Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
Back to Home
ആഗണി
ജിൻസണ്‍ കപ്പുച്ചിൻ
പേജ് 112, വില 100 രൂപ
മീഡിയ ഹൗസ്, കോഴിക്കോട്
ഫോണ്‍: 9746077500, 9746440800
Available at: www.amazon.in

മനുഷ്യന്‍റെ ഏകാന്തതയെയും വേദനയെയും അന്യൻ കാണാത്ത മുറിവുകളെയും വരച്ചുകാട്ടുന്ന ചെറുകഥകൾ. ലളിത ഭാഷ. സ്വന്തം വേദനകളിലൂടെ കയറിയിറങ്ങാൻ മാത്രമല്ല അയൽക്കാരന്‍റെ വേദന പങ്കുവയ്ക്കാനും ഈ പുസ്തകം വായനക്കാരോടു പറയുന്നു. 50 കഥകളുടെ വേദനകൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഹൃദയസ്പർശിയായിട്ടുണ്ട്.


നോഹയുടെ പെട്ടകം
മാത്യുസ് ആർപ്പൂക്കര
പേജ് 64, വില 50
എച്ച്&സി പബ്ലിക്കേഷൻസ്

നോഹയുടെ കാലത്തെ ജലപ്രളയത്തിന്‍റെ കഥ പറയുന്ന പുസ്തകം. വേനൽക്കാലത്ത് മലമുകളിൽ പോയിരുന്നു കപ്പൽ പണിയുന്ന നോഹ ലോകത്തിനു മുന്ന
എന്‍റെ പ്രിയ നോവലെറ്റുകൾ
അക്ബർ കക്കട്ടിൽ
പേ​ജ് 122, വി​ല 100
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.

അഞ്ച് നോവലെറ്റുകളാണ് ഇതിലുള്ളത്. ജീവിതത്തെയും മനുഷ്യബന്ധങ്ങളെയും അക്ഷരങ്ങളിലൂടെ ആവിഷ്കരിക്കാൻ എഴുത്തുകാരനു സാധിക്ക
കഥ തേടി
ജെസി അലക്സ്
പേ​ജ് 59 , വി​ല 50
സാഹിത്യമിത്രം പബ്ലിക്കേഷൻസ്, കോലഞ്ചേരി

സമകാലിക ജീവിതവുമായി ബന്ധപ്പെടുത്തുന്ന വ്യത്യസ്തമായ 13 ചെറുകഥകൾ. കഥകളുള്ള കഥകളിലൂടെ സമൂഹത്തോടു പറയേണ്ട കാര്യങ്ങളെല
എന്നെ നീ എപ്പോഴും കാണുന്നപോലെ
വി.ആർ. സുധീഷ്
പേ​ജ് 233 , വി​ല 210
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.

ജീവിതത്തിൽ കണ്ടതും കേട്ടതും വായിച്ചതുമെല്ലാം ഭാഷയുടെ മാസ്മരികതയോടെ അവതരിപ്പിക്കുന്നു. ഓർമച്ചിത്രം, പഠനം, പാട്ടുവിചാ
ഹംസഗാനം
ടി. പത്മനാഭൻ
പേ​ജ് 105 , വി​ല 100
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.

10 കഥകളുടെ സമാഹാരം. മണ്ണിന്‍റെയും മനുഷ്യന്‍റെയും ഗന്ധമുള്ള കഥകളിലൂടെ വാക്കുകൾ അനായാസേന കയറിയിറങ്ങുന്നു. പത്മനാഭന്‍റെ
ലാബ്രിന്ത്
ഷാർളി ബെഞ്ചമിൻ
പേജ് 160, വില 170
കൈരളി ബുക്സ്, കണ്ണൂർ
ഫോൺ: 04972761200

വശ്യമായ ശൈലിയിൽ മനുഷ്യന്‍റെ വ്യാകുലതകളെ അവതരിപ്പിക്കുന്ന നോവൽ. കഥാ നായകനായ ബെഞ്ചമിന്‍റെ ജീവിതത്തെക്കുറിച്ച്
കുടുംബവൃക്ഷ വിശുദ്ധീകരണം തലമുറകളുടെ ശാപം സത്യമോ മിഥ്യയോ?
ഫാ. മാത്യു ഇലവുങ്കൽ വി.സി.
പേ​ജ് 272 , വി​ല 180
സോഫിയ ബുക്സ്, മലാപ്പറന്പ് കോഴിക്കോട്.

