Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
Back to Home
പ്രാർഥനാഞ്ജലി
മാർ തോമസ് ചക്യത്ത്
മാർ ലൂയീസ് പബ്ലിക്കേഷൻസ്, കൊച്ചി.
വില 380.

ബൈബിൾ വചസുകളെ ആദ്ധ്യാത്മിക അനുഭവങ്ങളുടെ മനോഹരകവചം കൊണ്ടലങ്കരിക്കുന്ന പുസ്തകമാണിത്. ഓരോ ദിവസവും ഒന്ന് എന്ന രീതിയിൽ ഒരു വർഷം മുഴുവൻ ധ്യാനിക്കാവുന്നു രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പൗരോഹിത്യത്തിന്റെയും സഭാഭരണത്തിന്റെയും നീണ്ടവർഷങ്ങൾ നൽകിയ ആദ്ധ്യാത്മികോർജം വായനക്കാർക്കു പകർന്നു നൽകാൻ ഗ്രന്ഥകാരന് സാധിക്കുന്നു.

പ്രപഞ്ചത്തിലെ അനന്തമായ സൃഷ്ടികളെ പുതുരൂപത്തിൽ ദർശിക്കാനും ഈ പുസ്തകം വഴിയൊരുക്കുന്നു. പുതുവത്സരത്തിൽ ആർക്കും കൈമാറാൻ സാധിക്കുന്ന വിശിഷ്ട സമ്മാനം.


കന്പക്കെട്ട്
എം. ജയറാം.
പേ​ജ് 124 , വി​ല115
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

വളച്ചുകെട്ടുകളില്ലാതെ തീക്ഷ്ണമായ ജീവിതയാഥാർഥ്യങ്ങളെ വരച്ചുകാട്ടുന്ന ചെറുകഥകൾ. സമകാലിക കാഴ്ചകളാണ് ആവിഷ്കരിച്ചിട്ടുള്ള
മറക്കാത്ത ഓർമ്മകൾ
ഇ. ചന്ദ്രശേഖരൻ നായർ
പേ​ജ് 60, വി​ല 55
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

മന്ത്രിയായിരുന്ന ലേഖകന്‍റെ ഓർമക്കുറിപ്പുകളാണ് ഇതിലുള്ളത്. കേരള രാഷ്‌ട്രീയത്തിന്‍റെയും കമ്യൂണിസ്റ്റു പാർട്ടിയു
മഹാനായ കാൾ മാർക്സ്
കെ.എം. ചന്ദ്രശർമ്മ
പേ​ജ് 104, വി​ല 90
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

മാർക്സിന്‍റെ ജീവചരിത്രമാണ് ലളിതമായ ഭാഷയിൽ തയാറാക്കിയിരിക്കുന്നത്. ആവശ്യമായ ചിത്രങ്ങളും നല്കിയിരി ക്കുന്നു. വെ
ചിതലരിച്ച പാഠപുസ്തകം
തോന്നയ്ക്കൽ അയ്യപ്പൻ
പേ​ജ് 109 , വി​ല100
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

ചിതലരിച്ച പുസ്തകം എന്നതുൾപ്പെടെ എട്ടു ചെറുകഥകളുടെ സമാഹാരം. സാധാരണക്കാരുടെ ഭാഷയിൽ അവരുടെ ചിന്തകളെയും അനുഭവങ
അഡോൾഫ് ഹിറ്റ്‌ലർ
മണർ‌കാട് മാത്യു
പേ​ജ് 166, വി​ല 160
നാഷണൽ ബുക് സ്റ്റാൾ, എസ്പിസിഎസ്, കോട്ടയം.

ലോ​കം ക​ണ്ട ഏ​റ്റ​വും ക്രൂ​ര​നാ​യ സ്വേ​ച്ഛാ​ധി​പ​തി അ​ഡോ​ൾ​ഫ് ഹി​റ്റ്‌ലറു​ടെ നാ​സി​ഫാ​സി​സ്റ്റ് വി​ശ്വാ​
സിവിൽ സർവീസ് പരീക്ഷയിലെ കംപൽസറി മലയാളം
ജോബിൻ എസ്. കൊട്ടാരം
പേ​ജ് 132 , വി​ല180
ഡോൾഫിൻ ബുക്സ് ഇന്ത്യ
ഫോൺ: 9447874887

