ഖലീൽ ജിബ്രാൻറെ പിന്നാലേ
ഖലീൽ ജിബ്രാൻറെ പിന്നാലേ
ഡോ. ചെറിയാൻ കുനിയന്തോടത്ത്
പേജ് 256, വില 200
വിൻകോ ബുക്സ്, പാലാ.
ഫോണ്‍: 9495856844

ഖലീൽ ജിബ്രാൻറെ കഥകളുടെ വിവർത്തനവും ഗ്രന്ഥകാരൻറെ തന്നെ കഥകളും ഉൾപ്പെടുത്തിയിരിക്കുന്നു. ജീവിതത്തിലുണ്ടായ വ്യത്യസ്ത അനുഭവങ്ങളെ കഥകളാക്കി മാറ്റിയതിൽ ഗ്രന്ഥകാരൻ വിജയിച്ചിരിക്കുന്നു. ലളിതമായ ശൈലിയും സാഹിത്യത്തിൻറെ നിറവും പുസ്തകത്തെ വ്യത്യസ്തമാക്കിയിരിക്കുന്നു.

useful_links
story
article
poem
Book