ചില ഭൂതകാല സ്മരണകൾ
ചില ഭൂതകാല സ്മരണകൾ
വി.റ്റി. ആന്റണി വട്ടക്കുഴി
ഫോൺ: 0481–2456737, 9400956737
പേജ് 248, വില 200.

ഓർമക്കുറിപ്പുകളും, ചരിത്രശകലങ്ങളും ഐതിഹ്യങ്ങളും എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ലേഖനങ്ങൾ. ഗ്രന്ഥകാരന്റെ നാടായ ആനിക്കാടിനെക്കുറിച്ചു മാത്രമല്ല, കേരളത്തെയും കേരളീയ ജീവിതത്തെയും കൂടുതൽ അറിയാൻ സഹായിക്കും.

പുതിയ തലമുറയ്ക്ക് വിസ്മയമാകുന്ന ഒട്ടേറെ കാര്യങ്ങൾ ഓർമക്കുറിപ്പുകളിൽ സമാഹരിച്ചിരിക്കുന്നു. വാമൊഴികളെയും ചരിത്രത്താളുകളെയും അടിസ്‌ഥാനമാക്കിയാണ് രചന.

useful_links
story
article
poem
Book