സൂഫിമാർഗം
സൂഫിമാർഗം
എൻ.പി. ഹാഫിസ് മുഹമ്മദ്
പേജ്: 59, വില: 55
മീഡിയ ഹൗസ്, കോഴിക്കോട്
ഫോണ്‍: 9746077500, 9746440800

സൂഫിമാരുടെ ജീവിതകഥകളാണ് ലേഖകൻ നല്കുന്നത്. മണ്ണിൻറെ മാത്രമല്ല, കൊട്ടാരങ്ങളുടെയും മണമുള്ള കഥകൾ. ജീവിതത്തിലെ സമസ്യകൾക്കുമുന്നിൽ ഈ കഥകൾ ഉത്തരങ്ങളായി മാറിയാൽ അത്ഭുതമില്ല. അത്രയ്ക്ക് ആഴമേറിയ ചിന്തകളാണ് ഈ ലളിതവാക്കുകൾ പങ്കുവയ്ക്കുന്നത്. കഥാഖ്യാനവും ചിത്രീകരണവും ഹാഫിസ് മുഹമ്മദിൻറേതാണ്.

useful_links
story
article
poem
Book