Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


പ​ടി​ക​ട​ത്താം, ക്ഷ​യ​രോ​ഗ​ത്തെ....
കേ​ര​ള​ത്തെ സ​ന്പൂ​ർ​ണ ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​ന സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യാ​ണ് കേ​ര​ള ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​ന മി​ഷ​ൻ. ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ ക്ഷ​യ​രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ. രാ​ജ്യ​ത്ത് വ​ട​ക്കോ​ട്ടാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി റി്പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ രാ​ജ്യ​ത്താ​ദ്യ​മാ​യി ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി ക്ഷ​യ നി​ർ​മാ​ർ​ജ​ന​ത്തി​ൽ കേ​ര​ള മോ​ഡ​ൽ സൃ​ഷ്ടി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് സം​സ്ഥാ​നം. ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ചെ​യ​ർ​മാ​നു​മാ​യു​ള്ള ടി​ബി എ​ലി​മി​നേ​ഷ​ൻ ബോ​ർ​ഡ് രൂ​പി​ക​രി​ച്ചു ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 14 ജി​ല്ല​ക​ളി​ലും ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നും ഡി​എം​ഒ, ഡി​പി​എം തു​ട​ങ്ങി​യ​വ​ർ വൈ​സ് ചെ​യ​ർ​മാ​നു​മാ​യു​ള്ള ജി​ല്ലാ ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​ന ബോ​ർ​ഡ് രൂ​പി​ക​രി​ച്ചു.

പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​മെ​ന്ന നി​ല​യ്ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ൽ എ​ല്ലാ വീ​ടു​ക​ളും ക​യ​റി ഇ​റ​ങ്ങി ക്ഷ​യ രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​വ​ർ, മു​ന്പ് അ​സു​ഖ ബാ​ധി​ത​രാ​യി​രു​ന്ന​വ​ർ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. ഇ​തി​നാ​യി ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ൽ ആ​ശാ വ​ർ​ക്കേ​ഴ്സി​നെ​യും ആംഗൻവാ​ടി ജീ​വ​ന​ക്കാ​രെയും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഇ​വ​രു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. മീ​സെ​ൽ​സ് വൈ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ സ​ർ​വ്വെ സം​സ്ഥാ​ന​ത്ത് ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​തി​നാ​ൽ അ​ത് അ​വ​സാ​നി​ച്ച ഉ​ട​നെ ഈ ​സ​ർ​വെ​ ആ​രം​ഭി​ക്കും. ഞാ​യ​റാ​ഴ്ച്ച​ക​ളി​ലാ​ണ് സ​ർ​വെ ന​ട​ക്കു​ക. ഒ​രാ​ൾ ഇ​രു​പ​ത് വീ​ട് എ​ന്ന രീ​തി​യി​ൽ സ​ർ​വേ ന​ട​ത്തും.

ക്ഷ​യ​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് ഡി​എം​സി (ഡി​സൈ​ഗ്നേ​റ്റ​ഡ് മൈ​ക്രോ​സ്കോ​പി​ക്ക് സെ​ന്‍റ​റു​ക​ളി​ൽ ) സൗ​ജ്യ​മാ​യി ടി​ബി ടെ​സ്റ്റ് ചെ​യ്യു​ന്ന സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 2025 ഓ​ടെ പൂ​ർ്ണ ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​ന സം​സ്ഥാ​ന​മാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

എ​ത്ര​യൊ​ക്കെ തൂ​ത്തെ​റി​യാ​ൻ ശ്ര​മി​ച്ചാ​ലും തി​രി​കേ വീ​ണ്ടു​മെ​ത്തു​ന്ന രോ​ഗ​ങ്ങ​ൾ ഏ​റെ​യാ​ണ്.​അ​തി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ് ക്ഷ​യ​രോ​ഗം. ശ്വാ​സ​കോ​ശ​ങ്ങ​ളെ മാ​ത്രം ബാ​ധി​ക്കു​ന്ന ക്ഷ​യ രോ​ഗി​ക​ളു​ടെ​യും ശ്വാ​സകോ​ശ​ത്തി​ന് പു​റ​ത്തേ​ക്ക് ബാ​ധി​ക്കു​ന്ന എ​ക്സ്ട്രാ പ​ൾ​മി​ന​റി ക്ഷ​യ രോ​ഗി​ക​ളു​ടെ​യും എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നവർ പ​റ​യു​ന്നു.

