Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
പരീക്ഷാഭയത്തിനു മനഃശാസ്ത്ര ചികിത്സ
Monday, September 25, 2017 3:02 AM IST
പരീക്ഷയെന്നു കേൾക്കുന്പോൾ പേടിച്ചു വിറങ്ങലിക്കുകയും കടുത്ത സമ്മർദത്താൽ എങ്ങനെയിത് പരിഹരിക്കണമെന്നറിയാതെ നിസഹായാവസ്ഥയുടെയും നിരാശയുടെയും അഗാധ ഗർത്തങ്ങളിലേക്ക് വീണുടയുകയും ചെയ്യുന്ന ധാരാളം യുവതീയുവാക്കൾ നമ്മുടെ മാതാപിതാക്കൾക്ക് ഇന്നൊരു തലവേദനയായി മാറുകയാണ്. ഒരുവശത്ത് പഠിച്ച് ഉന്നത മാർക്ക് നേടാൻ മാതാപിതാക്കൾ തങ്ങളുടെ മക്കളെ നിർബന്ധിക്കുന്നു. അവരുടെ ഭാവി സുരക്ഷിതമാക്കാൻ നന്നേ പാടുപെടുന്ന മാതാപിതാക്കൾ അമിതപ്രതീക്ഷകൊണ്ട് അവരെ വീർപ്പുമുട്ടിക്കുന്നു. മാതാപിതാക്കളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ വെന്പുന്ന കുട്ടികളാകട്ടെ അതിനു കഴിയാതെവരുന്പോൾ അവർ വിഷാദത്തിലേക്ക് അഭയം തേടുന്നു. പരസ്പരം കുറ്റപ്പെടുത്തലുകളിലൂടെയും നെഗറ്റീവ് കമ്യൂണിക്കേഷൻ ഡയലോഗുകളിലൂടെയും കുടുംബാന്തരീക്ഷം കാറും കോളും നിറഞ്ഞ സംഘർഷമേഖലയായി പരിണമിക്കുന്നു. ഇവിടെ നാം വിസ്മരിച്ചു പോകുന്ന അതിപ്രധാനമായ ഒരു കാര്യമുണ്ട്. ബുദ്ധിപരമായ ഏതൊരു പ്രവൃത്തിയും സമർഥമായി ചെയ്യുന്നതിന് ഒരു വ്യക്തിക്ക് ബുദ്ധി മാത്രം പോരാ, വൈകാരികമായ സന്തുലിതാവസ്ഥയുംകൂടി വേണം. മാതാപിതാക്കളുടെ അമിതപ്രതീക്ഷയും അത് നേടിയെടുക്കാനുള്ള കുട്ടികളുടെ അമിതാവേശവുംകൂടി അവരെ ഞെക്കിപ്പിഴിയുന്പോൾ സുഗമമായ പഠനപ്രക്രിയയ്ക്ക് ഏറ്റവും അത്യന്താപേക്ഷിതമായി വേണ്ട റിലാക്സേഷൻ റെസ്പോണ്‍സ് കുട്ടികൾക്ക് നഷ്ടപ്പെടുന്നു. തലച്ചോർ നിശ്ചലമാകുന്നു.
കരിന്പനകാടുകളിൽ കാറ്റുപിടിക്കുന്നതുപോലെ അനാവശ്യചിന്തയുടെ കൊടുങ്കാറ്റിൽ കുട്ടികളുടെ സകല ഏകാഗ്രതയും ആടിയുലയുന്നു. ദിശയറിയാതെ, ദിക്കറിയാതെ ദിനംപ്രതി അവർ ഒന്നും ചെയ്യാൻ കഴിയാത്ത നിസഹായാവസ്ഥയിലേക്ക് എറിയപ്പെടുന്നു. ഇത് അവരുടെ മസ്തിഷ്ക പ്രതികരണങ്ങളെ മാത്രമല്ല പ്രതിരോധ സംവിധാനശേഷിയെയും അതിസൂക്ഷ്മമായ ശാരീരിക പ്രതികരണങ്ങളെയും കെമിക്കൽ മോളിക്യൂൾസിനെയും ഒക്കെ മാറ്റിമറിക്കുന്നു. ഇത്തരം ധാരാളം കേസുകൾ ഫലപ്രദമായി മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സയിലൂടെ രോഗികളുടെ സഹകരണത്തോടെ പരിഹരിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
പരീക്ഷയെന്നു കേൾക്കുന്പോൾ ഞെട്ടിവിറയ്ക്കുകയും വ്യക്തിത്വ വൈകല്യം കാരണം അതിബുദ്ധിമതിയായിട്ടുകൂടി മനസിനെ ഏകാഗ്രമാക്കി പഠിക്കാൻ സാധിക്കാത്തതുകൊണ്ട് വിഷാദത്തിന്റെ ഇരുട്ടറകളിലേക്ക് വീണുപോയ ഒരു സാധു പെണ്‍കുട്ടിയുടെ കേസ് ഇവിടെ പ്രതിപാദിക്കട്ടെ.