സിവിൽ സർവീസ് പരീക്ഷയെഴുതുന്പോൾ മലയാളികൾ നിർബന്ധമായും വിജയിക്കേണ്ട മലയാളവിഷയത്തിന്‍റെ പുസ്തകം. 300 മാ
നന്തനാർ
കെ.എസ്. വിജയനാഥ്
പേ​ജ് 80, വി​ല 40
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

എഴുത്തുകാരനായ പി.സി. ഗോപാലൻ എന്ന നന്തനാരുടെ ജീവചരിത്രം. അദ്ദേഹത്തിന്‍റെ രചനകളെക്കുറിച്ചും വിവരിക്കുന്നുണ
My Telecom Memoirs
Nilambur Balakrishnan
Page 160, Price 150
Voice Books Manjeri
Ph: 9447535488

ഇന്ത്യൻ ടെലികോം സർവീസിൽ ഉദ്യോഗസ്ഥനായിരുന്ന ലേഖകന്‍റെ ആത്മകഥാപരമായ ലേഖനങ്ങൾ. വിവിധ സംസ്ഥാനങ്ങളിലും രാജ്
സ്രാവുകൾക്കൊപ്പം നീന്തുന്പോൾ
ജേക്കബ് തോമസ്
പരിഭാഷ: ജോസഫ് പോൾ പരയ്ക്കാട്ട്
പേ​ജ് 240, വി​ല 250
കറന്‍റ് ബുക്സ്, തൃശൂർ.
വിതരണം: കോസ്മോ ബുക്സ്

വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന്‍റെ വിവാദമായ ആത്മകഥ. പ്രക
നെപ്പോളിയൻ ബോണപ്പാർട്ട്
ജോസഫ് എസ്.ഡി. ആബട്ട്
പരിഭാഷ: പി.ഡി. ജോസ്
കാർമൽ ഇന്‍റർനാഷണൽ പബ്ലിഷിംഗ് ഹൗസ് , തിരുവനന്തപുരം
പേ​ജ് 1532 , വി​ല 850

നെപ്പോളിയൻ ചക്രവർത്തിയെപ്പറ്റി വസ്തുനിഷ്ഠമായി നടത്തിയ പഠനം. 1859ൽ
കോടന്പാക്കം ബ്ലാക്ക് ആൻഡ് വൈറ്റ്
പി.കെ. ശ്രീനിവാസൻ
പേ​ജ് 276, വി​ല 250
കറന്‍റ് ബുക്സ്, തൃശൂർ.
വിതരണം: കോസ്മോ ബുക്സ്

കറുപ്പിലും വെളുപ്പിലും സിനിമകൾ പുറത്തിറ ങ്ങിയ കാലത്തിന്‍റെ ചരിത്രം ഇതിലുണ്ട്. സിനിമ യുടെ മാത്രമല
ധന ധൂർത്ത് രാഷ്‌ട്രീയവും രൂക്ഷ ധന പ്രതിസന്ധിയും
ബി.എ. പ്രകാശ്
പേ​ജ് 294, വി​ല 250
കറന്‍റ് ബുക്സ്, തൃശൂർ.
വിതരണം: കോസ്മോ ബുക്സ്

കേരള സർക്കാരിന്‍റെ ധനസ്ഥിതിയെ ക്കുറിച്ചുള്ള പഠനമാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്‍റ
മാവോയുടെ അവസാനത്തെ നർത്തകൻ
ലീ ചുൻഷിൻ
വിവ: രമാ മേനോൻ
പേ​ജ് 504, വി​ല 420
കറന്‍റ് ബുക്സ്, തൃശൂർ.
വിതരണം: കോസ്മോ ബുക്സ്

ചൈനയിലെ ബാലേ നർത്തകനായിരുന്ന ലീ ചുൻഷിന്‍റെ ആത്മകഥ. ചൈനയുടെ രാഷ്‌ട്രീയവും സംസ്കാരവും ഒ
എക്സ്റേ
ഡോ. എം. ആർ. ഗോവിന്ദൻ
പേ​ജ് 225, വി​ല 225
കറന്‍റ് ബുക്സ്, തൃശൂർ.
വിതരണം: കോസ്മോ ബുക്സ്

