സ്രാവുകൾക്കൊപ്പം നീന്തുന്പോൾ
സ്രാവുകൾക്കൊപ്പം നീന്തുന്പോൾ
ജേക്കബ് തോമസ്
പരിഭാഷ: ജോസഫ് പോൾ പരയ്ക്കാട്ട്
പേ​ജ് 240, വി​ല 250
കറന്‍റ് ബുക്സ്, തൃശൂർ.
വിതരണം: കോസ്മോ ബുക്സ്

വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന്‍റെ വിവാദമായ ആത്മകഥ. പ്രകാശനം നടന്നില്ലെങ്കിലും രണ്ടാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു. വിവാദ സംഭവങ്ങൾ വായിക്കാമെന്നതു മാത്രമല്ല പുസ്തകത്തിന്‍റെ സവിശേഷത. ഒരു നോവൽപോലെ വായിച്ചുപോകാവുന്ന ലളിതവും വശ്യവുമായ ശൈലി. ഇ. ചന്ദ്രശേഖരൻ നായരുടേതാണ് അവതാരിക.

useful_links
story
article
poem
Book