പ്ലസ്ടുവിനു പഠിക്കുന്ന പെണ്‍കുട്ടിയുമായി മാതാപിതാക്കൾ എന്നെ കാണാൻ വരുന്പോൾ തീവ്രദുഃഖത്തിലായിരുന്നു ആ കുടുംബം. കണ്സൾട്ടേഷൻ റൂമിൽ കയറിവന്നപാടേ മാതാപിതാക്കൾ തിടുക്കത്തിൽ അവളുടെ മാനസിക പ്രശ്നങ്ങൾ പറഞ്ഞുതുടങ്ങി.
ഇതു ഞങ്ങളുടെ മൂത്തമകളാണ്. അവൾ ബുദ്ധിമതിയാണ്. നന്നായി പഠിക്കുന്നുണ്ട്. എന്നാൽ പരീക്ഷ അടുത്തുവരുന്തോറും അവൾക്കു വല്ലാത്ത പേടിയാണ്. ഏറെ നാൾ കഷ്ടപ്പെട്ടു പഠിച്ച കാര്യങ്ങളെല്ലാം പരീക്ഷ നടക്കുന്പോഴേക്കും മറന്നുപോകുന്നു എന്നതാണ് അവളുടെ പ്രശ്നം. പഠിക്കാൻ ശ്രദ്ധ കിട്ടുന്നില്ല.
ചിന്തകൾ കൂടിവരുന്നു. പരീക്ഷ നന്നായി എഴുതാൻ കഴിയുമോ എന്ന ചിന്ത കാരണം നെഞ്ചിടിപ്പ് കൂടുന്നു. കൈയും കാലും വിറയ്ക്കുന്നു. പരീക്ഷാ ഹാളിലേക്ക് കയറിപ്പോകുന്നത് ഓർക്കുന്പോൾതന്നെ തലകറക്കം തോന്നും. കൂടെക്കൂടെ ടോയ് ലറ്റിൽപോകണമെന്നു തോന്നും. ഉള്ളംകൈയും ഉള്ളംകാലും തണുത്തു വിറങ്ങലിക്കും. അങ്ങനെ നീളുന്നു അവളുടെ പ്രശ്നങ്ങൾ.
ഇതൊക്കെ കേൾക്കുന്പോൾ ഏറെ പ്രതീക്ഷയോടെ അവളെ പഠിപ്പിച്ചുകൊണ്ടുവരുന്ന ഞങ്ങളുടെ തലയിൽ ഇടിത്തീ വീണപോലെ തോന്നും. നിനക്ക് തല്ലുകൊള്ളാത്തതിന്റെ അസുഖമാണെന്നും അഹങ്കാരമാണെന്നുമൊക്കെ പറഞ്ഞ് അവളുടെ അമ്മ അവളെ എപ്പോഴും കുറ്റപ്പെടുത്തും. പക്ഷേ അതുകൊണ്ടൊന്നും അവളുടെ പ്രശ്നത്തിനു പരിഹാരമായില്ല. എന്തെങ്കിലും ശാരീരിക അസുഖമാണോ എന്നറിയാൻ ഞങ്ങൾ അവളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഫിസിഷ്യനെ കാണിച്ചിരുന്നു. പരിശോധനകൾക്കു ശേഷം അവൾക്ക് യാതൊരു അസുഖവുമില്ലെന്നും ഇതു വെറും ടെൻഷനാണെന്നും ഡോക്ടർ പറഞ്ഞു. അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച് ഒന്നുരണ്ടു കൗണ്‍സലർമാരെ കാണിച്ചു. കൗണ്‍സലിംഗ് നടത്തി.പക്ഷേ ഉദ്ദേശിച്ച ഫലം കണ്ടില്ല. ഇതു പരീക്ഷയിൽ നിന്നു രക്ഷപ്പെടാനുള്ള ഒരു അടവാണെന്നു തോന്നിയതിനാൽ ഞങ്ങൾ അവളെ വഴക്കുപറഞ്ഞു.
