സാന്പത്തിക ആസൂത്രണത്തിലൂടെ ജീവിതവിജയം
സാന്പത്തിക ആസൂത്രണത്തിലൂടെ ജീവിതവിജയം
മനോജ് തോമസ് കല്ലുകളം
വില: 140
മാതൃഭൂമി ബുക്സ്.

ധനകാര്യ ആസൂത്രണത്തിലൂടെ വിജയംവരിക്കാനുള്ള വഴികൾ പരിചയപ്പെടുത്തുന്ന പുസ്തകം. നിക്ഷേപമേഖലയിലെ പുതിയ പ്രവണതകളും ഉപകരണങ്ങളും പരിചയപ്പെടാനും ഈ ഗ്രന്ഥം സഹായിക്കും. വായ്പകൾ എടുക്കുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുതൽ നിരവധി ധനകാര്യ ഇടപാടുകൾക്കു വേണ്ട മാർഗനിർദേശങ്ങൾ ഇതിൽ ലഭിക്കും. പുസ്തകത്തിൻറെ രണ്ടാം പതിപ്പാണിത്.

useful_links
story
article
poem
Book