Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


കേശപരിചരണം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നീ​ണ്ട മു​ടി​ക​ളോ​ടു കൂ​ടി​യ ക​സ​വു​ടു​ത്ത സു​ന്ദ​രി​ക​ൾ കേ​ര​ള​ത്തി​ന്‍റെ ത​ന​തു ഭം​ഗി​യു​ടെ പ്ര​തീ​ക​മാ​ണല്ലോ.​ ന​ല്ല ക​റു​ത്ത നി​റ​മു​ള്ള, തി​ങ്ങി നി​റ​ഞ്ഞ, മു​ട്ടൊ​പ്പ​മു​ള്ള മു​ടി- ഏ​തൊ​രു സ്ത്രീ​യു​ടെ​യും സ്വ​പ്ന​മാ​ണ്. ആ​രോ​ഗ്യ​മു​ള്ള മു​ടി സൗ​ന്ദ​ര്യ​ത്തി​ന്‍റെ ല​ക്ഷ​ണം മാ​ത്ര​മ​ല്ല ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തി​ന്‍റെ ല​ക്ഷ​ണം കൂ​ടി​യാ​ണ്.

ന​മ്മ​ളു​ടെ മു​ടി സ​ത്യ​ത്തി​ൽ ജീ​വ​നി​ല്ലാ​ത്ത കോ​ശ​ങ്ങ​ളാ​ണ്. പ​ല​രും ക​രു​തു​ന്ന​തു പോ​ലെ മു​ടി​യ​ഗ്ര​മ​ല്ല വ​ള​രു​ന്ന​ത് മു​ടി​യു​ടെ ജീ​വ​നു​ള്ള ഭാ​ഗം ത​ല​യി​ലെ ത്വ​ക്കി​ന​ടി​യി​ലാ​ണ്. അ​വി​ടന്നാ​ണു മു​ടി​വ​ള​രു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ മു​ടി​മു​റി​ച്ച​തു കൊ​ണ്ടോ ത​ല​വ​ടി​ച്ച​തു കൊ​ണ്ടോ കൂ​ടു​ത​ൽ മു​ടി വ​ള​രു​ക​യി​ല്ല എ​ന്ന യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​യു​ക.

മു​ടി​യു​ടെ ക​റു​പ്പു നി​റ​ത്തി​നു കാ​ര​ണം മെ​ലാ​നി​ൻ എ​ന്ന വ​ർ​ണവ​സ്തു​വാ​ണ്. ത​ല​ച്ചോ​റി​ലെ പി​റ്റ്യൂട്ട​റി ഗ്ര​ന്ഥി യുത്പാ​ദി​പ്പി​ക്കു​ന്ന എം.​എ​സ്.​എ​ച്ച്.(മെ​ല​നോ​സൈ​റ്റ് സ്റ്റി​മു​ലേ​റ്റി​ങ്ങ് ഹോ​ർ​മോ​ൺ) എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ ഉ​ത്തേ​ജ​നം കൊ​ണ്ടാണി​ത ്ശ​രീ​ര​ത്തി​ലു​ണ്ടാകു​ന്ന​ത്. ശി​ര​സി​ൽ ശ​രാ​ശ​രി ഒ​രു ല​ക്ഷം മു​ടി​ക​ളാ​ണു​ണ്ടാവു​ക. ഓ​രോ മു​ടി​യിഴയും ആ​യി​രം ദി​വ​സ​ത്തോ​ളം വ​ള​രും, പി​ന്നെ നൂ​റു ദി​വ​സ​ത്തോ​ളം വ​ള​രാ​തെ വി​ശ്ര​മി​ക്കും അ​തി​നു ശേ​ഷം കൊ​ഴി​ഞ്ഞു പോ​വും. പി​ന്നീ​ട് അ​തേ ചു​വ​ടി​ൽ നി​ന്നും മ​റ്റൊ​രു മു​ടി മു​ള​ച്ച് വ​രും.