പരീക്ഷ വളരെ അടുത്തുവന്നിട്ടും പഠിക്കാതെ ഉറങ്ങുന്നതുകണ്ട് സങ്കടംകൊണ്ട് ഒരുദിസം ഞങ്ങൾ അവളെ വഴക്കുപറഞ്ഞപ്പോൾ അവൾ മുറിയിൽ കയറി ബ്ലേഡുകൊണ്ട് ഞരന്പ് മുറിക്കാൻ ശ്രമിച്ചു. കാരണം തിരക്കിയപ്പോൾ തന്റെ വിഷമം ആരും മനസിലാക്കുന്നില്ലെന്നും അതുകൊണ്ടു മരിക്കുന്നതാണ് നല്ലതെന്നു തോന്നിയതായും അവൾ പറഞ്ഞു.
അപ്പോൾ മാത്രമാണ് ഇത് എന്തോ മാനസികപ്രശ്നമാണെന്ന സംശയം ഞങ്ങൾക്കുണ്ടായത്. അതിൽപിന്നെ ഞങ്ങൾ അവളെ വഴക്കുപറയാറേയില്ല. ഇപ്പോൾ അവളുടെ ക്ലാസ്ടീച്ചറിന്റെ നിർബന്ധപ്രകാരമാണ് ഞങ്ങൾ അങ്ങയെ കാണാൻ വന്നത്. ഇത് മാറ്റിയെടുക്കുന്തനിനു മനഃശാസ്ത്രത്തിൽ എന്തോ പുതിയ ചികിത്സയുണ്ടെന്നും അവളുടെ ചിന്തകൾ മാറ്റാൻ ഹിപ്നോട്ടിസം വഴി സാധിക്കുമെന്നും ടീച്ചർ ഞങ്ങളോടു പറഞ്ഞപ്പോൾ എല്ലാ പ്രതീക്ഷകളും നശിച്ചിരുന്ന ഞങ്ങൾക്ക് വലിയ ആശ്വാസമായി. അവളെ എങ്ങനെയെങ്കിലും സുഖപ്പെടുത്തണമെന്ന് അപേക്ഷിച്ച മാതാപിതാക്കളെ പുറത്തിരുത്തിയ ശേഷം ആ കുട്ടിയുടെ മനോനിലയും വ്യക്തിത്വ തകരാറുകളും ഞാൻ ആഴത്തിൽ പഠിച്ചു.
ബാല്യകാലം മുതൽ വീട്ടിൽ നിലനിന്നിരുന്ന കലഹങ്ങൾ സൃഷ്ടിച്ച അരക്ഷിതബോധമാണ് അവളുടെ വ്യക്തിത്വത്തിൽ ഇത്രയേറെ തകരാറുണ്ടാക്കിയതെന്ന് എനിക്കു ബോധ്യമായി. സ്വന്തം ദാന്പത്യജീവിതത്തിന്റെ അസംതൃപ്തി മുഴുവൻ അടിച്ചമർത്തിയ അവളുടെ അമ്മയുടെ ഈർഷ്യയും ദേഷ്യവുമെല്ലാം തന്റെ മകളിലേക്കു കുറ്റപ്പെടുത്തലായി പ്രവഹിച്ചപ്പോൾ നിസഹായയായി ഉത്കണ്ഠയിലും മറ്റും അഭയം തേടേണ്ടിവന്ന ആ സാധു പെണ്‍കുട്ടിയുടെ വൈകാരികലോകം സംഘർഷഭൂമിയായി മാറിയതെങ്ങനെയെന്നു മനഃശാസ്ത്ര പരിശോധനയിലൂടെ അറിയാൻ കഴിഞ്ഞു.
