Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


ടെൻഷൻ, ടെൻഷൻ, സർവത്ര ടെൻഷൻ
ടെൻഷൻ എന്ന വാക്ക് മലയാളി ഉപയോഗിച്ചു തുടങ്ങിയിട്ട് കുറെ കാലമായി. മാ​റി​വ​രു​ന്ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ, രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സാ​ന്പ​ത്തി​ക രം​ഗ​ങ്ങ​ളി​ലെ അ​ര​ക്ഷി​താ​വ​സ്ഥ, കു​ടും​ബ​ങ്ങ​ളി​ലെ​യും ജോ​ലി സ്ഥ​ല​ത്തെ​യും പ്ര​ശ്ന​ങ്ങ​ൾ, സോ​ഷ്യ​ൽ മീ​ഡി​യ​ക​ളു​ടെ അ​തി​പ്ര​സ​രം എ​ന്നി​ങ്ങ​നെ നി​ര​വ​ധി​യാ​യ പ്ര​ശ്ന​ങ്ങ​ൾ മ​നു​ഷ്യ​ജീ​വി​ത​ത്തി​ന് ഏ​റെ സ​മ്മ​ർ​ദം ന​ൽ​കു​ന്നു.പ​രീ​ക്ഷ​യി​ൽ ഉ​ദ്ദേ​ശി​ച്ച മാ​ർ​ക്ക് കി​ട്ടി​യി​ല്ലെ​ങ്കി​ൽ ജോ​ലി​യി​ൽ വീ​ഴ്ച​ക​ൾ ഉ​ണ്ടാ​കു​ന്പോ​ൾ, ബ​ന്ധ​ങ്ങ​ൾ ത​ക​രു​ന്പോ​ൾ, സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ വ​രു​ന്പോ​ൾ എ​ന്നു വേ​ണ്ട നി​സാ​ര പ്ര​ശ്ന​ങ്ങ​ൾ​ക്കു വ​രെ സ​ർ​വ​ത്ര ടെ​ൻ​ഷ​നാ​ണ്.

എ​ന്താ​ണ് ടെ​ൻ​ഷ​ൻ?

അ​മി​ത​മാ​യി അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദ​ത്തെ അ​ല്ലെ​ങ്കി​ൽ ഉ​ത്ക​ണ്ഠ​യെ​യാ​ണ് പൊ​തു​വാ​യി ടെ​ൻ​ഷ​ൻ എ​ന്നു പ​റ​യു​ന്ന​ത്. ഉ​ത്ക​ണ്ഠ സാ​ധാ​ര​ണ​മാ​യ ഒ​ര​നു​ഭ​വ​മാ​ണ്. തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന​തോ ക​ഴി​യാ​ത്ത​തോ ആ​യ അ​പ​ക​ട സൂ​ച​ന​ക​ൾ​ക്ക് ശ​രീ​രം ന​ട​ത്തു​ന്ന ഒ​രു സാ​ധാ​ര​ണ പ്ര​തി​ക​ര​ണ​മാ​ണ് ഭ​യം അ​ല്ലെ​ങ്കി​ൽ ഉ​ത്ക​ണ്ഠ എ​ന്നു പ​റ​യു​ന്ന​ത്. ജീ​വ​ജാ​ല​ങ്ങ​ൾ​ക്ക് അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ നേ​ടാ​നും അ​തി​ജീ​വ​ന​ത്തി​നു​മുള്ള ഒ​രു ആ​യു​ധ​മാ​യാ​ണ് പ്ര​കൃ​തി ഉ​ത്ക​ണ്ഠ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ ഉ​ത്ക​ണ്ഠ​ക​ളും മോ​ശ​പ്പെ​ട്ട​വ​യ​ല്ല. ഉ​ദാ​ഹ​ര​ണ​ത്തി​ന് പ​രീ​ക്ഷ​യ്ക്ക് പ​ഠി​ക്കു​ന്ന​തി​നും ഒ​രു ജോ​ലി നി​ശ്ചി​ത സ​മ​യ​ത്ത് ചെ​യ്തു തീ​ർ​ക്കു​ന്ന​തി​നും മി​ത​മാ​യ തോ​തി​ലു​ള്ള ഉ​ത്ക​ണ്ഠ പ​ല​പ്പോ​ഴും സ​ഹാ​യ​ക​​മാ​ണ്. നാ​ളു​ക​ൾ ക​ഴി​ഞ്ഞി​ട്ടും മാ​റാ​തെ നി​ൽ​ക്കു​ന്ന തീ​വ്ര​വും അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന​തു​മാ​യ ഉ​ത്ക​ണ്ഠ ദൈ​ന​ദി​ന ജീ​വി​ത​ത്തെ​പ്പോ​ലും ബാ​ധി​ച്ചു തു​ട​ങ്ങു​ന്പോ​ൾ അ​തൊ​രു രോ​ഗാ​വ​സ്ഥ​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

എ​ങ്ങ​നെ തി​രി​ച്ച​റി​യാം, ല​ക്ഷ​ണ​ങ്ങ​ൾ എ​ന്തെ​ല്ലാ​മാ​ണ്?

