ചിതലരിച്ച പാഠപുസ്തകം
ചിതലരിച്ച പാഠപുസ്തകം
തോന്നയ്ക്കൽ അയ്യപ്പൻ
പേ​ജ് 109 , വി​ല100
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

ചിതലരിച്ച പുസ്തകം എന്നതുൾപ്പെടെ എട്ടു ചെറുകഥകളുടെ സമാഹാരം. സാധാരണക്കാരുടെ ഭാഷയിൽ അവരുടെ ചിന്തകളെയും അനുഭവങ്ങളെയും ചിത്രീകരിച്ചിരിക്കുന്നു. നാട്ടുവർത്തമാനത്തിന്‍റെ ശൈലിയിലുള്ള കഥകൾ. ഡോ. ജോർജ് ഓണക്കൂറിന്‍റേതാണ് അവതാരിക.

useful_links
story
article
poem
Book