മു​ടി​ പ​ല​ത​ര​ത്തി​ൽ

എ​ണ്ണ​മ​യ​മു​ള്ള​തോ വ​ര​ണ്ടതോ ​എ​ന്ന​ത് ശ​രീ​ര​ത്തി​ലെ എ​ണ്ണ ഗ്ര​ന്ഥിക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന​മ​നു​സ​രി​ച്ചാ​യി​രി​ക്കും. നീ​ണ്ടതോ ​ചു​രു​ണ്ടതോ ​ആ​യ മു​ടി, പാ​ര​ന്പ​ര്യ​മ​നു​സ​രി​ച്ചു ല​ഭി​ക്കു​ന്ന​താ​ണ്. ബാ​ഹ്യ​മാ​യ പ്ര​യോ​ഗ​ങ്ങ​ൾ കൊ​ണ്ട ു ത​ാൽ​ക്ക​ാലി​ക​മാ​യി മു​ടി ചു​രു​ട്ടാ​നോ നി​വ​ർ​ക്കാ​നോ ക​ഴി​യും. മു​ടി നേ​ർ​ത്ത​തോ വ​ണ്ണം കൂ​ടി​യ​തോ എ​ന്ന​തും പാ​ര​ന്പ​ര്യ​മാ​ണ്. എ​ന്നാ​ൽ മു​ടി​യു​ടെ അ​റ്റം പി​ള​രു​ന്ന​തും കാ​യ​ക​ൾ പോ​ലെ​യു​ണ്ടാകുന്ന​തും അ​വി​ടെ വ​ച്ച് പൊ​ട്ടിപ്പോകു​ന്ന​തും ഒ​രു ത​രം ഫം​ഗ​സ ്മൂ​ല​മാ​ണ്.

മു​ടി കൊ​ഴി​യാനു​ള്ള കാ​ര​ണ​ങ്ങ​ൾ

പു​ളി​യും ഉ​പ്പും എ​രിവും കൂ​ടു​ത​ൽ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​രി​ൽ മു​ടി കൊ​ഴി​ച്ചി​ൽ കൂ​ടു​ത​ലാ​യി ക​ണ്ടിട്ടു​ണ്ട ്.

അ​മി​ത​മാ​യി വെ​യി​ലു കൊ​ള്ളു​ക, അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം, ര​ക്തക്കു​റ​വ്, തൈ​റോ​യി​ഡ് രോഗ​ങ്ങ​ൾ, പ്ര​സ​വം, എ​ന്നി​വ കൂ​ടാ​തെ അ​മി​ത മാ​ന​സി​ക സ​ംഘ​ർ​ഷം, ഉ​റ​ക്ക ത​ക​രാ​റു​ക​ൾ, സൈ​നസൈ​റ്റി​സ ്മു​ത​ലാ​യ അ​ല​ർ​ജി രോ​ഗ​ങ്ങ​ൾ, ത​ല​യി​ലെ താ​പം കൂ​ട്ടു​ന്ന മൈ​ഗ്രൈ​ൻ പോ​ലു​ള്ള ത​ല​വേ​ദ​ന​ക​ൾ ഇ​വ​യാ​ണ് മു​ടി​കൊ​ഴി​ച്ചി​ലു​ണ്ടാക്കു​ന്ന മ​റ്റു കാ​ര​ണ​ങ്ങ​ൾ.

ഭ​ക്ഷ​ണം ശ്ര​ദ്ധി​ക്കു​ക. പ​ച്ച​ക്ക​റി​ക​ൾ കൂ​ടു​ത​ലാ​യി ക​ഴി​ക്കു​ക. പ്രോ​ട്ടീ​ൻ കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണം മു​ടി വ​ള​ർ​ച്ച​യ്ക്കു സ​ഹാ​യ​ക​മാ​യി​രി​ക്കും. കൊ​ഴു​പ്പി​ല​ലി​യു​ന്ന വി​റ്റാ​മി​നു​ക​ളാ​യ ഇ, ​കെ, എ, ​ഡി എ​ന്നി​വ വ​ള​രെ ആ​വ​ശ്യ​മാ​ണ്.