ശാ​രീ​രി​ക​മാ​യ ഹൃ​ദ​യ​മി​ടി​പ്പ്, ദ്രു​ത​ഗ​തി​യി​ലു​ള്ള ശ്വ​സ​നം, ശ്വാ​സ​ത​ട​സം, വി​റ​യ​ൽ, വി​യ​ർ​പ്പ്, ഓ​ക്കാ​നം, വ​യ​റി​ള​ക്കം, വി​ശ​പ്പി​ല്ലാ​യ്മ, ദ​ഹ​ന​ക്കു​റ​വ്, ത​ല​ക​റ​ക്കം, ത​ല​വേ​ദ​ന, ത​ല​യ്ക്കു​ഭാ​രം, ക​ണ്ണി​ലി​രു​ട്ടു ക​യ​റു​ക, പേ​ശി​ക​ൾ വ​ലി​ഞ്ഞ് മു​റു​കി​യി​രി​ക്കു​ക, എ​പ്പോ​ഴും മൂ​ത്ര​മൊ​ഴി​ക്ക​ണ​മെ​ന്നു​ള്ള തോ​ന്ന​ൽ തു​ട​ങ്ങി​യ​വ.

മ​ന​ഃശാ​സ്ത്ര​പ​ര​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ

അ​കാ​ര​ണ​മാ​യ ഭ​യം, വേ​വ​ലാ​തി, ആ​ശ​ങ്ക, അ​ക്ഷ​മ, സം​ഭ്ര​മം, മ​റ​വി, ദേ​ഷ്യം, സം​ശ​യം, ശ്ര​ദ്ധ​യി​ല്ലാ​യ്മ, ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ്, താ​ത്പ​ര്യ​മി​ല്ലാ​യ്മ, വെ​റു​പ്പ്, നി​രാ​ശ, അ​ല​സ​ത, ശ​ക്തി​ചോ​ർ​ന്നു​പോ​കു​ന്ന​താ​യി തോ​ന്നു​ക തു​ട​ങ്ങി​യ​വ.

പ്ര​ത്യേ​ക​ത​ര​ത്തി​ലു​ള്ള ഉ​ത്ക​ണ്ഠ​ക​ൾ

1. സാ​മാ​ന്യ​മാ​യ ഉ​ത്ക​ണ്ഠ ത​ക​രാ​ർ (ജ​ന​റ​ലൈ​സ്ഡ് ആ​ൽ​സൈ​റ്റി ഡി​സ്ഓ​ർ​ഡ​ർ)
ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​മി​ത​മാ​യ വേ​വ​ലാ​തി, വി​ശ​ദീ​ക​രി​ക്കാ​നാ​വാ​ത്ത ഭ​യം, ഭ​യം മൂ​ലം വി​ശ്ര​മി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ, പേ​ശി​ക​ൾ വ​ലി​ഞ്ഞു മു​റു​കി​യി​രി​ക്കു​ക, ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള നെ​ഗ​റ്റീ​വ് ചി​ന്ത​ക​ൾ എ​ന്നി​വ വി​ട്ടു​മാ​റാ​തെ മാ​സ​ങ്ങ​ളോ​ളം നി​ല​നി​ൽ​ക്കു​ന്നു.

2. ഫോ​ണി​യ
ഏ​തെ​ങ്കി​ലും സാ​ധാ​ര​ണ വ​സ്തു​ക്ക​ളോ​ടോ കാ​ര്യ​മാ​യ ഭ​യം ആ​വ​ശ്യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളോ​ടോ തോ​ന്നു​ന്ന അ​സാ​ധാ​ര​ണ​മോ അ​മി​ത​മോ ആ​യ ഭ​യം. ഉ​ദാ​ഹ​ര​ണ​ത്തി​ന് ചി​ല മൃ​ഗ​ങ്ങ​ൾ, ര​ക്തം, ഇ​ൻ​ജ​ക്ഷ​ൻ, ഉ​യ​രം, അ​ട​ച്ചി​ട്ട​മു​റി, ലി​ഫ്റ്റ് എ​ന്നി​വ​യോ​ടു​ള്ള ഭ​യം അ​തു​മൂ​ലം ഇ​വ​യി​ൽ​നി​ന്നെ​ല്ലാം ഒ​ഴി​ഞ്ഞു​നി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി നേ​രി​ടേ​ണ്ടി​വ​രു​ന്പോ​ൾ ശാ​രീ​രി​ക​വും മാ​ന​സി​ക​വും ആ​യ ഉ​ത്ക​ണ്ഠാ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്നു. പെ​ട്ടെ​ന്ന് സ​ഹാ​യം ല​ഭ്യ​മാ​യ തോ​ന്ന​ലു​ക​ൾ ഉ​ള്ള അ​വ​സ്ഥ​ക​ളി​ൽ, ഉ​ദാ​ഹ​ര​ണ​ത്തി​ന് ബ​സ്, തീ​വ​ണ്ടി യാ​ത്ര, ധാ​രാ​ളം ആ​ളു​ക​ൾ തി​ങ്ങി​നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നീ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​മി​ത മാ​യി​വ​രു​ന്ന ഉ​ത്ക​ണ്ഠ​ക​ൾ​ക്ക്, അ​ഗ​റോ​ഫോ​ണി​യ എ​ന്നു പ​റ​യു​ന്നു.
സാ​മൂ​ഹ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി വ​രു​ന്ന ഭ​യ​വും ഉ​ത്ക​ണ്ഠ​യും മ​റ്റു​ള്ള​വ​രെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ട്, ച​മ്മ​ൽ എ​ന്നി​വ കാ​ണു​ന്ന​വ​രെ പൊ​തു​വേ നാണം​കു​ണു​ങ്ങി​ക​ൾ എ​ന്നു വി​ളി​ക്കാ​റു​ണ്ട്. അ​തി​നെ സോ​ഷ്യ​ൽ ഫോ​ബി​യ എ​ന്നു പ​റ​യു​ന്നു.