ഭീ​തി​പ്പെ​ടു​ത്തി ക്ഷ​യ​രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​

40 മു​ത​ൽ 60 ശ​ത​മാ​നം വ​രെ​യാ​ണ് എ​ക്സ്ട്രാ പ​ൾ​മി​ന​റി ടി​ബി വ​ർ​ധി​ച്ചി​ട്ടു​ള​ള​തെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ ടി.​ബി. ഓ​ഫീ​സ​ർ ഡോ. ​പി.​പി. പ്ര​മോ​ദ് കു​മാ​ർ പ​റ​ഞ്ഞു. 2007 മ​ുത​ൽ 2016 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​യി​ലെ 39 ശ​ത​മാ​നം ക്ഷ​യ​രോ​ഗി​ക​ളാ​ണെ​ന്നാ​ണ് പ​ഠ​നം പ​റ​യു​ന്ന​ത്. 20 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് ഈ ​കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 39 ശ​ത​മാ​നം ക്ഷ​യ​രോ​ഗി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വു​മു​ള്ള​ത് ആ​സാം, ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.


ഇ​തി​നു പു​റ​മേ മ​ര​ണ​ത്തി​ന് വ​രെ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന മ​ൾ​ട്ടി ഡ്ര​ഗ്സ് റെ​സി​സി​റ്റ​ന്‍റ് (എം​ഡി​ആ​ർ) ക്ഷ​യ രോ​ഗ​വും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 2015 മു​ത​ൽ 2017 വ​രെ 17 രോ​ഗി​ക​ളാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള​ള​ത്. മ​റ്റു ജി​ല്ല​ക​ളി​ലും സ​മാ​ന​മാ​ണ് അ​വ​സ്ഥ.​ പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ടിബി ഗു​ളി​ക​ക​ൾ തു​ട​ർ​ച്ച​യാ​യി ക​ഴി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്‍റെ ഫ​ല​മാ​യാ​ണ് എം​ഡി​ആ​ർ അ​സു​ഖം ബാ​ധി​ക്കു​ന്ന​ത്.​

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ൽ എ​ല്ലാ വീ​ടു​ക​ൾ തോ​റും ക​യ​റി ഇ​റ​ങ്ങി ക്ഷ​യരോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, രോ​ഗം ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​വ​ർ, മു​ന്പ് അ​സു​ഖ ബാ​ധി​ത​രാ​യി​രു​ന്ന​വ​ർ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക എ​ന്ന​താ​ണ് ക്ഷ​യ​രോ​ഗം പ​ട​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നു​ള​ള ഏ​ക​മാ​ർ​ഗം. ഇ​തി​നാ​യി ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ൽ ആ​ശാ വ​ർ​ക്കേ​ഴ്സി​നേ​യും ആംഗൻവാ​ടി ജീ​വ​ന​ക്കാ​രേ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഒ​രാ​ൾ ഇ​രു​പ​ത് വീ​ട് എ​ന്ന രീ​തി​യി​ൽ സ​ർ​വേ ന​ട​ത്തും. 2025 ഓ​ടെ പൂ​ർ​ണ ക്ഷ​യ​രോ​ഗ നി​ർ​മാ​ജ​ന സം​സ്ഥാ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ക്ഷ​യ​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​വ​ർക്ക് ഡി​എം​സി (ഡി​സൈ​ഗ്നേ​റ്റ​ഡ് മൈ​ക്രോ​സ്കോ​പി​ക്ക് സെ​ന്‍റ​റു​ക​ളി​ൽ ) സൗ​ജ്യ​മാ​യി ടി​ബി ടെ​സ്റ്റ് ചെ​യ്യു​ന്ന സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക്ഷ​യ​രോ​ഗികളുടെ എണ്ണം വ​ർ​ധി​ക്കാ​നു​ള്ള കാ​ര​ണം

ക്ഷ​യ​രോ​ഗി​ക​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​വി​ന് കാ​ര​ണം സംസ്ഥാനത്തെത്തുന്ന ഇ​ത​ര​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സു​ച​ന. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ക്ഷ​യ​രോ​ഗി​ക​ക​ളു​ടെ എ​ണ്ണ​ത്തി​ൽ പി​ന്നി​ലാ​യി​രു​ന്ന കേ​ര​ള​ത്തി​ൽ അ​ടു​ത്ത​കാ​ല​ത്താ​യി 40 മു​ത​ൽ 60 ശ​ത​മാ​നം വ​രെ​യാ​ണ് വ​ർ​ധ​ന​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ ജോ​ലി​ക്കെ​ത്തു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ലും അ​ടു​ത്ത കാ​ല​ത്താ​യി വ​ൻ വ​ർ​ധ​നയാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​സാം, ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് വി​വി​ധ തൊ​ഴി​ലി​നാ​യി ജി​ല്ല​യി​ലെ​ത്തു​ന്ന​ത്. അ​തി​നാ​ൽ രോ​ഗ​ത്തി​ൻ​റെ വ്യാ​പ​നം വ​ർ​ധി്ക്കാ​ൻ കാ​ര​ണം ഇ​വ​രു​ടെ സാ​ന്നി​ധ്യ​മാ​യി​രി​ക്കാ​മെ​ന്ന് ഡോ. ​പി.​പി. പ്ര​മോ​ദ് കു​മാ​ർ പ​റ​യു​ന്നു.ഹൃദയാരോഗ്യത്തിനും വിളർച്ച തടയാനും ഉലുവ
ഉ​ലു​വ​യ്ക്കു ച​വ​ർ​പ്പാ​ണെ​ങ്കി​ലും വി​ഭ​വ​ങ്ങ​ൾ​ക്ക്് അ​ത് ആ​സ്വാ​ദ്യ​മാ​യ രു​ചി​യും ഗ​ന്ധ​വും പ​ക...
ഒാട്സ് വിഭവങ്ങൾ തയാറാക്കുന്പോൾ...
ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​ണു പ്ര​ഭാ​ത​ഭ​ക്ഷ​ണം. രാവിലെ കഴിക്കുന്ന ഭക്ഷണം ന​ല്കു...
ചി​ക്ക​ൻ​പോ​ക്സ് പ​ക​രു​ന്ന​ത് രോ​ഗി കു​ളി​ക്കു​ന്പോ​ൾ അ​ല്ല
വൈ​റ​സ് രോ​ഗ​മാ​ണ് ചി​ക്ക​ൻ​പോ​ക്സ്. പ​നി​യും കു​മി​ള​ക​ളു​മാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. ഒ​പ്പം ത​ല​വേ​...
രോഗങ്ങളെ അകറ്റിനിർത്താൻ എന്തു ചെയ്യണം?
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​...
മധുരപ്രിയർ ശ്രദ്ധിക്കുക..!
പ​ഞ്ച​സാ​ര​ ഏ​റി​യാ​ൽ അ​മി​ത​ഭാ​രം

