യജമാൻ അയ്യൻകാളി ജീവിതവും രാഷ്ട്രീയവും
യജമാൻ അയ്യൻകാളി ജീവിതവും രാഷ്ട്രീയവും
<യ>തൊടിയൂർ കുട്ടപ്പൻ
പേജ് 228, വില:200, ഇന്ത്യ ബുക്സ് തിരുവനന്തപുരം, ഫോൺ: 0471–2334475.

അയ്യൻകാളിയുടെ ജീവചരിത്രം ആവേശോജ്വലവും പക്വതയാർന്നതുമായ ഭാഷയിൽ . 10 അധ്യായങ്ങളിലായി പൂർത്തിയാക്കിയ പുസ്തകത്തിൽ ചരിത്രരേഖകളും വിലപ്പെട്ട ഫോട്ടോകളും ഉൾപ്പെടുത്തിയിരിക്കുന്നു. പ്രഫ. എം.കെ. സാനുവിന്റേതാണ് അവതാരിക.

useful_links
story
article
poem
Book