3. പാ​നി​ക് ഡി​സ്ഓ​ർ​ഡ​ർ
ഇ​ട​വി​ട്ടു​വ​രു​ന്ന അ​മി​ത​മാ​യ ഉ​ത്ക​ണ്ഠ, ഭ​യാ​ശ​ങ്ക​ക​ൾ‌, നെ​ഞ്ചി​ടി​പ്പ്, വി​റ​യ​ൽ, സം​ഭ്ര​മം, ശ്വാ​സ​ത​ട​സം, മ​ര​ണ​ഭ​യം എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ 5,10 മി​നി​റ്റി​നു​ള്ളി​ൽ വ​ിട്ടു​മാ​റു​ന്നു. ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ഇ​ത് അ​ടി​ക്ക​ടി വ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.

4. ഒ​ബ്സ​സീ​വ് കം​പ​ൽ​സീ​വ് ഡി​സ്ഓ​ർ​ഡ​ർ
ഉ​ത്ക​ണ്ഠ ജ​നി​പ്പി​ക്കു​ന്ന ചി​ല ചി​ന്ത​ക​ൾ, ചി​ത്ര​ങ്ങ​ൾ, ചേ​ത​ന​ക​ൾ ആ​വ​ർ​ത്തി​ച്ച് മ​ന​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി വ​രു​ക​യും അ​ത് ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി അ​തി​ന​നു​ബ​ന്ധമാ​യി ചെ​യ്യു​ന്ന ചി​ല പ്ര​വൃത്തി​ക​ൾ ആ​വ​ർ​ത്തി​ച്ച് ചെ​യ്യു​ക​യും ചെ​യ്യു​ന്നു. ഉ​ദാ​ഹ​ര​ണ​ത്തി​ന് അ​മി​ത​മാ​യ വൃ​ത്തി​യും വെ​ടി​പ്പും ആ​വ​ർ​ത്തി​ച്ച് കൈ ​ക​ഴു​ക​ൽ, പി​ശ​കു​പ​റ്റി​യോ എ​ന്ന ചി​ന്ത, ആ​വ​ർ​ത്തി​ച്ചു​വ​രു​ത്തു​ന്ന​തി​ന്‍റെ ഫ​ല​മാ​യി തു​ട​ർ​ച്ച​യാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ക, താ​ത്പ​ര്യ​മി​ല്ലാ​ത്ത ലൈം​ഗി​ക ചി​ന്ത​ക​ൾ ആ​വ​ർ​ത്തി​ച്ച് മ​ന​സി​ലേ​ക്ക് വ​രി​ക, ജോ​ലി​ക​ൾ തീ​ർ​ക്കാ​ൻ അ​ധി​ക​സ​മ​യം വേ​ണ്ടി​വ​രി​ക, തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ട് തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​വ​രു​ന്നു.

ഇ​തി​നെ​ല്ലാം പു​റ​മേ ഉ​ത്ക​ണ്ഠ രോ​ഗ​മു​ള്ള​വ​രി​ൽ വി​ഷാ​ദ​രോ​ഗം, ല​ഹ​രി ഉ​പ​യോ​ഗം, തൊ​ഴി​ൽ​രം​ഗ​ത്തെ സ്ഥി​ര​ത​യി​ല്ലാ​യ്മ, ബ​ന്ധ​ങ്ങ​ളി​ൽ ഉ​ല​ച്ചി​ൽ, ആ​ത്മ​ഹ​ത്യ സാ​ധ്യ​ത, മെ​ഡി​ക്ക​ൽ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യും ക​ണ്ടു​വ​രു​ന്നു.


എ​ന്താ​ണ് കാ​ര​ണ​ങ്ങ​ൾ?

ഉ​ത്ക​ണ്ഠ രോ​ഗ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ ഒ​രു കാ​ര​ണം ക​ണ്ടെ​ത്തു​ക ബു​ദ്ധി​മു​ട്ടാ​ണ്. ജീ​വ​ശാ​സ്ത്ര​പ​ര​വും മ​നഃ​ശാ​സ്ത്ര​പ​ര​വു​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഉ​ത്ക​ണ്ഠ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ആ​ളു​ക​ളി​ൽ പ​ല​പ്പോ​ഴും സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദം, ഉ​ത്ക​ണ്ഠ​യ്ക്ക് കാ​ര​ണ​മാ​വാ​റു​ണ്ട്.

1. ജീ​വ​ശാ​സ്ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ
സ​മ്മ​ർ​ദ പ്ര​തി​ക​ര​ണ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന ത​ല​ച്ചോ​റി​ന്‍റെ​യും ശ​രീ​ര​ത്തി​ന്‍റെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന ത​ക​രാ​റു​ക​ൾ മ​സ്തി​ഷ്ക​ത്തി​ലെ രാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ (ന്യൂ​റോ ട്രാ​ൻ​സ്മി​റ്റ​റു​ക​ൾ) വ​രു​ന്ന വ്യ​തി​യാ​നം, ഹോ​ർ​മോ​ണു​ക​ളു​ടെ വ്യ​തി​യാ​നം, ജ​നി​ത​ക പാ​ര​ന്പ​ര്യ സ​വി​ശേ​ഷ​ത​ക​ൾ, മെ​ഡി​ക്ക​ൽ രോ​ഗ​ങ്ങ​ൾ, ചി​ല മ​രു​ന്നു​ക​ൾ, ല​ഹ​രി ഉ​പ​യോ​ഗം.

2. മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ
ഒ​രാ​ളു​ടെ സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​ൾ, കു​ട്ടി​ക്കാ​ല​ത്ത് മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പീ​ഡ​ന​ങ്ങ​ൾ, മാ​താ​പ​ിതാ​ക്ക​ളെ ന​ഷ്ട​മാ​ക​ൽ, പ്ര​ശ്ന​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള മ​ന​ക്ക​രു​ത്ത് കു​റ​വ്.

3. പ​രി​സ്ഥി​തി​യി​ലെ പി​രി​മു​റു​ക്ക​ങ്ങ​ൾ
ബ​ന്ധ​ങ്ങ​ളി​ലെ ത​ക​ർ​ച്ച, കു​ടും​ബ​ങ്ങ​ളി​ലെ​യും ജോ​ലി​സ്ഥ​ല​ത്തേ​യും പ്ര​ശ്ന​ങ്ങ​ൾ, തോ​ൽ​വി​ക​ൾ, അ​പ​ക​ട​ങ്ങ​ൾ, പ്രി​യ​പ്പെ​ട്ട​വ​രു​ടെ മ​ര​ണം എ​ന്നീ സ​മ്മ​ർ​ദ​ങ്ങ​ൾ രോ​ഗം എ​ങ്ങ​നെ നി​ർ​ണ​യി​ക്കാം?

മു​ക​ളി​ൽ​പ്പ​റ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ക​ണ്ടാ​ൽ എ​ത്ര​യും വേ​ഗം ഒ​രു മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​നെ കാ​ണു​ക എ​ന്ന​താ​ണ് ആ​ദ്യ​പ​ടി. പ​ല​പ്പോ​ഴും ചി​ല അ​ബ​ദ്ധ ധാ​ര​ണ​ക​ൾ രോ​ഗ​നി​ർ​ണ​യ​ത്തി​നും ചി​കി​ത്സ​യ്ക്കും വി​ഘാ​ത​മാ​കാ​റു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഡോ​ക്ട​റെ സ​മീ​പി​ച്ചാ​ൽ മ​റ്റു​ള്ള​വ​ർ എ​ന്തു പ​റ​യും. നാ​ണ​ക്കേ​ട്, ഡോ​ക്ട​റെ ക​ണ്ടാ​ൽ തീ​ർ​ച്ച​യാ​യും മ​രു​ന്നു ക​ഴി​ക്കേ​ണ്ടി​വ​രും. എ​ല്ലാ മ​രു​ന്നു​ക​ൾ​ക്കും പ​ല പാ​ർ​ശ്വ​ഫ​ല​ങ്ങ​ളും ഉ​ണ്ട്. മ​രു​ന്നു​ക​ൾ​ക്ക് അ​ടി​മ​പ്പെ​ടും എ​ന്നി​ങ്ങ​നെ​യു​ള്ള ധാ​ര​ണ​ക​ൾ പ​ല​പ്പോ​ഴും ചി​കി​ത്സ വൈ​കി​ക്കു​ക​യും രോ​ഗം മൂ​ർ​ച്‌ഛിക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ക​യും ചെ​യ്യാ​റു​ണ്ട്. ഡോ​ക്ട​റു​ടെ അ​ടു​ത്തെ​ത്തി​യാ​ൽ വി​ശ​ദ​മാ​യ മെ​ഡി​ക്ക​ൽ മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ക​യാ​ണ് പ​തി​വ്. ആ​വ​ശ്യ​മെ​ങ്കി​ൽ മ​റ്റു​രോ​ഗ​ങ്ങ​ൾ ഇ​ല്ല എ​ന്നു​റ​പ്പാ​ക്കു​ന്ന​തി​ന് ര​ക്ത​പ​രി​ശോ​ധ​ന​ക​ളും വേ​ണ്ടി​വ​ന്നേ​ക്കാം.

ഇ​വ എ​ങ്ങ​നെ ചി​കി​ത്സി​ക്കാം?

രോ​ഗ​ത്തി​ന്‍റെ രീ​തി​ക​ളും കാ​ഠി​ന്യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​ധാ​ന​മാ​യും ചി​കി​ത്സ​ക​ൾ നി​ശ്ച​യി​ക്കാ​റ്. സൈ​ക്കോ തെ​റാ​പ്പി മ​രു​ന്നു ചി​കി​ത്സ എ​ന്നീ ര​ണ്ടു പ്ര​ധാ​ന ചി​കി​ത്സാ​രീ​തി​ക​ൾ ഉ​ണ്ട്.

1. സൈ​ക്കോ​തെ​റാ​പ്പി

മ​രു​ന്നു​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ രോ​ഗി​ക​ളു​ടെ ഉ​ത്ക​ണ്ഠ കൗ​ൺ​സ​ലിം​ഗ് വ​ഴി​മാ​റ്റു​ന്ന രീ​തി​യാ​ണി​ത്. നി​ശ്ചി​ത സ​മ​യ​ത്ത് തെ​റാ​പ്പി​സ്റ്റ് നി​ർ​ദേ​ശി​ക്കു​ന്ന ഉ​പ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​കു​യം ഗൃ​ഹ​പാ​ഠ​ങ്ങ​ൾ ചെ​യ്യു​ക​യും ചെ​യ്യു​ന്ന​ത് വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന് റി​ലാ​ക്സേ​ഷ​ൻ എ​ക്സ​ർ​സൈ​സു​ക​ൾ, ബി​ഹേ​വി​യ​ർ തെ​റാ​പ്പി, കോ​ഗ്നി​റ്റീ​വ് എ​ന്നി​വ.