ത​ല​മു​ടി​യെ ബാ​ധി​ക്കു​ന്ന വി​വി​ധ ത​ക​രാ​റു​ക​ൾ

ജ​ട​പി​ടി​ക്കു​ക: മു​ടി വ​ള​രു​ന്പോ​ൾ അ​വ​യു​ടെ പു​റംപാ​ളി​യാ​യ ക്യൂ​ട്ടി​ക്കി​ളി​ന്‍റെ മി​നു​സം ന​ഷ്ട​പ്പെ​ട്ട് പ​രു​പ​രു​ത്ത​താ​യി​തീ​രു​ക. അ​തി​നു കാ​ര​ണ​മാ​ക​ന്ന​ത് അ​ശ്ര​ദ്ധ​മാ​യി മു​ടി കൈ​കാ​ര്യം ചെ​യ്യു​ന്ന​തും ചീ​കു​ന്ന​തു​മൊ​ക്കെ​യാ​കാം.


മു​ടി​യ​റ്റം പി​ളരുക-​മു​ടി​യ​റ്റം പൊ​ട്ടിപ്പോവു​ക എ​ന്നി​ങ്ങ​നെ​യു​ള്ള അ​വ​സ്ഥ​ക​ളി​ൽ മു​ടി​യ​റ്റം മു​റി​ച്ചു ക​ള​യു​ന്ന​ത് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​കാം.

താ​ര​ൻ: ത​ല​യി​ലെ ത്വക്ക് ​സ​ദാ വ​ള​ർ​ന്നുകൊ​ണ്ടിരി​ക്കു​ന്ന​താ​ണെ​ങ്കി​ലും അ​തി​ന​നു​സ​രി​ച്ച് പു​റംപാ​ളി​യി​ലെ കോ​ശ​ങ്ങ​ൾ പൊ​ഴി​ഞ്ഞുപൊയ്കൊ​ണ്ട ിരി​ക്കു​ക, ന​മ്മു​ടെ ശ്ര​ദ്ധ​യി​ല​തു​പെ​ടു​ന്നി​ല്ലെ​ങ്കി​ലും ചി​ല​രി​ൽ ഈ ​കോ​ശ​ങ്ങ​ൾ ഒ​ന്നു​ചേ​ർ​ന്ന് ക​ട്ട​പി​ടി​ച്ച് പാ​ളി​ക​ളാ​യി ഇ​ള​കി പോ​കു​ന്ന​തി​നെ​യാ​ണു നാം ​താ​ര​നെ​ന്നു പ​റ​യു​ന്ന​ത്.

ത​ല​യി​ലെ ത്വക്കി​ല​ുണ്ടാകുന്ന രോ​ഗ​ബാ​ധ​ക​ൾ, പ​ഴു​പ്പു​ക​ൾ, സോ​റി​യാ​സി​സ് പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ ഇ​വ താ​ര​നാ​യി തെ​റ്റി​ദ്ധ​രി​ക്കാ​നി​ട​യു​ണ്ട ്. താ​ര​ൻ നാ​ശി​നി​ക​ളാ​യ ഷാ​ന്പൂ താ​ൽ​ക്കാ​ലി​ക​മാ​യി താ​ര​നു പ​രി​ഹാ​ര​മു​ണ്ടാക്കു​മെ​ങ്കി​ലും​ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി ആ​ന്ത​രി​ക മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മാ​യി വ​രാ​റു​ണ്ട ്. കാ​ച്ചി​യ എ​ണ്ണ ത​ല​യി​ൽ​തേ​യ്ക്കു​ന്ന​തും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ന്ന​തും ത​ല​യോ​ട്ടി വ​ര​ളൂ​ന്ന​ത് ത​ട​യാ​ൻ സ​ഹാ​യി​ക്കും.