സമുദ്രത്തിലെ തിരമാലകൾപോലെ അവരുടെ മനസിൽ അലയടിക്കുന്ന ഉത്കണ്ഠകളെ അടക്കി വിശ്രാന്തിയുടെ ശാന്തതീരങ്ങളിലേക്ക് ആനയിക്കുന്നതിനു ക്ലിനിക്കൽ സൈക്കോളജിയിലെ വിപ്ലവാത്മക ചികിത്സയായ ബിഹേവിയർ തെറാപ്പിയും കംപ്യൂട്ടറൈസ്ഡ് ബയോഫീഡ് ബാക്ക് ടെക്നോളജിയും സമന്വയിപ്പിച്ച് ചികിത്സ നൽകി.
പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ തെറാപ്പി അവൾ നിരന്തരം പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയപ്പോൾ സ്വച്ഛന്ദ നാഡീവ്യൂഹത്തിന്റെ അമിത പ്രതികരണങ്ങളായ നെഞ്ചിടിപ്പും വിറയലുമെല്ലാം പടിപടിയായി കുറയ്ക്കാൻ കഴിഞ്ഞു. ടെന്പറേച്ചൻ സെൻസർ (തെർമിസ്റ്റർ) കൈവിരലുകളിൽ ഘടിപ്പിച്ചുകൊണ്ട് കംപ്യൂട്ടർ സ്ക്രീനുകളിൽ തെളിഞ്ഞുവരുന്ന വൈകാരിക ഫീഡ്ബാക്കിനെ വേർതിരിച്ചു മനസിലാക്കി. ടെൻഷൻ കുറയ്ക്കാൻ പരിശീലനം നൽകുന്ന ക്ലിനിക്കൽ സൈക്കോളജിയിലെ ടെന്പറേച്ചൻ ബയോഫീഡ് ബാക്ക് ഉപകരണത്തിന്റെ സഹായത്തോടെ അവളുടെ തണുത്ത കൈകളിൽ ചൂട് ഉയർത്താൻ കഴിഞ്ഞപ്പോൾ വിസ്മയം കലർന്ന സന്തോഷത്താൽ അവളുടെ കണ്ണുകൾ വിടരുന്നത് ഈ മനഃശാസ്ത്രജനു കൗതുകപൂർവം വീക്ഷിക്കാനായി.
നോക്കൂ! മനുഷ്യമനസിന്റെ ചിന്തകൾ മനുഷ്യരുടെ ജൈവഘടനയിൽ വരെ വരുത്തുന്ന ന്യൂറോപ്ലാസ്റ്റിക് വ്യതിയാനത്തിന്റെ മാസ്മരശക്തി എത്ര അദ്ഭുതകരമാണെന്ന് അടിസ്ഥാന ഭയത്തിന്റെ തീവ്രതയും സങ്കീർണതയും നിർവീര്യമാക്കിയ ശേഷം സിസ്റ്റമാറ്റിക് ഡിസെൻസൈറ്റേഷൻ ചികിത്സയിലൂടെ അവളുടെ പരീക്ഷാഭയം പടിപടിയായി കുറയ്ക്കാൻ അനായാസം കഴിഞ്ഞു. ഇന്ന് അവൾ ഉത്കണ്ഠയോടു വിടപറഞ്ഞു. പരീക്ഷയെ നേരിട്ടു വിജയകരമായി ജീവിതത്തെ അഭിമുഖീകരിക്കുന്നു.പരീക്ഷ ഒരു പേടിസ്വപ്നമായി കരുതി ഉത്കണ്ഠയുടെ ലോകത്ത് സകല ഉൗർജവും നശിപ്പിച്ചു. നിരാശരായി കഴിയുന്ന അനേകം യുവതീയുവാക്കൾ പ്രശ്നപരിഹാരത്തിന്റെ ശാസ്ത്രീയ വഴികൾ അറിയാതെ നമുക്കു ചുറ്റും നട്ടംതിരിയുന്നവരാണ് അങ്ങനെയുള്ളവർ മനഃശാസ്ത്രത്തിൽ വേണ്ടത്ര ബിരുദമില്ലാത്ത വ്യാജകൗണ്സലർമാരെ സമീപിച്ചു നിരാശയിൽ നിപതിക്കുന്നതായി അറിയുന്നു. ആധുനിക മനഃശാസ്ത്രത്തിന്റെ മഹത്തായ സംഭാവനയായ ബിഹേവിയർ തെറാപ്പിയിലൂടെ പരീക്ഷാഭയങ്ങളെല്ലാം പരിഹരിക്കാൻ അനായാസം സാധിക്കുമെന്ന് അങ്ങനെയുള്ളവർ അറിഞ്ഞിരിക്കണം.
