ആരോഗ്യജീവിതത്തിനു മീൻ
പൂ​രി​ത​കൊ​ഴു​പ്പി​ന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോ​ട്ടീ​ൻ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദ​മാ​യ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ. വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, പോ​ഷ​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ല​വ​റ. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദ​മാ​യ വി​ഭ​വം.

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്

* കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ സി​സ്റ്റ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ മീ​നി​ൽ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​വ ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ശ​രീ​ര​ത്തി​ൽ അ​ധി​ക​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന ട്രൈ ​ഗ്ളി​സ​റൈ​ഡ ുക​ളു​ടെ അ​ള​വു കു​റ​യ്ക്കു​ന്നു.
* ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്ഡി​എ​ലി​ന്‍റെ അ​ള​വു കൂ​ട്ടു​ന്നു. ര​ക്തം ക​ട്ടപി​ടി​ക്കു​ന്ന​തു ത​ട​യു​ന്നു. ആ​ഴ്്്ച​യി​ൽ ര​ണ്ടു ത​വ​ണ​യെ​ങ്കി​ലും മീ​ൻ ക​റി​വ​ച്ചു ക​ഴി​ക്കു​ന്ന​തു ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഫ​ല​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ക​ർ.ര​ക്ത​സ​മ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നും മീ​നെ​ണ്ണ ഫ​ല​പ്ര​ദം. കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു
*മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ്.
കു​ട​ൽ, സ്ത​നം, പ്രോ​സ്റ്റേ​റ്റ് എ​ന്നി​വ​യി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​മെ​ന്നു ഗ​വേ​ഷ​ക​ർ. മീ​നെ​ണ്ണ കാ​ൻ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​പ്പ​ർ​ലി​പ്പി​ഡി​മി​യ(​ര​ക്ത​ത്തി​ൽ ലി​പ്പി​ഡു​ക​ളു​ടെ അ​ള​വ് ഉ​യ​രു​ന്ന അ​വ​സ്ഥ) കു​റ​യ്ക്കു​മെ​ന്നും ഗ​വേ​ഷ​ണ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ത​ല​ച്ചോ​റി​ന്‍റെ ആ​രോ​ഗ്യ​ത്തി​ന്
* മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ത​ല​ച്ചോ​റി​ന്‍റെ വി​കാ​സ​ത്തി​നു സ​ഹാ​യ​കം. മ​ന​സി​ന്‍റെ ഏ​കാ​ഗ്ര​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ഗു​ണ​പ്ര​ദം. പ്രാ​യ​മാ​യ​വ​രി​ലു​ണ്ടാ​കു​ന്ന ഓ​ർ​മ​ക്കു​റ​വി​നു പ്ര​തി​വി​ധി​യെ​ന്നു ഗ​വേ​ഷ​ക​ർ. കു​ഞ്ഞു​ങ്ങ​ളു​ടെ​യും കൊ​ച്ചു കു​ട്ടി​ക​ളു​ടെ​യും ത​ല​ച്ചോ​റി​ന്‍റെ വി​കാ​സ​ത്തി​നു മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ഫ​ല​പ്ര​ദം.

* സ​ന്ധി​വാ​തം മൂ​ല​മു​ണ്ടാ​കു​ന്ന വീ​ക്ക​വും വേ​ദ​ന​യും കു​റ​യ്ക്കു​ന്ന​തി​ന് മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ, ഇ​ജി​എ എ​ന്നീ ഘ​ട​ക​ങ്ങ​ൾ ഫ​ല​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ക​ർ.
* കാ​ഴ്ച​ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു മീ​ൻ ഗു​ണ​പ്ര​ദം. മാ​കു​ലാ​ർ ഡീ​ജ​ന​റേ​ഷ​ൻ, ഗ്ലോ​ക്കോ​മ, ക​ണ്ണി​ലെ ഈ​ർ​പ്പം ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ എ​ന്നി​വ​യ്ക്കെ​തി​രേ പൊ​രു​താ​ൻ മീ​നി​ന്‍റെ പോ​ഷ​ക​ഗു​ണം സ​ഹാ​യ​കം.

ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നു സ​ഹാ​യ​കം

* ച​ർ​മ​ത്തി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും മീ​ൻ ഗു​ണ​പ്ര​ദം. പ്രാ​യാ​ധി​ക്യം മൂ​ല​മു​ണ്ടാ​കു​ന്ന ചു​ളി​വു​ക​ൾ കു​റ​യ്ക്കാ​ൻ മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഇ​പി​എ സ​ഹാ​യ​കം. സൂ​ര്യ​താ​പ​ത്തി​ൽ നി​ന്നു ച​ർ​മ​ത്തി​നു സം​ര​ക്ഷ​ണ​മേ​കു​ന്നു.
* മ​ത്സ്യ​ത്തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ഡി​പ്ര​ഷ​ൻ, അ​മി​ത​മാ​യ ഉ​ത്ക​ണ്ഠ എ​ന്നി​വ കു​റ​യ്ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ
* മീ​നെ​ണ്ണ​യി​ലെ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ
വ​ന്ധ്യ​ത കു​റ​യ്ക്കാ​ൻ ഫ​ല​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ക​ർ

ഗ​ർ​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന്
* ഗ​ർ​ഭാ​വ​സ്ഥ​യി​ലെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും മീ​നെ​ണ്ണ ഗു​ണ​പ്ര​ദം. മാ​സം തി​ക​യാ​തെ​യു​ള​ള പ്ര​സ​വം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഇ​തു സ​ഹാ​യ​കം. ഗ​ർ​ഭി​ണി​യു​ടെ​യും ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ​യും ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം.

എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന്
* ആ​ർ​ത്ത​വ​വി​രാ​മം വ​ന്ന സ്ത്രീ​ക​ളി​ൽ ഓ​സ്റ്റി​യോ​പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗ​ത്തി​നു​ള​ള സാ​ധ്യ​ത മ​ത്സ്യ​ത്തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഫാ​റ്റി ആ​സി​ഡു​ക​ൾ കു​റ​യ്ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ.* മീ​ൻ ക​ഴി​ക്കു​ന്ന​ത്്് കു​ട്ടി​ക​ളി​ലെ ആ​സ്ത്‌മ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ.