പത്രാധിപർ പറഞ്ഞത്
പത്രാധിപർ പറഞ്ഞത്
ചെറിയമുണ്ടം അബ്ദുൾ റസാഖ്
മേധാ പബ്ലിഷേഴ്സ്, വളവന്നൂർ, മലപ്പുറം, ഫോൺ: 9495710716
പേജ് 153 വില 150

മലപ്പുറത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ധിഷണ മാസികയിലെ തെരഞ്ഞെടുത്ത മുഖപ്രസംഗങ്ങളാണ് ഉള്ളടക്കം. പ്രസിദ്ധീകരണകാലത്തു മാത്രമല്ല, ഇന്നും പ്രസക്‌തമായ വിഷയങ്ങളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. തീവ്രമായ ഭാഷ പത്രപ്രവർത്തനത്തിന്റെ തിരുത്തൽ ശക്‌തിയെ പ്രകടിപ്പിക്കുന്നു.

useful_links
story
article
poem
Book