Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
പ്രണയമെന്ന മനോവിഭ്രാന്തി
Friday, March 2, 2018 2:47 PM IST
ബി.ടെക് ബിരുദധാരിയായ സോഫ്റ്റ്വെയർ എൻജിനിയർ സോഫിയയെ കൂട്ടി മാതാപിതാക്കൾ എന്നെ കാണാൻ വരുന്പോൾ ആ കുടുംബം തീവ്രദുഃഖത്തിന്റെ കൂരിരുട്ടിലായിരുന്നു. നഗരത്തിലെ പ്രസിദ്ധമായ ഒരു ഐടി കന്പനിയിൽ നല്ല ശന്പളത്തിൽ ഭംഗിയായി ജോലി ചെയ്തിരുന്ന സോഫിയ അടുത്തുള്ള ഒരു ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു. എന്നാൽ ഈയിടെയായി അവളിൽ അടിമുടി മാറ്റം വന്നിരിക്കുന്നു. ജോലിക്കു പോകാൻ താത്പര്യമില്ല. ജോലിയെ ഇത്രമേൽ സ്നേഹിച്ചിരുന്ന തന്റെ മകൾ ജോലി മുടക്കി വിഷാദത്തിനടിമപ്പെട്ട് വീട്ടിൽ ദുഃഖിതയായി ഇരിക്കുന്നതുകൊണ്ട് ഷോക്കേറ്റാണ് പിതാവ് കുടുംബമായി എന്നെ കാണാൻ വന്നിരിക്കുന്നത്.
കൺസൾട്ടേഷൻ റൂമിൽ കയറിയ പാടേ മാതാപിതാക്കൾ തൊണ്ടയിടറിക്കൊണ്ട് എന്നോടു പറഞ്ഞു, "സാർ, ഇതു ഞങ്ങളുടെ ഏക മകളാണ്. ബി.ടെക് നല്ല മാർക്കോടെ പാസായി ജോലിയെ മാത്രം സ്നേഹിച്ചു ജീവിച്ചതാണ്. വീട്ടിലുള്ള ആരോടും പണ്ടേ ഇവൾക്കു വലിയ അറ്റാച്ച്മെന്റ് ഒന്നുമില്ല. എങ്കിലും പുറത്തുള്ള ആളുകളുമായി ധാരാളം ഡീസന്റായി പെരുമാറുന്ന പ്രകൃതക്കാരിയായിരുന്നു. മാതാപിതാക്കളെ ശത്രുക്കളെപ്പോലെയാണ് ഇവൾ നോക്കിയിരുന്നതെങ്കിലും ഞങ്ങൾ അവൾക്ക് പൂർണ സ്വാതന്ത്ര്യം നൽകി. അവളുടെ സന്തോഷമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അവൾ പറഞ്ഞതു കേട്ട് ജോലിക്കു വിട്ടതാണ്. കുറച്ചുദിവസം മുൻപ് ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് തൊട്ടതിനും പിടിച്ചതിനുമെല്ലാം പൊട്ടിത്തെറിച്ച് വീട്ടിൽ വന്നു കയറി. എല്ലാം നശിച്ചു എന്ന് ആക്രോശിച്ചുകൊണ്ട് മുറിയിൽ കയറി വാതിലടച്ചു. അവൾക്ക് തോന്നുന്പോൾ വാതിൽ തുറക്കും. ഇടയ്ക്കിടെ പൊട്ടിക്കരയുന്നതും കേൾക്കാം. ഞങ്ങൾ ആശ്വസിപ്പിക്കാൻ അടുത്തു ചെന്നാൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി കരഞ്ഞ് ഞങ്ങളുടെ മാനംകെടുത്തും. അയൽക്കാർ കേൾക്കുമെന്ന വിചാരംപോലുമില്ല. സ്വതവേ ശാന്തശീലയും ദുരഭിമാനിയുമായ അവൾ മുന്‍പെങ്ങുമില്ലാത്തപോലെ ഉച്ചത്തിൽ അട്ടഹസിക്കുന്നതു കണ്ടപ്പോൾ അവൾക്കെന്തോ കാര്യമായ തകരാറുണ്ടെന്ന് ഞങ്ങൾക്കു ബോധ്യമായി. ആഹാരം വേണ്ടവണ്ണം കഴിക്കുന്നില്ല. ഉറങ്ങിയിട്ടുതന്നെ കുറേ ദിവസങ്ങളായി. സദാസമയവും ഒരു ഫോണും പിടിച്ച് എന്തൊക്കെയോ മെസേജ് അയച്ചുകൊണ്ടിരിക്കുകയാണ്. പകയും ദേഷ്യവും വിദ്വേഷവും എല്ലാംകൂടി അടിച്ചമർത്തി അവൾ തകരുകയാണ്.
