Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍​സ്റ്റി​ക് പാ​നു​ക​ൾ വേ​ണ്ട
ഏ​റെ പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍ സ്റ്റി​ക് പാ​നു​ക​ളു​ടെ ഉ​പ​യോ​ഗ​വും ആ​രോ​ഗ്യ​ക​ര​മ​ല്ല. ഇ​വ​യെ​ല്ലാം കാ​ൻ​സ​റി​നു പ്രേ​ര​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്. കോ​പ്പ​ർ ബോ​മു​ള്ള സ്റ്റെ​യി​ൻ​ല​സ് സ്റ്റീ​ൽ പാ​ത്ര​ങ്ങ​ ളാ​ണ് പാ​ച​ക​ത്തി​ന് അ​നു​യോ​ജ്യം, ആ​രോ​ഗ്യ​ക​രം. ​ഇ​രു​ന്പു​ചട്ടി പ്രാ​യോ​ഗി​ക​മാ​ണെ​ങ്കി​ൽ പാ​ച​ക​ത്തി​ന് അ​തും ഉ​പ​യോ​ഗി​ക്കാം. അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ൾ, മൈ​ക്രോ​വേ​വ് ഓ​വ​ൻ പ്രൂ​ഫ് അ​ല്ലാ​ത്ത പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ മൈ​ക്രോ​വേ​വ് ഓ​വ​നി​ൽ വ​ച്ച് ഉ​പ​യോ​ഗി​ക്ക​രു​ത്.

ആ​വ​ർ​ത്തി​ച്ചു ചൂ​ടാ​ക്ക​രു​ത്

പാ​കം ചെ​യ്യു​ന്പോ​ൾ ഒ​രി​ക്ക​ൽ ചൂ​ടാ​ക്കി​യ എ​ണ്ണ വീ​ണ്ടും​വീ​ണ്ടും ചൂ​ടാ​ക്കി ഉ​പ​യോ​ഗി​ക്ക​രു​ത്. വീ​ടു​ക​ളി​ലും മ​റ്റും പാ​ച​ക​ശേ​ഷം ബാ​ക്കി​വ​രു​ന്ന എ​ണ്ണ പാ​ത്ര​ത്തി​ലേ​ക്ക് ഒ​ഴി​ച്ചു സൂ​ക്ഷി​ച്ചു​വ​യ്ക്കാ​റു​ണ്ട്. അ​ടു​ത്ത ത​വ​ണ പാ​ച​ക​ത്തി​ന് ആ ​എ​ണ്ണ കു​റ​ച്ചെ​ടു​ത്തു പു​തി​യ എ​ണ്ണ​യു​മാ​യി ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കും. അ​ത്ത​രം അ​ടു​ക്ക​ള​രീ​തി​ക​ൾ ആ​രോ​ഗ്യ​ക​ര​മ​ല്ല. ഒ​രി​ക്ക​ൽ ഉ​പ​യോ​ഗി​ച്ച എ​ണ്ണ ദോ​ശ ചു​ടു​ന്പോ​ൾ ക​ല്ലി​ൽ പു​രട്ടാ​നോ അ​ല്ലെ​ങ്കി​ൽ ക​ടു​കു പൊട്ടി​ക്കാ​നോ എ​ടു​ത്തു വേ​ഗം തീ​ർ​ക്ക​ണം. വീ​ണ്ടും പൂ​രി​യും മ​റ്റും ഉ​ണ്ടാ​ക്കാ​ൻ ആ ​എ​ണ്ണ​യും പു​തി​യ എ​ണ്ണ​യും ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മ​ല്ല.