2. മ​രു​ന്നു ചി​കി​ത്സ
വ​ള​രെ സ്ഥി​ര​ത​യും ഫ​ല​പ്ര​ദ​വു​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ അ​ധി​കം ഇ​ല്ലാ​ത്ത​തു​മാ​യ അ​ന​വ​ധി മ​രു​ന്നു​ക​ൾ ഇ​ന്നു ല​ഭ്യ​മാ​ണ്. കൃ​ത്യ​മാ​യി ഒ​രു മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം മ​രു​ന്നു​ക​ൾ ക​ഴി​ക്കാം. ഈ ​മ​രു​ന്നു​ക​ൾ രോ​ഗി​യു​ടെ സാ​ധാ​ര​ണ ചി​ന്ത​ക​ളെ ബാ​ധി​ക്കാ​റി​ല്ല.

3. ജീ​വി​ത​ശൈ​ലി​യി​ലെ മാ​റ്റ​ങ്ങ​ൾ
ല​ഘു​വാ​യ ഉ​ത്ക​ണ്ഠ​ങ്ങ​ളി​ൽ പ​ല​തും ജീ​വി​ത​ശൈ​ലി മാ​റ്റ​ങ്ങ​ളി​ലൂ​ടെ നേ​രി​ടാം. കൃ​ത്യ​മാ​യ വ്യാ​യാ​മം മാ​ന​സി​ക സം​ഘ​ർ​ഷം കു​റ​യ്ക്കാ​നു​ള്ള ന​ല്ലൊ​രു​പാ​ധി​യാ​ണ്. ന​ട​ത്തം, ഓ​ട്ടം, സൈ​ക്ലിം​ഗ്, നൃ​ത്തം, നീ​ന്ത​ൽ, യോ​ഗ, മെ​ഡി​റ്റേ​ഷ​ൻ എ​ന്നി​വ പ​രി​ശീ​ലി​ക്കാം. കൃ​ത്യ​മാ​യ ആ​ഹാ​ര​ക്ര​മ​വും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ളും ആ​വ​ശ്യ​മാ​യ അ​ള​വി​ലു​ള്ള വെ​ള്ളം കു​ടി​യും സ​ഹാ​യ​ക​​മാ​കാ​റു​ണ്ട്.

നി​ശ്ചി​ത​സ​മ​യ​ത്ത് കൃ​ത്യ​മാ​യ ഉ​റ​ക്കം മ​ന​സി​നും ശ​രീ​ര​ത്തി​നും ആ​വ​ശ്യ​മാ​യ വി​ശ്ര​മം ന​ൽ​കു​ന്നു. ബ​ന്ധ​ങ്ങ​ൾ ഊ​ഷ്മ​ള​മാ​ക്കു​ക, കു​ടും​ബം, അ​യ​ൽ​ക്കാ​ർ, സു​ഹൃ​ത്തു​ക്ക​ൾ, ബ​ന്ധു​ക്ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ക, കു​ടും​ബ​ത്തി​ൽ ഒ​ന്നി​ച്ചു​ള്ള പ്രാ​ർ​ഥ​ന, ഭ​ക്ഷ​ണം ക​ഴി​ക്ക​ൽ, ഒ​രു​മി​ച്ചു യാ​ത്ര എ​ന്നി​വ കു​ടും​ബ ബ​ന്ധ​ങ്ങ​ൾ ഉ​റ​പ്പി​ക്കു​ന്ന​തി​നു പു​റ​മേ മാ​ന​സി​ക സ​മ്മ​ർ​ദം ല​ഘൂ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്നു. സ​മ്മ​ർ​ദ​ങ്ങ​ൾ ഏ​റു​ന്പോ​ൾ ഏ​റ്റ​വും അ​ടു​ത്ത ആ​ളു​ക​ളോ​ട് അ​വ​യെ തു​റ​ന്നു സം​സാ​രി​ക്കു​ക. ജോ​ലി സ്ഥ​ല​ത്ത് ആ​രോ​ഗ്യ​പ​ര​മാ​യ ബ​ന്ധ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ക. ആ​വ​ശ്യ​മാ​യ ഇ​ട​വേ​ള​ക​ൾ എ​ടു​ക്കാ​ൻ മ​ടി​ക്ക​രു​ത്. അ​രു​ത് എ​ന്നു പ​റ​യേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​രു​ത് എ​ന്നു പ​റ​യാ​ൻ ശ്ര​ദ്ധി​ക്കു​ക. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം ഉ​ത്ക​ണ്ഠ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കാ​റു​ണ്ട്. എ​ല്ലാ ദി​വ​സ​വും നി​ശ്ചി​ത​മാ​യ ഒ​രു സ​മ​യം സ്വ​ന്തം ഇ​ഷ്ട​ങ്ങ​ൾ​ക്ക് മാ​റ്റി​വ​യ്ക്കു​ക. മാ​ന​സി​ക ഉ​ല്ലാ​സം ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ സ​മ​യം ക​ണ്ടെ​ത്തു​ക. അ​മി​ത​മാ​യ മാ​ന​സി​ക സ​മ്മ​ർ​ദം സ​മ​യ​ത്ത് തി​രി​ച്ച​റി​യുകയും സ​ഹാ​യം തേ​ടു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ക, അ​തു​വ​ഴി ആ​രോ​ഗ്യ​മു​ള്ള ഒ​രു ശ​രീ​ര​ത്തി​നും മ​ന​സി​നും ഉ​ട​മ​ക​ളാ​കാം.

തയാറാക്കിയത്: ജോബ് സ്രായിൽ

ഡോ. അനു മേരി മാണി
സീനിയർ റസിഡന്‍റ് (സൈക്യാട്രി), അമല മെഡിക്കൽ കോളജ്ആഹാരക്രമവും രോഗപ്രതിരോധശേഷിയും
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് സൈ​ന്യം രാ​ജ്യം കാ​ക്കു​ന്ന​തു​പോ​ലെ രോ​ഗാ​ണു​ക്ക​ള...
മുഖക്കുരുവിന് ഉള്ളിൽ മരുന്നു കഴിക്കണോ ?
1. മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​നു​ള്ള കാ​ര​ണം ?

ന​മ്മു​ടെ മു​ഖ​ച​ർ​മ​ത്തി​നു സ്വാ​ഭാ​വി​ക​മാ​യ മ...
യുവത്വം നിലനിർത്താൻ ഓറഞ്ച്
ധാ​രാ​ളം വി​റ്റാ​മി​നു​ക​ളു​ടെ​യും പോ​ഷ​ക​ങ്ങ​ളു​ടെ​യും സ​ങ്കേ​ത​മാ​ണ് ഓ​റ​ഞ്ച്. രു​ചി​ക​രം.​വി​റ്റ...
രോഗപ്രതിരോധശക്തിക്കു നെല്ലിക്ക
വി​റ്റാ​മി​ൻ സി​യു​ടെ ബാ​ങ്കാ​ണ് നെ​ല്ലി​ക്ക. പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടുത്തുന്നു. ച​ർ​മ​ത്...
മി​നി​യേ​ഴ്സ് ഡി​സീ​സ് ഒ​രു ത​രം ത​ല​ക​റ​ക്ക​മാ​ണ്
വ​ള​രെ സാ​ധാ​ര​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ത​രം ത​ല​ക​റ​ക്ക​മാ​ണു മി​നി​യേ​ഴ്സ് ഡി​സീ​സ് എ​ന്...
ഉറക്കമില്ലെങ്കിൽ പണിയാവും
ന്യൂയോർക്ക്: ഉറക്കമില്ലാതെ ജോലി ചെയ്യുന്നവർക്ക് ഒരു താക്കീത് ! മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ആരേ...
വേദനസംഹാരി ഉപയോഗിക്കുന്പോൾ
* വേ​ദ​ന​സം​ഹാ​രി​ക​ൾ പ​തി​വാ​യി ക​ഴി​ക്കു​ന്ന​വ​ർ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ അ​വ​സ്ഥ​ക​ൾ ഡോ​...
‘എ​ന്‍റെ ആ​രോ​ഗ്യം എ​ന്‍റെ അ​വ​കാ​ശം’
ഡി​സം​ബ​ർ ഒ​ന്ന് - ലോ​ക എ​യ്ഡ്സ് ദി​നം