ഡോ.ജോസഫ് ഐസക്
, (റിട്ട. അസിസ്റ്റൻറ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, മെഡിക്കൽ കോളജ്)
കാളിമഠത്തിൽ, അടിച്ചിറ റെയിൽവേ ക്രോസിനു സമീപം,
തെളളകം പി.ഒ.കോയം 686 016
ഫോണ്‍ നന്പർ 9847054817
ഡെങ്കിപ്പനി ഗുരുതരമായാൽ
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എന്നും വിളിക്കുന്നു. 105 ഡിഗ്രി വരെ കടുത്തപ
വിട്ടുമാറാത്ത നടുവേദനയോ? കാരണവും പരിഹാരവും...
നടുവേദന കാരണം ഒരു രക്ഷയുമില്ല... ഈ പല്ലവി നമുക്കിടയില്‍ സര്‍വസാധാരണമാണ്. നടുവേദന അനുഭവപ്പെടാത്തവര്‍ വളരെ ചുര
ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻ പോക്സ
കൊതുകിനെ തുരത്താം; മാർഗങ്ങൾ
ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരും. ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകൾ ശുദ്ധജലത്തിൽ ആണ് വളരുന
പകൽനേരങ്ങളിൽ കടിക്കുന്ന കൊതുകുകൾ
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി മതി ഒരുത്തനെ വക വരുത്താൻ എന്നതാണു കാര
പല്ലില്‍ പൊത്ത് ഉണ്ടാകുന്നത് എങ്ങനെ തടയാം
മസിലും ആരോഗ്യവും എത്രയുണ്ടെങ്കിലും പല്ലുവേദന വന്നാല്‍ നമ്മള് പുളഞ്ഞുപോകും. കാലോ കെെയോ ഒടിഞ്ഞാല്‍ പോലും ഇത്രയും വേദന ത
അമിതവണ്ണവും സന്ധികളുടെ തേയ്മാനവും
ഇന്ത്യയില്‍ വളരെ നിശബ്ദമായി ഉടലെടുത്തുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രതിസന്ധിയാണ് ഉദരഭാഗത്തെ അമിതവണ്ണം. ഉദാസീനമാ
നേരത്തേ കരുതിയാൽ വാർധക്യം സുഖപ്രദം
സമ്മർദം നിയന്ത്രിക്കാം
* ധ്യാനരീതികൾ, ശാരീരിക പ്രവർത്തനങ്ങൾ, ആസ്വദിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കൽ എ
ഭീതിയില്ലാതെ വാർധക്യകാലം: സാമൂഹിക ബന്ധങ്ങൾ നിലനിർത്താം
മാനസികാരോഗ്യം മെച്ചപ്പെടുത്താം
മറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്നത് മാനസികാരോഗ്യം വർധിപ്പിക്കാനും മൊത്ത
കൊളസ്ട്രോളും മുട്ടയും; അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും...
കൊളസ്ട്രോള്‍, യുവജനങ്ങള്‍ മുതല്‍ പ്രായമായവര്‍വരെ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണിത്. എന്ത
ഭീതിയില്ലാതെ വാർധക്യകാലം: ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒഴിവാക്കാം
വൈജ്ഞാനിക ആരോഗ്യം വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യണം?
=മാനസികമായി സജീവമായിരിക്കുക. മാനസികമായി സജീവമായി തുടര
വൃക്ക സംരക്ഷണവും ശുദ്ധീകരണവും ഈ ആഹാരങ്ങള്‍ നോക്കിക്കോളും...
