പ്രമേഹസാധ്യത കുറയ്ക്കാൻ ഗ്രീൻ ടീ
സാ​ധാ​ര​ണ ചാ​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല നി​ർ​മി​ക്കു​ന്ന അ​തേ തേ​യി​ല​ച്ചെ​ടി​യി​ൽ നി​ന്നാ​ണു ഗ്രീ​ൻ ടീ​ക്കു​ള​ള തേ​യി​ല​യും രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. സം​സ്്ക​ര​ണ​രീ​തി​യി​ലാ​ണു വ്യ​ത്യാ​സം. ബ്ലാ​ക്ക് ടീ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല ഫെ​ർ​മ​ൻ​റിം​ഗി​നു വി​ധേ​യ​മാ​ക്കി​യാ​ണു നി​ർ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഗ്രീ​ൻ ടീ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല ഫെ​ർ​മെ​ൻ​റിം​ഗി​നു വി​ധേ​യ​മാ​ക്കു​ന്നി​ല്ല.ഗ്രീ​ൻ ടീ​യി​ൽ വി​റ്റാ​മി​ൻ​എ, ബി1, ​ബി2, ബി3, ​സി, ഇ ​തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു.

എ​പി ഗാ​ലോ കേ​യ്റ്റ്ചി​ൻ 3 ഗാ​ലേ​റ്റ് (ഇ​ജി​സി​ജി) എ​ന്ന ആ​ൻ​റി ഓ​ക്സി​ഡ​ൻ​റാ​ണു ഗ്രീ​ൻ ടീ​യു​ടെ ഗു​ണ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​നം. ആ​രോ​ഗ്യ​മു​ള്ള കോ​ശ​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു വ​രു​ത്താ​തെ കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ മാ​ത്രം ന​ശി​പ്പി​ക്കാ​നു​ള​ള ശേ​ഷി ഇ​വ​യ്ക്കു​ണ്ട്.

* ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എലിന്‍റെ തോ​തു കു​റ​യ്ക്കാ​നും ഇ​തു ഗു​ണ​പ്ര​ദം. ര​ക്തം കട്ട ​പി​ടി​ക്കു​ന്ന​തു (ത്രോം​ബോ​സി​സ്) ത​ട​യാ​ൻ സ​ഹാ​യ​കം. ഹൃ​ദ​യാ​ഘാ​തം, സ്ട്രോ​ക്ക് എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു; ആ​ർട്ടീ​രി​യോ​സ്ക്ലീ​റോ​സ​സ് സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. അ​മി​ത​വ​ണ്ണം കു​റ​യ്ക്കാ​ൻ ഗ്രീ​ൻ ടീ ​ഗു​ണ​പ്ര​ദം.
* ഗ്രീ​ൻ ടീ​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ പ്രാ​യ​മാ​കു​ന്ന​തി​നെ ത​ട​യു​ന്നു. ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ​യും ഓ​ക്സി​ഡ​ൻ​റു​ക​ളെ​യും ഗ്രീ​ൻ ടി​യി​ലെ ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്നു. പ​തി​വാ​യി ഗ്രീ​ൻ ടീ ​കു​ടി​ക്കു​ന്ന​ത് യു​വ​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​നും സ​ഹാ​യ​കം.

* ഗ്രീ​ൻ ടീ ​ശ​രീ​ര​ത്തി​നു കൂ​ടു​ത​ൽ ഉൗ​ർ​ജം ന​ല്കു​ന്നു. ക്ഷീ​ണം അ​ക​റ്റു​ന്നു. ര​ക്ത​സ​ഞ്ചാ​രം വ​ർ​ധി​പ്പി​ക്കു​ന്നു. വീ​ട്ടമ്മമാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​രു​പോ​ലെ ആ​രോ​ഗ്യ​ദാ​യ​കം.
* വൈ​റ​സ്, ബാ​ക്ടീ​രി​യ എ​ന്നി​വ​യെ ത​ട​യു​ന്നു. രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്നു. സൂ​ക്ഷ്മാ​ണു​ക്ക​ൾ പു​റ​ന്ത​ള​ളു​ന്ന വി​ഷം നീ​ക്കു​ന്നു. ശ്വാ​സ​ത്തി​ലെ ദു​ർ​ഗ​ന്ധം, അ​തി​സാ​രം, ദ​ഹ​ന​ക്കേ​ട്, പ​നി, ചു​മ തു​ട​ങ്ങി​യ​വ​യെ ത​ട​യു​ന്നു. ഫം​ഗ​ൽ രോ​ഗ​ങ്ങ​ളി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു.
* കാ​ൻ​സ​ർ കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച ത​ട​യാ​ൻ ഗ്രീ​ൻ ടീക്കു ക​ഴി​വു​ള​ള​താ​യി പ​ഠ​ന​റി​പ്പോ​ർട്ട്. കു​ട​ൽ, പാ​ൻ​ക്രി​യാ​സ്, സ്ത​നം, പ്രോ​സ്്റ്റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.
* കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​തി​നും ഗ്രീ​ൻ ടീ ​സ​ഹാ​യ​കം. ന​ല്ല കൊ​ള​സ്ട്രോ​ളിന്‍റെ തോ​തു കൂട്ടുന്ന​തി​നും ശ​രീ​ര​ത്തി​നു ദോ​ഷം ചെ​യ്യു​ന്ന കൊ​ള​സ്ട്രോളിന്‍റെ അ​ള​വു കു​റ​യ്ക്കു​ന്ന​തി​നും ഗ്രീ​ൻ ടീ ​സ​ഹാ​യ​കം.
* റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ, അ​ണു​ബാ​ധ തു​ട​ങ്ങി​യ​വ ത​ട​യാ​ൻ ഗ്രീ​ൻ ടീ ​സ​ഹാ​യ​ക​ം.
* കൊ​ഴു​പ്പു കു​റ​യ്ക്കു​ന്ന​തി​നും ഗ്രീ​ൻ ടീ ​സ​ഹാ​യ​കം.പ്ര​മേ​ഹ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.