ഡി​സം​ബ​ർ ഒ​ന്ന് - ലോ​ക എ​യ്ഡ്സ് ദി​ന​മാ​യി...
വിളർച്ച തടയാൻ മാതളനാരങ്ങ
ആ​യു​ർ​വേ​ദ​ത്തി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന ഒ​രു ഒൗ​ഷ​ധ​സ​സ്യ​മാ​ണു മാ​ത​ളം. ഇ​തിന്‍റെ ഫ​ല​മാ​ണു ...
ടെൻഷൻ, ടെൻഷൻ, സർവത്ര ടെൻഷൻ
ടെൻഷൻ എന്ന വാക്ക് മലയാളി ഉപയോഗിച്ചു തുടങ്ങിയിട്ട് കുറെ കാലമായി. മാ​റി​വ​രു​ന്ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്...
അ​ഴ​കി​നും ആരോഗ്യത്തിനും വെ​ണ്ട​യ്ക്ക
വെ​ണ്ട​യ്ക്ക​യി​ലു​ള​ള വി​റ്റാ​മി​ൻ എ ​എ​ന്ന ആന്‍റി ഓ​ക്സി​ഡ​ൻ​റ് ച​ർ​മാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന...
സോറിയാസിസ്: ഭക്ഷണരീതിയിൽ ശ്രദ്ധിക്കാം
16 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടികളെ ബാ​ധി​ക്കു​ന്ന ച​ർ​മ​രോ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട...
കുട്ടികളിലെ ശ്വാസകോശ രോഗങ്ങൾ
വളർച്ചയുടെ കാലഘട്ടത്തിൽ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഏറെ കാണപ്പെടുന്നു. ജനനം മുതൽ ആറ് മാസ...
രോഗപ്രതിരോധശക്തിക്ക് പപ്പായ
* പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോ...
അഴകിനും ആരോഗ്യത്തിനും ആപ്പിൾ
ദി​വ​സ​വും ആ​പ്പി​ൾ ക​ഴി​ക്കു​ന്ന​തു ഡോ​ക്ട​റെ ഒഴിവാക്കാൻ സ​ഹാ​യി​ക്കു​മെ​ന്ന​തു പ​ഴ​മൊ​ഴി. പ​ഠ​ന​...
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് സൈ​ന്യം രാ​ജ്യം കാ​ക്കു​ന്ന​തു​പോ​ലെ രോ​ഗാ​ണു​ക്ക​ള...
മി​നി​യേ​ഴ്സ് ഡി​സീ​സ് ഒ​രു ത​രം ത​ല​ക​റ​ക്ക​മാ​ണ്
“VERTIGO IS THE CONFLICT BETWEEN THE FEAR OF FALLING AND THE DESIRE TO FALL” ...
ഗർഭിണികളിൽ ഏഴിൽ ഒരാൾക്കു പ്രമേഹം- ന​വം​ബ​ർ 14 ലോ​ക​പ്ര​മേ​ഹ​ദി​നം
ലോ​ക​മെ​ന്പാ​ടും വ​ർ​ധി​ച്ചു​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​മേ​ഹ​രോ​ഗ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്ക...
രോഗങ്ങളെ അകറ്റിനിർത്താൻ എന്തു ചെയ്യണം?
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​...
ന​ഖ​ങ്ങ​ളി​ലെ പൂ​പ്പ​ൽ​ബാ​ധ അവഗണിക്കരുത്
ന​മ്മു​ടെ വി​ര​ലു​ക​ൾ​ക്കു സം​ര​ക്ഷ​ണ​വും ഭം​ഗി​യും ന​ൽ​കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ന​ഖ​ങ്ങ​ൾ. കൊ​രാ​റ്റി...
വേദനസംഹാരി ഉപയോഗിക്കുന്പോൾ
* വേ​ദ​ന​സം​ഹാ​രി​ക​ൾ പ​തി​വാ​യി ക​ഴി​ക്കു​ന്ന​വ​ർ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ അ​വ​സ്ഥ​ക​ൾ ഡോ​...
അഴകിനും ആരോഗ്യത്തിനും ബീറ്റ്റൂട്ട്
കൊ​ഴു​പ്പു കു​റ​വു​ള്ള പ​ച്ച​ക്ക​റി​യാ​ണു ബീ​റ്റ്റൂ​ട്ട്. വി​റ്റാ​മി​നു​ക​ളും ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​...
മാനസിക സമ്മർദം കുറയ്ക്കാനുള്ള അഞ്ച് പൊടിക്കൈകൾ
നവംബർ ഒന്ന് മാനസീക സമ്മർദ അവബോധ ദിനം

ഒരു വ്യക്തിയുടെ ആരോഗ്യത്തെ മാനസികമായും ശാരീ...
മുഖക്കുരു ഉള്ളവർ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കാമോ ?
1. മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​നു​ള്ള കാ​ര​ണം എ​ന്താ​ണ്?

ന​മ്മു​ടെ മു​ഖ​ച​ർ​മ​ത്തി​നു സ്വാ​ഭാ​വി...
വീട്ടിൽ ജൈവപച്ചക്കറിത്തോട്ടം; ശീലമാക്കാം വ്യായാമം
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ...
പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍​സ്റ്റി​ക് പാ​നു​ക​ൾ വേ​ണ്ട
ഏ​റെ പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍ സ്റ്റി​ക് പാ​നു​ക​ളു​ടെ ഉ​പ​യോ​ഗ​വും ആ​രോ​ഗ്യ​ക​ര​മ​ല്ല. ഇ​വ​യെ​ല്ലാം...
കു​ട്ടി​ക​ളി​ലെ പൊ​ണ്ണ​ത്ത​ടി
ആ​രോ​ഗ്യ​മേ​ഖ​ല ഏ​റെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് കു​ട്ടി​ക​ളി​ലെ അ​മി​ത​വ​ണ്ണ​ത്തെ വീ​ക്ഷി​ക്കു​ന്ന​ത്. പ്രാ...
വ്യക്തിശുചിത്വം പാലിക്കാം; മഞ്ഞപ്പിത്തം തടയാം
മ​ഞ്ഞ​പ്പി​ത്തം വാ​സ്ത​വ​ത്തി​ൽ രോ​ഗ​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​മാ​ണ്. ക​ര​ൾ, പി​ത്താ​ശ​യം തു​ട​ങ്ങി​യ അ​...
പ്ര​മേ​ഹ​ത്തി​നു പു​തി​യ മ​രു​ന്ന്; ത​ടി കു​റ​യാ​ൻ സ​ഹാ​യി​ക്കും
ല​ണ്ട​ൻ: പ്ര​മേ​ഹചി​കി​ത്സ​യ്ക്കു ഫ​ല​പ്ര​ദ​മാ​യ മ​റ്റൊ​രു ഔ​ഷ​ധം വ​രു​ന്നു. സെ​മാ​ഗ്ലൂ​ടൈ​ഡ് എ​ന്ന ...
മൈഗ്രേൻതലവേദനയെ പ്രതിരോധിക്കുന്ന ഭക്ഷണം
മൈ​ഗ്രേ​ൻ ഡ​യ​റ്റ്