അ​കാ​ലന​ര

ക​ഴി​ഞ്ഞ ത​ല​മു​റ​യെ അ​പേ​ക്ഷി​ച്ച് അ​ഞ്ചു മു​ത​ൽ പ​ത്തു വ​ർ​ഷം നേ​ര​ത്തെ​യാ​ണു ഇ​പ്പോ​ൾ മു​ടി ന​ര​യ്ക്കു​ന്ന​ത്. അ​ന്ത​രീ​ക്ഷ​ത്തി​ലും ജീ​വി​ത ശൈ​ലി​യി​ലും വ​ന്ന മാ​റ്റ​മാ​കാം ഇ​തി​നു കാ​ര​ണം. മു​ടി​യു​ടെ നി​റ​ത്തി​നു കാ​ര​ണ​മാ​യ മെ​ലാ​നി​ൻ എ​ന്ന വ​ർ​ണ​കം ശ​രീ​ര​ത്തി​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കു​റ​യു​ന്ന​താ​ണ് ഈ ​അ​വ​സ്ഥ​യ്ക്കു കാ​ര​ണം. തൈ​റോ​യി​ഡ് ത​ക​രാ​റു​ക​ളും പാ​ര​ന്പ​ര്യ​വും വേ​ർ​ണേ​ർ​സ് സി​ൻ​ഡ്രം, തോം​സ​ണ്‍ സി​ൻ​ഡ്രം മു​ത​ലാ​യ ശ​രീ​രി​ക രോ​ഗാ​വ​സ്ഥ​ക​ളും അ​കാ​ല ന​രയു​ണ്ട ാക്കാം.കൃത്രിമ ഡൈ​ക​ൾ മു​ടി ആ​കെ ന​ര​യ്ക്കു​ന്ന​തി​ന്‍റെ ആ​ക്കം കൂ​ട്ടു​ന്നു. അ​കാ​ല ന​ര​യെ ഒ​രു പ​രി​ധി വ​രെ ഹോ​മി​യോ​പ്പ​തി മരു​ന്നു​ക​ൾ കൊ​ണ്ട ു നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കും.

അ​ലോ​പേ​ഷ്യ ഏ​രി​യേ​റ്റ എ​ന്ന ഓ​ട്ടോ ഇ​മ്മൂ​ണ്‍ രോ​ഗാ​വ​സ്ഥ​യി​ൽ, ത​ല​യി​ൽ ഒ​രി​ട​ത്തെ മു​ടി വ​ട്ട​ത്തി​ൽ കൊ​ഴി​ഞ്ഞു പോ​കു​ന്നു. ചി​ല​രി​ൽ ഇ​ത് ശ​രീ​ര​ത്തി​ലും കാ​ണാം. ശ​രീ​രം സ്വ​ന്തം മു​ടി​വേ​രു​ക​ളെ ത​ന്നെ ന​ശി​പ്പി​ക്കു​ന്ന ഈ ​രോ​ഗാ​വ​സ്ഥ ചി​ല​രി​ൽ ത​നി​യെ മാ​റും, എ​ന്നാ​ൽ മ​റ്റു ചി​ല​രി​ൽ ഇ​തു വ്യാ​പി​ച്ച് ത​ല​മു​ടി മു​ഴു​വ​ൻ കൊ​ഴി​ഞ്ഞു പോ​കു​ന്ന അ​ലോ​പേ​ഷ്യ ടോ​ട്ടാ​ലി​സ് എ​ന്ന അ​വ​സ്ഥ​യും മ​റ്റു ചി​ല​രി​ൽ ഇ​തു വീ​ണ്ട ും വ​രു​ന്ന അ​വ​സ്ഥ​യും ഉ​ണ്ട ്. അ​തി​നാ​ൽ ചി​കി​ത്സ ചെ​യ്യു​ന്ന​താ​ണ് അ​ഭി​കാ​മ്യം. ഹോ​മി​യോ​പ്പ​തി​യി​ൽ ഇ​തി​നു വ​ള​രെ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ണ്. ഇ​തു കൂ​ടാ​തെ ശ​സ്ത്ര​ക്രി​യ, പ്ര​സ​വം, ചി​ല മ​രു​ന്നു​ക​ൾ, മു​ടി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ബാ​ഹ്യ സ​മ്മ​ർ​ദ്ദ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഫ​ല​മാ​യും മു​ടി​കൊ​ഴി​യാം .ഇ​തെ​നെ വൈ​ദ്യ ഭാ​ഷ​യി​ൽ റ്റീ​ലോ​ജെ​ൻ എ​ഫ്ളൂ​വി​യം എ​ന്നു പ​റ​യുന്നു.

