Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
രക്തസമ്മർദം നിയന്ത്രിച്ചു നിർത്തുക
Thursday, May 17, 2018 3:52 PM IST
മേയ് 17 ലോക രക്തസമ്മർദ ദിനം
ഭൂമുഖത്തു പ്രതിവർഷം മരണമടയുന്നവരുടെ സംഖ്യ 5.7 കോടിയാണ്. ഇതിൽ 3.6 കോടി (63 ശതമാനം) പേർ മരണമടയുന്നത് വിവിധ സാംക്രിമിക രോഗങ്ങൾ മൂലമാണ്. അതിൽ പ്രധാനി ഹൃദ്രോഗംതന്നെ (48 ശതമാനം). അതു കഴിഞ്ഞാൽ അമിത രക്തസമ്മർദംകൊണ്ടു മരണമടയുന്നവരാണ് (14 ശതമാനം). വർധിച്ച രക്തസമ്മർദത്തിന്റെ പ്രത്യാഘാതങ്ങൾ മൂലം ആഗോളതലത്തിൽ 94 ലക്ഷം പേരാണ് പ്രതിവർഷം മൃത്യുവിന് ഇരയാകുന്നത്.
വികസിതരാജ്യങ്ങളിൽ അകാല മരണത്തിനിടയാക്കുന്ന രോഗാതുരതകളിൽ നാലാം സ്ഥാനം രക്താതിമർദത്തിനാണ്. വികസ്വരരാജ്യങ്ങളിലെ കണക്കെടുത്താൽ ഏഴാം സ്ഥാനവും. ഹൃദ്രോഗവും സ്ട്രോക്കും വ്യക്കപരാജയവുംകൂടി കണക്കിലെടുക്കുന്പോൾ ആകെക്കൂടിയുള്ള മരണനിരക്കിന്റെ 50 ശതമാനവും രക്താതിമർദത്തിലാണെന്നു തെളിയുന്നു. പ്രമേഹബാധിതരിലെ 40 ശതമാനം മരണവും പ്രഷർ വർധിക്കുന്പോഴത്തെ അപകടാവസ്ഥകൾകൊണ്ടുതന്നെ. ഗർഭാവസ്ഥയിൽ അമ്മയുടെയും കുട്ടിയുടെയും പെട്ടെന്നുള്ള മരണത്തിനുള്ള പ്രധാന കാരണമായി ക്രമം തെറ്റുന്ന രക്തസമ്മർദത്തെ പരിഗണിക്കുന്നു.
വർധിച്ച രക്തസമ്മർദമുള്ളവരുടെ സംഖ്യ ലോകത്തു ഭീതികരമാംവിധം കൂടിവരികയാണ്. 2000-ൽ ആഗോളമായി 97.2 കോടി ജനങ്ങൾക്ക് കൂടിയ രക്തസമ്മർദമുണ്ടായിരുന്നു. 2025 ആകുന്പോൾ ലോകജനതയുടെ മൂന്നിലൊന്നിനെയും ഈ രോഗാതുരത കീഴ്പ്പെടുത്തിയിരിക്കും- അതായത് 156 കോടി ആൾക്കാർ. ഇന്ത്യയിലെ പൊതുവായ കണക്കെടുത്താൽ നഗരവാസികളിലെ 25-35 ശതമാനം പേർക്കും ഗ്രാമീണരിൽ 10-15 ശതമാനം പേർക്കും രക്താതിമർദമുണ്ടെന്നു തെളിയുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രഷർ രോഗികളുള്ളത് മുംബൈയിലാണ്. അവിടത്തെ 40 ശതമാനം പേർക്കും ക്രമരഹിതമായ രക്തസമ്മർദമുണ്ട്.
കേരളത്തിലെ സ്ഥിതി ഏറെ പരിതാപകരമാണ്. ഒരു വീട്ടിൽ കുറഞ്ഞത് ഒരാൾക്കെങ്കിലും അമിത രക്തസമ്മർദമുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു. 75 ലക്ഷത്തിലധികം മലയാളികൾ പ്രഷറിന്റെ വിവിധ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നു. കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണശൈലിയിലും മദ്യവിനിയോഗത്തിലും സംഘർഷത്തിലും വീർപ്പുമുട്ടുന്ന മലയാളികൾക്ക് വരുംകാലങ്ങളിൽ നേരിടേണ്ടിവരുന്ന ഏറ്റവും ഭീകരവില്ലൻ രക്താതിമർദംതന്നെ. ഇതാകട്ടെ അവരെ അകാലമരണത്തിലേക്കു വലിച്ചിടുകതന്നെ ചെയ്യും.
അമിത രക്തസമ്മർദത്തെപ്പറ്റിയും അതിന്റെ മാരകമായ പ്രത്യാഘാതങ്ങളെപ്പറ്റിയും പൊതുവേയുള്ള അജ്ഞതയാണ് ഏറ്റവും വലിയ പ്രശ്നം. നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ ഇവാലുവേഷൻ സർവേ 2007-നും 2010-നും മധ്യേ നടത്തിയ പഠനങ്ങൾപ്രകാരം രക്തസമ്മർദം അമിതമായവരിൽ 81.5 ശതമാനംപേർക്കു മാത്രമേ അതേപ്പറ്റി അവബോധമുള്ളൂ. അതിൽ 74.9 ശതമാനം പേർ മാത്രമേ ചികിത്സ തേടുന്നുള്ളൂ. ചികിത്സിക്കുന്നവരിൽ വെറും 52.5 ശതമാനം ആൾക്കാർക്ക് മാത്രമാണ് പ്രഷർ സമുചിതമായി ക്രമീകരിക്കാൻ സാധിക്കുന്നത്. അതായത് ഒരു നിയോഗംപോലെ മരുന്നുകളെടുക്കുന്ന 48.5 ശതമാനംപേർ തങ്ങളുടെ രക്തസമ്മർദ പരിധികൾക്കുള്ളിൽ ഒതുക്കാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. അമേരിക്കയിലെ കണക്കുകളേക്കാൾ ഏറെ പരിതാപകരമാണ് നമ്മുടെ നാട്ടിലേതെന്ന് ഓർമിക്കേണ്ടതുണ്ട്. വർധിച്ച രക്തസമ്മർദം തങ്ങൾക്കുണ്ടെന്ന് അവബോധമുള്ളവർ 50 ശതമാനത്തിൽ കുറവാണ്. ചികിത്സിച്ച് പ്രഷർ നിയന്ത്രിക്കുന്നവർ അതിലേറെ കുറവും.
അപ്പോൾ രക്തസമ്മർദം ഉയർന്നിട്ടുണ്ടോയെന്ന് കണ്ടുപിടിക്കുക, ഉണ്ടെങ്കിൽ ജീവിത-ഭക്ഷണ ക്രമീകരണത്തോടൊപ്പം സമുചിതമായ ചികിത്സയും ആരംഭിക്കുക. തുടർന്ന് രക്തസമ്മർദം നിയന്ത്രണവിധേയമായോയെന്ന് നിശ്ചിത കാലയളവുകളിൽ തിട്ടപ്പെടുത്തുക. ഓരോ ഘട്ടത്തിലും പാളിച്ചകളും പോരായ്മകളും ഉണ്ടാകുന്നു.
രക്തസമ്മർദത്തിന്റെ പ്രത്യാഘാതങ്ങൾമൂലം പ്രതിവർഷം ആഗോളമായി പത്തു ദശലക്ഷംപേർ മരിക്കുകയും ഇക്കൂട്ടരിൽ പകുതിയലധികം പേർക്കും തങ്ങളെ മരണത്തിലേക്കു നയിക്കുന്ന മൂലകാരണം അമിത രക്തസമ്മർദമാണെന്ന് അറിവില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യം അടിസ്ഥാനമാക്കിയാണ് വേൾഡ് ഹൈപ്പർ ടെൻഷൻ ലീഗും ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഹൈപ്പർ ടെൻഷനും സംയുക്തമായി ലോക പ്രഷർദിനത്തിന്റെ സന്ദേശം /”നിങ്ങളുടെ പ്രഷറിന്റെ അളവുകൾ അറിയുക’’’’എന്നു പ്രഖ്യാപിച്ചു. നിസാരമായ പരിശോധനയിലൂടെ ഓരോരുത്തരുടെയു രക്തസമ്മർദത്തിന്റെ തോതും തിട്ടപ്പെടുത്തണം.