സാർ, എന്താ കാരണമെന്ന് മനസിലാകുന്നില്ല. അവളുടെ അടുത്തേക്ക് ചെന്നാൽ ചൂടായ ചീനച്ചട്ടിയിൽ തൊടുന്നതുപോലുള്ള അനുഭവമാണ്. ഞങ്ങൾ അവളെ വാക്കുകൊണ്ടുപോലും വിഷമിപ്പിക്കാതിരിക്കാൻ പാടുപെടുകയാണ്. എന്നിട്ടും മാതാപിതാക്കളോട് യാതൊരു ബഹുമാനവുമില്ലാതെയാണ് അവൾ പെരുമാറുന്നത്. സാർ, അവളെ എങ്ങനെയെങ്കിലും രക്ഷിക്കണം. മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സയാണെന്നു പറഞ്ഞുകേട്ടതുകൊണ്ടാണ് ഇവിടെ വന്നത്. ജീവിതം അവസാനിപ്പിക്കുമെന്നു പറഞ്ഞ് അവൾ അമ്മയോട് ഭീഷണി മുഴക്കുകയാണ്.
മാതാപിതാക്കളെ പുറത്തിരുത്തിയ ശേഷം ഞാൻ സോഫിയയെ കണ്ടു. അതീവ സുന്ദരി. ഒറ്റ നോട്ടത്തിൽതന്നെ ആർക്കും വായിച്ചെടുക്കാൻപറ്റുന്ന രീതിയിൽ നിരാശയുടെ പടുകുഴിയിലായിരുന്നു അവൾ. മുടിപോലും ചീകിയൊതുക്കാതെ വളരെ പ്രകോപിതയായി ആഹാരം കഴിക്കാത്തതിനാൽ ശോഷിച്ച്, ക്ഷീണിച്ച ഒരു കോലം എന്റെ മുറിയിലേക്കു കടന്നുവന്നു. അവളുടെ അവസ്ഥ പരമദയനീയമാണ്. മനഃശാസ്ത്രജ്ഞനെ കണ്ട മാത്രയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ പറയാൻ തുടങ്ങി:
ആരോടും കുഴഞ്ഞാടാനോ പ്രേമിക്കാനോ ഒന്നും പോകാതെ ജോലി മാത്രം നോക്കി ഒതുങ്ങി ജീവിച്ചിരുന്ന താൻ ഒരു പ്രണയത്തിന്റെ ചതിക്കുഴിയിൽ വീണുപോയെന്നും അത് ഒരു കൊടുംചതിയാണെന്ന് തിരിച്ചറിയാൻ വളരെ വൈകിയെന്നും കരഞ്ഞുതൊഴുതുകൊണ്ട് അവൾ പറഞ്ഞു. തന്റെ കൂടെ ഐടി കന്പനിയിൽ ജോലി ചെയ്തിരുന്ന ഒരു യുവാവ് തന്നോട് അടുപ്പവും സ്നേഹവും കാണിച്ച് കുറേ നാളായി തന്റെ പിറകേ നടന്നുവെന്നും എന്നാൽ തനിക്കങ്ങനത്തെ കാര്യങ്ങളിൽ യാതൊരു വിശ്വാസവുമില്ലായിരുന്നെന്നും അതൊന്നും ശരിയാകില്ലെന്നും പറഞ്ഞ് തുടക്കത്തിലേ ആ അധ്യായം ക്ലോസ് ചെയ്ത് ഒഴിഞ്ഞുമാറി.
വീണ്ടും വീണ്ടും അനശ്വരമായ പ്രേമത്തിന്റെ മാധുര്യം പറഞ്ഞ് പ്രലോഭിപ്പിച്ച് വീഴ്ത്തിയ ശേഷം ഇപ്പോൾ അയാൾ തന്നെ ഉപേക്ഷിച്ച് മറ്റൊരു പെണ്ണിനെ കല്യാണം കഴിക്കാൻ പോകുന്നുവെന്ന് അറിഞ്ഞ ശേഷമാണ് തനിക്കീഗതി വന്നതെന്നു കരഞ്ഞും ക്ഷോഭിച്ചും അവൾ പറഞ്ഞുകൊണ്ടിരുന്നു.
