പേരായ നിന്നെയിഹ
പേരായ നിന്നെയിഹ
ശ്രീജിത് പെരുന്തച്ചൻ
പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്. ഫോൺ: 0495 2720085, 2720086, പേജ് 80, വില: 75

ചില പേരുകളുടെയും അവയുടെ ഉത്ഭവത്തെയുംകുറിച്ചുള്ള അന്വേഷണമാണിത്. സിനിമാരംഗത്തെക്കുറിച്ചാണ് കൂടുതലും എഴുതിയിരിക്കുന്നതെന്നതിനാൽ വായനക്കാർക്ക് ആകാംക്ഷയോടെ താളുകൾ മറിക്കാം. സിനിമയിലെ പിന്നാമ്പുറക്കഥകൾ അതീവരസകരമായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സംവിധായകൻ രഞ്ജിത്തിന്റേതാണ് അവതാരിക.

useful_links
story
article
poem
Book