18 വയസിൽ കവിഞ്ഞ എല്ലാവരുടെയും രക്തസമ്മർദം മേയ് മാസംതന്നെ അളന്നു തിട്ടപ്പെടുത്തണമെന്ന് വേൾഡ് ഹൈപ്പർ ടെൻഷൻ ലീഗ് നിഷ്കർഷിക്കുന്നു. ഇങ്ങനെ ഏവരിലും പ്രഷർ അളക്കുന്ന സംവിധാനങ്ങൾ സംവിധാനങ്ങൾ 100 രാജ്യങ്ങളിൽ ഒരുക്കിയിരിക്കുകയാണ്. മേയ് 31-ാം തീയതിക്കകം ഈ സംരംഭം പൂർത്തിയാക്കണം. ബഹുഭൂരിപക്ഷം രാജ്യങ്ങളിൽ 50 ശതമാനം പേർക്കും തങ്ങൾക്ക് ഉയർന്ന രക്തസമ്മർദമുണ്ടെന്ന യാഥാർഥ്യം അറിയില്ല. ചില രാജ്യങ്ങളിൽ 75 ശതമാനം പേർക്കും ഈ അവബോധമില്ലെന്ന് വേൾഡ് ഹൈപ്പർ ടെൻഷൻ ലീഗ് പ്രസ്താവിക്കുന്നു.
പ്രഷർ കൃത്യമായി അളന്നു തിട്ടപ്പെടുത്തുന്നതിലും അപാകതകൾ ഏറെ. ഏതാനും മിനിറ്റുകൾകൊണ്ട് തിടുക്കത്തിൽ ഡോക്ടറുടെ ക്ലിനിക്കിൽവച്ച് എടുക്കുന്ന ബിപി ഒരാളുടെ യഥാർഥ രക്തസമ്മർദത്തിന്റെ പ്രതിഫലനമല്ലെന്ന് പുതിയ ഗവേഷണങ്ങൾ തെളിയിക്കുന്നു. വൈറ്റ് കോട്ട് എഫക്റ്റ് എന്നു പറയുന്ന വെളുത്ത കോട്ടിട ഡോക്ടറെ പെട്ടെന്നു കാണുന്പോൾ ഉണ്ടാകുന്ന വ്യതിയാനങ്ങൾ രോഗിയുടെ കൃത്യമായ പ്രഷർ രേഖപ്പെടുത്താൻ വിഘാതം സൃഷ്ടിക്കുന്നു. വൈറ്റ് കോട്ട് എഫക്റ്റ് മൂലം 20-35 ശതമാനംവരെ പ്രഷർ പലരിലും താത്കാലികമായി ഉയരുമെന്ന് കണ്ടെത്തുന്നു. അപ്പോൾ എടുക്കുന്ന പ്രഷറിന്റെ വെളിച്ചത്തിൽ ചികിത്സ സംവിധാനം ചെയ്യുന്നത് ശരിയായെന്നുവരില്ല.
അടുത്തത് നേരേ വിപരീതമാണ്. ക്ലിനിക്കിൽ സാധാരണ ബിപി, എന്നാൽ പുറത്തിറങ്ങിയാൽ ഏറ്റക്കുറച്ചിലുകൾ. ഇതിനെ മാസ്ക്ഡ് ഹൈപ്പർ ടെൻഷൻ എന്നു വിളിക്കുന്നു. പകലും രാത്രിയും തിട്ടപ്പെടുത്തുന്ന പ്രഷറിന്റെ അളവുകളിൽ ഏറെ വ്യതിരിക്തതകൾ. വെളുപ്പാൻകാലത്ത് ഉറക്കമുണരുന്പോൾ ചിലരിൽ പ്രഷർ കുതിച്ചുയരുമെന്നാണ് പുതിയ കണ്ടെത്തൽ. ഇക്കൂട്ടരാണ് ഹാർട്ട് അറ്റാക്കോടും സ്ട്രോക്കോടുംകൂടി ഉറക്കമുണരുന്നത്. ചുരുക്കത്തിൽ രക്തസമ്മർദത്തിന്റെ കൃത്യമായ രോഗനിർണയം ഏറെ സങ്കീർണമായ തലങ്ങളിൽ കിടക്കുന്നു എന്നു തെളിയുന്നു.