ദൈവത്തെ നഷ്ടപ്പെടുത്തുന്നതിലൂടെ മനുഷ്യൻ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെ അതിജീവിക്കാൻ മനസിനെ തയാറാ
സാഹിത്യം അഭിമുഖം നില്ക്കുന്പോൾ
സന്ദീപ് സലിം
പേ​ജ് 136, വി​ല 130
വിതരണം: നാഷണൽ ബുക് സ്റ്റാൾ
കോട്ടയം

മലയാള സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പച്ച എഴുത്തുകാരുമായുള്ള അഭിമുഖങ്ങൾ. വായനക്കാരനുവേണ്ടി എഴുത്തുകാരനെ തന്ത്രപ
നവകഥാദർശനം
എഡിറ്റർ: റ്റോജി വർഗീസ് റ്റി.
പേ​ജ് 335, വി​ല 400
സൗപർണികാ പബ്ലിക്കേഷൻസ്, തിരുവനന്തപുരം

ശ്രദ്ധേയമായ 48 കഥാപഠനങ്ങളുടെ സമാഹാരം. ഡോ. എ.എം. ഉണ്ണികൃഷ്ണൻ, ഷാജി ജേക്കബ്, ഡോ. എം.എ. സിദ്ദീഖ്, എ
യേശുവിന്‍റെ പീഡാനുഭവം
ആൻ കാതറിൻ എമ്മെറിക്
പരിഭാഷ: പ്രഫ. തോമസ് കണയംപ്ലാവൻ
പേ​ജ് 375 , വി​ല 250
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 04822 236487, 237474

വാഴ്ത്തപ്പെട്ട ആൻ കാതറിൻ എമ്മെറിക്കിനു വെളിപ്പെടുത്തപ
സ്നേഹത്തണൽ
ജിഷ്ണു പി.എസ്.
പേ​ജ് 64, വി​ല 55
സ്വന്തം പ്രസിദ്ധീകരണം
ഫോൺ: 9349755486, 8943646080

എട്ടാം ക്ലാസ് വിദ്യാർഥിയുടെ 36 കവിതകളുടെ സമാഹാരം. സ്കൂൾ മുറ്റത്തെ മരത്തിന്‍റെ പതനം തന്നിലുണ്ടാ ക
ശിക്ഷയും ശിക്ഷണവും
എഡി: ഡാൻ തോട്ടക്കര
പേ​ജ് 76, വി​ല 70
മീഡിയ ഹൗസ്, കോഴിക്കോട്

കുട്ടികളെക്കുറിച്ചും അവർക്കുള്ള ശിക്ഷണങ്ങളെക്കുറിച്ചും വിദഗ്ധർ എഴുതിയ എട്ടു ലേഖനങ്ങൾ. മാതാപിതാക്കളും അധ്യാപകരും അറിഞ്ഞിരിക്
അസ്ഥിപഞ്ജരം
സദാശിവൻ പൂവത്തൂർ
പേ​ജ് 56 , വി​ല60
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

വ്യത്യസ്തമായ വായനാനുഭവം പകരുന്ന ഖണ്ഡകാവ്യം. നാടകീയ മുഹൂർത്തങ്ങളിലൂടെയ കടന്നുപോകുന്ന കഥയാണ് ഈ കവിതയിലൂടെ പറയുന്ന
Indian Nationalism UNDER THREAT
Gandhi’s Assassination:
GODSE AND RSS CONNECTION
Editor: Ram Puniyani
Page 191, Price 210
Media House, Delhi
Ph: 09555642600, 07599485900 .