അവളുടെ അകത്തളങ്ങളിൽനിന്നു നുരഞ്ഞുപൊന്തുന്ന സംഘർഷത്തിന്റെ അലയൊലികൾ എന്നവണ്ണം സംസാരിക്കുന്പോൾ അവളുടെ ചുണ്ടുകൾ വിറയ്ക്കുകയും മുഖത്തെ മാംസപേശികൾ വലിഞ്ഞുമുറുകുകയും ചെയ്യുന്നത് ആരെയും അന്പരപ്പിക്കുംവിധമായിരുന്നു.
അയാളിലെ ഏതു സ്വഭാവഗുണമാണ് സോഫിയയെ ആകർഷിച്ചതെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു, ഞങ്ങളുടെ ഓഫീസിലെ ഏറ്റവും നിഷ്കളങ്കവും സൗമ്യവുമായ പെരുമാറ്റവും ചിരിച്ചുകൊണ്ട് ഇടപെടുകയും ഒരു കുട്ടിയുടെ നിഷ്കളങ്കത സ്ഫുരിക്കുന്ന മുഖകാന്തിയും ആകർഷകമായ പെരുമാറ്റവുമുള്ള അവനൊരു ഫ്രോഡ് ആണെന്ന് സ്വപ്നത്തിൽപോലും ഞാൻ കരുതിയില്ല. ആരും അവന്റെ പെരുമാറ്റത്തിൽ ആകർഷിച്ചുപോകും-അവൾ പറഞ്ഞു.
ഒരു യാഥാസ്ഥിതിക, ക്രൈസ്തവ സമുദായത്തിൽ പിറന്ന തനിക്ക് മുസ്ലിം സമുദായത്തിൽപെട്ട യുവാവിനെ ഒരിക്കലും സ്നേഹിക്കാനോ വിവാഹംകഴിക്കാനോ സാധിക്കില്ലെന്നും വീട്ടുകാർ അതിനു കൂട്ടുനിൽക്കില്ലെന്നും പറഞ്ഞിട്ടും പിന്മാറാതെ നിഴൽപോലെ തന്റെ പിറകേ നടക്കുകയും എപ്പോഴും തന്നെ സഹായിക്കാനായി കൂടെയുണ്ടെന്ന് വരുത്തിത്തീർക്കാൻ കണക്കുകൂട്ടി പെരുമാറുകയും ചെയ്താണ് തന്നെ പതുക്കെ പതുക്കെ വലയിൽ വീഴ്ത്തിയത്. അവന്റെ മധുരവാക്കുകളിൽ അറിയാതെ മറ്റൊരു ലോകത്തേക്ക് മയങ്ങിപ്പോയെന്നും അവൾ സങ്കടത്തോടെ പറഞ്ഞു.
ഒടുവിൽ അവന്റെ വ്യാജച്ചിരിയിലും പെരുമാറ്റത്തിലും മയങ്ങി അവൻ വിളിച്ചിടത്തെല്ലാം പോവുകയും ആരെല്ലാം എതിർത്താലും എന്നെയല്ലാതെ മറ്റാരെയും കല്യാണം കഴിക്കില്ലെന്നു പ്രോമിസ് ചെയ്യുകയും ചെയ്തത് വിശ്വസിച്ച് അവന്റെ കാറിൽ യാത്രചെയ്യുകയും വീട്ടുകാരെയും നാട്ടുകാരെയും മറന്ന് എന്റെ മനസ് അവനു മുന്നിൽ അടിയറവച്ചെന്നും ഒടുവിൽ ഒരുദിവസം കാറിൽ യാത്രചെയ്തപ്പോൾ അരുതാത്തതു ചെയ്യാൻ പ്രേരിപ്പിച്ചപ്പോൾ ഇത് ചതിയാണെന്നു ബോധ്യംവരികയും കൈ തട്ടിമാറ്റി കുതറിമാറി ഒച്ചവച്ച് കാറിൽനിന്നു ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവൻ കാർ നിർത്തിയപ്പോൾ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നെന്നും അവൾ കണ്ണീരോടെ പറഞ്ഞു.