രാത്രികാലത്തു രേഖപ്പെടുത്തുന്ന പ്രഷറിന്റെ അളവുകളാണ് ഒരാളുടെ രോഗാതുരത നിർണയിക്കുന്നതിൽ കൂടുതൽ വിശ്വാസയോഗ്യമായി നിൽക്കുന്നത് എന്നു വ്യക്തമാകുന്നു. സാധാരണരീതിയിൽ ഒരാൾക്ക് പാതിരാത്രിക്കു ശേഷം പ്രഷർ 10-20 ശതമാനം കുറയുന്നു. ഇതു സാധാരണ പരിവർത്തനമാണ്. എന്നാൽ, പ്രഷർ രാത്രിയിൽ കുറയാതിരിക്കുകയോ പകലുള്ളതിനേക്കാൾ കൂടുകയോ ചെയ്താൽ ഏറെ അപകടം പതിയിരിക്കുന്നു. ഇക്കൂട്ടർക്ക് മരുന്നുകൾ രാത്രിയിലെ കൂടിയ പ്രഷർ ക്രമപ്പെടുത്തുന്നവിധത്തിൽ നൽകണം. ഒരാളുടെ പകലും രാത്രിയിലുമുള്ള പ്രഷർ കൃത്യമായി രേഖപ്പെടുത്തുന്ന പരിശോധനാ സംവിധാനമാണ് ആംബുലേറ്ററി ബ്ലഡ് പ്രഷർ മോനിട്ടറിംഗ് (എബിപിഎം). ഈ പരിശോധന നടത്തി 24 മണിക്കൂറുമുള്ള പ്രഷർ വ്യതിയാനങ്ങൾ കൃത്യമായി മനസിലാക്കിവേണം ചികിത്സ സംവിധാനം ചെയ്യാൻ.
അധികരിച്ച പ്രഷർ അവയവങ്ങൾക്ക് ഏൽപിക്കുന്ന ആഘാതങ്ങൾ ഏറെയാണ്. അസ്പഷ്ടങ്ങളായ രോഗലക്ഷണങ്ങൾ മാത്രമാണ് വർധിച്ച പ്രഷർ ഉണ്ടാക്കുന്നത്. അതുകൊണ്ട് രോഗനിർണയം പലപ്പോഴും വൈകുന്നു. ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കകളുടെ അപചയം, അന്ധത ഇങ്ങനെ പ്രധാന അവയവങ്ങൾക്ക് പരിക്കുകളേൽപിച്ചുകൊണ്ട് നിയന്ത്രണവിധേയമാകാത്ത പ്രഷർ ഒരു നിശബ്ദ ഘാതകനാകുന്നു. ഡയലാസിസ് വേണ്ടിവരുന്ന വൃക്കപരാജയത്തിനുള്ള പ്രധാന കാരണം രക്താതിമർദം തന്നെ. മറവിരോഗം, ബുദ്ധിമാന്ദ്യം, വർധിച്ച നെഞ്ചിടിപ്പ്, ശ്വാസതടസം ഇവയെല്ലാം വർധിച്ച പ്രഷറിന്റെ പ്രത്യാഘാതങ്ങൾ തന്നെ.
ഡോ. ജോർജ് തയ്യിൽ
(ലേഖകൻ എറണാകുളം ലൂർദ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ്)
കൊളസ്ട്രോളും മുട്ടയും; അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും...
കൊളസ്ട്രോള്‍, യുവജനങ്ങള്‍ മുതല്‍ പ്രായമായവര്‍വരെ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണിത്. എന്ത
ഭീതിയില്ലാതെ വാർധക്യകാലം: ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒഴിവാക്കാം
വൈജ്ഞാനിക ആരോഗ്യം വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യണം?
=മാനസികമായി സജീവമായിരിക്കുക. മാനസികമായി സജീവമായി തുടര
വൃക്ക സംരക്ഷണവും ശുദ്ധീകരണവും ഈ ആഹാരങ്ങള്‍ നോക്കിക്കോളും...
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അദ്ഭുതകരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന അവയവമാണ് വൃക്കകള്‍. ശരീരത്തിന
സമ്മർദവും വിഷാദവും കുറയ്ക്കാൻ വ്യായാമം
മൂത്രാശയത്തിൽ വരുന്ന മാറ്റങ്ങൾ
പ്രായമേറുന്തോറും മൂത്രസഞ്ചി കൂടുതൽ ദൃഢമായി മാറിയേക്കാം. തൽഫലമായി കൂടുതൽ ത
കാൽസ്യം, വിറ്റാമിൻ ഡി, വ്യായാമം...ശീലമാക്കാം
അസ്ഥി, സന്ധി, പേശി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തണം.
മതിയായ അളവിൽ കാൽസ്യം ശരീരത്തിലെത്തണം
നാഷണൽ അക്കാ
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? അറിയേണ്ടതെല്ലാം
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? സാധാരണ കണ്ടുവരുന്ന ഒരു സംശയമാണിത്. പ്രമേഹത്തിന്റെ കൈകള്‍ യുവജനങ്ങളിലേ
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
* പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നാരുകൾ ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണങ്ങൾ, മ
ഹൃദയത്തിനും കരുതലാണ് നടത്തം
60 വയസാകുമ്പോൾ മുതൽ തങ്ങൾ വാർധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്നു എന്നു കരുതുന്നവരാണ് ഭൂരിഭാഗം മനുഷ്യ
വേനൽക്കാലരോഗങ്ങൾ: കുടിവെള്ള ശുചിത്വം ഉറപ്പാക്കണം
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങൾ
വേനൽക്കാലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
വേനൽക്കാലമാണ്. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന താപനില രോഖപ്പെടുത്തിക്കഴിഞ്ഞു. ചൂട് കൂ
കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
പരീക്ഷക്കാലമാണ് അടുത്തുവരുന്നത്. കുട്ടികളാണ് പരീക്ഷ എഴുതുന്നതെങ്കിലും ചെറുതല്ലാത്ത സമ്മര്‍ദം മാതാപിതാക്കള്‍ക്കും
ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം
പ്രമേഹത്തിനു മരുന്നുകളുടെ ഉപയോഗം ഓരോ രോഗിയുടേയും പരിശോധനാഫലങ്ങളെ ആശ്രയിച്ചായിരിക്കണം. പരിശോധനയുടെ ഫലങ്ങളെക്കുറിച്
പ്രമേഹം: നേരത്തെ തിരിച്ചറിഞ്ഞാൽ നിയന്ത്രിതമാക്കാം
പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിൽ അമിതമായ ക്ഷീണം, കൂടുതൽ മൂത്രം പോകുക, ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ കരിയാതിരിക്കു
കൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
മുടി കൊഴിച്ചില്‍ തടയാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വന്‍തോതില്‍ ഇത്തരം മരുന്നുകള്‍ വിറ്റഴിയ
പ്രമേഹസൂചനകൾ അവഗണിക്കരുത്
ആരംഭകാലത്തുതന്നെ പ്രമേഹം മനസിലാക്കാൻ കഴിയുകയും ഏറ്റവും പുതിയ അറിവുകളിലൂടെ പരിശോധനകളും ചികിത്സയും കൈകാര്യം ചെയ
ശീതളപാനീയങ്ങളുടെ ശുദ്ധി ഉറപ്പാക്കാം
വേനലിന്റെ കാഠിന്യം കൂടിവരുന്നു. പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് ധാരാളം. ശീതള പാനീയങ്ങൾ കുടിക്കുന്നതി
കുടലിന്റെ ആരോഗ്യം; സന്തോഷത്തിന്റെ താക്കോല്‍
സന്തോഷവും ആരോഗ്യകരവുമായ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായകമായ വശമാണ് കുടലിന്റെ ആരോഗ്യം എന്നു പറഞ്ഞാല്‍ നെറ്റി ചുളി
ചിക്കൻപോക്സ് 10 ദിവസം വരെ നീണ്ടുനിൽക്കും
ചിക്കൻപോക്സ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി അഞ്ച് മുതൽ ഏഴ് ദിവസം വരെ ശരീരത്തിൽ കുമിളകൾ പുതുതായി ഉണ്ടായിക്കൊണ്ടിരിക്
കിടന്നുമുള്ളൽ: കളിയാക്കരുത്, അപകർഷബോധം കൂട്ടരുത്
ചിലപ്പോൾ കുട്ടികളിൽ കൃമിശല്യം കൊണ്ടും കിടന്നു മുള്ളൽ എന്ന പ്രശ്നം ഉണ്ടാവാം. കൃമികൾ പെണ്‍കുട്ടികളിൽ മൂത്രനാളികളിൽ
കിടന്നുമുള്ളൽ: അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!