ഗ്രി​ല്ലിം​ഗ് ഒ​ഴി​വാ​ക്ക​ണം

ഗ്രി​ല്ലിം​ഗി​ലൂ​ടെ ത​യാ​ർ ചെ​യ്ത ഭ​ക്ഷ​ണ​വും ഒ​ഴി​വാ​ക്ക​ണം. എ​ണ്ണ ഒ​ഴി​വാ​ക്കാ​നെ​ന്ന പേ​രി​ൽ പ​ല​രും ചി​ക്ക​ൻ ക​ന​ലി​ൽ വേ​വി​ച്ചു ക​ഴി​ക്കും. ക​ന​ലി​ൽ വേ​വി​ക്കു​ന്പോ​ൾ ചി​ക്ക​നി​ലു​ള​ള എ​ണ്ണ പു​റ​ത്തു​വ​ന്ന് അ​വി​ട​വി​ടെ ക​രി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രി​ക്കും. അ​പ്പോ​ഴു​ണ്ടാ​കു​ന്ന പോ​ളി​സൈ​ക്ലി​ക് ഹൈ​ഡ്രോ​കാ​ർ​ബ​ണ്‍ കാ​ൻ​സ​റി​നി​ട​യാ​ക്കു​ന്നു. ആ​വ​ർ​ത്തി​ച്ചു ചൂ​ടാ​ക്കു​ന്പോ​ൽ ഉ​ണ്ടാ​കു​ന്ന അ​ക്രി​ലി​നും കാ​ൻ​സ​റി​നി​ട​യാ​ക്കും.

മീ​ൻ ക​ഴി​ക്കാം, റെ​ഡ് മീ​റ്റ് വേ​ണ്ട

മീ​ൻ കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​കം. അ​യ​ല, മ​ത്തി തു​ട​ങ്ങി​യ ചെ​റി​യ മീ​നു​ക​ൾ ക​റി​വ​ച്ചു ക​ഴി​ക്കു​ന്ന​താ​ണ് ഉ​ചി​തം. മു​ട്ടയും പേ​ടി​ക്കേ​ണ്ട​തി​ല്ല. ഗ്രി​ൽ ചെ​യ്ത​തും സ്മോ​ക്ക് ചെ​യ്ത​തും ചു​ടെു​ത്ത​തു​മാ​യ ഇ​റ​ച്ചി സ്ഥി​ര​മാ​യി ക​ഴി​ക്ക​രു​ത്. ഇ​റ​ച്ചി​യി​ൽ​ത്ത​ന്നെ വൈ​റ്റ് മീ​റ്റ്(​കോ​ഴി​യി​റ​ച്ചി..) മാ​ത്ര​മേ പാ​ടു​ള്ളു. റെ​ഡ്മീ​റ്റ് (ബീ​ഫ്...)​കാ​ൻ​സ​ർ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. റെ​ഡ് മീ​റ്റി​ൽ ഫാ​റ്റ് കൂ​ടു​ത​ലാ​ണ്. വി​ദേ​ശി​ക​ൾ കോ​ഴി​യു​ടെ കാ​ല് ക​ഴി​ക്കി​ല്ല. അ​തും അ​വ​ർ റെ​ഡ് മീ​റ്റി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ഴി​യു​ടെ കാ​ലി​ലെ മ​സി​ൽ​സ് സ്ട്രോം​ഗ് ആ​യി അ​തു റെ​ഡ് മീ​റ്റ് ആ​കും. മ​സി​ലി​നു നി​റം ന​ല്കു​ന്ന മ​യോ​ഗ്ലോ​ബിെ​ൻ​റ സാ​ന്നി​ധ്യം പ​രി​ഗ​ണി​ച്ചാ​ണ് വൈ​റ്റ് മീ​റ്റ്, റെ​ഡ് മീ​റ്റ് എ​ന്നി​ങ്ങ​നെ​യു​ള്ള ത​രം​തി​രി​വു​ക​ൾ. ആട്ടി​റ​ച്ചി​യും വൈ​റ്റ് മീ​റ്റ​ല്ല.

പ്രാ​ദേ​ശി​ക​മാ​യി കിട്ടു​ന്ന ഫ​ല​ങ്ങ​ൾ

ദി​വ​സ​വും 100 ഗ്രാം ​പ​ഴ​വ​ർ​ഗ​ങ്ങ​ൾ. അതിലെ ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​കം. ച​ക്ക. മാ​ങ്ങ, പ​പ്പാ​യ, പേ​ര​യ്ക്ക, വാ​ഴ​പ്പ​ഴം തു​ട​ങ്ങി​യ​വ.

ക​രി​ഞ്ഞ​തും പു​ക​ഞ്ഞ​തും വേ​ണ്ട

ക​രി​ഞ്ഞ​തും പു​ക​ഞ്ഞ​തു​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്. മീ​ൻ വ​റു​ക്കു​ന്പോ​ൾ ചട്ടി​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ക​രി​ഞ്ഞ പൊ​ടി ഉ​പ​യോ​ഗി​ക്ക​രു​ത്. അ​തു കാ​ർ​ബ​ണ്‍ ആ​ണ്. അ​തു കാ​ൻ​സ​ർ പ്രേ​ര​ക​മാ​ണെ​ന്നു പ​ഠ​ന​ങ്ങ​ൾ.


പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും

പ​ല നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യ ആ​ഹാ​ര​ക്ര​മം കാ​ൻ​സ​ർ ത​ട​യു​ന്ന​തി​നു ഫല​പ്ര​ദം. വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​ള്ള പ​ച്ച​ക്ക​റി​ക​ൾ കൊ​ണ്ടു ത​യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്ക​ണ​മെ​ന്ന് കാ​ൻ​സ​ർ സൊ​സൈ​റ്റി​യും നി​ർ​ദേ​ശി​ക്കു​ന്നു. മ​ത്ത​ങ്ങ, പ​പ്പാ​യ, കാ​ര​റ്റ് മു​ത​ലാ​യ യെ​ലോ, ഓ​റ​ഞ്ച് നി​റ​ങ്ങ​ളി​ലു​ള്ള പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ.

വെ​ളു​ത്തു​ള്ളി​യി​ലെ അ​ലി​സി​ൻ

വെ​ളു​ത്തു​ള്ളി ചേ​ർ​ത്ത ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ന്ന​ത് ഈ​സോ​ഫാ​ഗ​സ്, കോ​ള​ൻ, സ്റ്റൊ​മ​ക് കാ​ൻ​സ​റു​ക​ളെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ളു​ണ്ട്.​വെ​ളു​ത്തു​ള്ളി​യി​ൽ അ​ലി​സി​ൻ എ​ന്ന എ​ൻ​സൈം അ​ട​ങ്ങി​യി​രി​ക്കു​ന്നു.

ലൈ​കോ​പീ​ൻ

ത​ക്കാ​ളി, ത​ണ്ണി​മ​ത്ത​ങ്ങ, ചു​വ​ന്ന പേ​ര​യ്ക്ക തു​ട​ങ്ങി​യ​വ​യി​ലു​ള്ള ലൈ​കോ​പീ​ൻ എ​ന്ന ഫൈ​റ്റോ കെ​മി​ക്ക​ലി​നും ആ​ൻ​റി കാ​ൻ​സ​ർ ഇ​ഫ​ക്ടു​ണ്ട്.

ഗ്രീ​ൻ ടീ ​ശീ​ല​മാ​ക്കാം

ഗ്രീ​ൻ ടീ ​ശീ​ല​മാ​ക്കു​ന്ന​തു കാ​ൻ​സ​ർ​പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​കം. ഗ്രീ​ൻ ടീ​യി​ലു​ള്ള എ​പ്പി​ഗാ​ലോ കെ​യ്റ്റ്ചി​ൻ 3 ഗാ​ലൈ​റ്റ് (ഇ​ജി​സി​ജി)​എ​ന്ന ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ് കാ​ൻ​സ​ർ ത​ട​യാ​ൻ ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ളു​ണ്ട്. ജ​പ്പാ​നി​ൽ 40 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളി​ൽ കാ​ൻ​സ​ർ​നി​ര​ക്കു കു​റ​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യിട്ടുണ്ട്. അ​വ​ർ ദി​വ​സം 23 ക​പ്പ് ഗ്രീ​ൻ ടീ ​ക​ഴി​ക്കു​ന്ന​തു​കൊ​ണ്ടെ​ന്നു പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ബ്ലൂ​ബെ​റി, സ്ട്രോ​ബ​റി എ​ന്നീ ഫ​ല​ങ്ങ​ളും കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​കം.

ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ

ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ ശീ​ല​മാ​ക്ക​ണം. അ​തി​ലു​ള്ള നാ​രു​ക​ൾ കോ​ള​ൻ കാ​ൻ​സ​ർ ത​ട​യും. മൈ​ദ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. ധാ​ന്യ​ങ്ങ​ൾ വാ​ങ്ങി വൃ​ത്തി​യാ​ക്കി ക​ഴു​കി​യു​ണ​ക്കി പൊ​ടി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം. ധാ​ന്യ​പ്പൊ​ടി​യി​ൽ നി​ന്നു നാ​രു​ക​ൾ ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ അ​തു സ​ഹാ​യ​കം.

