കൂണ്‍കൃഷി ഒരു സന്പൂർണ മാർഗരേഖ
കൂണ്‍കൃഷി ഒരു സന്പൂർണ മാർഗരേഖ
ഡോ. എ.വി. മാത്യു
പേജ് 147, വില200
സ്വന്തമായി പ്രസിദ്ധീകരിച്ചത്
ഫോണ്‍: 9447067354.

രുചിയിലും പോഷകഗുണത്തിലും ഒൗഷധഗുണത്തിലും മുന്നിട്ടു നില്ക്കുന്ന കൂണിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതിലുണ്ട്. കൂണുകൾ എന്നാൽ എന്ത് , വിത്ത് ഉത്പാദനം, ചിപ്പിക്കൂണ്‍ കൃഷി രീതികൾ, പാൽക്കൂണ്‍ കൃഷിരീതികൾ, കൂണ്‍ വിഭവങ്ങൾ തുടങ്ങി വിവിധ അധ്യായങ്ങൾ വിജ്ഞാനപ്രദമാണ്. കേരള കാർഷികസർവകലാശാലയിൽ അസോസിയേറ്റ് ഡയറക്ടറായിരുന്നു ലേഖകൻ. കെ.സി.ജോസഫ് എംഎൽഎയുടേതാണ് അവതാരിക.

useful_links
story
article
poem
Book