ഒരു രോഗി പറയുന്നു... ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുന്പോൽ മൂത്രമൊഴിക്കണം. ഡോ: അതിനെന്താ രാവിലെ മൂത്ര
കരിഞ്ചീരകം, കരിഞ്ചീരക എണ്ണ; കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ നിങ്ങളുടെ വഴികാട്ടി
കരിഞ്ചീരകം പ്രത്യേക ഔഷധ ഗുണമുള്ള ഒന്നാണെന്ന് നമുക്ക് അറിയാം. നിഗെല്ല സറ്റൈവ എന്ന ചെടിയില്‍നിന്നാണ് കരിഞ്ചീരകം ലഭിക്
പൈൽസ്: പറയാൻ മടിച്ച് രോഗം ഗുരുതരമാക്കരുത്
പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണു പൈൽസ്. മനുഷ്യന്റെ വായ മുതൽ മലദ്വ
പ്രായമായവരിൽ ദന്തസംരക്ഷണം എങ്ങനെ?
ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്തിനാണ് ഇതൊക്കെ എന്ന രീതിയിലാണ്. ഈ ചിന്
കാന്‍സറിനോട് പൊരുതാന്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹിയിക്കും...
കാന്‍സര്‍ വന്നുകഴിഞ്ഞ് ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് നല്ലത്. പുകവലി,
കൗമാരത്തിലും യൗവനത്തിലും പ്രമേഹം കണ്ടെത്താം; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
പ്രമേഹം എന്നത് പ്രായമായവര്‍ക്ക് മാത്രമുള്ള ഒരു രോഗമല്ലാതായിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. കൗമാരത്തിലും യൗവനത്തില
കാൻസർ പ്രതിരോധം: വൈകിപ്പിക്കാതെ ചികിത്സ തുടങ്ങണം
ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തെ കോശങ്ങൾ ഒരു മുഴയായി രൂപാന്തരപ്പെടുകയും അവയിലെ കോശങ്ങൾ അതിവേഗത്തിൽ വർധിക്കുക
സ്ക്രീനിംഗ് ടെസ്റ്റുകളോട് വിമുഖത വേണ്ട
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്നത് ജീവിതശൈലീരോഗങ്ങളാണ്. അനഭിലഷണീയ
മനുഷ്യ-മൃഗസമ്പർക്കവും ക്ഷയരോഗ വ്യാപനവും
മൃഗശാലകളിൽ ബന്ധിതരായ വന്യജീവികൾക്ക് ക്ഷയരോഗം ബാധിക്കുന്നത് മനുഷ്യരിൽനിന്നോ, മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് ക
ബയോമാർക്കറുകൾ എപ്പോൾ?