ഇന്ത്യൻ ദേശീയത അപകടത്തിലെന്നു
CLARE & ALPHONSA
Aloysius Kattady, TOR
Page 96, Price 120
Media House, Delhi
Ph: 09555642600, 07599485900 .

ക്രൂശിതനായ ക്രിസ്തുവിനോടുള്ള സ്നേഹ ത്താൽ ജ്വലിച്ചിരുന്ന രണ്ടു വിശുദ്ധരുടെ ജീവിതത്തെ അപഗ്
THE WAY TO REDEMPTION
FR. Michael Panachikal VC
Page 104, Price 100
Media House, Delhi
Ph: 09555642600, 07599485900

2016ലെ വലിയനോന്പുകാലത്ത് ദീപികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച 48 ചിന്താശകലങ്ങളുടെ
ബന്ധനസ്ഥനായ ന്യായാധിപൻ
ജോയ് വാഴയിൽ
പേ​ജ് 76 , വി​ല 70
Media House, Delhi
Ph: 09555642600, 07599485900.

ബൈബിൾ പഴയനിയമത്തിലെ സാംസന്‍റെയും ദലീലയുടെയും കഥയുടെ സ്വതന്ത്ര ആവിഷ്കാരം. മനുഷ്യന്‍റെ ആത്മസംഘർഷങ്ങള
ഗീതാഞ്ജലി
രവീന്ദ്രനാഥ ടാഗോർ
വിവ: കോട്ടുകാൽ എസ്. വിജയകുമാർ
പേ​ജ് 128, വി​ല 110
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

വിശ്വപ്രസിദ്ധമായ ഗീതാഞ്ജലിയുടെ സ്വതന്ത്ര പരിഭാഷ. പദാനുപദ പരിഭാഷയോ മൂലകൃതിയു
ജീവിതമെന്ന ആനന്ദനടനം
കെ.എഫ്. ജോർജ്
പേ​ജ് 112, വി​ല 80
സോഫിയാ ബുക്സ്
മലാപറന്പ്, കോഴിക്കോട്
ഫോൺ: 0495 2373077, 9995574308.

ജീവിതത്തിലെ രസകരവും ചിന്തനീയവുമായ വിഷയങ്ങളെ അവതരിപ്പിക്കുന്ന ലേഖന സമാഹാരം.
സ്നേഹപൂർവം ആബേലച്ചൻ
ജോൺ ജെ. പുതുച്ചിറ
പേ​ജ് 118, വി​ല 90
സെന്‍റ് പോൾസ്, ബ്രോഡ്‌വേ, എറണാകുളം.

കലാഭവന്‍റെ സ്ഥാപകനായിരുന്ന ആബേലച്ചനെക്കുറിച്ചുള്ള ലേഖനങ്ങൾ. കലാസിനിമ രംഗങ്ങളിൽ വ്യക്തിമ ുദ്ര പതിപ്പിച്ച നിരവധ
നിന്‍റെ ഇഷ്ടം നിറവേറട്ടെ
ഫാ. ജേക്കബ് പനന്തോട്ടം
പേ​ജ് 152 , വി​ല140
മധ്യസ്ഥൻ ബുക്സ്, ചങ്ങനാശേരി.
ഫോൺ: 9447420683

ബൈബിൾ പഴയനിയമത്തെയും പുതിയനിയമത്തെയും കഥപോലെ പറഞ്ഞുതരുന്നു. വായനക്കാരന്‍റെ ചോദ്യങ്ങൾക്ക്
ഒരു ചെറുകഥയുടെ ആത്മകഥ
എൻ. നാഗേന്ദ്രൻ
പേ​ജ് 109 , വി​ല100
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887.