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അദ്ഭുതകരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന അവയവമാണ് വൃക്കകള്‍. ശരീരത്തിന
സമ്മർദവും വിഷാദവും കുറയ്ക്കാൻ വ്യായാമം
മൂത്രാശയത്തിൽ വരുന്ന മാറ്റങ്ങൾ
പ്രായമേറുന്തോറും മൂത്രസഞ്ചി കൂടുതൽ ദൃഢമായി മാറിയേക്കാം. തൽഫലമായി കൂടുതൽ ത
കാൽസ്യം, വിറ്റാമിൻ ഡി, വ്യായാമം...ശീലമാക്കാം
അസ്ഥി, സന്ധി, പേശി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തണം.
മതിയായ അളവിൽ കാൽസ്യം ശരീരത്തിലെത്തണം
നാഷണൽ അക്കാ
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? അറിയേണ്ടതെല്ലാം
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? സാധാരണ കണ്ടുവരുന്ന ഒരു സംശയമാണിത്. പ്രമേഹത്തിന്റെ കൈകള്‍ യുവജനങ്ങളിലേ
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
* പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നാരുകൾ ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണങ്ങൾ, മ
ഹൃദയത്തിനും കരുതലാണ് നടത്തം
60 വയസാകുമ്പോൾ മുതൽ തങ്ങൾ വാർധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്നു എന്നു കരുതുന്നവരാണ് ഭൂരിഭാഗം മനുഷ്യ
വേനൽക്കാലരോഗങ്ങൾ: കുടിവെള്ള ശുചിത്വം ഉറപ്പാക്കണം
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങൾ
വേനൽക്കാലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
വേനൽക്കാലമാണ്. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന താപനില രോഖപ്പെടുത്തിക്കഴിഞ്ഞു. ചൂട് കൂ
കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
പരീക്ഷക്കാലമാണ് അടുത്തുവരുന്നത്. കുട്ടികളാണ് പരീക്ഷ എഴുതുന്നതെങ്കിലും ചെറുതല്ലാത്ത സമ്മര്‍ദം മാതാപിതാക്കള്‍ക്കും
ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം
പ്രമേഹത്തിനു മരുന്നുകളുടെ ഉപയോഗം ഓരോ രോഗിയുടേയും പരിശോധനാഫലങ്ങളെ ആശ്രയിച്ചായിരിക്കണം. പരിശോധനയുടെ ഫലങ്ങളെക്കുറിച്
പ്രമേഹം: നേരത്തെ തിരിച്ചറിഞ്ഞാൽ നിയന്ത്രിതമാക്കാം
പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിൽ അമിതമായ ക്ഷീണം, കൂടുതൽ മൂത്രം പോകുക, ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ കരിയാതിരിക്കു
കൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
മുടി കൊഴിച്ചില്‍ തടയാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വന്‍തോതില്‍ ഇത്തരം മരുന്നുകള്‍ വിറ്റഴിയ
പ്രമേഹസൂചനകൾ അവഗണിക്കരുത്
ആരംഭകാലത്തുതന്നെ പ്രമേഹം മനസിലാക്കാൻ കഴിയുകയും ഏറ്റവും പുതിയ അറിവുകളിലൂടെ പരിശോധനകളും ചികിത്സയും കൈകാര്യം ചെയ
ശീതളപാനീയങ്ങളുടെ ശുദ്ധി ഉറപ്പാക്കാം
വേനലിന്റെ കാഠിന്യം കൂടിവരുന്നു. പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് ധാരാളം. ശീതള പാനീയങ്ങൾ കുടിക്കുന്നതി
കുടലിന്റെ ആരോഗ്യം; സന്തോഷത്തിന്റെ താക്കോല്‍
സന്തോഷവും ആരോഗ്യകരവുമായ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായകമായ വശമാണ് കുടലിന്റെ ആരോഗ്യം എന്നു പറഞ്ഞാല്‍ നെറ്റി ചുളി
ചിക്കൻപോക്സ് 10 ദിവസം വരെ നീണ്ടുനിൽക്കും
ചിക്കൻപോക്സ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി അഞ്ച് മുതൽ ഏഴ് ദിവസം വരെ ശരീരത്തിൽ കുമിളകൾ പുതുതായി ഉണ്ടായിക്കൊണ്ടിരിക്
കിടന്നുമുള്ളൽ: കളിയാക്കരുത്, അപകർഷബോധം കൂട്ടരുത്
ചിലപ്പോൾ കുട്ടികളിൽ കൃമിശല്യം കൊണ്ടും കിടന്നു മുള്ളൽ എന്ന പ്രശ്നം ഉണ്ടാവാം. കൃമികൾ പെണ്‍കുട്ടികളിൽ മൂത്രനാളികളിൽ
കിടന്നുമുള്ളൽ: അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!