||

ഡോ.​റി​ജു​ല കെ.​പി BHMS, PGDGC( PSY .COUNS)
ഹ​രി​ത ഒ​ർ​ഗാ​നി​ക് ഹെ​ർ​ബ​ൽ​സ്
തൊ​ണ്ടി​യി​ൽ 670673, ഫോൺ- 9400447235



സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ശീലമാക്കരുത്
ദി​വ​സ​വും നാം ഉപയോഗിക്കുന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളിലെ​ല്ലാം നി​ര​വ​ധി രാ​സ​വ​സ്തു​ക്ക​ൾ ചെ​റ...
വില്ലൻ ഹൃദ്രോഗം..! രാജ്യത്തെ മരണങ്ങളിൽ 28 ശതമാനവും ഹൃദ്രോഗം മൂലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പേ​​​ർ മ​​​രി​​​ക്കു​​​ന...
പാദപരിചരണം പ്രമേഹരോഗികളിൽ
ദിവസവുമുള്ള ലഘു നടത്തം ആരോഗ്യത്തിനു വളരെ നല്ലതാണ്.

പാദത്തിലുള്ള വൃണങ്ങൾ, അംഗഛേദം ...
രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി ശ്ര​ദ്ധി​ക്കേ​ണ്ട​ത്:

പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​...
നടത്തം ശീലമാക്കാം; സ്ട്രോക് സാധ്യത കുറയ്ക്കാം
തലച്ചോറിന്‍റെ ഏതെങ്കിലും ഭാഗത്തേക്കുളള രക്തസഞ്ചാരം തടസപ്പെടുന്പോഴാണു സ്ട്രോക് (മസ്തിഷ്കാഘാതം) ഉണ്ട...
കേശപരിചരണം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നീ​ണ്ട മു​ടി​ക​ളോ​ടു കൂ​ടി​യ ക​സ​വു​ടു​ത്ത സു​ന്ദ​രി​ക​ൾ കേ​ര​ള​ത്തി​ന്‍റെ ത​ന​തു ഭം​ഗി​യു​ടെ പ്ര​തീ...
കൊ​തു​കു​ക​ടി​യേ​ൽ​ക്കാ​തെ സൂ​ക്ഷി​ക്കാം
ചി​ക്കു​ൻ​ഗു​നി​യ, സി​ക്ക എ​ന്നീ വൈ​റ​സ് ബാ​ധ​ക​ൾ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ ഏ​റ്റ​വും സാ​ധാ​ര​ണ​യാ​യി...
എല്ലുകളുടെ കരുത്തിനു സഹായകമായ ഭക്ഷണം
എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക...
ഹെ​പ്പ​റ്റൈ​റ്റി​സ്: രോ​ഗകാ​ര​ണ​ങ്ങ​ളും വ്യാ​പ​ന​ത്തി​ന്‍റെ വ​ഴി​ക​ളും
ശ​രീ​ര​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​യ ക​ര​ളി​നെ ബാ​ധി​ക്കു​ന്ന ഗു​ര​ത​ര​മാ​യ രോ​ഗ​ങ്ങ​ളി​ലൊ​ന്...
മുഖക്കുരു: അറിയേണ്ടതെല്ലാം...
1. മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​നു​ള്ള കാ​ര​ണം എ​ന്താ​ണ്?

