അപൂർവാനുരാഗത്തിന്റെ 26 ദിനങ്ങൾ
അപൂർവാനുരാഗത്തിന്റെ 26 ദിനങ്ങൾ
അന്ന ദസ്തയവ്സ്കി
വിവ: വേണു വി. ദേശം
പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്. ഫോൺ: 0495 2720085, 2720086പേജ് 112, വില:

വിശ്വസാഹിത്യകാരൻ ദസ്തയവ്സ്കിയുമായുള്ള പ്രണയത്തെക്കുറിച്ച് ഭാര്യ അന്നയെഴുതിയതാണ് പുസ്തകം. ഭർത്താവിന്റെ സാഹിത്യജീവിതത്തിന് എല്ലാ പിന്തുണയും നല്കിയ അന്ന അദ്ദേഹത്തോടൊപ്പം ജീവിച്ചത് 15 വർഷമാണ്.

ദസ്തയവ്സ്കിയെ അദ്ദേഹത്തിന്റെ മേന്മകളോടും ദോഷങ്ങളോടുംകൂടി വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നുവെന്നാണ് അന്ന പറയുന്നത്. പ്രഫ. കെ.എൻ. ഭരതൻ, സി.കെ. ഹസൻകോയ എന്നിവരുടെ ആസ്വാദനക്കുറിപ്പുകളും ചേർത്തിട്ടുണ്ട്.

useful_links
story
article
poem
Book