ഒരു രോഗി പറയുന്നു... ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുന്പോൽ മൂത്രമൊഴിക്കണം. ഡോ: അതിനെന്താ രാവിലെ മൂത്ര
കരിഞ്ചീരകം, കരിഞ്ചീരക എണ്ണ; കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ നിങ്ങളുടെ വഴികാട്ടി
കരിഞ്ചീരകം പ്രത്യേക ഔഷധ ഗുണമുള്ള ഒന്നാണെന്ന് നമുക്ക് അറിയാം. നിഗെല്ല സറ്റൈവ എന്ന ചെടിയില്‍നിന്നാണ് കരിഞ്ചീരകം ലഭിക്
പൈൽസ്: പറയാൻ മടിച്ച് രോഗം ഗുരുതരമാക്കരുത്
പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണു പൈൽസ്. മനുഷ്യന്റെ വായ മുതൽ മലദ്വ
പ്രായമായവരിൽ ദന്തസംരക്ഷണം എങ്ങനെ?
ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്തിനാണ് ഇതൊക്കെ എന്ന രീതിയിലാണ്. ഈ ചിന്
കാന്‍സറിനോട് പൊരുതാന്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹിയിക്കും...
കാന്‍സര്‍ വന്നുകഴിഞ്ഞ് ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് നല്ലത്. പുകവലി,
കൗമാരത്തിലും യൗവനത്തിലും പ്രമേഹം കണ്ടെത്താം; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
പ്രമേഹം എന്നത് പ്രായമായവര്‍ക്ക് മാത്രമുള്ള ഒരു രോഗമല്ലാതായിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. കൗമാരത്തിലും യൗവനത്തില
കാൻസർ പ്രതിരോധം: വൈകിപ്പിക്കാതെ ചികിത്സ തുടങ്ങണം
ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തെ കോശങ്ങൾ ഒരു മുഴയായി രൂപാന്തരപ്പെടുകയും അവയിലെ കോശങ്ങൾ അതിവേഗത്തിൽ വർധിക്കുക
സ്ക്രീനിംഗ് ടെസ്റ്റുകളോട് വിമുഖത വേണ്ട
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്നത് ജീവിതശൈലീരോഗങ്ങളാണ്. അനഭിലഷണീയ
മനുഷ്യ-മൃഗസമ്പർക്കവും ക്ഷയരോഗ വ്യാപനവും
മൃഗശാലകളിൽ ബന്ധിതരായ വന്യജീവികൾക്ക് ക്ഷയരോഗം ബാധിക്കുന്നത് മനുഷ്യരിൽനിന്നോ, മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് ക
ബയോമാർക്കറുകൾ എപ്പോൾ?