ന​മ്മു​ടെ മു​ഖ​ച​ർ​മ​ത്തി​നു സ്വാ​ഭാ​വി...
എണ്ണ ആവർത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വ​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​...
ഓണസദ്യ: സാത്വികം, പോഷകസമൃദ്ധം
എ​ല്ലാ ഉ​ത്സ​വ​ങ്ങ​ളു​ടെ​യും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് ന​ല്ല ഭ​ക്ഷ​ണം. പ്ര​ത്യേ​കി​ച്ചും ഓ​ണ​ത്തി​നു ക...
പനി: രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ...
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താം, ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് സൈ​ന്യം രാ​ജ്യം കാ​ക്കു​ന്ന​തു​പോ​ലെ രോ​ഗാ​ണു​ക്ക​ള...
പാ​ദം വി​ണ്ടു​കീ​റ​ൽ
സ്ത്രീ-​പു​രു​ഷ ഭേ​ദ​മെ​ന്യേ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ് പാ​ദം വി​ണ്ടു​കീ​റ​ൽ. ...
തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി കുടിക്കാമോ ?
കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച...
ക​രു​തി​യി​രി​ക്ക​ണം, ന​ഖ​ങ്ങ​ളി​ലെ പൂ​പ്പ​ൽ​ബാ​ധ​യെ...
ന​മ്മു​ടെ വി​ര​ലു​ക​ൾ​ക്കു സം​ര​ക്ഷ​ണ​വും ഭം​ഗി​യും ന​ൽ​കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ന​ഖ​ങ്ങ​ൾ. കൊ​രാ​റ്റി...
വെപ്പുപല്ലുകളും നൂതനമാർഗങ്ങളും
അത്യാധുനികമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂർ സമയം കൊണ്ട് ഡെന്‍റൽ ഇംപ...
വേണം, കൈയെത്തുംദൂരത്ത് ഒരു കഷണം ഇഞ്ചി...
64 ത​രം ക​റി​ക​ൾ​ക്കു പ​ക​രം​വ​യ്ക്കാ​ൻ ഇ​ഞ്ചി​ക്ക​റി മ​തി​യെ​ന്നു പ​ഴ​മ​ക്കാ​ർ പ​റ​യും. അ​തു വാസ്...
പല്ലിൽ കന്പിയിടുന്ന ചികിത്സ
എ​ന്‍റെ മ​ക​ൾ​ക്ക് പ​ല്ലി​ന് പൊ​ക്ക​മു​ണ്ട്. വി​ട​വു​ക​ളും ഉ​ണ്ട്. ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന ക​ന്പ...
വെണ്ടയ്ക്കാവലുപ്പം!
വെ​ണ്ട​യ്ക്ക​യി​ൽ പോ​ഷ​ക​ങ്ങ​ൾ ധാ​രാ​ള​ം. നാ​രു​ക​ൾ, വി​റ്റാ​മി​നു​ക​ളാ​യ എ, ​ബി, സി, ​ഇ, കെ, ​ധാ​...
ഹൃദയത്തിൽ സൂക്ഷിക്കാൻ ചില മാതളവിശേഷങ്ങൾ...
ആ​യു​ർ​വേ​ദ​ത്തി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന ഒ​രു ഒൗ​ഷ​ധ​സ​സ്യ​മാ​ണു മാ​ത​ളം. ഇ​തിന്‍റെ ഫ​ല​മാ​ണു ...
സോറിയാസിസ്: തെറ്റിദ്ധാരണകൾ അകറ്റാം
16 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടികളെ ബാ​ധി​ക്കു​ന്ന ച​ർ​മ​രോ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട...
മാനസിക സമ്മർദം, അണുബാധ, മരുന്നുകൾ... കാരണങ്ങൾ പലത്
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ...
ആരോഗ്യരക്ഷ കർക്കിടകത്തിൽ (തുടർച്ച)
ആരോഗ്യരക്ഷ
ദഹനശക്തിയെ വർധിപ്പിക്കുന്നതും വാത-പിത്ത-കഫങ്ങളെ ശമിപ്പിക്കുന്നതുമായ എല്ലാ ആ...
തുടക്കത്തിലേ ചികിത്സിക്കാം, ചെലവു കുറയ്ക്കാം
പ​ല്ലി​ന്‍റെ ചി​കി​ത്സയ്ക്കും ക​ണ്ണി​ന്‍റെ ചി​കി​ത്സയ്ക്കും ലോ​ക​ത്തി​ൽ എ​വി​ടെ​യാ​ണെ​ങ്കി​ലും ചെല​...
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​ന്പ്് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ ന...
ഉൗട്ടിയുറപ്പിക്കാം അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം
ലോക മുലയൂട്ടല്‍ വാരത്തിന്‌ തുടക്കം