ഇ​ല​ക്ക​റി​ക​ളി​ലെ നാ​രു​ക​ൾ

ഇ​ല​ക്ക​റി​ക​ൾ ശീ​ല​മാ​ക്ക​ണം. അ​തി​ൽ നാ​രു​ക​ൾ ധാ​രാ​ളം. ക​ടു​കിന്‍റെ ഇ​ല ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന പൂ​രി, ച​പ്പാ​ത്തി എ​ന്നി​വ​യെ​ല്ലാം ആ​രോ​ഗ്യ​ദാ​യ​കം. ഇ​ല​ക്ക​റി​ക​ളി​ലു​ള്ള ബീ​റ്റാ ക​രോി​ൻ എ​ന്ന ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റും കാ​ൻ​സ​ർ ത​ട​യു​ന്ന​തി​നു സ​ഹാ​യ​കം. ചീ​ല, പാ​ല​ക്, ക​ടു​കി​ല എ​ന്നി​വ​യും ഗു​ണ​ക​രം. വീട്ടുവ​ള​പ്പി​ൽ ല​ഭ്യ​മാ​യ ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ എ​ല്ലാ​ത്ത​രം ഇ​ല​ക​ളും ക​റി​യാ​ക്കി ഉ​പ​യോ​ഗി​ക്കാം. ചീ​ര​യി​ല, മു​രി​ങ്ങ​യി​ല, മ​ത്ത​യി​ല..​തു​ട​ങ്ങി​യ​വ​യെ​ല്ലാം.

മ​ഞ്ഞ​ളി​ലെ കു​ർ​ക്യു​മി​ൻ

കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​ക​മാ​യ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളി​ലൊ​ന്നാ​ണു മ​ഞ്ഞ​ൾ. അ​തി​ല​ട​ങ്ങി​യ കു​ർ​ക്യു​മി​ൻ കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​ക​മെ​ന്നു ല​ബോ​റ​റി പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​നി​താ​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് &ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്



അഴകിനും ആരോഗ്യത്തിനും ആപ്പിൾ
ദി​വ​സ​വും ആ​പ്പി​ൾ ക​ഴി​ക്കു​ന്ന​തു ഡോ​ക്ട​റെ ഒഴിവാക്കാൻ സ​ഹാ​യി​ക്കു​മെ​ന്ന​തു പ​ഴ​മൊ​ഴി. പ​ഠ​ന​...
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് സൈ​ന്യം രാ​ജ്യം കാ​ക്കു​ന്ന​തു​പോ​ലെ രോ​ഗാ​ണു​ക്ക​ള...
മി​നി​യേ​ഴ്സ് ഡി​സീ​സ് ഒ​രു ത​രം ത​ല​ക​റ​ക്ക​മാ​ണ്
“VERTIGO IS THE CONFLICT BETWEEN THE FEAR OF FALLING AND THE DESIRE TO FALL” ...
ഗർഭിണികളിൽ ഏഴിൽ ഒരാൾക്കു പ്രമേഹം- ന​വം​ബ​ർ 14 ലോ​ക​പ്ര​മേ​ഹ​ദി​നം
ലോ​ക​മെ​ന്പാ​ടും വ​ർ​ധി​ച്ചു​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​മേ​ഹ​രോ​ഗ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്ക...
രോഗങ്ങളെ അകറ്റിനിർത്താൻ എന്തു ചെയ്യണം?
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​...
ന​ഖ​ങ്ങ​ളി​ലെ പൂ​പ്പ​ൽ​ബാ​ധ അവഗണിക്കരുത്
ന​മ്മു​ടെ വി​ര​ലു​ക​ൾ​ക്കു സം​ര​ക്ഷ​ണ​വും ഭം​ഗി​യും ന​ൽ​കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ന​ഖ​ങ്ങ​ൾ. കൊ​രാ​റ്റി...
വേദനസംഹാരി ഉപയോഗിക്കുന്പോൾ
* വേ​ദ​ന​സം​ഹാ​രി​ക​ൾ പ​തി​വാ​യി ക​ഴി​ക്കു​ന്ന​വ​ർ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ അ​വ​സ്ഥ​ക​ൾ ഡോ​...
അഴകിനും ആരോഗ്യത്തിനും ബീറ്റ്റൂട്ട്
കൊ​ഴു​പ്പു കു​റ​വു​ള്ള പ​ച്ച​ക്ക​റി​യാ​ണു ബീ​റ്റ്റൂ​ട്ട്. വി​റ്റാ​മി​നു​ക​ളും ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​...
മാനസിക സമ്മർദം കുറയ്ക്കാനുള്ള അഞ്ച് പൊടിക്കൈകൾ
നവംബർ ഒന്ന് മാനസീക സമ്മർദ അവബോധ ദിനം