ത​വി​ട് ക​ള​യാ​ത്ത ചോ​റ്
വേ​വി​ച്ച പ​ച്ച​ക്ക​റി​ക​ൾ (ബ്രോ​ക്കോ​ലി...
മൈഗ്രേൻ തലവദേനയുടെ കാരണങ്ങൾ
ഹെ​മി​ക്രേ​നി​യ എ​ന്ന​ർ​ഥം വ​രു​ന്ന പൗ​രാ​ണി​ക ആം​ഗ​ലേ​യ പ​ദ​മാ​യ മി​ഗ്രിം ഫ്ര​ഞ്ച്് ഭാ​ഷ​യി​ലേ​ക്കു...
"ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ടീമിനൊപ്പം ആസ്റ്റർ മെഡ്സിറ്റിയിൽ സ്തനാർബുദത്തെക്കുറിച്ച് ഓപ്പണ്‍ ഫോറം
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ സിനിമാ ടീം അംഗങ്ങൾക്കൊപ്പം സ്തനാർബുദത്ത...
മാ​റു​ന്ന ജീ​വിത​ശൈ​ലി​യും കാ​ൻ​സ​ർ സാ​ധ്യ​ത​യും
ഏ​വ​ർ​ക്കും പേ​ടി​സ്വ​പ്നം ത​ന്നെ​യാ​ണ് ആ ​നാ​ല​ക്ഷ​ര​ങ്ങ​ൾ.. കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം. ലോ​ക​മെ​ന്...
പത്രക്കടലാസും പ്ലാസ്റ്റിക്കും വേണ്ട
പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തി...
കുട്ടികളിലെ സോറിയാസിസ്
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ...
‘കോള’പാനീയങ്ങൾ ശീലമാക്കരുത്..!
വി​ള​ർ​ച്ച​യു​ള​ള​വ​രിൽ ര​ക്താ​ണു​ക്ക​ൾ​ക്ക് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും കോ​ശ​സ​മ...
ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് രാ​ജ്യം കാ​ക്കു​ന്ന​തിനു സൈന്യമുള്ളതുപോലെ രോ​ഗാ​ണു​ക...
സംശയങ്ങളുടെ നിഴലിൽ ദേശീയ രക്തദാനദിനം
ഒക്‌ടോബര്‍ 1 ദേശീയ രക്തദാന ദിനം

1975 മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന് ഭാ​​​ര​...
ഒഴിവാക്കാനാവില്ല ഒമേഗ 3 ഫാറ്റി ആസിഡുകൾ
ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല...
ല​ഹ​രി ആ​സ​ക്തി രോ​ഗ​മാ​ണ്; ശാ​സ്ത്രീ​യ ചി​കി​ത്സ അ​നി​വാ​ര്യം
ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ സ​മീ​പ​കാ​ല​ത്താ​യി (4-5 വ​ർ​ഷ​ങ്ങ​ൾ) വ​ന്നി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ...
പരീക്ഷാഭയത്തിനു മനഃശാസ്ത്ര ചികിത്സ
പ​രീ​ക്ഷ​യെ​ന്നു കേ​ൾ​ക്കു​ന്പോ​ൾ പേ​ടി​ച്ചു വി​റ​ങ്ങ​ലി​ക്കു​ക​യും ക​ടു​ത്ത സ​മ്മ​ർ​ദ​ത്താ​ൽ എ​ങ്ങ...
പ്രമേഹബാധിതർക്കു കപ്പ കഴിക്കാമോ‍?
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും....
സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ശീലമാക്കരുത്
ദി​വ​സ​വും നാം ഉപയോഗിക്കുന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളിലെ​ല്ലാം നി​ര​വ​ധി രാ​സ​വ​സ്തു​ക്ക​ൾ ചെ​റ...
വില്ലൻ ഹൃദ്രോഗം..! രാജ്യത്തെ മരണങ്ങളിൽ 28 ശതമാനവും ഹൃദ്രോഗം മൂലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പേ​​​ർ മ​​​രി​​​ക്കു​​​ന...
പാദപരിചരണം പ്രമേഹരോഗികളിൽ
ദിവസവുമുള്ള ലഘു നടത്തം ആരോഗ്യത്തിനു വളരെ നല്ലതാണ്.

പാദത്തിലുള്ള വൃണങ്ങൾ, അംഗഛേദം ...
രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി ശ്ര​ദ്ധി​ക്കേ​ണ്ട​ത്:

പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​...
നടത്തം ശീലമാക്കാം; സ്ട്രോക് സാധ്യത കുറയ്ക്കാം
തലച്ചോറിന്‍റെ ഏതെങ്കിലും ഭാഗത്തേക്കുളള രക്തസഞ്ചാരം തടസപ്പെടുന്പോഴാണു സ്ട്രോക് (മസ്തിഷ്കാഘാതം) ഉണ്ട...
കേശപരിചരണം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നീ​ണ്ട മു​ടി​ക​ളോ​ടു കൂ​ടി​യ ക​സ​വു​ടു​ത്ത സു​ന്ദ​രി​ക​ൾ കേ​ര​ള​ത്തി​ന്‍റെ ത​ന​തു ഭം​ഗി​യു​ടെ പ്ര​തീ...
കൊ​തു​കു​ക​ടി​യേ​ൽ​ക്കാ​തെ സൂ​ക്ഷി​ക്കാം
ചി​ക്കു​ൻ​ഗു​നി​യ, സി​ക്ക എ​ന്നീ വൈ​റ​സ് ബാ​ധ​ക​ൾ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ ഏ​റ്റ​വും സാ​ധാ​ര​ണ​യാ​യി...
എല്ലുകളുടെ കരുത്തിനു സഹായകമായ ഭക്ഷണം
എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക...

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.