അ​​​മ്മ​​​യു​​​ടെ​​​യും കു​​​ഞ്ഞി​​​ന്‍റെ​​​യു...
പാദപരിചരണം പ്രമേഹരോഗികളിൽ
ദിവസവുമുള്ള ലഘു നടത്തം ആരോഗ്യത്തിനു വളരെ നല്ലതാണ്.
പാദത്തിലുള്ള വൃണങ്ങൾ, അംഗഛേദം എന്നിവ...
കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​നും അ​മി​ത​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും വെണ്ടയ്ക്ക
വെ​ണ്ട​യ്ക്ക​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം...
ആരോഗ്യരക്ഷ കർക്കിടകത്തിൽ
ഇരുൾമൂടിയ ആകാശവും ആടിത്തിമർത്തുപെയ്യുന്ന മഴയും, വിരുന്നിനെത്തുന്ന ദിരുതങ്ങളും, രോഗങ്ങളും നിരഞ്ഞ കർക...
രക്തസമ്മർദ്ദം കുറയ്ക്കൂ, ഹൃദയത്തെ സംരക്ഷിക്കൂ...
കേരളത്തിലെ ജനങ്ങളിൽ 12%-ത്തോളം പേർക്ക് രക്തസമ്മർദ്ദത്തിലെ വ്യതിയാനങ്ങൾ മൂലമുള്ള തകരാറുകളുണ്ടെന്നാണ്...
സ്തനാർബുദം-തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
തെ​റ്റി​ദ്ധാ​ര​ണ 1 - പ്രാ​യ​മാ​യ സ്ത്രീ​ക​ളി​ൽ മാ​ത്ര​മാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടു​വ​രു​ന്ന​ത്
...
ഹൃദയാരോഗ്യത്തിനു പപ്പായ
* പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോ...
കർക്കടക ചികിത്സ എന്ന ജീവിതചര്യ
ക​ടു​ത്ത വേ​ന​ലി​നു​ശേ​ഷം വ​രു​ന്ന മ​ഴ​ക്കാ​ല​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​വ​രു​ന്ന ക​ർ​ക്കട​ക ച...
ഹോമിയോ മരുന്നുകൾ സൂക്ഷിക്കുന്പോൾ...
1. ഹോ​മി​യോ​പ്പ​തി രോ​ഗ​ത്തെ മാ​ത്രം ചി​കി​ത്സി​ക്കു​ന്ന ചി​കി​ത്സാ​വി​ധി​യ​ല്ല, മ​റി​ച്ച് ഒ​രു വ...
ബ്രഷിന്‍റെ കാലാവധി എത്രനാൾ? പല്ലുതേയ്ക്കൽ ദിവസം എത്രനേരം‍?
ദ​ന്ത​രോ​ഗം വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ്. ഇ​ന്ത്യ​യി​ൽ ദ​...
കൊ​തു​കു​ക​ടി​യേ​ൽ​ക്കാ​തെ സൂ​ക്ഷി​ക്കു​ക
ഈ ​പ​നി​ക്കാ​ല​ത്ത് കൊ​തു​കു​ക​ടി മൂ​ലം സ​ന്ധി​ക​ളെ ബാ​ധി​ക്കു​ന്ന അ​ണു​ബാ​ധ​യെ​ക്കു​റി​ച്ച് ജ​ന​ങ്...
ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ചെറുമീനുകൾ
പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോട്ടീ​ൻ സ​മൃ​ദ്ധ​ം. ഹൃ​ദ​യാ​രേ...
മോ​ണ​രോ​ഗം - ഹൃ​ദ്രോ​ഗം - പ്ര​മേ​ഹം
മോ​ണ​രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രി​ൽ ഹൃ​ദ്രോ​ഗ​ത്തി​നു​ള്ള സാ​ധ്യ​ത ഇ​ര​ട്ടി​യാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ളി​ൽ തെ...
‘കോള’പാനീയങ്ങൾ ശീലമാക്കരുത്..!
വി​ള​ർ​ച്ച​യു​ള​ള​വ​രു​ടെ ര​ക്താ​ണു​ക്ക​ൾ​ക്ക് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും കോ​ശ​സ...
മാനസിക സമ്മർദം കൂടിയാൽ മുടി കൊഴിയുമോ?
ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും അ​ലു​ന്ന പ്ര​ശ്ന​മാ​ണ് മു​ടി​കൊ​ഴി​ച്ചി​ൽ. പ്ര​ത്യേ​കി​ച്ചും കൗ​മാ...
നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാം; ശുഭാപ്തിവിശ്വാസം പുലർത്താം
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​...
രക്തദാനം കൊണ്ടു ദോഷങ്ങളുണ്ടോ‍?
ആ​രോ​ഗ്യ​മു​ള്ള ഏ​തൊ​രു വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സം​ഭാ​വ​ന​ക...
വായിലെ അർബുദം: നൂതന രോഗനിർണയ ഉപാധികൾ
ഇ​ന്ന് ലോ​ക​മെ​ന്പാ​ടും ച​ർ​ച്ച​ചെ​യ്യുന്ന ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ് ഓ​റ​ൽ കാ​ൻ​സ​ർ അ​ഥ​വാ വാ​യി​ലെ അ...
നടക്കുന്നതിനു മുന്പ് ഇതൊന്നു വായിക്കൂ...
ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെട്ട ഒ​ന്നാ​ണ് സ​ന്ധി​വാ​തം. 40 വ​യ​സു ക​ഴി​യു​ന്ന​തോ​ടെ സ...
കാൻസർ പ്രതിരോധം- അടുക്കളവഴി
പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍​സ്റ്റി​ക് പാ​നു​ക​ൾ വേ​ണ്ട

ഇ​നി ശ്ര​ദ്ധി​ക്കേ​ണ്ട​തു പാ​...
പ്രമേഹവും പുകവലിയും ക്ഷയരോഗനിയന്ത്രണത്തിനു വെല്ലുവിളി
ചി​കി​ത്സി​ക്കാ​ത്ത ഒ​രു ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗി​യാ​ണ് മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​ർ​ത്തു​ന്ന​...
യാത്രപോകുന്പോൾ തിളപ്പിച്ചാറിയ വെള്ളം കരുതാം
* വ​റു​ത്ത​തും എ​ണ്ണ​യി​ൽ പൊ​രി​ച്ച​തു​മാ​യ ആ​ഹാ​രം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക. മൈ​ദ വി​ഭ​വ​ങ്ങ​ളും...
മാ​റു​ന്ന ജീ​വിത​ശൈ​ലി​യും കാ​ൻ​സ​ർ സാ​ധ്യ​ത​യും
ഏ​വ​ർ​ക്കും പേ​ടി​സ്വ​പ്നം ത​ന്നെ​യാ​ണ് ആ ​നാ​ല​ക്ഷ​ര​ങ്ങ​ൾ.. കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം. ലോ​ക​മെ​ന്...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.