ഇത് യഥാർഥ സ്നേഹമല്ലെന്നും വെറും ശാരീരിക ആകർഷണമാണെന്നും അവന്റെ തെറ്റായ ലക്ഷ്യങ്ങൾക്ക് താൻ കൂട്ടുനിൽക്കില്ലെന്നും ശക്തിയായി പറഞ്ഞ നിമിഷം മുതൽ അവൻ എന്നെ ഒഴിവാക്കി. ഒന്നും സംഭവിക്കാത്ത മട്ടിൽ അവന് എന്നെ മറക്കാൻ കഴിഞ്ഞു. ഇതു തന്നെ അദ്ഭുതപ്പെടുത്തിയെന്നും അവൾ പറഞ്ഞുകൊണ്ടേയിരുന്നു. നുരഞ്ഞുപൊന്തുന്ന പകകൊണ്ട് പിറുപിറുത്തുകൊണ്ടേയിരുന്നു. അവൻ നൂറുശതമാനവും ഫ്രോഡ് ആണെന്ന് മനസിലാക്കിയിട്ടും അവനെപ്പറ്റിയുള്ള ഓർമകൾ മറക്കാൻ പറ്റാത്തതുകൊണ്ട് കാമമല്ല യഥാർഥ സ്നേഹമെന്നു പഠിപ്പിക്കാൻ ഇടയ്ക്കിടെ നിർബന്ധിതമായി അവനെ വിളിക്കാറുണ്ടായിരുന്നു. അപ്പോൾ താൻ ആദ്യം അവനോട് പറഞ്ഞിരുന്ന വിവേകപൂർണമായ വാക്ക് ""ഇതൊന്നും നടക്കാൻപോകുന്ന കാര്യമല്ല'' എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തെന്നും അവന്റെ തെറ്റായ ലക്ഷ്യങ്ങളൊന്നും എന്റെ അടുക്കൽ ചെലവാകില്ലെന്നും എന്നാൽ പരമാർഥമായ സ്നേഹമാണെങ്കിൽ വീടും നാടും ഉപേക്ഷിച്ചു കല്യാണത്തിന് താൻ ഒരുക്കമാണെന്നു പറഞ്ഞിട്ടും അവൻ യാതൊരു താത്പര്യവും കാണിച്ചില്ല. ഇപ്പോൾ എന്റെ പ്രശ്നം ആ ഫ്രോഡിനെ കെട്ടുകയെന്നുള്ളതല്ലെന്നും അവന്റെ ഓർമകൾ തനിക്കുണ്ടാക്കിയ പരിക്കുകളിൽനിന്ന് രക്ഷപ്പെടുകയാണെന്നും വീണ്ടും പഴയതുപോലെ ജോലിചെയ്തു ജീവിക്കണമെന്നും അവനെപ്പോലെതന്നെ കൂളായി അവനെ മറന്നുകളയാൻ പറ്റുന്ന പ്രായോഗിക മനസുള്ള ഒരു പെണ്ണായി മാറണമെന്നും അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
അവളുടെ തകർന്ന മനോനിലയും അവളെ ഇത്തരമൊരു മാനസികാവസ്ഥയിൽ എത്തിച്ച വ്യക്തിത്വ വൈകല്യവും കുടുംബാന്തരീക്ഷവും മനഃശാസ്ത്രപരമായി ചികിത്സിക്കാൻവേണ്ട തോട്ട് സ്റ്റോപ്പ് ടെക്നോളജി, റിലാക്സേഷൻ ടെക്നോളജി, സെൽഫ് ഹിപ്നോസിസ്, കൗൺസലിംഗ്, കൊഗ്നിറ്റീവ് സൈക്കോതെറാപ്പി തുടങ്ങിയ മരുന്നില്ലാത്ത ചികിത്സാമാർഗങ്ങളിലൂടെ റഗുലറായി നൽകി. ഇന്ന് അവൾ വിവേകിയായി വിഷാദത്തിൽനിന്നു മുക്തി നേടി പ്രേമമെന്ന മനോവിഭ്രാന്തിയോട് എന്നെന്നേക്കുമായി വിടപറഞ്ഞ് ആരോഗ്യകരമായി ജീവിക്കുന്നു; സ്നേഹത്തിന്റെ അന്ത്യം എന്തെന്നു ശരിക്കും മനസിലാക്കിയ ഒരു ഫിലോസഫറിനെപ്പോലെ.
