ധ്വനി
ധ്വനി
മാത്യു കടനാടൻ
ബുക്ക് മീഡിയ, ചൂണ്ടച്ചേരി.
ഫോൺ: 9446288878
പേജ് 98, വില 80.

മുതിർന്ന തലമുറയുടെ ആത്മനൊമ്പരങ്ങൾ പ്രമേയമാക്കുന്ന നോവൽ. കുടുംബവും വ്യക്‌തിബന്ധങ്ങളും സംഘർഷങ്ങളും സമന്വയങ്ങളുമെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു.