മിശിഹായുടെ വഴികൾ; നമ്മുടേയും
മിശിഹായുടെ വഴികൾ; നമ്മുടേയും
സെബാസ്റ്റ്യൻ ഡി. കുന്നേൽ
പേജ്: 72, വില: 60, കാർമൽ ഇൻറർനാഷണൽ, പബ്ലിഷിംഗ് ഹൗസ്, തിരുവനന്തപുരം.

ക്രിസ്തുവിൻറെ ജീവിതത്തെ സമകാലിക സാഹചര്യങ്ങളുമായി ഇണക്കിച്ചേർത്തുകൊണ്ടുള്ള ലേഖനങ്ങൾ. ക്രിസ്തുവിനെ കൂടുതൽ അറിയാൻ വായനക്കാരനെ സഹായിക്കും. റവ. ഡോ. മാത്യു വെള്ളാനിക്കലിൻറേതാണ് അവതാരിക.

useful_links
story
article
poem
Book