കുട്ടിക്കാലത്ത് സംഘർഷപൂരിതമായ കുടുംബാന്തരീക്ഷത്തിന്റെ കൊടുംവേനലിൽ സ്നേഹത്തിന്റെ മാധുര്യം വേണ്ടവണ്ണം ലഭിക്കാതെ വ്യക്തിത്വവൈകല്യത്തിന്റെ കാണാക്കയങ്ങളിലേക്ക് എടുത്തെറിയപ്പെടുന്ന അനേകം സുന്ദരീസുന്ദരന്മാർ സ്നേഹത്തിനുവേണ്ടി നടത്തുന്ന മനോനാടകത്തിന്റെ വിഭ്രാന്തികൾ അവരുടെ ജീവിതത്തെ ആകമാനം തകർക്കുന്ന കാഴ്ച അദ്ഭുതകരമാണ്. ആത്മാർഥ സ്നേഹമാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ശരീരം കവരാൻ ശ്രമിക്കുന്ന കൊടുംചതിയുടെ ലോകത്തേക്ക് കുട്ടികൾ നഷ്ടപ്പെടാതിരിക്കാൻ മാതാപിതാക്കൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല പ്രിസ്ക്രിപ്ഷൻ വീടുകളിൽ നിസീമമായ സ്നേഹം പ്രകടിപ്പിച്ച് നല്ല ഈഗോ സ്ട്രെംഗ്തും സൂപ്പർ ഈഗോയും ഉള്ളവരായി കുട്ടികളെ വളർത്തുക എന്നുള്ളതാണെന്ന മനഃശാസ്ത്രം മനസിലാക്കിയിരിക്കുക.
ഡോ.ജോസഫ് ഐസക്,
(റി. അസിസ്റ്റന്റ് പ്രഫസര്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജി, മെഡിക്കല്‍ കോളജ്)
കാളിമഠത്തില്‍,അടിച്ചിറ റെയില്‍വേ ക്രോസിനു സമീപം,
തെളളകം പി.ഒ.കോട്ടയം 686 016
ഫോണ്‍ നമ്പര്‍ 9847054817
ഡെങ്കിപ്പനി ഗുരുതരമായാൽ
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എന്നും വിളിക്കുന്നു. 105 ഡിഗ്രി വരെ കടുത്തപ
വിട്ടുമാറാത്ത നടുവേദനയോ? കാരണവും പരിഹാരവും...
നടുവേദന കാരണം ഒരു രക്ഷയുമില്ല... ഈ പല്ലവി നമുക്കിടയില്‍ സര്‍വസാധാരണമാണ്. നടുവേദന അനുഭവപ്പെടാത്തവര്‍ വളരെ ചുര
ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻ പോക്സ
കൊതുകിനെ തുരത്താം; മാർഗങ്ങൾ
ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരും. ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകൾ ശുദ്ധജലത്തിൽ ആണ് വളരുന
പകൽനേരങ്ങളിൽ കടിക്കുന്ന കൊതുകുകൾ
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി മതി ഒരുത്തനെ വക വരുത്താൻ എന്നതാണു കാര
പല്ലില്‍ പൊത്ത് ഉണ്ടാകുന്നത് എങ്ങനെ തടയാം
മസിലും ആരോഗ്യവും എത്രയുണ്ടെങ്കിലും പല്ലുവേദന വന്നാല്‍ നമ്മള് പുളഞ്ഞുപോകും. കാലോ കെെയോ ഒടിഞ്ഞാല്‍ പോലും ഇത്രയും വേദന ത
അമിതവണ്ണവും സന്ധികളുടെ തേയ്മാനവും
ഇന്ത്യയില്‍ വളരെ നിശബ്ദമായി ഉടലെടുത്തുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രതിസന്ധിയാണ് ഉദരഭാഗത്തെ അമിതവണ്ണം. ഉദാസീനമാ
നേരത്തേ കരുതിയാൽ വാർധക്യം സുഖപ്രദം
സമ്മർദം നിയന്ത്രിക്കാം
* ധ്യാനരീതികൾ, ശാരീരിക പ്രവർത്തനങ്ങൾ, ആസ്വദിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കൽ എ
ഭീതിയില്ലാതെ വാർധക്യകാലം: സാമൂഹിക ബന്ധങ്ങൾ നിലനിർത്താം
മാനസികാരോഗ്യം മെച്ചപ്പെടുത്താം
മറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്നത് മാനസികാരോഗ്യം വർധിപ്പിക്കാനും മൊത്ത
കൊളസ്ട്രോളും മുട്ടയും; അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും...