അതിജീവിന സാഹചര്യം വാഗ്ദാനം ചെയ്യുന്ന ചില ടാർഗറ്റഡ് കീമോതെറാപ്പി മരുന്നുകളുടെ സേവനം കാൻസർ ചികിത്സയിൽ പ്രയോജനപ്പെ
ഉറക്കക്കുറവും ആരോഗ്യ പ്രശ്നങ്ങളും
"എന്തൊരു ഉറക്കമാ' എന്നെല്ലാം പഴികേള്‍ക്കുകയും പറയുകയും ചെയ്യുന്നവരാണോ നിങ്ങള്‍...? ആണെങ്കില്‍ ഒന്നോര്‍ക്കുക, ഉറക്കത്
കാൻസർ ചികിത്സയിൽ ബയോമാർക്കറുകളുടെ പങ്ക്
കാൻസർ നേരത്തെ കണ്ടെത്തിയാല്‍ അതിന് ഫലപ്രദമായ ചികിത്സ നല്കാൻ സാധിക്കും. കൂടാതെ രോഗം നേരത്തെ കണ്ടെത്തുന്നവരിൽ രോഗര
കാൻസർ നേരത്തേ തിരിച്ചറിയാം
മുൻകൂര്‍ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് മിക്കവരിലും കാൻസർ പ്രത്യക്ഷപ്പെടുക. രോഗം കണ്ടെത്തുകയെന്നത് ഏറെ ക്ലേശകരവും ബു
ആണിരോഗത്തിനു പരിഹാരമെന്ത്?
‘മീശമാധവൻ’ സിനിമയിലെ മാള അരവിന്ദന്റെ കഥാപാത്രത്തിന്റെ ആണിരോഗമുള്ള കാലും വേദനയോടെയുള്ള നടപ്പും എല്ലാവരും ഓർക്
നേരത്തേ ചികിത്സിക്കാം, കുഷ്ഠം ഭേദമാക്കാം
വളരെ ശ്രദ്ധിക്കേണ്ട രോഗമാണ് കുഷ്ഠം. വായുവിലൂടെ പകരുന്ന രോഗം. മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോ
മഹാദുരന്തം അരികെ? എച്ച്5എന്‍1 പക്ഷിപ്പനി ബാധിച്ച് അന്റാര്‍ട്ടിക്കയില്‍ പെൻഗ്വിനുകള്‍ ചത്തു; മുന്നറിയിപ്പുമായി വിദഗ്ധര്‍
അപ്പോകലിപ്സ്, അഥവാ മഹാദുരന്തം, സര്‍വനാശം... ഭൂഗോളത്തെ കാത്തിരിക്കുന്ന മഹാദുരന്തത്തിന്റെ ആദ്യ സൂചനകള്‍ ലഭിച്ചതായ
അല്‍ഷിമേഴ്സ് പടരുമോ...? ഞെട്ടിത്തരിച്ച് ശാസ്ത്രലോകം
അല്‍ഷിമേഴ്സ്, അഥാവ ഓര്മനശിക്കുന്ന അവസ്ഥ... സാവധാനം മരണത്തിനു കാരണമാകുന്ന ഈ രോഗത്തിന് ഇതുവരെ ചികിത്സ കണ്ടെത്തി
കരൾരോഗങ്ങൾ: സ്വയംചികിത്സയും ഒറ്റമൂലിയും അപകടം
രോഗാണുബാധ ഉള്ളവരിൽ നിന്നു രക്തം സ്വീകരിക്കുക, രോഗാണുബാധ ഉള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുക, രോഗാണുബാധ ഉള്ളവ
മഞ്ഞുകാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്
മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. തണുപ്പുകാലം
ചര്‍മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം
യുവജനങ്ങളില്‍ വന്‍കുടല്‍ കാന്‍സര്‍ വര്‍ധിക്കുന്നു; കാരണങ്ങൾ ഇതാണ്
ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വളരെ വേഗത്തില്‍ വര്‍ധിക്കുകയാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഡല്‍ഹി സ്റ
കാലുപുകച്ചിൽ: രോഗകാരണം കണ്ടെത്തി ചികിത്സിക്കാം
മോർട്ടൺസ് ന്യൂറോമ
ഇത് ഒരു തരം മുഴയാണ്. കാൽവിരലുകളുടെഅടിഭാഗത്തുള്ള അസ്ഥികൾക്കിടയിൽ സാധാരണയായി മൂന്നാമ
കുട്ടികളിലെ തൈറോയിഡും പ്രശ്നങ്ങളും
തൈറോയിഡ് കൂടിയാലും കുറഞ്ഞാലും ആരോഗ്യപ്രശ്നമുണ്ടാകും, പ്രത്യേകിച്ച് കുട്ടികളില്‍. കുട്ടികളുടെ വളര്‍ച്ച, മൊത്തത്തിലു

Latest News
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top