കുഞ്ഞിക്കഥകളും കുഞ്ഞോമനകളും
കുഞ്ഞിക്കഥകളും കുഞ്ഞോമനകളും
<യ>പേരൂർക്കട ഐസക് സിഎംഐ
ലവ്ലി ബുക്സ് കോട്ടയം, പേജ് 71, വില: 60.

കുട്ടികൾക്കുവേണ്ടിയുള്ള ഗുണപാഠകഥകൾ. ബാലസാഹിത്യരംഗത്ത് ശ്രദ്ധേയമായ രചനകളെന്നു നിസംശയം പറയാവുന്ന 24 കുഞ്ഞുകഥകളാണ് ഇതിലുള്ളത്. കുട്ടികളെ നല്ലവരായി വളർത്താൻ ഇത്തരം കഥകളോളം സ്വാധീനം മറ്റൊന്നിനുമുണ്ടാകില്ല. ബാല്യകാലത്ത് മനസിൽ പതിയുന്ന നന്മകൾ അവസാനം വരെ വഴിവിളക്കുകളായി തെളിഞ്ഞുനില്ക്കുമെന്നതിൽ സംശയമില്ല.

useful_links
story
article
poem
Book