ഒരു വ്യക്തിയുടെ ആരോഗ്യത്തെ മാനസികമായും ശാരീ...
മുഖക്കുരു ഉള്ളവർ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കാമോ ?
1. മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​നു​ള്ള കാ​ര​ണം എ​ന്താ​ണ്?

ന​മ്മു​ടെ മു​ഖ​ച​ർ​മ​ത്തി​നു സ്വാ​ഭാ​വി...
വീട്ടിൽ ജൈവപച്ചക്കറിത്തോട്ടം; ശീലമാക്കാം വ്യായാമം
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ...
പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍​സ്റ്റി​ക് പാ​നു​ക​ൾ വേ​ണ്ട
ഏ​റെ പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍ സ്റ്റി​ക് പാ​നു​ക​ളു​ടെ ഉ​പ​യോ​ഗ​വും ആ​രോ​ഗ്യ​ക​ര​മ​ല്ല. ഇ​വ​യെ​ല്ലാം...
കു​ട്ടി​ക​ളി​ലെ പൊ​ണ്ണ​ത്ത​ടി
ആ​രോ​ഗ്യ​മേ​ഖ​ല ഏ​റെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് കു​ട്ടി​ക​ളി​ലെ അ​മി​ത​വ​ണ്ണ​ത്തെ വീ​ക്ഷി​ക്കു​ന്ന​ത്. പ്രാ...
വ്യക്തിശുചിത്വം പാലിക്കാം; മഞ്ഞപ്പിത്തം തടയാം
മ​ഞ്ഞ​പ്പി​ത്തം വാ​സ്ത​വ​ത്തി​ൽ രോ​ഗ​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​മാ​ണ്. ക​ര​ൾ, പി​ത്താ​ശ​യം തു​ട​ങ്ങി​യ അ​...
പ്ര​മേ​ഹ​ത്തി​നു പു​തി​യ മ​രു​ന്ന്; ത​ടി കു​റ​യാ​ൻ സ​ഹാ​യി​ക്കും
ല​ണ്ട​ൻ: പ്ര​മേ​ഹചി​കി​ത്സ​യ്ക്കു ഫ​ല​പ്ര​ദ​മാ​യ മ​റ്റൊ​രു ഔ​ഷ​ധം വ​രു​ന്നു. സെ​മാ​ഗ്ലൂ​ടൈ​ഡ് എ​ന്ന ...
മൈഗ്രേൻതലവേദനയെ പ്രതിരോധിക്കുന്ന ഭക്ഷണം
മൈ​ഗ്രേ​ൻ ഡ​യ​റ്റ്

ത​വി​ട് ക​ള​യാ​ത്ത ചോ​റ്
വേ​വി​ച്ച പ​ച്ച​ക്ക​റി​ക​ൾ (ബ്രോ​ക്കോ​ലി...
മൈഗ്രേൻ തലവദേനയുടെ കാരണങ്ങൾ
ഹെ​മി​ക്രേ​നി​യ എ​ന്ന​ർ​ഥം വ​രു​ന്ന പൗ​രാ​ണി​ക ആം​ഗ​ലേ​യ പ​ദ​മാ​യ മി​ഗ്രിം ഫ്ര​ഞ്ച്് ഭാ​ഷ​യി​ലേ​ക്കു...
"ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ടീമിനൊപ്പം ആസ്റ്റർ മെഡ്സിറ്റിയിൽ സ്തനാർബുദത്തെക്കുറിച്ച് ഓപ്പണ്‍ ഫോറം
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ സിനിമാ ടീം അംഗങ്ങൾക്കൊപ്പം സ്തനാർബുദത്ത...
മാ​റു​ന്ന ജീ​വിത​ശൈ​ലി​യും കാ​ൻ​സ​ർ സാ​ധ്യ​ത​യും
ഏ​വ​ർ​ക്കും പേ​ടി​സ്വ​പ്നം ത​ന്നെ​യാ​ണ് ആ ​നാ​ല​ക്ഷ​ര​ങ്ങ​ൾ.. കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം. ലോ​ക​മെ​ന്...
പത്രക്കടലാസും പ്ലാസ്റ്റിക്കും വേണ്ട
പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തി...
കുട്ടികളിലെ സോറിയാസിസ്
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ...
‘കോള’പാനീയങ്ങൾ ശീലമാക്കരുത്..!
വി​ള​ർ​ച്ച​യു​ള​ള​വ​രിൽ ര​ക്താ​ണു​ക്ക​ൾ​ക്ക് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും കോ​ശ​സ​മ...
ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് രാ​ജ്യം കാ​ക്കു​ന്ന​തിനു സൈന്യമുള്ളതുപോലെ രോ​ഗാ​ണു​ക...
സംശയങ്ങളുടെ നിഴലിൽ ദേശീയ രക്തദാനദിനം
ഒക്‌ടോബര്‍ 1 ദേശീയ രക്തദാന ദിനം