കൊളസ്ട്രോള്‍, യുവജനങ്ങള്‍ മുതല്‍ പ്രായമായവര്‍വരെ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണിത്. എന്ത
ഭീതിയില്ലാതെ വാർധക്യകാലം: ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒഴിവാക്കാം
വൈജ്ഞാനിക ആരോഗ്യം വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യണം?
=മാനസികമായി സജീവമായിരിക്കുക. മാനസികമായി സജീവമായി തുടര
വൃക്ക സംരക്ഷണവും ശുദ്ധീകരണവും ഈ ആഹാരങ്ങള്‍ നോക്കിക്കോളും...
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അദ്ഭുതകരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന അവയവമാണ് വൃക്കകള്‍. ശരീരത്തിന
സമ്മർദവും വിഷാദവും കുറയ്ക്കാൻ വ്യായാമം
മൂത്രാശയത്തിൽ വരുന്ന മാറ്റങ്ങൾ
പ്രായമേറുന്തോറും മൂത്രസഞ്ചി കൂടുതൽ ദൃഢമായി മാറിയേക്കാം. തൽഫലമായി കൂടുതൽ ത
കാൽസ്യം, വിറ്റാമിൻ ഡി, വ്യായാമം...ശീലമാക്കാം
അസ്ഥി, സന്ധി, പേശി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തണം.
മതിയായ അളവിൽ കാൽസ്യം ശരീരത്തിലെത്തണം
നാഷണൽ അക്കാ
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? അറിയേണ്ടതെല്ലാം
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? സാധാരണ കണ്ടുവരുന്ന ഒരു സംശയമാണിത്. പ്രമേഹത്തിന്റെ കൈകള്‍ യുവജനങ്ങളിലേ
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
* പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നാരുകൾ ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണങ്ങൾ, മ
ഹൃദയത്തിനും കരുതലാണ് നടത്തം
60 വയസാകുമ്പോൾ മുതൽ തങ്ങൾ വാർധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്നു എന്നു കരുതുന്നവരാണ് ഭൂരിഭാഗം മനുഷ്യ
വേനൽക്കാലരോഗങ്ങൾ: കുടിവെള്ള ശുചിത്വം ഉറപ്പാക്കണം
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങൾ
വേനൽക്കാലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
വേനൽക്കാലമാണ്. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന താപനില രോഖപ്പെടുത്തിക്കഴിഞ്ഞു. ചൂട് കൂ
കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
പരീക്ഷക്കാലമാണ് അടുത്തുവരുന്നത്. കുട്ടികളാണ് പരീക്ഷ എഴുതുന്നതെങ്കിലും ചെറുതല്ലാത്ത സമ്മര്‍ദം മാതാപിതാക്കള്‍ക്കും
ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം
പ്രമേഹത്തിനു മരുന്നുകളുടെ ഉപയോഗം ഓരോ രോഗിയുടേയും പരിശോധനാഫലങ്ങളെ ആശ്രയിച്ചായിരിക്കണം. പരിശോധനയുടെ ഫലങ്ങളെക്കുറിച്
പ്രമേഹം: നേരത്തെ തിരിച്ചറിഞ്ഞാൽ നിയന്ത്രിതമാക്കാം
പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിൽ അമിതമായ ക്ഷീണം, കൂടുതൽ മൂത്രം പോകുക, ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ കരിയാതിരിക്കു
കൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
മുടി കൊഴിച്ചില്‍ തടയാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വന്‍തോതില്‍ ഇത്തരം മരുന്നുകള്‍ വിറ്റഴിയ
പ്രമേഹസൂചനകൾ അവഗണിക്കരുത്
ആരംഭകാലത്തുതന്നെ പ്രമേഹം മനസിലാക്കാൻ കഴിയുകയും ഏറ്റവും പുതിയ അറിവുകളിലൂടെ പരിശോധനകളും ചികിത്സയും കൈകാര്യം ചെയ
ശീതളപാനീയങ്ങളുടെ ശുദ്ധി ഉറപ്പാക്കാം
വേനലിന്റെ കാഠിന്യം കൂടിവരുന്നു. പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് ധാരാളം. ശീതള പാനീയങ്ങൾ കുടിക്കുന്നതി
കുടലിന്റെ ആരോഗ്യം; സന്തോഷത്തിന്റെ താക്കോല്‍
സന്തോഷവും ആരോഗ്യകരവുമായ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായകമായ വശമാണ് കുടലിന്റെ ആരോഗ്യം എന്നു പറഞ്ഞാല്‍ നെറ്റി ചുളി
ചിക്കൻപോക്സ് 10 ദിവസം വരെ നീണ്ടുനിൽക്കും
ചിക്കൻപോക്സ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി അഞ്ച് മുതൽ ഏഴ് ദിവസം വരെ ശരീരത്തിൽ കുമിളകൾ പുതുതായി ഉണ്ടായിക്കൊണ്ടിരിക്
കിടന്നുമുള്ളൽ: കളിയാക്കരുത്, അപകർഷബോധം കൂട്ടരുത്
ചിലപ്പോൾ കുട്ടികളിൽ കൃമിശല്യം കൊണ്ടും കിടന്നു മുള്ളൽ എന്ന പ്രശ്നം ഉണ്ടാവാം. കൃമികൾ പെണ്‍കുട്ടികളിൽ മൂത്രനാളികളിൽ
കിടന്നുമുള്ളൽ: അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!
