ജീവിതം കൊണ്ടെഴുതുന്നത്...
ജീവിതം കൊണ്ടെഴുതുന്നത്...
കാരൂർ സോമൻ

പാതിരാക്കോഴിയ്ക്ക് സമയക്ലിപ്ത ഉണ്ടായതv
പാതിമറന്ന ജീവിതത്തെക്കുറിച്ച് ഓർമ്മ വന്നപ്പോഴാണ്<യൃ>വാൻഗോഗിന്റെ കടിച്ചുമുറിക്കപ്പെട്ട പാതി ചെവിയിൽ<യൃ>മുഴങ്ങിയത് പാതിവയ്ക്കപ്പെട്ട പാലിന്റെ രോദനമാണ്<യൃ><യൃ>നമുക്ക്–ഇടയറിയാതെ, മഴനനയാതെ<യൃ>ഒരുവേള ഇവിടെ ഒന്നിച്ചിരിക്കാം<യൃ>കഥയിലൊരു കടങ്കഥ തുന്നിച്ചേർക്കാം<യൃ>കാട്ടിൽ കളഞ്ഞ ഒറ്റച്ചെരുപ്പിലേക്ക്<യൃ>നമ്മുടെ–ഇടമുറിഞ്ഞ ജീവിതത്തിന്<യൃ>ആരുമറിയാതൊരാമുഖമെഴുതാം<യൃ><യൃ>കട്ടെടുത്ത റൊട്ടി വെട്ടിവിഴുങ്ങുമ്പോൾ<യൃ>പള്ളിമണിയുടെ എണ്ണം തെറ്റുമ്പോൾ<യൃ>നദിയിലേക്ക് വീഴുമ്പോൾ, ആഴമളക്കുമ്പോൾ<യൃ>പാർത്ഥനെയോർത്തു നമുക്കു ജപിക്കണം<യൃ><യൃ>കണക്കിൽ തോറ്റാൽ ജീവിതം മറക്കണം<യൃ>കണക്കില്ലാത്തൊരു ജീവിതമേ, നീയെത്ര ധന്യ !



useful_links
story
article
poem
Book