ശോകപ്പക്ഷി
ശോകപ്പക്ഷി
സി.എൽ. ജോസ്
പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്. ഫോൺ: 0495 2720085, 2720086, പേജ് 88, വില: 75

കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ രചിച്ചിരിക്കുന്ന നാടകം വായിക്കാനും വേദിയിൽ അവതരിപ്പിക്കാനും ഉത്തമം. പ്രമേയവും ചടുലമായ സംഭാഷണങ്ങളും സഹൃദയരെ പിടിച്ചിരിത്തുന്നതുതന്നെ.

useful_links
story
article
poem
Book