അ​മി​ത​ഭാ​ര​മാ​ണ് പ​ഞ്ച​സാ​ര കൂ​ടു​ത​ൽ ക​ഴി​ച...
മു​ടി വ​ട്ട​ത്തി​ൽ കൊ​ഴി​യു​ന്നു​ണ്ടോ?
ലിം​ഗ​ഭേ​ദ​മെന്യേ പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ൽ ക​ണ്ടു​വ​രു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ് മു​ടി വ​ട്ട​ത്...
ഹൃദയാരോഗ്യത്തിന് ഇഞ്ചി
64 ത​രം ക​റി​ക​ൾ​ക്കു പ​ക​രം​വ​യ്ക്കാ​ൻ ഇ​ഞ്ചി​ക്ക​റി മ​തി​യെ​ന്നു പ​ഴ​മ​ക്കാ​ർ പ​റ​യും. അ​തു വാസ്ത...
പകർച്ചപ്പനി തടയാം
കൈകളിലേക്കു തുമ്മിയ ശേഷം കൈ കഴുകാത്ത രീതി ആരോഗ്യകരമല്ല. തുമ്മുന്പോഴും ചു​മ​യ്ക്കു​ന്പോ​ഴും മൂ​ക്കും...
യാത്രയ്ക്കു മുന്പ് മെഡിക്കൽ ചെക്കപ്പ് ആർക്കെല്ലാം?
ഹൃ​ദ്രോ​ഗം, പ്ര​മേ​ഹം, ര​ക്താ​തി​സമ്മ​ർ​ദ്ദം, ചു​ഴ​ലി ഇ​ത്യാ​ദി​രോ​ഗ​മു​ള്ള​വ​ർ യാ​ത്ര​യ്ക്കു​മു​ന...
ഹോമിയോചികിത്സ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഹോ​മി​യോ​പ്പ​തി രോ​ഗ​ത്തെ മാ​ത്രം ചി​കി​ത്സി​ക്കു​ന്ന ചി​കി​ത്സാ​വി​ധി​യ​ല്ല, മ​റി​ച്ച് ഒ​രു വ...
പ്രമേഹ ബാധിതരുടെ ശ്രദ്ധയ്ക്ക്...
* ഇ​ൻ​സു​ലി​ൻ കു​ത്തി​വ​യ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സൂ​ചി​യും സി​റി​ഞ്ചും അ​ണു​വി​മു​ക്ത​മാ​ണെ​ന്ന്...
ഓസ്റ്റിയോ പൊറോസിസ് സാധ്യത കുറയ്ക്കാം
എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക...
കാൻസർ സാധ്യത കുറയ്ക്കാൻ കരുതലോടെ ജീവിതം
* ​പു​ക​വ​ലി ഒ​ഴി​വാ​ക്കു​ക. ശ്വാ​സ​കോ​ശം, വാ​യ, പാ​ൻ​ക്രി​യാ​സ്, തൊ​ണ്ട, സ്വ​ന​പേ​ട​കം, കി​ഡ്നി, ...
ഒമേഗ 3 ഏറ്റവും കൂടുതൽ കടുകെണ്ണയിൽ
ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല...
എണ്ണ ആവർത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വ​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​...
എല്ലുകളുടെ ആരോഗ്യത്തിനു ചെറുമീനുകൾ
പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോട്ടീ​ൻ സ​മൃ​ദ്ധ​ം. ഹൃ​ദ​യാ​രേ...
മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ അവയവങ്ങൾ ദാനം ചെയ്തു
കൊച്ചി: മസ്തിഷ്കാഘാതം മൂലം മസ്തിഷ്ക മരണം സംഭവിച്ച വൈറ്റില മാന്പ്രയിൽ വീട്ടിൽ ബിനുകൃഷ്ണന്‍റെ (34) അവ...
കൊളസ്ട്രോൾ വരുതിയിലാക്കാൻ കറിവേപ്പില
അ​തി​സാ​രം, വ​യ​റു​ക​ടി തു​ട​ങ്ങി​യ കു​ട​ൽ സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ത​ട​യാ​ൻ ക​റി​വേ​പ...
"ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ടീമിനൊപ്പം ആസ്റ്റർ മെഡ്സിറ്റിയിൽ സ്തനാർബുദത്തെക്കുറിച്ച് ഓപ്പണ്‍ ഫോറം
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ സിനിമാ ടീം അംഗങ്ങൾക്കൊപ്പം സ്തനാർബുദത്ത...
പ​ടി​ക​ട​ത്താം, ക്ഷ​യ​രോ​ഗ​ത്തെ....
കേ​ര​ള​ത്തെ സ​ന്പൂ​ർ​ണ ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​ന സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി ത​യാ​...
കാ​ലി​ലെ വ്ര​ണം : എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?
* ര​ക്ത​സ​മ്മർ​ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക...
എംഎസ്ജി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പ്രോ​സ​സ് ചെ​യ്ത് ഏ​റെ​ക്കാ​ലം സൂ​ക്ഷി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്ക​ു ുന്നതിനാണ്...
രക്തദാനം കൊണ്ടു ദോഷങ്ങളുണ്ടോ‍?
ആ​രോ​ഗ്യ​മു​ള്ള ഏ​തൊ​രു വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സം​ഭാ​വ​ന​ക...
പ്രമേഹബാധിതർ ദിവസവും പാദപരിശോധന നടത്തണം
ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്പോ​ൾ അ​ത് ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ അ...
കാൻസർ പ്രതിരോധം - അടുക്കളവഴി
പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍​സ്റ്റി​ക് പാ​നു​ക​ൾ വേ​ണ്ട

പാ​കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ...
എ​ലി​പ്പ​നി ത​ട​യാം
* കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ള...
ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം
മ​നു​ഷ്യ​രാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ...
കൊതുക് പെരുകുന്നതു തടയാം
കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീടിന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​...
പകർച്ചപ്പനി തടയാം
* ഇ​ൻ​ഫ്ളു​വ​ൻ​സ(​പ​ക​ർ​ച്ച​പ്പ​നി)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
*...
എ​ലി​പ്പ​നി ത​ട​യാം
* കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ള...
പഞ്ചസാരപ്രിയർ ശ്രദ്ധിക്കുക..!
പ​ഞ്ച​സാ​ര​ ഏ​റി​യാ​ൽ അ​മി​ത​ഭാ​രം

അ​മി​ത​ഭാ​ര​മാ​ണ് പ​ഞ്ച​സാ​ര കൂ​ടു​ത​ൽ ക​ഴി​ച്...
ഉ​പ്പ് സൂ​ക്ഷി​ക്കുന്പോ​ൾ
* ഉ​പ്പ് തു​റ​ന്നു​വ​യ്ക്ക​രു​ത്. അ​യ​ഡി​ൻ ചേ​ർ​ത്ത ഉ​പ്പ് വാ​യു ക​ട​ക്കാ​ത്ത വി​ധം സൂ​ക്ഷി​ച്ചി​ല്ല...
ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്തിന് ?
ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല...
പനി - ശ്രദ്ധിക്കേണ്ടത്
പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ...
ഉപ്പൂറ്റി വിണ്ടുകീറിയാൽ...
വ​ര​ണ്ട പാ​ദ​ങ്ങ​ളും വി​ണ്ടു​കീ​റി​യ ഉ​പ്പൂ​റ്റി​യും-മി​ക്ക​വ​രെ​യും വി​ഷ​മി​പ്പി​ക്കു​ന്ന ആ​രോ​ഗ്യ...
കുട്ടികളിലെ ദന്തവൈകല്യങ്ങൾ ഒഴിവാക്കാം
കു​ട്ടി​ക​ളി​ൽ പാ​ൽ​പ്പല്ലു​ക​ൾ പോ​യി സ്ഥി​ര​ദ​ന്ത​ങ്ങ​ൾ വ​രു​ന്ന പ്രാ​യം ആ​റി​നും പ​തി​മൂ​ന്നി​നും...
ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം
മ​നു​ഷ്യ​ശാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ഏ...
ഏത്തപ്പഴം ശീലമാക്കിയാൽ പഠനനിലവാരം മെച്ചപ്പെടുമോ‍?
ഹൃ​ദ​യത്തി​ന്‍റെ സുഹൃത്താണ് ഏത്തപ്പഴം. അ​തി​ൽ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യ പൊട്ടാ​സ്യം ര​ക്ത​സമ്മ​ർ​ദം...
അ​ടു​ക്ക​ള​യി​ൽ നി​ന്നു തു​ട​ങ്ങാം കാ​ൻ​സ​ർ പ്ര​തി​രോ​ധം
പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും

പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ...
പല്ലുകൾക്കു റൂട്ട് കനാൽ ചികിത്സ വേണ്ടിവരുന്നത് എപ്പോൾ?
റൂട്ട് ക​നാ​ൽ ചി​കി​ത്സ അ​വ​ശ്യ ചി​കി​ത്സ​യോ? റൂട്ട് ക​നാ​ൽ ചി​കി​ത്സ അ​ഥ​വാ വേ​ര് അ​ട​യ്ക്കു​ന്ന...
കുടലിന്‍റെ ആരോഗ്യത്തിനു കറിവേപ്പില
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന...
ഹോമിയോപ്പതിക്കു പാർശ്വഫലമുണ്ടോ ?
ഹോമി​യോ​പ്പ​തി മ​രു​ന്നു​ക​ൾ പ്ര​തി​കൂ​ല​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നി​ല്ല. ഹോ​മി​യോ​ച...
ദ​ന്ത​ചി​കി​ത്സ​ക​ൾ- മുതിർന്നവരിലും കുട്ടികളിലും
1.പ്രി​വ​ന്‍റീ​വ് ചി​കി​ത്സ​ക​ൾ.
2.ക​ണ്‍​സ​ർ​വേ​റ്റീ​വ് ചി​കി​ത്സ.
3.ക​റ​ക്റ്റീ​വ് ചി​കി​ത്സ...
ഓസ്റ്റിയോ പൊറോസിസ് സാധ്യത കുറയ്ക്കാം
എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക...
മുൻനിര പല്ലുകൾക്കിടയിൽ വിടവുകൾ...
‘എ​നി​ക്ക് നാ​ൽ​പ​ത്തി​യ​ഞ്ചു വ​യ​സ്സ് ഉ​ണ്ട്. എ​ന്‍റെ മുൻ നി​ര​യി​ലെ പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വു...
ഉപ്പും കൊളസ്ട്രോളും തമ്മിൽ...
പ​ല​പ്പോ​ഴും ഉ​യ​ർ​ന്ന അ​ള​വി​ൽ ഉ​പ്പ് നാം ​ശീ​ലി​ക്കു​ന്ന​താ​ണ്. ചോ​റി​നൊ​പ്പം ഉ​പ്പ്, ചോ​റു വാ...
ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം
മ​നു​ഷ്യ​രാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ...
തിരുവനന്തപുരം കിംസിൽ ഇന്‍റെൻസീവ് കെയറിനെപ്പറ്റിയുള്ള അന്താരാഷ്ട്ര സിഎംഇ
തിരുവനന്തപുരം: ദക്ഷിണേൻഡ്യയിലെയും, തമിഴ്നാട്ടിലുമുള്ള പ്രമുഖ ഐസിയു കണ്‍സൾട്ടന്‍റുകൾ ഉൾപ്പടെയുള്ള 130...
എംഎസ്ജി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പ്രോ​സ​സ് ചെ​യ്ത് ഏ​റെ​ക്കാ​ലം സൂ​ക്ഷി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്ക​ു ുന്നതിനാണ്...
കാ​ലി​ലെ വ്ര​ണം : എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം?
* ര​ക്ത​സ​മ്മർ​ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക...

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.