ഏഴു ചെറുകഥകളാണ് ഇതിലുള്ളത്. സാധാരണക്കാരുടെ ജീവിതത്തിൽ ഓരോ ദിവസവും കടന്നുവരുന്ന പ്രതിസ
ലോകത്തെ പിടിച്ചു കുലുക്കിയ പത്ത് ദിവസങ്ങൾ
ജോൺ റീഡ്
വിവർത്തനം: കെ. ഗോപാലകൃഷ്ണൻ
പേ​ജ് 312, വി​ല 280
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

ഒക്ടോബർ വിപ്ലവത്തിന്‍റെ ചരിത്രത്തിലെ ശ്രദ്ധേയമായ രചനകളിലൊന്ന്. പുസ്തകത്തിന്‍റെ ഗൗരവവും
കന്പക്കെട്ട്
എം. ജയറാം.
പേ​ജ് 124 , വി​ല115
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

വളച്ചുകെട്ടുകളില്ലാതെ തീക്ഷ്ണമായ ജീവിതയാഥാർഥ്യങ്ങളെ വരച്ചുകാട്ടുന്ന ചെറുകഥകൾ. സമകാലിക കാഴ്ചകളാണ് ആവിഷ്കരിച്ചിട്ടുള്ള
മറക്കാത്ത ഓർമ്മകൾ
ഇ. ചന്ദ്രശേഖരൻ നായർ
പേ​ജ് 60, വി​ല 55
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

മന്ത്രിയായിരുന്ന ലേഖകന്‍റെ ഓർമക്കുറിപ്പുകളാണ് ഇതിലുള്ളത്. കേരള രാഷ്‌ട്രീയത്തിന്‍റെയും കമ്യൂണിസ്റ്റു പാർട്ടിയു
മഹാനായ കാൾ മാർക്സ്
കെ.എം. ചന്ദ്രശർമ്മ
പേ​ജ് 104, വി​ല 90
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

മാർക്സിന്‍റെ ജീവചരിത്രമാണ് ലളിതമായ ഭാഷയിൽ തയാറാക്കിയിരിക്കുന്നത്. ആവശ്യമായ ചിത്രങ്ങളും നല്കിയിരി ക്കുന്നു. വെ
ചിതലരിച്ച പാഠപുസ്തകം
തോന്നയ്ക്കൽ അയ്യപ്പൻ
പേ​ജ് 109 , വി​ല100
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

ചിതലരിച്ച പുസ്തകം എന്നതുൾപ്പെടെ എട്ടു ചെറുകഥകളുടെ സമാഹാരം. സാധാരണക്കാരുടെ ഭാഷയിൽ അവരുടെ ചിന്തകളെയും അനുഭവങ
അഡോൾഫ് ഹിറ്റ്‌ലർ
മണർ‌കാട് മാത്യു
പേ​ജ് 166, വി​ല 160
നാഷണൽ ബുക് സ്റ്റാൾ, എസ്പിസിഎസ്, കോട്ടയം.

ലോ​കം ക​ണ്ട ഏ​റ്റ​വും ക്രൂ​ര​നാ​യ സ്വേ​ച്ഛാ​ധി​പ​തി അ​ഡോ​ൾ​ഫ് ഹി​റ്റ്‌ലറു​ടെ നാ​സി​ഫാ​സി​സ്റ്റ് വി​ശ്വാ​
സിവിൽ സർവീസ് പരീക്ഷയിലെ കംപൽസറി മലയാളം
ജോബിൻ എസ്. കൊട്ടാരം
പേ​ജ് 132 , വി​ല180
ഡോൾഫിൻ ബുക്സ് ഇന്ത്യ
ഫോൺ: 9447874887

സിവിൽ സർവീസ് പരീക്ഷയെഴുതുന്പോൾ മലയാളികൾ നിർബന്ധമായും വിജയിക്കേണ്ട മലയാളവിഷയത്തിന്‍റെ പുസ്തകം. 300 മാ
നന്തനാർ
കെ.എസ്. വിജയനാഥ്
പേ​ജ് 80, വി​ല 40
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

എഴുത്തുകാരനായ പി.സി. ഗോപാലൻ എന്ന നന്തനാരുടെ ജീവചരിത്രം. അദ്ദേഹത്തിന്‍റെ രചനകളെക്കുറിച്ചും വിവരിക്കുന്നുണ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.