ഒരു രോഗി പറയുന്നു... ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുന്പോൽ മൂത്രമൊഴിക്കണം. ഡോ: അതിനെന്താ രാവിലെ മൂത്ര
കരിഞ്ചീരകം, കരിഞ്ചീരക എണ്ണ; കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ നിങ്ങളുടെ വഴികാട്ടി
കരിഞ്ചീരകം പ്രത്യേക ഔഷധ ഗുണമുള്ള ഒന്നാണെന്ന് നമുക്ക് അറിയാം. നിഗെല്ല സറ്റൈവ എന്ന ചെടിയില്‍നിന്നാണ് കരിഞ്ചീരകം ലഭിക്
പൈൽസ്: പറയാൻ മടിച്ച് രോഗം ഗുരുതരമാക്കരുത്
പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണു പൈൽസ്. മനുഷ്യന്റെ വായ മുതൽ മലദ്വ
പ്രായമായവരിൽ ദന്തസംരക്ഷണം എങ്ങനെ?
ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്തിനാണ് ഇതൊക്കെ എന്ന രീതിയിലാണ്. ഈ ചിന്
കാന്‍സറിനോട് പൊരുതാന്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹിയിക്കും...
കാന്‍സര്‍ വന്നുകഴിഞ്ഞ് ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് നല്ലത്. പുകവലി,
കൗമാരത്തിലും യൗവനത്തിലും പ്രമേഹം കണ്ടെത്താം; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
പ്രമേഹം എന്നത് പ്രായമായവര്‍ക്ക് മാത്രമുള്ള ഒരു രോഗമല്ലാതായിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. കൗമാരത്തിലും യൗവനത്തില
കാൻസർ പ്രതിരോധം: വൈകിപ്പിക്കാതെ ചികിത്സ തുടങ്ങണം
ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തെ കോശങ്ങൾ ഒരു മുഴയായി രൂപാന്തരപ്പെടുകയും അവയിലെ കോശങ്ങൾ അതിവേഗത്തിൽ വർധിക്കുക
സ്ക്രീനിംഗ് ടെസ്റ്റുകളോട് വിമുഖത വേണ്ട
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്നത് ജീവിതശൈലീരോഗങ്ങളാണ്. അനഭിലഷണീയ
മനുഷ്യ-മൃഗസമ്പർക്കവും ക്ഷയരോഗ വ്യാപനവും
മൃഗശാലകളിൽ ബന്ധിതരായ വന്യജീവികൾക്ക് ക്ഷയരോഗം ബാധിക്കുന്നത് മനുഷ്യരിൽനിന്നോ, മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് ക
ബയോമാർക്കറുകൾ എപ്പോൾ?
