കരുണയുടെ കാല്പാടുകൾ
കരുണയുടെ കാല്പാടുകൾ
ഫാ.ജോർജ് കാരാംവേലിൽ
പേജ് 132, വില 120 രൂപ
മീഡിയ ഹൗസ്, ഡൽഹി
ഫോൺ 07599485900, 009555642600
Available at: www.amazon.in

ക്രിസ്തുവിൽ ശരണമർപ്പിക്കുന്നവിശ്വാസികളുടെ ദൈവാനുഭവ ചിന്തകളാണ് ഈ ഗ്രന്ഥം. ദൈവ–മനുഷ്യ ബന്ധത്തെ പുതിയൊരു കാഴ്ചപ്പാടിൽ കാണാൻ ഇതു സഹായിക്കും. സുവിശേഷങ്ങളിലെ യേശുവിനെ ആഴത്തിൽ മനസിലാക്കാനും അനുഭവിക്കാനും ഇതിലെ 18 ലേഖനങ്ങൾ സഹായിക്കും. പ്രശസ്ത വചനശുശ്രൂഷകനാണു ഗ്രന്ഥകാരൻ.

useful_links
story
article
poem
Book