1975 മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന് ഭാ​​​ര​...
ഒഴിവാക്കാനാവില്ല ഒമേഗ 3 ഫാറ്റി ആസിഡുകൾ
ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല...
ല​ഹ​രി ആ​സ​ക്തി രോ​ഗ​മാ​ണ്; ശാ​സ്ത്രീ​യ ചി​കി​ത്സ അ​നി​വാ​ര്യം
ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ സ​മീ​പ​കാ​ല​ത്താ​യി (4-5 വ​ർ​ഷ​ങ്ങ​ൾ) വ​ന്നി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ...
പരീക്ഷാഭയത്തിനു മനഃശാസ്ത്ര ചികിത്സ
പ​രീ​ക്ഷ​യെ​ന്നു കേ​ൾ​ക്കു​ന്പോ​ൾ പേ​ടി​ച്ചു വി​റ​ങ്ങ​ലി​ക്കു​ക​യും ക​ടു​ത്ത സ​മ്മ​ർ​ദ​ത്താ​ൽ എ​ങ്ങ...
പ്രമേഹബാധിതർക്കു കപ്പ കഴിക്കാമോ‍?
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും....
സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ശീലമാക്കരുത്
ദി​വ​സ​വും നാം ഉപയോഗിക്കുന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളിലെ​ല്ലാം നി​ര​വ​ധി രാ​സ​വ​സ്തു​ക്ക​ൾ ചെ​റ...
വില്ലൻ ഹൃദ്രോഗം..! രാജ്യത്തെ മരണങ്ങളിൽ 28 ശതമാനവും ഹൃദ്രോഗം മൂലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പേ​​​ർ മ​​​രി​​​ക്കു​​​ന...
പാദപരിചരണം പ്രമേഹരോഗികളിൽ
ദിവസവുമുള്ള ലഘു നടത്തം ആരോഗ്യത്തിനു വളരെ നല്ലതാണ്.

പാദത്തിലുള്ള വൃണങ്ങൾ, അംഗഛേദം ...
രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി ശ്ര​ദ്ധി​ക്കേ​ണ്ട​ത്:

പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​...
നടത്തം ശീലമാക്കാം; സ്ട്രോക് സാധ്യത കുറയ്ക്കാം
തലച്ചോറിന്‍റെ ഏതെങ്കിലും ഭാഗത്തേക്കുളള രക്തസഞ്ചാരം തടസപ്പെടുന്പോഴാണു സ്ട്രോക് (മസ്തിഷ്കാഘാതം) ഉണ്ട...
കേശപരിചരണം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നീ​ണ്ട മു​ടി​ക​ളോ​ടു കൂ​ടി​യ ക​സ​വു​ടു​ത്ത സു​ന്ദ​രി​ക​ൾ കേ​ര​ള​ത്തി​ന്‍റെ ത​ന​തു ഭം​ഗി​യു​ടെ പ്ര​തീ...
കൊ​തു​കു​ക​ടി​യേ​ൽ​ക്കാ​തെ സൂ​ക്ഷി​ക്കാം
ചി​ക്കു​ൻ​ഗു​നി​യ, സി​ക്ക എ​ന്നീ വൈ​റ​സ് ബാ​ധ​ക​ൾ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ ഏ​റ്റ​വും സാ​ധാ​ര​ണ​യാ​യി...
എല്ലുകളുടെ കരുത്തിനു സഹായകമായ ഭക്ഷണം
എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക...
ഹെ​പ്പ​റ്റൈ​റ്റി​സ്: രോ​ഗകാ​ര​ണ​ങ്ങ​ളും വ്യാ​പ​ന​ത്തി​ന്‍റെ വ​ഴി​ക​ളും
ശ​രീ​ര​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​യ ക​ര​ളി​നെ ബാ​ധി​ക്കു​ന്ന ഗു​ര​ത​ര​മാ​യ രോ​ഗ​ങ്ങ​ളി​ലൊ​ന്...
മുഖക്കുരു: അറിയേണ്ടതെല്ലാം...
1. മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​നു​ള്ള കാ​ര​ണം എ​ന്താ​ണ്?