സമകാലിക പ്രശ്നങ്ങളോട് പ്രതികരിക്കാൻ മടിച്ചിട്ടില്ലാത്ത ഡോ. എം.ആർ. ഗോവിന്ദന്‍റെ ആത്മകഥ. സ്വന്ത
സ്റ്റീവൻ സ്പിൽബർഗ്
രാജൻ തുവ്വാര
പരിഭാഷ: ജോസഫ് പോൾ പരയ്ക്കാട്ട്
പേ​ജ് 223, വി​ല 200
കറന്‍റ് ബുക്സ്, തൃശൂർ.
വിതരണം: കോസ്മോ ബുക്സ്

സിനിമയിലെ ഉന്നതശീർഷനായി മാറിയ സ്പിൽബർഗിനെക്കുറിച്ച് ഒരു സിനിമ കാണു
ദുരന്തങ്ങൾ പറയുന്നത്
എം.എം. മോനായി
പേ​ജ് 143, വി​ല 130
കറന്‍റ് ബുക്സ്, തൃശൂർ.
വിതരണം: കോസ്മോ ബുക്സ്.

യഥാർഥ സംഭവത്തെ അവലംബിച്ച് രചിച്ച നോവൽ. ധർമച്യുതിക്കെതിരേ യുള്ളജനങ്ങളുടെ പോരാട്ടവും വിജയവുമാണ് ഇതിവൃ
ഞാൻ കണ്ട സ്വപ്നം
കെ.കെ. കുമാരൻ
പേ​ജ് 55, വി​ല 60
പ്രിന്‍റ് ഹൗസ് പബ്ലിക്കേഷൻസസ്
തൃശൂർ.
ഫോൺ: 9645593084

10 ചെറുകഥകളുടെ സമാഹാരം. മനുഷ്യത്വത്തിന്‍റെയും നന്മയുള്ള ജീവിതത്തിന്‍റെയും മഹത്വം ഉദ്ഘോഷിക
ന്യൂക്ലിയർ ഊർജം
എൻ. സുകുമാരൻ തന്പി
പേ​ജ് 168, വി​ല 90
കേരള  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

ആണവോർജത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം ലളിതമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്ന ലേഖനങ്ങൾ. ആണവോർജം, റി
സഹിക്കുന്ന ക്രിസ്തു സഹിക്കുന്ന മർത്യൻ
ലെയണാർഡോ ബോഫ്
പരിഭാഷ: ജോസഫ് പോൾ പരയ്ക്കാട്ട്
പേ​ജ് 272, വി​ല 250
ജീവൻ ബുക്സ് ഭരണങ്ങാനം

ക്രിസ്തുവിനെ ആഴത്തിലറിയാനും പീഡാനുഭവവും മരണവും വ്യാഖ്യാനിക്കാനും നടത്തുന്ന ശ്രമങ്ങളാണ് ഈ ലേ
ICU The walls witness it all
Dr. P. Rajeevkumar
Winco Books, Pala.
Phone: 9495856844
Page: 96, Price: 120

ആശുപത്രിയുടെ പശ്ചാത്തലത്തിൽ ജീവിതത്തെ നോക്കിക്കാണുന്ന നോവൽ. പരിചയ സന്പന്നനായ ഡോക്ടറുടെ കണ്ണിലൂടെ കണ
ഉലകുട പെരുമാൾ
ഓംചേരി എൻ.എൻ. പിള്ള
പേജ് 160, വില 195
മീഡിയ ഹൗസ്, ഡൽഹി
ഫോണ്‍: 9555642600, 07599485900
Available at: www.amazon.in

13 രംഗങ്ങളുള്ള വ്യത്യസ്തമായ നാടകം. കാണികൾക്കു മാത്രമല്ല അവ
ഖലീൽ ജിബ്രാൻറെ പിന്നാലേ
ഡോ. ചെറിയാൻ കുനിയന്തോടത്ത്
പേജ് 256, വില 200
വിൻകോ ബുക്സ്, പാലാ.
ഫോണ്‍: 9495856844

ഖലീൽ ജിബ്രാൻറെ കഥകളുടെ വിവർത്തനവും ഗ്രന്ഥകാരൻറെ തന്നെ കഥകളും ഉൾപ്പെടുത്തിയിരിക്കുന്നു. ജീ
കോപ്പൻഹേഗനും മഹാഗണി മരങ്ങളും
ഡോ. പി. സജീവ്കുമാർ
പേജ് 82, വില 100
വിൻകോ ബുക്സ്, പാലാ.

15 കഥകളുടെ സമാഹാരം. മനുഷ്യനെയും പ്രകൃതിയെയും സ്നേഹിക്കുകയും മാനിക്കുകയും ചെയ്യുന്നവർക്ക് വിലപ്പെട്ട കഥകൾ. വളച്ചുകെട്ടില്ലാത്
1001 പ്രണയകഥകൾ
എം. രാജീവ് കുമാർ
പേജ് 304, വില 310
കാലം ബുക്സ്, തിരുവനന്തപുരം, ഫോണ്‍: 04712339334

കഥയെന്നു പേരുണ്ടെങ്കിലും കവിതയുടെ സുഗന്ധം പ്രസരിപ്പിക്കുന്ന 1001 രചനകൾ. എല്ലാത്തിൻറെയും വിഷയം പ്രണയ
സാന്പത്തിക ആസൂത്രണത്തിലൂടെ ജീവിതവിജയം
മനോജ് തോമസ് കല്ലുകളം
വില: 140
മാതൃഭൂമി ബുക്സ്.

ധനകാര്യ ആസൂത്രണത്തിലൂടെ വിജയംവരിക്കാനുള്ള വഴികൾ പരിചയപ്പെടുത്തുന്ന പുസ്തകം. നിക്ഷേപമേഖലയിലെ പുതിയ പ്രവണതകളും ഉപകരണങ്ങളും പരിചയപ്പെടാനു
സ്നേഹയാനം ഈശോയെ സ്നേഹിച്ചും സ്നേഹിപ്പിച്ചു
റ്റോം ജോസ് തഴുവംകുന്ന്
പേജ് 110, വില 80
സോഫിയ ബുക്സ്, കോഴിക്കോട്
ഫോണ്‍: 4952373077, 9995574308

ഈശോ അച്ചൻ എന്ന് അറിയപ്പെടുന്ന മുണ്ടയ്ക്കൽ മത്തായി അച്ചൻറെ ജീവിതവും സന്ദേശവുമാ
സ്കൂട്ടർ ഫാമിലി
റവ.ഡോ. ജോർജ് കോയിൽ പറന്പിൽ
പേജ് 114, വില 140
ലിറ്റിൽ ഫ്ളവർ പ്രസ്, തൃക്കാക്കര
ഫോണ്‍: 0484 6406408.

ആധുനിക കുടുംബങ്ങളിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹാരങ്ങളും ചർച്ച ചെയ്യുന്ന
പ്രകൃതിവിഭവങ്ങൾ ഇനി എന്തുണ്ട് ബാക്കി
ഡി.വി. സിറിൾ
പേജ് 70, വില 60
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
ഫോണ്‍: 0484 6406408.

പരിസ്ഥിതിയെക്കുറിച്ചുള്ള പുസ്തകം. മനുഷ്യന്‍റെ നിലനില്പിനെ ബാധിക്കുന്ന തരത്തിലുള്ള പ്രകൃതിനാശ
സഹജാതം
അഞ്ചൽ ദേവരാജൻ
പേജ് 98, വില 80
മെലിൻഡ ബുക്സ്, തിരുവനന്തപുരം.
ഫോണ്‍: 0471 2721155

54 കവിതകളുടെ സമാഹാരം. വ്യക്തിപരമായ ഗൃഹാതുരത്വങ്ങളും അസ്വസ്ഥതകളും മാത്രമല്ല, സാമൂഹികമായ പ്രതികരണങ്ങ
കൂണ്‍കൃഷി ഒരു സന്പൂർണ മാർഗരേഖ
ഡോ. എ.വി. മാത്യു
പേജ് 147, വില200
സ്വന്തമായി പ്രസിദ്ധീകരിച്ചത്
ഫോണ്‍: 9447067354.

രുചിയിലും പോഷകഗുണത്തിലും ഒൗഷധഗുണത്തിലും മുന്നിട്ടു നില്ക്കുന്ന കൂണിനെക്കുറിച്ച് അറിയേണ്ടതെല്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.