​ണ്. ചോ​റി​നൊ​പ്പം ഉ​പ്പ്, ചോ​റു വാ...
ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം
മ​നു​ഷ്യ​രാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ...
തിരുവനന്തപുരം കിംസിൽ ഇന്‍റെൻസീവ് കെയറിനെപ്പറ്റിയുള്ള അന്താരാഷ്ട്ര സിഎംഇ
തിരുവനന്തപുരം: ദക്ഷിണേൻഡ്യയിലെയും, തമിഴ്നാട്ടിലുമുള്ള പ്രമുഖ ഐസിയു കണ്‍സൾട്ടന്‍റുകൾ ഉൾപ്പടെയുള്ള 130...
എംഎസ്ജി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പ്രോ​സ​സ് ചെ​യ്ത് ഏ​റെ​ക്കാ​ലം സൂ​ക്ഷി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്ക​ു ുന്നതിനാണ്...
കാ​ലി​ലെ വ്ര​ണം : എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?
* ര​ക്ത​സ​മ്മർ​ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക...
പ്രമേഹബാധിതരിലെ ചർമ വരൾച്ച
? ചോ​ദ്യം: ഞാ​നൊ​രു പ്ര​മേ​ഹ ബാ​ധി​ത​നാ​ണ്. എ​ന്‍റെ ര​ണ്ടു​ കാ​ൽമു​ട്ടു​ക​ൾ​ക്കു താ​ഴെ​യും അ​സ​ഹ​ന...
പനി: ശ്രദ്ധിക്കുക
പ്ര​തി​രോ​ധിക്കാം

* ഇ​ൻ​ഫ്ളു​വ​ൻ​സ(​പ​ക​ർ​ച്ച​പ്പ​നി)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​...
അമിതവണ്ണം കുറയ്ക്കാൻ ഉലുവ
ഹൃദയാരോഗ്യത്തിന് ഉലുവ

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ഒ​ഴി...
കാപ്പി അമിതമായാൽ എല്ലുകളുടെ കരുത്തുകുറയുമോ?
* മ​ത്തി, നെ​ത്തോ​ലി എ​ന്നി​വ​യെ​പ്പോ​ലെ ചെ​റു മു​ള​ളു​ള​ള മീ​നു​ക​ൾ കാ​ൽ​സ്യം സ​ന്പ​ന്നം. മീ​ൻ ക...
ആരോഗ്യം കാക്കുന്ന ഒരു അദ്ഭുത പാനീയം
പ​ല ത​ര​ത്തി​ലു​ള്ള ജ്യൂ​സു​ക​ൾ ന​മ്മ​ൾ​ക്കു ചു​റ്റും ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ ആ​രോ​ഗ്യദാ​യ​ക​മാ​യ ഘ​ട...
ക്ഷയരോഗം കണ്ടെത്തുന്നതിലെ കാലതാമസം ഒഴിവാക്കാം
മി​ക്ക ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യും വാ​യു​വി​ലൂ​ടെ ക​ണി​ക​ക​ളാ​യാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഇ​...
ഓട്സ് കുറുക്കുന്പോൾ പച്ചക്കറി അരിഞ്ഞു ചേർക്കാം
ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​ണു പ്ര​ഭാ​ത​ഭ​ക്ഷ​ണം. രാവിലെ കഴിക്കുന്ന ഭക്ഷണം ന​ല്കു...
അയഡിൻ അഴകിനും ആരോഗ്യത്തിനും
വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും അ​വ​ശ്യ​പോ​ഷ​ക​മാ​ണ് അ​യ​ഡി​ൻ. ശ​രീ​ര​ത്തി​ൽ 60 ശ​ത​മാ​നം അ​യ​ഡി...
പകർച്ചപ്പനി തടയാം
തുമ്മുന്പോഴും ചു​മ​യ്ക്കു​ന്പോ​ഴും മൂ​ക്കും വാ​യും ടി​ഷ്യു പേ​പ്പ​റോ ട​വ്വലോ ഉ​പ​യോ​ഗി​ച്ചു മ​റ​...
കൊതുകു പെരുകുന്നതു തടയാം
* കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീടിന്‍റെ പ​രി​സ​ര​പ്ര​ദേ​...
എല്ലുകളുടെ ആരോഗ്യത്തിന്
* ഇ​രു​ണ്ട പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലെ മ​ഗ്നീ​ഷ്യം എ​ല്ലു​ക​ൾ​ക്കു ഗു​ണ​പ്ര​ദം.
* ഓ​റ​...
ഹോമിയോപ്പതിക്കു പാർശ്വഫലമുണ്ടോ ?
ഹോമി​യോ​പ്പ​തി മ​രു​ന്നു​ക​ൾ പ്ര​തി​കൂ​ല​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നി​ല്ല. ഹോ​മി​യോ​ച...
എ​ലി​പ്പ​നി ത​ട​യാം
* കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ള...
ഡയബറ്റിക് റെറ്റിനോപതി: അറിയേണ്ടതെല്ലാം
പ്രമേഹം മൂലം കണ്ണിന്‍റെ നേത്രാന്തരപടലത്തെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപതി. ഇതുകാരണം...
പ്രമേഹ ബാധിതരുടെ ശ്രദ്ധയ്ക്ക്...
* ഇ​ൻ​സു​ലി​ൻ കു​ത്തി​വ​യ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സൂ​ചി​യും സി​റി​ഞ്ചും അ​ണു​വി​മു​ക്ത​മാ​ണെ​ന്ന്...
കൊളസ്ട്രോൾ നിയന്ത്രിതമാക്കാൻ കറിവേപ്പില
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന...
എ​ലി​പ്പ​നി ത​ട​യാം
* കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ള...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.