ന​മ്മു​ടെ മു​ഖ​ച​ർ​മ​ത്തി​നു സ്വാ​ഭാ​വി...
എണ്ണ ആവർത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വ​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​...
ഓണസദ്യ: സാത്വികം, പോഷകസമൃദ്ധം
എ​ല്ലാ ഉ​ത്സ​വ​ങ്ങ​ളു​ടെ​യും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് ന​ല്ല ഭ​ക്ഷ​ണം. പ്ര​ത്യേ​കി​ച്ചും ഓ​ണ​ത്തി​നു ക...
പനി: രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ...
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താം, ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് സൈ​ന്യം രാ​ജ്യം കാ​ക്കു​ന്ന​തു​പോ​ലെ രോ​ഗാ​ണു​ക്ക​ള...
പാ​ദം വി​ണ്ടു​കീ​റ​ൽ
സ്ത്രീ-​പു​രു​ഷ ഭേ​ദ​മെ​ന്യേ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ് പാ​ദം വി​ണ്ടു​കീ​റ​ൽ. ...
തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി കുടിക്കാമോ ?
കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച...
ക​രു​തി​യി​രി​ക്ക​ണം, ന​ഖ​ങ്ങ​ളി​ലെ പൂ​പ്പ​ൽ​ബാ​ധ​യെ...
ന​മ്മു​ടെ വി​ര​ലു​ക​ൾ​ക്കു സം​ര​ക്ഷ​ണ​വും ഭം​ഗി​യും ന​ൽ​കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ന​ഖ​ങ്ങ​ൾ. കൊ​രാ​റ്റി...
വെപ്പുപല്ലുകളും നൂതനമാർഗങ്ങളും
അത്യാധുനികമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂർ സമയം കൊണ്ട് ഡെന്‍റൽ ഇംപ...
വേണം, കൈയെത്തുംദൂരത്ത് ഒരു കഷണം ഇഞ്ചി...
64 ത​രം ക​റി​ക​ൾ​ക്കു പ​ക​രം​വ​യ്ക്കാ​ൻ ഇ​ഞ്ചി​ക്ക​റി മ​തി​യെ​ന്നു പ​ഴ​മ​ക്കാ​ർ പ​റ​യും. അ​തു വാസ്...
പല്ലിൽ കന്പിയിടുന്ന ചികിത്സ
എ​ന്‍റെ മ​ക​ൾ​ക്ക് പ​ല്ലി​ന് പൊ​ക്ക​മു​ണ്ട്. വി​ട​വു​ക​ളും ഉ​ണ്ട്. ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന ക​ന്പ...
വെണ്ടയ്ക്കാവലുപ്പം!
വെ​ണ്ട​യ്ക്ക​യി​ൽ പോ​ഷ​ക​ങ്ങ​ൾ ധാ​രാ​ള​ം. നാ​രു​ക​ൾ, വി​റ്റാ​മി​നു​ക​ളാ​യ എ, ​ബി, സി, ​ഇ, കെ, ​ധാ​...
ഹൃദയത്തിൽ സൂക്ഷിക്കാൻ ചില മാതളവിശേഷങ്ങൾ...
ആ​യു​ർ​വേ​ദ​ത്തി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന ഒ​രു ഒൗ​ഷ​ധ​സ​സ്യ​മാ​ണു മാ​ത​ളം. ഇ​തിന്‍റെ ഫ​ല​മാ​ണു ...

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.