വവ്വാൽ കടിച്ച പഴം തിന്നരുത്
1. വ​​​​വ്വാ​​​​ലു​​​​ക​​​​ൾ ക​​​​ടി​​​​ച്ച​​​​താ​​​​യി സം​​​​ശ​​​​യി​​​​ക്കു​​​​ന്ന ചാ​​​​മ്പ​​​​ക്ക, പേ​​​​ര​​​​ക്ക, മാ​​​​ങ്ങ തു​​​​ട​​​​ങ്ങി​​​​യ പ​​​​ഴ​​​​വ​​​​ർ​​​ഗ​​​​ങ്ങ​​​​ൾ മ​​​​നു​​​​ഷ്യ​​​​ർ ക​​​​ഴി​​​​ക്കു​​​​ക​​​​യോ വ​​​​ള​​​​ർ​​​​ത്തു​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ന​​​​ൽ​​​​കു​​​​ക​​​​യോ ചെ​​​​യ്യ​​​​രു​​​​ത്.

2. മൃ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ശ്വാ​​​​സ​​​​കോ​​​​ശ സം​​​​ബ​​​​ന്ധ​​​​മാ​​​​യ രോ​​​​ഗ​​​​ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ, വി​​​​ഭ്രാ​​​​ന്തി, തു​​​​ട​​​​ങ്ങി​​​​യ​​​​വ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ടാ​​​​ൽ തൊ​​​​ട്ട​​​​ടു​​​​ത്ത മൃ​​​​ഗാ​​​​ശു​​​​പ​​​​ത്രി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടേ​​​​ണ്ട​​​​താ​​​​ണ്.


3. വ​​​​ള​​​​ർ​​​​ത്തു​​​​മൃ​​​​ഗ​​​​ങ്ങ​​​​ളെ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ വ്യ​​​​ക്തി​​​​ശു​​​​ചി​​​​ത്വം പാ​​​​ലി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്.