അതിജീവിന സാഹചര്യം വാഗ്ദാനം ചെയ്യുന്ന ചില ടാർഗറ്റഡ് കീമോതെറാപ്പി മരുന്നുകളുടെ സേവനം കാൻസർ ചികിത്സയിൽ പ്രയോജനപ്പെ
ഉറക്കക്കുറവും ആരോഗ്യ പ്രശ്നങ്ങളും
"എന്തൊരു ഉറക്കമാ' എന്നെല്ലാം പഴികേള്‍ക്കുകയും പറയുകയും ചെയ്യുന്നവരാണോ നിങ്ങള്‍...? ആണെങ്കില്‍ ഒന്നോര്‍ക്കുക, ഉറക്കത്
കാൻസർ ചികിത്സയിൽ ബയോമാർക്കറുകളുടെ പങ്ക്
കാൻസർ നേരത്തെ കണ്ടെത്തിയാല്‍ അതിന് ഫലപ്രദമായ ചികിത്സ നല്കാൻ സാധിക്കും. കൂടാതെ രോഗം നേരത്തെ കണ്ടെത്തുന്നവരിൽ രോഗര
കാൻസർ നേരത്തേ തിരിച്ചറിയാം
മുൻകൂര്‍ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് മിക്കവരിലും കാൻസർ പ്രത്യക്ഷപ്പെടുക. രോഗം കണ്ടെത്തുകയെന്നത് ഏറെ ക്ലേശകരവും ബു
ആണിരോഗത്തിനു പരിഹാരമെന്ത്?
‘മീശമാധവൻ’ സിനിമയിലെ മാള അരവിന്ദന്റെ കഥാപാത്രത്തിന്റെ ആണിരോഗമുള്ള കാലും വേദനയോടെയുള്ള നടപ്പും എല്ലാവരും ഓർക്
നേരത്തേ ചികിത്സിക്കാം, കുഷ്ഠം ഭേദമാക്കാം
വളരെ ശ്രദ്ധിക്കേണ്ട രോഗമാണ് കുഷ്ഠം. വായുവിലൂടെ പകരുന്ന രോഗം. മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോ
മഹാദുരന്തം അരികെ? എച്ച്5എന്‍1 പക്ഷിപ്പനി ബാധിച്ച് അന്റാര്‍ട്ടിക്കയില്‍ പെൻഗ്വിനുകള്‍ ചത്തു; മുന്നറിയിപ്പുമായി വിദഗ്ധര്‍
അപ്പോകലിപ്സ്, അഥവാ മഹാദുരന്തം, സര്‍വനാശം... ഭൂഗോളത്തെ കാത്തിരിക്കുന്ന മഹാദുരന്തത്തിന്റെ ആദ്യ സൂചനകള്‍ ലഭിച്ചതായ
അല്‍ഷിമേഴ്സ് പടരുമോ...? ഞെട്ടിത്തരിച്ച് ശാസ്ത്രലോകം
അല്‍ഷിമേഴ്സ്, അഥാവ ഓര്മനശിക്കുന്ന അവസ്ഥ... സാവധാനം മരണത്തിനു കാരണമാകുന്ന ഈ രോഗത്തിന് ഇതുവരെ ചികിത്സ കണ്ടെത്തി
കരൾരോഗങ്ങൾ: സ്വയംചികിത്സയും ഒറ്റമൂലിയും അപകടം
രോഗാണുബാധ ഉള്ളവരിൽ നിന്നു രക്തം സ്വീകരിക്കുക, രോഗാണുബാധ ഉള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുക, രോഗാണുബാധ ഉള്ളവ
മഞ്ഞുകാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്
മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. തണുപ്പുകാലം
ചര്‍മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം
യുവജനങ്ങളില്‍ വന്‍കുടല്‍ കാന്‍സര്‍ വര്‍ധിക്കുന്നു; കാരണങ്ങൾ ഇതാണ്
ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വളരെ വേഗത്തില്‍ വര്‍ധിക്കുകയാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഡല്‍ഹി സ്റ
കാലുപുകച്ചിൽ: രോഗകാരണം കണ്ടെത്തി ചികിത്സിക്കാം
മോർട്ടൺസ് ന്യൂറോമ
ഇത് ഒരു തരം മുഴയാണ്. കാൽവിരലുകളുടെഅടിഭാഗത്തുള്ള അസ്ഥികൾക്കിടയിൽ സാധാരണയായി മൂന്നാമ
കുട്ടികളിലെ തൈറോയിഡും പ്രശ്നങ്ങളും
തൈറോയിഡ് കൂടിയാലും കുറഞ്ഞാലും ആരോഗ്യപ്രശ്നമുണ്ടാകും, പ്രത്യേകിച്ച് കുട്ടികളില്‍. കുട്ടികളുടെ വളര്‍ച്ച, മൊത്തത്തിലു
കാലു പുകച്ചിൽ നിസാരമാക്കേണ്ട
മധ്യവയസ്കരായ മിക്കവരും പറയുന്ന ഒരു പ്രശ്നമാണ് കാലു പുകച്ചില്‍. ബേണിംഗ് ഫൂട്ട് സിൻഡ്രോം (Burning feet syndrome)എന്ന് ഇംഗ്ലീ
സെർവിക്കൽ കാൻസർ: എച്ച്പിവി വാക്സിനേഷൻ എന്തിന്?
സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ (സിഐഎൻ)
ഗർഭാശയമുഖത്തുണ്ടാകുന്ന കോശവ്യതിയാനങ്ങൾ സെർവിക്കൽ ക
സെർവിക്കൽ കാൻസർ: രോഗസാധ്യത നേരത്തേയറിയാൻ ടെസ്റ്റുകൾ
പാപ് സ്മിയർ ടെസ്റ്റ്
30 -60 വയസ്സ് വരെയുള്ള സ്ത്രീകൾ 3 വർഷം കൂടുമ്പോൾ പാപ് സ്മിയർ ടെസ്റ്റ് ചെയ്യേണ്ടതാണ്. കാൻസറ
എല്ലാ പോഷകാഹാരവും എല്ലാവര്ക്കും ഗുണകരമോ...? പറ്റില്ല എന്നുത്തരം, അറിയേണ്ടതെല്ലാം
"പോഷകാഹാരത്തിന്റെ കുറവ് വേണ്ട, മോനും മോളും നല്ലതുപോലെ എല്ലാം കഴിക്കട്ടെ...' ഈ മനോഭാവത്തോടെയാണ് നിങ്ങള്‍ കുട്ടികള്ക്
സോറിയാസിസ് പകരില്ല
ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്. മാറാരോഗത്തിന്റെ വകുപ്പിലാണ് ആധുനിക വൈദ്യശാസ്
പ്രമേഹ അനുബന്ധപ്രശ്നങ്ങൾ അവഗണിക്കരുത്
എണ്ണ, തേങ്ങ, ഉപ്പ് കുറയ്ക്കണം
* തേങ്ങയുടേയും ഉപ്പിന്റെയും എണ്ണയുടേയും ഉപയോഗം കുറയ്ക്കുക.
* കൃത്യമായ സമയത്ത്
പ്രമേഹ നിയന്ത്രണം: തവിടും നാരും അടങ്ങിയ ആഹാരക്രമം
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നി
പറയാൻ മടിച്ച് അപകടമാകുന്ന പൈൽസ്..!
പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമാണു പൈൽസ്. മനുഷ്യന്റെ വായ മുതൽ മലദ്വാരം വരെ ഏകദേശം ഒന്‍പത് മീറ്റർ നീളത്ത
സൈനസൈറ്റിസ്: സൈനസിലെ അണുബാധയും തലവേദനയും
പൊടിയും വരണ്ട തണുപ്പും കൂടുന്പോൾ സാധാരണമാകുന്ന ഒരു രോഗമാണു സൈനസൈറ്റിസ്.
തലയുടെ വ്യത്യസ്തഭാഗങ്ങളിൽ വേദന

Latest News
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്നു പാലക്കാട്ട്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രയേലി സേനയുടെ പരിശോധന; 2o പേർ കൊല്ലപ്പെട്ടു
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥിത്വം പിൻവലിച്ച് കോൺഗ്രസ് നേതാവ്
വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ
ആയുധ ലൈസൻസ് കേസ്; എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top