പേരക്കുട്ടികൾക്ക് ഒരു സമ്മാനം
പേരക്കുട്ടികൾക്ക് ഒരു സമ്മാനം
സി.ടി. സൈമൺ മാസ്റ്റർ
നോവൽറ്റി പബ്ലിക്കേഷൻസ്, തൃശൂർ. ഫോൺ: 0487 2307040
പേജ് 40, വില: 30

കുട്ടികൾക്കും മുതിർന്നവർക്കും വായി ക്കാൻ രസകരവും ചിന്തോദ്ദീപകങ്ങളുമായ ലഘുലേഖനങ്ങൾ. നന്മനിറഞ്ഞ കുടുംബത്തെയും വ്യക്‌തിജീവിതത്തെയും ലക്ഷ്യ മിടുന്നതാണ് ഓരോ വാചകവും. പേരിൽ പറയുന്നതുപോലെ പേരക്കുട്ടികൾക്ക് ഇതൊരു സമ്മാനംതന്നെ. കളർപേജുകളും നിലവാരമുള്ള ചിത്രങ്ങളും മനോഹാരിത വർധിപ്പിക്കുന്നു.

useful_links
story
article
poem
Book