അതിജീവിന സാഹചര്യം വാഗ്ദാനം ചെയ്യുന്ന ചില ടാർഗറ്റഡ് കീമോതെറാപ്പി മരുന്നുകളുടെ സേവനം കാൻസർ ചികിത്സയിൽ പ്രയോജനപ്പെ
ഉറക്കക്കുറവും ആരോഗ്യ പ്രശ്നങ്ങളും
"എന്തൊരു ഉറക്കമാ' എന്നെല്ലാം പഴികേള്‍ക്കുകയും പറയുകയും ചെയ്യുന്നവരാണോ നിങ്ങള്‍...? ആണെങ്കില്‍ ഒന്നോര്‍ക്കുക, ഉറക്കത്
കാൻസർ ചികിത്സയിൽ ബയോമാർക്കറുകളുടെ പങ്ക്
കാൻസർ നേരത്തെ കണ്ടെത്തിയാല്‍ അതിന് ഫലപ്രദമായ ചികിത്സ നല്കാൻ സാധിക്കും. കൂടാതെ രോഗം നേരത്തെ കണ്ടെത്തുന്നവരിൽ രോഗര
കാൻസർ നേരത്തേ തിരിച്ചറിയാം
മുൻകൂര്‍ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് മിക്കവരിലും കാൻസർ പ്രത്യക്ഷപ്പെടുക. രോഗം കണ്ടെത്തുകയെന്നത് ഏറെ ക്ലേശകരവും ബു
ആണിരോഗത്തിനു പരിഹാരമെന്ത്?
‘മീശമാധവൻ’ സിനിമയിലെ മാള അരവിന്ദന്റെ കഥാപാത്രത്തിന്റെ ആണിരോഗമുള്ള കാലും വേദനയോടെയുള്ള നടപ്പും എല്ലാവരും ഓർക്
നേരത്തേ ചികിത്സിക്കാം, കുഷ്ഠം ഭേദമാക്കാം
വളരെ ശ്രദ്ധിക്കേണ്ട രോഗമാണ് കുഷ്ഠം. വായുവിലൂടെ പകരുന്ന രോഗം. മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോ
മഹാദുരന്തം അരികെ? എച്ച്5എന്‍1 പക്ഷിപ്പനി ബാധിച്ച് അന്റാര്‍ട്ടിക്കയില്‍ പെൻഗ്വിനുകള്‍ ചത്തു; മുന്നറിയിപ്പുമായി വിദഗ്ധര്‍
അപ്പോകലിപ്സ്, അഥവാ മഹാദുരന്തം, സര്‍വനാശം... ഭൂഗോളത്തെ കാത്തിരിക്കുന്ന മഹാദുരന്തത്തിന്റെ ആദ്യ സൂചനകള്‍ ലഭിച്ചതായ
അല്‍ഷിമേഴ്സ് പടരുമോ...? ഞെട്ടിത്തരിച്ച് ശാസ്ത്രലോകം
അല്‍ഷിമേഴ്സ്, അഥാവ ഓര്മനശിക്കുന്ന അവസ്ഥ... സാവധാനം മരണത്തിനു കാരണമാകുന്ന ഈ രോഗത്തിന് ഇതുവരെ ചികിത്സ കണ്ടെത്തി
കരൾരോഗങ്ങൾ: സ്വയംചികിത്സയും ഒറ്റമൂലിയും അപകടം
രോഗാണുബാധ ഉള്ളവരിൽ നിന്നു രക്തം സ്വീകരിക്കുക, രോഗാണുബാധ ഉള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുക, രോഗാണുബാധ ഉള്ളവ
മഞ്ഞുകാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്
മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. തണുപ്പുകാലം
ചര്‍മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം
യുവജനങ്ങളില്‍ വന്‍കുടല്‍ കാന്‍സര്‍ വര്‍ധിക്കുന്നു; കാരണങ്ങൾ ഇതാണ്
ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വളരെ വേഗത്തില്‍ വര്‍ധിക്കുകയാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഡല്‍ഹി സ്റ
കാലുപുകച്ചിൽ: രോഗകാരണം കണ്ടെത്തി ചികിത്സിക്കാം
മോർട്ടൺസ് ന്യൂറോമ
ഇത് ഒരു തരം മുഴയാണ്. കാൽവിരലുകളുടെഅടിഭാഗത്തുള്ള അസ്ഥികൾക്കിടയിൽ സാധാരണയായി മൂന്നാമ
കുട്ടികളിലെ തൈറോയിഡും പ്രശ്നങ്ങളും
തൈറോയിഡ് കൂടിയാലും കുറഞ്ഞാലും ആരോഗ്യപ്രശ്നമുണ്ടാകും, പ്രത്യേകിച്ച് കുട്ടികളില്‍. കുട്ടികളുടെ വളര്‍ച്ച, മൊത്തത്തിലു

Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top